"ഡോ.അംബേഡ്കർ.ജി.എച്ച്. എസ്.എസ്.കോടോത്ത്/സയൻസ് ക്ലബ്ബ്/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 8: വരി 8:
[[പ്രമാണം:12058 ksgd chandra day2.jpg|ഇടത്ത്‌|ലഘുചിത്രം|ചാന്ദ്രദിന ആഘോഷം ]]
[[പ്രമാണം:12058 ksgd chandra day2.jpg|ഇടത്ത്‌|ലഘുചിത്രം|ചാന്ദ്രദിന ആഘോഷം ]]
   
   
<p style="text-align:justify"></p>ബഹിരാകാശ രംഗത്തെ ഇന്ത്യയുടെ നേട്ടത്തെക്കുറിച്ചും ഇന്ത്യയുടെ സ്വകാര്യ അഹങ്കാരമായ ചാന്ദ്രയാൻ ദൗത്യങ്ങളെ കുറിച്ചും 7 ബി ക്ലാസിലെ  ദീക്ഷിത് പ്രസാദ് വിവരിച്ചു. ചാന്ദ്രദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് മനസ്സിലാക്കുന്നതിനും  ബഹിരാകാശ രംഗത്തെ നേട്ടങ്ങളെ കുറിച്ച് അറിയുന്നതിനും  വിഷയ താൽപര്യം വളർത്തുന്നതിനും ഈ ഡോക്യുമെന്ററി കൊണ്ട് സാധിച്ചു. ചാന്ദ്രദിന ആഘോഷത്തിന്റെ ഭാഗമായി  ക്ലാസ് തല ചുമർ പത്രിക നിർമ്മാണ മത്സരം നടന്നു. ഓരോ ക്ലാസും തയ്യാറാക്കിയ ചുമർ പത്രികയുടെ പ്രദർശനവും നടന്നു.ചാന്ദ്രദിന ക്വിസ് മത്സരത്തിൽ 6 ബി ക്ലാസിലെ ശിവദ മോഹൻ ഒന്നാം സ്ഥാനവും 7c ക്ലാസിലെ ദേബ്ജിത്ത് രണ്ടാം സ്ഥാനവും കരസ്ഥമാക്കി. രസിത ടീച്ചർ സ്മൃതി ടീച്ചർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.</p>
<p style="text-align:justify"></p>ബഹിരാകാശ രംഗത്തെ ഇന്ത്യയുടെ നേട്ടത്തെക്കുറിച്ചും ഇന്ത്യയുടെ സ്വകാര്യ അഹങ്കാരമായ ചാന്ദ്രയാൻ ദൗത്യങ്ങളെ കുറിച്ചും 7 ബി ക്ലാസിലെ  ദീക്ഷിത് പ്രസാദ് വിവരിച്ചു. ചാന്ദ്രദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് മനസ്സിലാക്കുന്നതിനും  ബഹിരാകാശ രംഗത്തെ നേട്ടങ്ങളെ കുറിച്ച് അറിയുന്നതിനും  വിഷയ താൽപര്യം വളർത്തുന്നതിനും ഈ ഡോക്യുമെന്ററി കൊണ്ട് സാധിച്ചു. ചാന്ദ്രദിന ആഘോഷത്തിന്റെ ഭാഗമായി  ക്ലാസ് തല ചുമർ പത്രിക നിർമ്മാണ മത്സരം നടന്നു. ഓരോ ക്ലാസും തയ്യാറാക്കിയ ചുമർ പത്രികയുടെ പ്രദർശനവും നടന്നു.ചാന്ദ്രദിന ക്വിസ് മത്സരത്തിൽ 6 ബി ക്ലാസിലെ ശിവദ മോഹൻ ഒന്നാം സ്ഥാനവും 7c ക്ലാസിലെ ദേബ്ജിത്ത് രണ്ടാം സ്ഥാനവും കരസ്ഥമാക്കി. രസിത ടീച്ചർ ,സ്മൃതി ടീച്ചർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.</p>

21:56, 27 ജൂലൈ 2025-നു നിലവിലുണ്ടായിരുന്ന രൂപം

Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float


ചാന്ദ്രദിനാഘോഷം 2025

ചാന്ദ്രദിന ആഘോഷം
ചാന്ദ്രദിന ആഘോഷം

കോടോത്ത് ഡോക്ടർ അംബേദ്കർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ യുപി വിഭാഗം ചാന്ദ്രദിന ആഘോഷം സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വിപുലമായി ആഘോഷിച്ചു.ഏഴാം ക്ലാസിലെ  സയൻസ് ക്ലബ് അംഗങ്ങളുടെ നേതൃത്വത്തിൽ വിവിധ വിഷയങ്ങളിൽ ഡോക്യുമെന്ററി പ്രദർശനം നടന്നു. ഇന്ത്യയിലെ ബഹിരാകാശ സഞ്ചാരികൾ എന്ന വിഷയത്തിൽ 7 എ ക്ലാസിലെ ശിവദ, അയന എന്നീ കുട്ടികൾ ക്ലാസ് എടുത്തു. ഇതുവരെ നടത്തിയ ബഹിരാകാശ യാത്രകളെക്കുറിച്ചും ബഹിരാകാശ സഞ്ചാരികളെ കുറിച്ചും 7c ക്ലാസിലെ ദേബ്ജിത്ത്,ആദിനാഥ് എന്നീ കുട്ടികൾ വിശദീകരിച്ചു.

ചാന്ദ്രദിന ആഘോഷം

ബഹിരാകാശ രംഗത്തെ ഇന്ത്യയുടെ നേട്ടത്തെക്കുറിച്ചും ഇന്ത്യയുടെ സ്വകാര്യ അഹങ്കാരമായ ചാന്ദ്രയാൻ ദൗത്യങ്ങളെ കുറിച്ചും 7 ബി ക്ലാസിലെ  ദീക്ഷിത് പ്രസാദ് വിവരിച്ചു. ചാന്ദ്രദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് മനസ്സിലാക്കുന്നതിനും  ബഹിരാകാശ രംഗത്തെ നേട്ടങ്ങളെ കുറിച്ച് അറിയുന്നതിനും  വിഷയ താൽപര്യം വളർത്തുന്നതിനും ഈ ഡോക്യുമെന്ററി കൊണ്ട് സാധിച്ചു. ചാന്ദ്രദിന ആഘോഷത്തിന്റെ ഭാഗമായി  ക്ലാസ് തല ചുമർ പത്രിക നിർമ്മാണ മത്സരം നടന്നു. ഓരോ ക്ലാസും തയ്യാറാക്കിയ ചുമർ പത്രികയുടെ പ്രദർശനവും നടന്നു.ചാന്ദ്രദിന ക്വിസ് മത്സരത്തിൽ 6 ബി ക്ലാസിലെ ശിവദ മോഹൻ ഒന്നാം സ്ഥാനവും 7c ക്ലാസിലെ ദേബ്ജിത്ത് രണ്ടാം സ്ഥാനവും കരസ്ഥമാക്കി. രസിത ടീച്ചർ ,സ്മൃതി ടീച്ചർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.