"ഗവ. യു.പി.എസ്. ഇടനില/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
space |
add activity |
||
| വരി 22: | വരി 22: | ||
[[പ്രമാണം:Jpg 143916.jpg|ലഘുചിത്രം|june 5|191x191ബിന്ദു]] | |||
| വരി 40: | വരി 39: | ||
[[പ്രമാണം:Jpg 135414.jpg|ലഘുചിത്രം|june 5]] | [[പ്രമാണം:Jpg 135414.jpg|ലഘുചിത്രം|june 5]] | ||
വൃക്ഷതൈനടൽ ,സ്പെഷ്യൽ അസംബ്ലി ,ക്വിസ് മത്സരം ,പരിസ്ഥിദിന പ്രതിജ്ഞ, പരിസ്ഥിതി സംരക്ഷണം വിവിധ പരിപാടികൾ എന്നിവ എക്കോ ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്നു . | വൃക്ഷതൈനടൽ ,സ്പെഷ്യൽ അസംബ്ലി ,ക്വിസ് മത്സരം ,പരിസ്ഥിദിന പ്രതിജ്ഞ, പരിസ്ഥിതി സംരക്ഷണം വിവിധ പരിപാടികൾ എന്നിവ എക്കോ ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്നു . | ||
വായനദിനം 2025 | |||
ജൂൺ 19 വായനദിനം ഉദ്‌ഘാടനം സ്കൂൾ അസ്സംബ്ലിയിൽ നടന്നു . | |||
ഒരു മാസക്കാലം നീണ്ടു നിൽക്കുന്ന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു .വായന മത്സരം ,ക്വിസ് ,കവർ പേജ് നിർമ്മാണം ,അക്ഷരചിരാത് തെളിയിക്കൽ അങ്ങനെ നിരവധി പരിപാടികൾ വായന ദിനത്തോടനുബന്ധിച്ച് നടന്നു. | |||
19:10, 27 ജൂലൈ 2025-നു നിലവിലുണ്ടായിരുന്ന രൂപം



2025-26
- പ്രവേശനോത്സവം 2025🎊🎉 : നെടുമങ്ങാട് നഗരസഭ പ്രവേശനോത്സവം ഇടനില ഗവൺമെന്റ് യുപി സ്കൂളിൽ
പുതിയ അധ്യയന വർഷത്തെ വരവേറ്റുകൊണ്ട് നെടുമങ്ങാട് നഗരസഭ പ്രവേശനോത്സവം ഇടനില ഗവൺമെന്റ് യുപി സ്കൂളിൽ
നെടുമങ്ങാട് നഗരസഭാ ചെയർപേഴ്സൺ ശ്രീമതി സി.എസ് ശ്രീജ ഉദ്ഘാടനം നിർവഹിച്ചു.
നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി വസന്തകുമാരി ആധ്യ ക്ഷ്യം വഹിച്ച പൊതുയോഗത്തിൽ പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീഹരികേശൻ നായർ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ സതീശൻ വാർഡ് കൗൺസിലർ ശ്രീ രാജേന്ദ്രൻ, കൗൺസിലർമാർ, പിടിഎ എസ് എം സി ഭാരവാഹികൾ തുടങ്ങിയവർ ആശംസകൾ നേർന്നു.നഗരസഭയുടെ സമ്മാനമായി ഒന്നാം ക്ലാസിൽ എത്തിച്ചേർന്ന മുഴുവൻ കുട്ടികൾക്കും കുടയും

ബാഗും നൽകുകയുണ്ടായി......


ജൂൺ 5
- പരിസ്ഥിദിനം
പരിസ്ഥിതി ദിനം വളരെ വിപുലമായ രീതിയൽ നടന്നു


വൃക്ഷതൈനടൽ ,സ്പെഷ്യൽ അസംബ്ലി ,ക്വിസ് മത്സരം ,പരിസ്ഥിദിന പ്രതിജ്ഞ, പരിസ്ഥിതി സംരക്ഷണം വിവിധ പരിപാടികൾ എന്നിവ എക്കോ ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്നു .
വായനദിനം 2025
ജൂൺ 19 വായനദിനം ഉദ്‌ഘാടനം സ്കൂൾ അസ്സംബ്ലിയിൽ നടന്നു .
ഒരു മാസക്കാലം നീണ്ടു നിൽക്കുന്ന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു .വായന മത്സരം ,ക്വിസ് ,കവർ പേജ് നിർമ്മാണം ,അക്ഷരചിരാത് തെളിയിക്കൽ അങ്ങനെ നിരവധി പരിപാടികൾ വായന ദിനത്തോടനുബന്ധിച്ച് നടന്നു.