"ജി.എം.എൽ.പി.എസ്. മാങ്കടവ്/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) →മാങ്കടവോണം |
|||
| വരി 78: | വരി 78: | ||
ഭാരതത്തിൻറെ 77-ാം [https://youtube.com/shorts/CVXkaFB2uJ8?si=hdanFBTEQ3OH3eB0 സ്വാതന്ത്ര്യദിനാഘോഷ]ത്തിന്റെ ഭാഗമായി വിദ്യാലയത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു.ഹെഡ്മാസ്റ്റർ കെ.പി വിനോദ് കുമാർ പതാക ഉയർത്തി.വാർഡ് മെമ്പർ വി അബ്ദുൽ കരീം സ്വാതന്ത്ര്യദിനാഘോഷം ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് ബഷീറുദ്ധീൻ,മദർ പി ടി എ പ്രസിഡൻറ് ഷഫീറ.സി എന്നിവർ സംസാരിച്ചു.അസംബ്ലി, ദേശഭക്തി ഗാനാലാപനം, സ്വാതന്ത്ര്യദിന സന്ദേശം, സ്വാതന്ത്ര്യ ദിന റാലി തുടങ്ങിയ പരിപാടികൾ ആഘോഷത്തിന് മാറ്റു കൂട്ടി. മൂവർണ്ണ തൊപ്പികൾ അണിഞ്ഞ് കുട്ടികൾ തീർത്ത ഇന്ത്യൻ ഭൂപടം ഏറെ ശ്രദ്ധേയമായി. പതാകകൾ ഏന്തിയും മുദ്രാവാക്യ ഗീതങ്ങൾ ആലപിച്ചും കുട്ടികൾ നടത്തിയ സ്വാതന്ത്ര്യ ദിന റാലിയെ പായസവും മധുരവും വിതരണം ചെയ്ത് മാങ്കടവ് നിവാസികൾ വരവേറ്റു. വിദ്യാലയത്തിലും പായസവിതരണം നടന്നു. രക്ഷിതാക്കളും പി.ടി.എ ഭാരവാഹികളും സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗവാക്കായി. | ഭാരതത്തിൻറെ 77-ാം [https://youtube.com/shorts/CVXkaFB2uJ8?si=hdanFBTEQ3OH3eB0 സ്വാതന്ത്ര്യദിനാഘോഷ]ത്തിന്റെ ഭാഗമായി വിദ്യാലയത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു.ഹെഡ്മാസ്റ്റർ കെ.പി വിനോദ് കുമാർ പതാക ഉയർത്തി.വാർഡ് മെമ്പർ വി അബ്ദുൽ കരീം സ്വാതന്ത്ര്യദിനാഘോഷം ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് ബഷീറുദ്ധീൻ,മദർ പി ടി എ പ്രസിഡൻറ് ഷഫീറ.സി എന്നിവർ സംസാരിച്ചു.അസംബ്ലി, ദേശഭക്തി ഗാനാലാപനം, സ്വാതന്ത്ര്യദിന സന്ദേശം, സ്വാതന്ത്ര്യ ദിന റാലി തുടങ്ങിയ പരിപാടികൾ ആഘോഷത്തിന് മാറ്റു കൂട്ടി. മൂവർണ്ണ തൊപ്പികൾ അണിഞ്ഞ് കുട്ടികൾ തീർത്ത ഇന്ത്യൻ ഭൂപടം ഏറെ ശ്രദ്ധേയമായി. പതാകകൾ ഏന്തിയും മുദ്രാവാക്യ ഗീതങ്ങൾ ആലപിച്ചും കുട്ടികൾ നടത്തിയ സ്വാതന്ത്ര്യ ദിന റാലിയെ പായസവും മധുരവും വിതരണം ചെയ്ത് മാങ്കടവ് നിവാസികൾ വരവേറ്റു. വിദ്യാലയത്തിലും പായസവിതരണം നടന്നു. രക്ഷിതാക്കളും പി.ടി.എ ഭാരവാഹികളും സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗവാക്കായി. | ||
== [https://youtu.be/mRtK1jXEsZQ?si=-1_X3GI9OQH3sHm5 മാങ്കടവോണം] == | == [https://youtu.be/mRtK1jXEsZQ?si=-1_X3GI9OQH3sHm5 മാങ്കടവോണം 2K23] == | ||
പി ടി എ യുടെയും അധ്യാപകരുടെയും നേതൃത്വത്തിൽ മാങ്കടവിൽ കൂട്ടായ്മയുടെയും സൗഹൃദത്തിന്റെയും പ്രതീകമായി മാങ്കടവോണം 2023 വളരെ ഗംഭീരമായി ആഘോഷിച്ചു. ഓണാഘോഷം ഉദ്ഘാടനം ചെയ്തത് മാങ്കടവ് അംഗൻ വാടിയിലെ കുരുന്നുകൾ. ഹൗസ് അടിസ്ഥാനത്തിൽ ഒരുക്കിയ പൂക്കളത്തിൽ പൂക്കളിട്ടു കൊണ്ടായിരുന്നു തുടക്കം. ഓണസ്സദ്യ, ഓണപ്പൂക്കളം, ഓണക്കളികൾ എന്നിവ ആഘോഷത്തിന് മാറ്റു കൂട്ടി. രക്ഷിതാക്കൾക്കായി കമ്പ വലി മത്സരവും കുട്ടിയും രക്ഷിതാവും തമ്മിലുള്ള ബന്ധം അളക്കുന്ന 'എൻ്റുമ്മ സൂപ്പറാ' എന്ന മത്സരവും സംഘടിപ്പിച്ചു. വിജയികൾക്ക് സമ്മാനങ്ങൾ നൽകി. ഓണാഘോഷത്തിന്റെ നയന മനോഹര കാഴ്ചകൾ പുറംലോകത്ത് എത്തിക്കുന്നതിനായി വിദ്യാലയത്തിന്റെ യൂട്യൂബ് ചാനലായ മാസ്റ്റർ മൈൻഡ്സ് ഓഫ് മാങ്കടവിൻറെ വാർത്താ ബുള്ളറ്റിനിൽ തത്സമയ റിപ്പോർട്ടിംഗ് ഉൾപ്പെടെയുള്ള വാർത്ത സംപ്രേഷണം ചെയ്തു. ന്യൂസ് റീഡറായി റിസ മുനീർ, റിപ്പോർട്ടർമാരായി ഉമർ സമാൻ, ഫാത്തിമ സാജിദ്, ഫാത്തിമത്തുൽ ഹനാന, ഫാത്തിമ റന റാഷിദ്, അബ്ദുസ്സു ബ്ഹാൻ, റഫ്‌ന സി, മുനവ്വിർ കെ സി, അഹമ്മദ് നബീൽ തുടങ്ങിയ വിദ്യാർത്ഥികൾ പങ്കെടുത്തു. ഇത് കുട്ടികളിലും രക്ഷിതാക്കളിലും നവ്യാനുഭവമായി മാറി. | |||
== വൃത്തിയുള്ള മാങ്കടവ് മാലിന്യ മുക്ത ക്യാമ്പയിൻ ( 2023,സെപ്റ്റംബർ - 2024 ജനുവരി ) == | == വൃത്തിയുള്ള മാങ്കടവ് മാലിന്യ മുക്ത ക്യാമ്പയിൻ ( 2023,സെപ്റ്റംബർ - 2024 ജനുവരി ) == | ||