"സെന്റ്. ജോസഫ്സ് എൽ. പി. സ്കൂൾ പനമ്പുകാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 25: വരി 25:
| പ്രധാന അദ്ധ്യാപകന്‍= Teresa Sebastian. K         

| പി.ടി.ഏ. പ്രസിഡണ്ട്=    പ്രമോദ് പവീത്രന്‍       

| സ്കൂള്‍ ചിത്രം= school-photo.png‎ ‎|
| സ്കൂള്‍ ചിത്രം=[[പ്രമാണം:ST. JOSEPH,S L. P. SCHOOL.jpg|thumb|26228 SCHOOL PHOTO]] ‎|}}
}}
................................
== ചരിത്രം =
== ചരിത്രം =
1899ലാണ് സെന്റ് ജോസഫ് സ് എല്‍. പി. സ്ക്കൂള്‍സ്ഥാപിതമായത്.എറണാകുളം ജില്ലയില്‍ കണയന്നൂര്‍ താലൂക്കില്‍ മുളവുകാട് പഞ്ചായത്തിന്റ കീഴിലുള്ള ഈ കൊച്ചു വിദ്യാലയം സ്ഥാപിക്കാനിടയായത് ഒരു പ്രത്യേക സാഹചര്യത്തിലാണ്.  അക്കാലത്ത് ഈ കൊച്ചു ഗ്രാമത്തില്‍ യാതൊരു വിധത്തിലുള്ള യാത്രാസൗകര്യവും ഇല്ലായിരുന്നു.  കായലുകളാല്‍ ചുറ്റപ്പെട്ട ഈ പ്രദേശത്തുനിന്ന് പുറംലോകത്തേക്കു കടക്കുന്നതിന് കൊച്ചുവഞ്ചികളും ഇടയ്ക്കിടെ ഓടുന്ന ബോട്ടുകളും മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഈ ഗ്രാമത്തിന്റെ  മറ്റൊരു പ്രശ്നം ഇവിടെ ദരിദ്രരായ ജനങ്ങളായിരുന്നു ഉണ്ടായിരുന്നത്.  ഭൂരിഭാഗം ജനങ്ങളും മത്സ്യബന്ധനവും കൂലിപ്പണിയും ചെയ്താണ് കുടുംബം  പുലര്‍ത്തിയിരുന്നത്.  ഈ സാഹചര്യത്തില്‍ തങ്ങളുടെ മക്കള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നതിന് നഗരത്തിലേക്ക് വിടുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു.  ആയതിനാല്‍ പെണ്‍കുട്ടികള്‍ക്ക് ഈ ഗ്രാമത്തില്‍ വിദ്യാഭ്യാസം വളരെ അപൂര്‍വ്വമായി മാത്രമേ നല്‍കിയിരുന്നുള്ളൂ.  ഈ സാഹചര്യത്തില്‍ അന്നത്തെ പള്ളിവികാരിയായിരുന്ന റവ. ഫാ. തോമസ് സേവ്യര്‍ റോച്ച പ്രസ്തുത പ്രശ്നം പരിഹരിക്കാനും ഒരു മിഷന്‍ പ്രവര്‍ത്തനമെന്ന നിലയ്ക്കും ഇവിടെ ഒരു വിദ്യാലയത്തിന്റെ  ആവശ്യകത ഇടവക സമൂഹത്തെ ബോധ്യപ്പെടുത്തുകയും അതിനു വേണ്ടി അക്ഷീണം പ്രയത്നിക്കുകയും ചെയ്തതിന്റെ ഫലമായി 1899 ല്‍ ഈ വിദ്യാലയം സ്ഥാപിതമായി.  ആദ്യകാലത്ത് പെണ്‍കുട്ടികള്‍ക്ക് മാത്രമായി ഒന്നും രണ്ടും ക്ലാസ്സുകളില്‍ മാത്രമാണ് പഠനം നടത്തിയിരുന്നത്.  കെട്ടിടവും മറ്റു സൗകര്യങ്ങളും ജനങ്ങളുടെ നേതൃത്വത്തില്‍  സംഘടിപ്പിച്ച് 1925ല്‍ ആണ്‍കുട്ടികള്‍ക്കും പ്രവേശനം അനുവദിച്ചു.  1983 മുതല്‍ ഈ വിദ്യാലയം വരാപ്പുഴ കോര്‍പ്പറേറ്റീവ് മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിച്ചു വരുന്നു.

12:54, 25 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

സെന്റ്. ജോസഫ്സ് എൽ. പി. സ്കൂൾ പനമ്പുകാട്
വിലാസം
പനമ്പുകാട്
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലErnakulam
വിദ്യാഭ്യാസ ജില്ല Ernakulam
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
25-01-201726228stjoseph

= ചരിത്രം

1899ലാണ് സെന്റ് ജോസഫ് സ് എല്‍. പി. സ്ക്കൂള്‍സ്ഥാപിതമായത്.എറണാകുളം ജില്ലയില്‍ കണയന്നൂര്‍ താലൂക്കില്‍ മുളവുകാട് പഞ്ചായത്തിന്റ കീഴിലുള്ള ഈ കൊച്ചു വിദ്യാലയം സ്ഥാപിക്കാനിടയായത് ഒരു പ്രത്യേക സാഹചര്യത്തിലാണ്. അക്കാലത്ത് ഈ കൊച്ചു ഗ്രാമത്തില്‍ യാതൊരു വിധത്തിലുള്ള യാത്രാസൗകര്യവും ഇല്ലായിരുന്നു. കായലുകളാല്‍ ചുറ്റപ്പെട്ട ഈ പ്രദേശത്തുനിന്ന് പുറംലോകത്തേക്കു കടക്കുന്നതിന് കൊച്ചുവഞ്ചികളും ഇടയ്ക്കിടെ ഓടുന്ന ബോട്ടുകളും മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഈ ഗ്രാമത്തിന്റെ മറ്റൊരു പ്രശ്നം ഇവിടെ ദരിദ്രരായ ജനങ്ങളായിരുന്നു ഉണ്ടായിരുന്നത്. ഭൂരിഭാഗം ജനങ്ങളും മത്സ്യബന്ധനവും കൂലിപ്പണിയും ചെയ്താണ് കുടുംബം പുലര്‍ത്തിയിരുന്നത്. ഈ സാഹചര്യത്തില്‍ തങ്ങളുടെ മക്കള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നതിന് നഗരത്തിലേക്ക് വിടുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു. ആയതിനാല്‍ പെണ്‍കുട്ടികള്‍ക്ക് ഈ ഗ്രാമത്തില്‍ വിദ്യാഭ്യാസം വളരെ അപൂര്‍വ്വമായി മാത്രമേ നല്‍കിയിരുന്നുള്ളൂ. ഈ സാഹചര്യത്തില്‍ അന്നത്തെ പള്ളിവികാരിയായിരുന്ന റവ. ഫാ. തോമസ് സേവ്യര്‍ റോച്ച പ്രസ്തുത പ്രശ്നം പരിഹരിക്കാനും ഒരു മിഷന്‍ പ്രവര്‍ത്തനമെന്ന നിലയ്ക്കും ഇവിടെ ഒരു വിദ്യാലയത്തിന്റെ ആവശ്യകത ഇടവക സമൂഹത്തെ ബോധ്യപ്പെടുത്തുകയും അതിനു വേണ്ടി അക്ഷീണം പ്രയത്നിക്കുകയും ചെയ്തതിന്റെ ഫലമായി 1899 ല്‍ ഈ വിദ്യാലയം സ്ഥാപിതമായി. ആദ്യകാലത്ത് പെണ്‍കുട്ടികള്‍ക്ക് മാത്രമായി ഒന്നും രണ്ടും ക്ലാസ്സുകളില്‍ മാത്രമാണ് പഠനം നടത്തിയിരുന്നത്. കെട്ടിടവും മറ്റു സൗകര്യങ്ങളും ജനങ്ങളുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച് 1925ല്‍ ആണ്‍കുട്ടികള്‍ക്കും പ്രവേശനം അനുവദിച്ചു. 1983 മുതല്‍ ഈ വിദ്യാലയം വരാപ്പുഴ കോര്‍പ്പറേറ്റീവ് മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിച്ചു വരുന്നു.

ഭൗതികസൗകര്യങ്ങള്‍

  • വിശാലമായ മൈതാനം.
  • കളിയുപകരണങ്ങള്‍.
  • കുട്ടികളുടെ പാര്‍ക്ക്.
  • കമ്പ്യൂട്ടര്‍ പഠനസൗകര്യം.
  • ലൈബ്രറി
  • എല്ലാ കുട്ടികള്‍ക്കും തിളപ്പിച്ചാറ്റിയ കുടിവെള്ളത്തിന്റെ ലഭ്യത.
  • പോഷകസമൃദ്ധമായ ഉച്ചഭക്ഷണം.
  • ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേക ടോയ്ലറ്റ് .
  • ടോയ്ലറ്റുകളില്‍ ആവശ്യത്തിന് ജലലഭ്യത.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

  • റോക്കി
  • ലോറന്‍സ്
  • എന്‍. എസ്. ട്രീസാമ്മ
  • എല്‍സീ
  • അന്ന കെ. ജെ.
  • മരിയ റോസ്
  • ജയ
  • എ. ടി. ഫിലോമിന

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}