"ജി എച്ച് എസ് എസ് വയക്കര/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(' ജൂൺമാസ വാർത്തകൾ പ്രധാന വാർത്തകൾ - മലയോരമേഖലയിലെ മുതു മുത്തശ്ശിയായി 101 ന്റെ നിറവിൽ നിൽക്കുന്ന ജിഎച്ച്എസ്എസ് വയക്കരയിൽ സമഗ്ര മാറ്റത്തോടെ പുതിയ അധ്യായന വർഷ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
  ജൂൺമാസ വാർത്തകൾ  
  '''ജൂൺമാസ വാർത്തകൾ'''

പ്രധാന വാർത്തകൾ  
'''പ്രധാന വാർത്തകൾ'''

- മലയോരമേഖലയിലെ മുതു മുത്തശ്ശിയായി 101 ന്റെ നിറവിൽ നിൽക്കുന്ന ജിഎച്ച്എസ്എസ് വയക്കരയിൽ സമഗ്ര മാറ്റത്തോടെ പുതിയ അധ്യായന വർഷത്തിന് തുടക്കം കുറിച്ചുകൊണ്ട് പ്രവേശനോത്സവവും വിജയയോത്സവവും സംഘടിപ്പിച്ചു .

വരി 24: വരി 24:
മൂന്നു മുതൽ 13 വരെ നടന്ന പ്രവർത്തനങ്ങൾ എസ് ആർ ജി തലത്തിൽ ക്രോഡീകരിച്ചു . അതിൻറെ ഡോക്യുമെന്റേഷൻ തയ്യാറാക്കി.  

ജൂൺ 12 ലോക ബാലവേല വിരുദ്ധ ദിനത്തിൽ സ്കൂൾ തല ത്തിൽ കൗൺസിലിംഗ് സെല്ലിന്റെയും ആർട്സ് ക്ലബ്ബിന്റെയും നേതൃത്വത്തിൽLP, HS വിദ്യാർത്ഥികൾക്കായി പോസ്റ്റർ രചന മത്സരം സംഘടിപ്പിച്ചു.

ജിഎച്ച്എസ്എസ് വയക്കരയിലെ വ്യത്യസ്തങ്ങളായ ഓരോ പ്രവർത്തനങ്ങളും കുട്ടികളെ പാഠ്യേ പാഠ്യേതര പ്രവർത്തനങ്ങളിൽ പ്രാപ്തരാക്കാൻ ഉതകുന്ന രീതിയിൽ ഉള്ളതാണ് എന്ന കാര്യത്തിൽ തർക്കമില്ല.

298

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2794622...2794658" എന്ന താളിൽനിന്ന് ശേഖരിച്ചത്