"ജി.എം.എൽ.പി.എസ്. മാങ്കടവ്/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

User13634 (സംവാദം | സംഭാവനകൾ)
User13634 (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 13 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 16: വരി 16:

== പരിസ്ഥിതി ദിനം ==
== പരിസ്ഥിതി ദിനം ==
മാങ്കടവ് ജി.എം.എൽ.പി സ്കൂൾ [https://youtube.com/shorts/Tv-aa5_I80c?si=Xrhds-E7rI8qLzq7 ലോക പരിസ്ഥിതി ദിനാചരണ]ത്തിന്റെ ഭാഗമായി പരിസ്ഥിതി ദിന റാലി, തണൽ മരം വച്ചു പിടിപ്പിക്കൽ, പരിസ്ഥിതി ദിന ക്വിസ്, എന്നിവ നടന്നു.മുഖ്യാഥിതി ഭാർഗവൻ പറശ്ശിനിക്കടവ് പരിസ്ഥിതി ദിന സന്ദേശം നൽകി.സി.എച്ച് ഇസ്മായിൽ വി.ഇബ്രാഹിം എന്നിവർ  പങ്കെടുത്തു.ഹെഡ് മാസ്റ്റർ കെ.പി വിനോദ്കുമാർ, ടി.വി രഞ്ജിത, സി.പി സുബൈബത്ത്, എം.മൃദുല,മേധാ മധു എന്നിവർ നേതൃത്വം നൽകി.കുന്നുംപുറം,സ്കൂൾ പരിസരം എന്നിവിടങ്ങളിൽ തണൽ മരം വച്ചു പിടിപ്പിച്ചു.തണൽ മരത്തിന്റെ പരിപാലനം കുന്നുംപുറം എം.കെ.പി സൺസ് ഏറ്റെടുത്തു.<gallery>
മാങ്കടവ് ജി.എം.എൽ.പി സ്കൂൾ [https://youtube.com/shorts/Tv-aa5_I80c?si=Xrhds-E7rI8qLzq7 ലോക പരിസ്ഥിതി ദിനാചരണ]ത്തിന്റെ ഭാഗമായി പരിസ്ഥിതി ദിന റാലി, തണൽ മരം വച്ചു പിടിപ്പിക്കൽ, പരിസ്ഥിതി ദിന ക്വിസ്, എന്നിവ നടന്നു.മുഖ്യാതിഥി ഭാർഗവൻ പറശ്ശിനിക്കടവ് പരിസ്ഥിതി ദിന സന്ദേശം നൽകി.സി.എച്ച് ഇസ്മായിൽ വി.ഇബ്രാഹിം എന്നിവർ  പങ്കെടുത്തു.ഹെഡ് മാസ്റ്റർ കെ.പി വിനോദ്കുമാർ, ടി.വി രഞ്ജിത, സി.പി സുബൈബത്ത്, എം.മൃദുല,മേധാ മധു എന്നിവർ നേതൃത്വം നൽകി.കുന്നുംപുറം,സ്കൂൾ പരിസരം എന്നിവിടങ്ങളിൽ തണൽ മരം വച്ചു പിടിപ്പിച്ചു.തണൽ മരത്തിന്റെ പരിപാലനം കുന്നുംപുറം എം.കെ.പി സൺസ് ഏറ്റെടുത്തു.<gallery>
പ്രമാണം:13634-ENVIRONMENT DAY24-1.jpeg
പ്രമാണം:13634-ENVIRONMENT DAY24-1.jpeg
പ്രമാണം:13634-ENVIRONMENT DAY24-9.jpeg
പ്രമാണം:13634-ENVIRONMENT DAY24-9.jpeg
വരി 38: വരി 38:
</gallery>
</gallery>

== കുട്ടി പുസ്തകപ്പുര ==
== കുട്ടിപ്പുസ്തകപ്പുര ==
ജൂൺ 19 വായനാദിനത്തിൽ വിദ്യാലയത്തിലെ നവീകരിച്ച ലൈബ്രറി 'കുട്ടിപുസ്തകപ്പുര'യുടെ ഉദ്ഘാടനം സാഹിത്യകാരൻ [https://ml.m.wikipedia.org/wiki/%E0%B4%AA%E0%B4%AF%E0%B5%8D%E0%B4%AF%E0%B4%A8%E0%B5%8D%E0%B4%A8%E0%B5%82%E0%B5%BC_%E0%B4%95%E0%B5%81%E0%B4%9E%E0%B5%8D%E0%B4%9E%E0%B4%BF%E0%B4%B0%E0%B4%BE%E0%B4%AE%E0%B5%BB പയ്യന്നൂർ കുഞ്ഞിരാമൻ മാസ്റ്റർ] നിർവഹിച്ചു. വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും വിവിധ ക്ലബ്ബുകളുടെയും സ്കൂൾ തല പ്രവർത്തനോദ്ഘാടനവും നടന്നു. ചടങ്ങിൽ വച്ച് മുൻ അധ്യാപിക റഷീദ ടീച്ചർ ലൈബ്രറിയിലേക്കുള്ള ഫർണിച്ചറിനാവശ്യമായ തുക കൈമാറി. ഒന്നാം ക്ലാസ് വിദ്യാർത്ഥി ഫാഹിഖ് നൗഷാദ് 10000/- രൂപയുടെ പുസ്തകങ്ങളും പുസ്തകപ്പുരയിലേക്ക് സമ്മാനിച്ചു. ചടങ്ങിൽ വി.അബ്ദുൽ കരീം,അജയൻ.ടി(വാർഡ് മെമ്പർമാർ ) ബി.ആർ.സി ട്രെയിനർ രാരീഷ്, മദർ പി.ടി.എ പ്രസിഡൻറ് സീനത്ത്, അധ്യാപികമാരായ ശ്രീമ ശ്രീധരൻ,രഞ്ജിത.ടി.വി, മൃദുല.എം എന്നിവർ ആശംസയർപ്പിച്ചു. പി.ടി.എ പ്രസിഡൻ്റ് മുഹമ്മദ് ബഷീറുദ്ധീന്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ ഹെഡ്മാസ്റ്റർ കെ.പി വിനോദ് കുമാർ സ്വാഗതവും വിദ്യാരംഗം കോഡിനേറ്റർ സുബൈബത്ത് ടീച്ചർ നന്ദിയും പറഞ്ഞു. അമ്മ വായന പ്രോത്സാഹിപ്പിക്കുന്നതിനായി അമ്മമാരിൽ നിന്നും ഫർഹാന,ഷഫീറ.സി എന്നിവരെ അമ്മ ലൈബ്രേറിയൻമാരായി ചുമതലപ്പെടുത്തി. കുട്ടി ലൈബ്രേറിയൻമാരായി 4,5 ക്ലാസിലെ കുട്ടികളെ തെരഞ്ഞെടുത്തു. അധ്യാപകരായ മൃദുല ടീച്ചർ, സുബൈബത്ത് ടീച്ചർ എന്നിവർക്ക് ലൈബ്രറി ഇൻ ചാർജ് നൽകി. കുട്ടിപുസ്തകപ്പുര കുട്ടികൾക്കും രക്ഷിതാക്കൾക്കും നവ്യാനുഭവമായി മാറി.

കുട്ടികളെ വായനയിലേക്ക് ആകർഷിക്കും വിധം വളരെ ഭംഗിയിലും അടുക്കും ചിട്ടയിലുമാണ് കുട്ടിപുസ്തകപ്പുര സംവിധാനിച്ചിട്ടുള്ളത്. കുട്ടികൾക്ക് ഉചിതമായ നിറങ്ങളും പുസ്തകനിയമങ്ങളും പ്രശസ്ത സാഹിത്യകാരൻമാരുടെ ചിത്രങ്ങളും ഉദ്ധരണികളും ആലേഖനം ചെയ്യപ്പെട്ടിട്ടുണ്ട്. ബാലസാഹിത്യങ്ങളും നോവലുകളും കഥകളും ശാസ്ത്ര വിഷയങ്ങളും തുടങ്ങി തരം തിരിച്ചുവച്ച പുസ്തകങ്ങൾ ഷെൽഫുകളിൽ നിന്നും കുട്ടികളെ മാടി വിളിക്കുന്നതായി കാണാം. വർണ്ണ റാക്കുകളിൽ കയ്യെത്തും ദൂരെ ബാല മാസികകളും വാരികകളും ചിത്രകഥകളും കുട്ടികൾക്കായി ഒരുക്കിയിട്ടുണ്ട്. ലൈബ്രറി പിര്യേഡുകളിലും ഒഴിവു സമയങ്ങളിലും ഇരുന്ന് വായിക്കാനുള്ള സംവിധാനവും ഇവിടെയുണ്ട്. അധ്യാപകരുടെ മേൽനോട്ടത്തിൽ കുട്ടി ലൈബ്രേറിയന്മാർ തന്നെയാണ് ലൈബ്രറിയുടെ നടത്തിപ്പുകാർ.<gallery>

പ്രമാണം:13634-KUTTIPUSTHAKAPPURA 1.jpeg|alt=
പ്രമാണം:13634-KUTTIPUSTHAKAPPURA 1.jpeg
പ്രമാണം:13634-KUTTIPUSTHAKAPPURA 2.jpg
പ്രമാണം:13634-KUTTIPUSTHAKAPPURA 2.jpg
പ്രമാണം:13634-KUTTIPUSTHAKAPPURA 4.jpeg
പ്രമാണം:13634-KUTTIPUSTHAKAPPURA 4.jpeg
വരി 52: വരി 52:
== ബഷീർ ദിനം "ഹുന്ത്രാപ്പി ബുസ്സാട്ടോ -ഒരു ബഷീറിയൻ പൂന്തോട്ടം" ==
== ബഷീർ ദിനം "ഹുന്ത്രാപ്പി ബുസ്സാട്ടോ -ഒരു ബഷീറിയൻ പൂന്തോട്ടം" ==
വിശ്വവിഖ്യാത സാഹിത്യകാരൻ വൈക്കം മുഹമ്മദ് ബഷീറിൻ്റെ ഓർമ്മ ദിനം വൈവിധ്യമാർന്ന രീതിയിൽ ആചരിച്ചു. '[https://youtu.be/WvYP9JM91S0?si=_bLfcjRJIZVgHOS6 ഹുന്ത്രാപ്പി ബുസ്സാട്ടോ - ഒരു ബഷീറിയൻ പൂന്തോട്ടം'] എന്ന പേരിൽ വിദ്യാരംഗം ക്ലബ് അംഗങ്ങൾ രക്ഷിതാക്കൾക്കും കുട്ടികൾക്കും മറക്കാനാവാത്ത ഒരു ദൃശ്യവിരുന്ന് ഒരുക്കി. കുട്ടിപുസ്തകപ്പുരയ്ക്ക് മുന്നിൽ സജ്ജീകരിച്ച വേദിയിൽ ബഷീറിൻറെ പുസ്തകത്താളിനകത്തു നിന്നും കഥാപാത്രങ്ങൾ ഇറങ്ങിവന്ന് അരങ്ങ് തകർക്കുകയായിരുന്നു. ആനപ്പൂട, പാത്തുമ്മയുടെ ആട്, ആനവാരിയും പൊൻകുരിശും, ൻ്റുപ്പുപ്പാക്കൊരാനേണ്ടാർന്ന്, ഭൂമിയുടെ അവകാശികൾ, ബാല്യകാലസഖി തുടങ്ങിയ ബഷീറിൻറെ ഇതിഹാസ കൃതികളിലെ ഏതാനും ഭാഗങ്ങളുടെ രംഗാവിഷ്കാരം വേറിട്ട അനുഭവമായി മാറി. കുട്ടികളുടെ ദൃശ്യവിരുന്ന് വിദ്യാലയത്തിന്റെ യൂട്യൂബ് ചാനൽ ആയ മാസ്റ്റർ മൈൻഡ്സ് ഓഫ് മങ്കടവിൽ പബ്ലിഷ് ചെയ്ത് ഏവർക്കും കാണാൻ അവസരം ഒരുക്കി.<gallery>

പ്രമാണം:13634 basheer day 11.jpeg|alt=
പ്രമാണം:13634 basheer day 11.jpeg
പ്രമാണം:13634-basheer day 2.jpeg|alt=
പ്രമാണം:13634-basheer day 2.jpeg
പ്രമാണം:13634-basheer day 3.jpeg|alt=
പ്രമാണം:13634-basheer day 3.jpeg
പ്രമാണം:13634-basheer day 4.jpeg|alt=
പ്രമാണം:13634-basheer day 4.jpeg
</gallery>
</gallery>

വരി 61: വരി 61:
2022 23 അധ്യയന വർഷം ആരംഭിച്ച വിദ്യാലയത്തിന്റെ തനത് പ്രവർത്തനങ്ങളിൽ ഒന്നാണ് പ്രതിമാസ ക്വിസ്. കുട്ടികളിൽ പൊതുവിജ്ഞാനം വർദ്ധിപ്പിക്കുക, മറ്റു മത്സര പരീക്ഷകളിൽ ഉന്നത വിജയം കൈവരിക്കുക എന്നിവ ലക്ഷ്യമിട്ട് ഈ അധ്യയന വർഷവും പ്രതിമാസ ക്വിസ് നല്ല രീതിയിൽ നടന്നുവരുന്നു.പ്രതിവാരം കുട്ടികൾക്ക് പഠിക്കാനുള്ള ചോദ്യോത്തര ശേഖരം നൽകുകയും ഓരോ മാസവും ക്ലാസ് തലത്തിലും തുടർന്ന് സ്കൂൾതലത്തിലും മത്സരങ്ങൾ നടത്തി വിജയിയെ കണ്ടെത്തുന്നു.വിജയികളുടെ ചിത്രങ്ങൾ അടങ്ങിയ പോസ്റ്റർ നോട്ടീസ് ബോർഡിൽ പ്രദർശിപ്പിക്കുകയും അവർക്ക് സമ്മാനങ്ങൾ നൽകി അനുമോദിക്കുകയും ചെയ്യുന്നു.ഏറ്റവും കൂടുതൽ തവണ വിജയിയായ വിദ്യാർത്ഥിയെ വാർഷിക ആഘോഷ പരിപാടിയിൽ പ്രത്യേകം അനുമോദിക്കുന്നു. വിദ്യാലയത്തിലെ ഷിൽന ടീച്ചർക്കാണ് ഈ വർഷത്തെ നിർവഹണ ചുമതല.

== ബർത്ത് ‍ഡേ വോൾ ==
== ബർത്ത് ‍ഡേ വാൾ ==
വിദ്യാലയത്തിലെ ഓരോ കുട്ടിയുടെയും പിറന്നാൾ കൂട്ടുകാരോടൊപ്പം ആഘോഷിക്കുന്നതിനായി ഒരുക്കിയ സംവിധാനമാണ്  ബർത്ത് ‍ഡേ വോൾ.പിറന്നാൾ ദിനത്തിൽ വാളിൽ കുട്ടിയുടെ ഫോട്ടോ പതിപ്പിക്കുകയും അസംബ്ലി ചേർന്ന് ആശംസകൾ നേരുകയും ചെയ്യുന്നതോടൊപ്പം ഫോട്ടോ പകർത്തി ബർത്ത് ഡേ വിഷസ് ഗ്രൂപ്പുകളിലൂടെ ഷെയർ ചെയ്യുകയും ചെയ്യുന്നു.അന്നേദിവസം കുട്ടികൾ പുതുവസ്ത്രമണിഞ്ഞെത്തുകയും പിറന്നാൾ സമ്മാനം ഉച്ചഭക്ഷണത്തിലേക്കോ കുട്ടിപുസ്തകപ്പുരയിലേക്കോ നൽകുക എന്ന രീതികളും അവലംബിക്കുന്നു.

== സ്കൂൾ പാർലമെൻറ് തെരഞ്ഞെടുപ്പ് ==
== [https://youtu.be/mwpmRdztvnA?si=RDNgWW0G96SL9DyL സ്കൂൾ പാർലമെൻ്റ് തെരഞ്ഞെടുപ്പ്] ==
2023-24 അധ്യയന വർഷത്തെ സ്കൂൾ പാർലമെൻ്റ് തെരഞ്ഞെടുപ്പ് ജൂലൈ 22 ശനിയാഴ്ച നടന്നു. ഈ വർഷം അഞ്ചു വിദ്യാർത്ഥികളാണ് സ്കൂൾ ലീഡർ സ്ഥാനത്തേക്ക് മത്സരിച്ചത്.സ്ഥാനാർത്ഥികൾക്ക് ചിഹ്നങ്ങൾ അനുവദിച്ചു നൽകി.സ്ഥാനാർത്ഥികൾ തങ്ങൾക്ക് അനുവദിച്ച ചിഹ്നങ്ങളുമായി വോട്ട് തേടി പ്രചരണം നടത്തി.ഒന്നു മുതൽ അഞ്ചുവരെ ക്ലാസുകളിലെ വിദ്യാർത്ഥികളാണ് വോട്ടർമാർ. ഈ വർഷം ഡിജിറ്റൽ  സങ്കേതങ്ങളുടെ സഹായത്തോടെ വോട്ടിംഗ് മെഷീൻ സംവിധാനം ഏർപ്പെടുത്തിയത് കുട്ടികളിൽ കൗതുകവും ആവേശവും ഉണർത്തി.തെരഞ്ഞെടുപ്പ് വിജ്ഞാപനം മുതൽ ഫലപ്രഖ്യാപനം വരെയുള്ള നടപടിക്രമങ്ങൾ വിദ്യാലയത്തിലെ സോഷ്യൽ സയൻസ് ക്ലബ്ബിൻ്റെ മേൽനോട്ടത്തിൽ സ്കൂൾ ഇലക്ഷൻ കമ്മീഷൻ കൃത്യമായി പൂർത്തീകരിച്ചു.ജനാധിപത്യത്തിൻ്റെ ബാലപാഠങ്ങൾ അനുഭവവേദ്യമാക്കാൻ ഇതിലൂടെ സാധിച്ചു. അഞ്ചാം തരത്തിലെ മുനവ്വിർ കെ.സി സ്കൂൾ ലീഡറായും നാലാം തരത്തിലെ ഫാത്തിമ റന റാഷിദ് ഡെപ്യൂട്ടി ലീഡറായും തെരഞ്ഞെടുക്കപ്പെട്ടു.കുട്ടികൾ ആഹ്ലാദ പ്രകടനം നടത്തി.ഇലക്ഷന്റെ സുഗമമായ നടത്തിപ്പിന് പ്രധാനാധ്യാപകൻ കെ പി വിനോദ് കുമാർ,ഐടി കോഡിനേറ്റർ സി പി സുബൈബത്ത്,സോഷ്യൽ സയൻസ് ക്ലബ്ബ് കൺവീനർ മേധ തുടങ്ങിയവർ നേതൃത്വം നൽകി.തെരഞ്ഞെടുപ്പിന്റെ വിശേഷങ്ങൾ പുറം ലോകത്ത് എത്തിക്കുന്നതിനായി വിദ്യാലയത്തിന്റെ യൂട്യൂബ് ചാനൽ ആയ മാസ്റ്റർ മൈൻഡ്സ് ഓഫ് മാങ്കടവിൻ്റെ  വാർത്ത ബുള്ളറ്റിനിൽ കുട്ടികൾ വാർത്ത വായിച്ചുകൊണ്ടുള്ള തത്സമയ റിപ്പോർട്ടിംഗ് മികച്ച രീതിയിൽ സംപ്രേഷണം ചെയ്തു.

== ശില്പശാലകൾ ==
== ശില്പശാലകൾ ==
വരി 77: വരി 78:
ഭാരതത്തിൻറെ 77-ാം  [https://youtube.com/shorts/CVXkaFB2uJ8?si=hdanFBTEQ3OH3eB0 സ്വാതന്ത്ര്യദിനാഘോഷ]ത്തിന്റെ ഭാഗമായി വിദ്യാലയത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു.ഹെഡ്മാസ്റ്റർ കെ.പി വിനോദ് കുമാർ പതാക ഉയർത്തി.വാർഡ് മെമ്പർ വി അബ്ദുൽ കരീം സ്വാതന്ത്ര്യദിനാഘോഷം ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് ബഷീറുദ്ധീൻ,മദർ പി ടി എ പ്രസിഡൻറ് ഷഫീറ.സി എന്നിവർ സംസാരിച്ചു.അസംബ്ലി, ദേശഭക്തി ഗാനാലാപനം, സ്വാതന്ത്ര്യദിന സന്ദേശം, സ്വാതന്ത്ര്യ ദിന റാലി തുടങ്ങിയ പരിപാടികൾ ആഘോഷത്തിന് മാറ്റു കൂട്ടി. മൂവർണ്ണ തൊപ്പികൾ അണിഞ്ഞ് കുട്ടികൾ തീർത്ത ഇന്ത്യൻ ഭൂപടം ഏറെ ശ്രദ്ധേയമായി. പതാകകൾ ഏന്തിയും മുദ്രാവാക്യ ഗീതങ്ങൾ ആലപിച്ചും കുട്ടികൾ നടത്തിയ സ്വാതന്ത്ര്യ ദിന റാലിയെ പായസവും മധുരവും വിതരണം ചെയ്ത് മാങ്കടവ് നിവാസികൾ വരവേറ്റു. വിദ്യാലയത്തിലും പായസവിതരണം നടന്നു. രക്ഷിതാക്കളും പി.ടി.എ ഭാരവാഹികളും സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗവാക്കായി.

== മാങ്കടവോണം ==
== [https://youtu.be/mRtK1jXEsZQ?si=-1_X3GI9OQH3sHm5 മാങ്കടവോണം 2K23] ==
 
പി ടി എ യുടെയും അധ്യാപകരുടെയും നേതൃത്വത്തിൽ മാങ്കടവിൽ കൂട്ടായ്മയുടെയും സൗഹൃദത്തിന്റെയും പ്രതീകമായി മാങ്കടവോണം 2023 വളരെ ഗംഭീരമായി ആഘോഷിച്ചു. ഓണാഘോഷം ഉദ്ഘാടനം ചെയ്തത് മാങ്കടവ് അംഗൻ വാടിയിലെ കുരുന്നുകൾ. ഹൗസ് അടിസ്ഥാനത്തിൽ ഒരുക്കിയ പൂക്കളത്തിൽ പൂക്കളിട്ടു കൊണ്ടായിരുന്നു തുടക്കം. ഓണസ്സദ്യ, ഓണപ്പൂക്കളം, ഓണക്കളികൾ എന്നിവ ആഘോഷത്തിന് മാറ്റു കൂട്ടി. രക്ഷിതാക്കൾക്കായി കമ്പ വലി മത്സരവും കുട്ടിയും രക്ഷിതാവും തമ്മിലുള്ള ബന്ധം അളക്കുന്ന 'എൻ്റുമ്മ സൂപ്പറാ' എന്ന മത്സരവും സംഘടിപ്പിച്ചു. വിജയികൾക്ക് സമ്മാനങ്ങൾ നൽകി. ഓണാഘോഷത്തിന്റെ നയന മനോഹര കാഴ്ചകൾ പുറംലോകത്ത് എത്തിക്കുന്നതിനായി വിദ്യാലയത്തിന്റെ യൂട്യൂബ് ചാനലായ മാസ്റ്റർ മൈൻഡ്സ് ഓഫ് മാങ്കടവിൻറെ വാർത്താ ബുള്ളറ്റിനിൽ  തത്സമയ റിപ്പോർട്ടിംഗ് ഉൾപ്പെടെയുള്ള വാർത്ത സംപ്രേഷണം ചെയ്തു. ന്യൂസ് റീഡറായി റിസ മുനീർ, റിപ്പോർട്ടർമാരായി ഉമർ സമാൻ, ഫാത്തിമ സാജിദ്, ഫാത്തിമത്തുൽ ഹനാന, ഫാത്തിമ റന റാഷിദ്, അബ്ദുസ്സു ബ്ഹാൻ, റഫ്‌ന സി, മുനവ്വിർ കെ സി, അഹമ്മദ് നബീൽ തുടങ്ങിയ വിദ്യാർത്ഥികൾ പങ്കെടുത്തു. ഇത് കുട്ടികളിലും രക്ഷിതാക്കളിലും നവ്യാനുഭവമായി മാറി.

== വൃത്തിയുള്ള മാങ്കടവ് മാലിന്യ മുക്ത ക്യാമ്പയിൻ ( 2023,സെപ്റ്റംബ‍ർ - 2024 ജനുവരി ) ==
== വൃത്തിയുള്ള മാങ്കടവ് മാലിന്യ മുക്ത ക്യാമ്പയിൻ ( 2023,സെപ്റ്റംബ‍ർ - 2024 ജനുവരി ) ==
വരി 200: വരി 201:
പ്രമാണം:13634-VIJAYOLSAVAM 3.jpg|alt=
പ്രമാണം:13634-VIJAYOLSAVAM 3.jpg|alt=
പ്രമാണം:13634-VIJAYOLSAVAM 4.jpg|alt=
പ്രമാണം:13634-VIJAYOLSAVAM 4.jpg|alt=
പ്രമാണം:13634-VIJAYOLSAVAM 2.resized.jpg|alt=
പ്രമാണം:13634-VIJAYOLSAVAM 2.resized.jpg
</gallery>
</gallery>

== ഭാഷോത്സവം - കൂട്ടെഴുത്ത് പത്രനിർമാണവും പ്രകാശനവും ==
== ഭാഷോത്സവം - കൂട്ടെഴുത്ത് പത്രനിർമാണവും പ്രകാശനവും ==
ഒന്നാം ക്ലാസുകാരുടെ ഭാവാവിഷ്കാരത്തിന്റെ നിറക്കാഴ്ചയായ ഭാഷോത്സവത്തിൽ കുട്ടികളുടെ കൂട്ടെഴുത്തിലൂടെ രൂപപ്പെട്ട പത്രം 'മിന്നാമിന്നി' യുടെ പ്രകാശനം ദേശീയ അധ്യാപക അവാർഡ് ജേതാവ് രാധാകൃഷ്ണൻ മാണിക്കോത്ത് നിർവഹിച്ചു.ഒന്നാംതരം അധ്യാപിക ശ്രീമ ശ്രീധരൻ ചടങ്ങിന് നേതൃത്വം നൽകി.
ഒന്നാം ക്ലാസുകാരുടെ ഭാവാവിഷ്കാരത്തിന്റെ നിറക്കാഴ്ചയായ ഭാഷോത്സവത്തിൽ കുട്ടികളുടെ കൂട്ടെഴുത്തിലൂടെ രൂപപ്പെട്ട പത്രം 'മിന്നാമിന്നി' യുടെ പ്രകാശനം ദേശീയ അധ്യാപക അവാർഡ് ജേതാവ് രാധാകൃഷ്ണൻ മാണിക്കോത്ത് നിർവഹിച്ചു.ഒന്നാംതരം അധ്യാപിക ശ്രീമ ശ്രീധരൻ ചടങ്ങിന് നേതൃത്വം നൽകി.<gallery>
പ്രമാണം:13634-MINNAMINNI 2.resized.jpg|alt=
പ്രമാണം:13634-VIJAYOLSAVAM 1.jpg
പ്രമാണം:13634-MINNAMINNI.resized.jpg
പ്രമാണം:13634-MINNAMINNI 3.resized.jpg|alt=
</gallery>

== ആ‍ർദ്രം പദ്ധതി ==
== ആ‍ർദ്രം പദ്ധതി ==
ഒരു കുട്ടിയുടെ വ്യക്തിത്വവികാസത്തിന് സഹായകരമാകുന്ന പദ്ധതി. കുട്ടികളിൽ സഹായ മനോഭാവം വളർത്തുക എന്ന ലക്ഷ്യത്തോടെ ആഴ്ചയിൽ ഒരു ദിവസം അവർക്ക് ലഭിക്കുന്ന സമ്പാദ്യത്തിൽ നിന്ന് ഒരു പങ്ക് പാവപ്പെട്ടവർക്കായി മാറ്റിവയ്ക്കാൻ പ്രേരിപ്പിക്കുന്ന പദ്ധതിക്ക് വിദ്യാലയത്തിൽ തുടക്കം കുറിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സുജയ ഉദ്ഘാടനം ചെയ്തു. സ്കൂൾ ലീഡർ മുനവ്വിർ ആദ്യ തുക ആർദ്രം ബോക്സിൽ നിക്ഷേപിച്ചു.
ഒരു കുട്ടിയുടെ വ്യക്തിത്വവികാസത്തിന് സഹായകരമാകുന്ന പദ്ധതി. കുട്ടികളിൽ സഹായ മനോഭാവം വളർത്തുക എന്ന ലക്ഷ്യത്തോടെ ആഴ്ചയിൽ ഒരു ദിവസം അവർക്ക് ലഭിക്കുന്ന സമ്പാദ്യത്തിൽ നിന്ന് ഒരു പങ്ക് പാവപ്പെട്ടവർക്കായി മാറ്റിവയ്ക്കാൻ പ്രേരിപ്പിക്കുന്ന പദ്ധതിക്ക് വിദ്യാലയത്തിൽ തുടക്കം കുറിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സുജയ ഉദ്ഘാടനം ചെയ്തു. സ്കൂൾ ലീഡർ മുനവ്വിർ ആദ്യ തുക ആർദ്രം ബോക്സിൽ നിക്ഷേപിച്ചു.<gallery>
പ്രമാണം:13634-AARDRAM 1.jpg|alt=
പ്രമാണം:13634- AARDRAM 2.jpg|alt=
</gallery>

== സചിത്ര സംയുക്ത ഡയറി പ്രകാശനം ==
== സചിത്ര സംയുക്ത ഡയറി പ്രകാശനം ==
എസ്. എസ്. കെ യും കേരള വിദ്യാഭ്യാസ വകുപ്പും ആവിഷ്കരിച്ച ഒന്ന് രണ്ട് ക്ലാസുകളിലെ 'സചിത്ര സംയുക്ത ഡയറി' യുടെ ഭാഗമായി മാങ്കടവ് ജി.എം.എൽ.പി സ്കൂളിലെ കുട്ടിക്കുരുന്നുകളുടെ തിരഞ്ഞെടുത്ത ഡയറിക്കുറിപ്പുകളുടെ പ്രകാശനം സി.ആർ.സി കോഡിനേറ്റർ രാരീഷ് ചന്ദ്രൻ നിർവഹിച്ചു.കുട്ടികളിലെ ഭാഷാ ചിന്താവികാസത്തിന് വേണ്ടി ആവിഷ്കരിച്ച് ഈ ഒരു പദ്ധതി കുട്ടികൾ ആവേശത്തോടെ ഏറ്റെടുക്കുകയും ഗുണകരമായ മാറ്റങ്ങൾ കുട്ടികൾ പ്രകടമാവുകയും ചെയ്തു. അനുദിനം നടന്ന കാര്യങ്ങൾ ഓർത്തെടുക്കാനും അവയെ രക്ഷിതാവിൻറെ സഹായത്തോടെ എഴുതാനും ആണ് ആദ്യഘട്ടത്തിൽ സാധിച്ചിരുന്നതെങ്കിൽ പിന്നീട് സ്വയം എഴുതാൻ സാധിക്കുന്ന തലത്തിലേക്ക് പല കുട്ടികളും മാറി എന്നത് പ്രതീക്ഷ ഉണർത്തുന്നു.എഴുത്തിനോടൊപ്പം വരയും കൂടിയാകുമ്പോൾ കുട്ടികളിലെ സർഗ്ഗാത്മകത കൂടി വികസിക്കുന്നു.ഒന്ന് രണ്ട് ക്ലാസ്സുകളിലെ അധ്യാപികമാരായ ശ്രീമ ശ്രീധരൻ,രമ്യ.കെ, പ്രധാനാദ്ധ്യാപകൻ കെ.പിവിനോദ് കുമാർ എസ്. ഐ.ടി.സി സുബൈബത്ത്.സി.പി എന്നിവരുടെ മേൽനോട്ടത്തിൽ അക്ഷര വെളിച്ചം കണ്ട ഈ കുഞ്ഞു ഡയറികൾ വിദ്യാലയ മികവിന്റെ ഒരു സാക്ഷ്യപത്രം കൂടിയാവുകയാണ്. കൂടാതെ ഓൺലൈൻ ഫ്ലിപ്പ് ബുക്ക് രൂപത്തിലും പബ്ലിഷ് ചെയ്ത് സാമൂഹ്യ മാധ്യമങ്ങളിലൂടെ പുറം ലോകത്തെത്തിക്കാൻ വിദ്യാലയത്തിന് സാധിച്ചു.

== ഓലപ്പീപ്പി സീസൺ 2 -ദ്വിദിന സഹവാസ ക്യാമ്പ് ==
== ഓലപ്പീപ്പി സീസൺ 2 -ദ്വിദിന സഹവാസ ക്യാമ്പ് ==
വരി 215: വരി 225:
== പഠനയാത്ര ==
== പഠനയാത്ര ==

== ആരവം 2024 - സ്കൂൾ വാർഷിക ആഘോഷം ==
== [https://youtube.com/playlist?list=PLIfvgG14LDO1VWjCIvf6X9TPTkFoC0WDX&si=Vptta79g-egH_F7l ആരവം 2024] - സ്കൂൾ വാർഷികാഘോഷം ==
ജി.എം.എൽ.പി.എസ് മാങ്കടവ് 112  വാർഷികാഘോഷം 'ആരവം- '24 ' മാർച്ച് 8 വെള്ളിയാഴ്ച നടന്നു.പ്രശസ്ത നാടക ചലച്ചിത്ര നടി  രജിത മധു പരിപാടി ഉദ്ഘാടനം ചെയ്തു. തുടർന്ന് സ്കൂളിലെ അക്കാദമിക പ്രവർത്തനങ്ങളിൽ മികവ് പുലർത്തിയ കുട്ടികൾക്കുള്ള എൻഡോവ്മെൻ്റ് വിതരണം പാപ്പിനിശ്ശേരി പഞ്ചായത്ത് വാർഡ് മെമ്പർ വി.അബ്ദുൽ കരീം നിർവഹിച്ചു. അൽ മാഹിർ സ്കോളർഷിപ്പ് നേടിയ കുട്ടികൾക്കുള്ള ഉപഹാര സമർപ്പണവും നടന്നു. വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥി കൂടിയായ റിട്ട.എക്സിക്യൂട്ടീവ് എൻജിനീയർ മുഹമ്മദ് അശ്റഫ്,മാങ്കടവിന്റെ സ്വന്തം എഴുത്തുകാരി ബേനസീർ എന്നിവർ മുഖ്യാതിഥികളായി എത്തി. പി.ടി.എ വൈസ് പ്രസിഡൻ്റ് എം.പി സയ്യിദ്, AMSOS കൺവീനർ സി.എച്ച് ഇസ്മായിൽ തുടങ്ങിയവർ ചടങ്ങിൽ ആശംസകളർപ്പിച്ച് സംസാരിച്ചു.പി.ടി.എ പ്രസിഡൻ്റ് സി. അബ്ദുല്ലയുടെ നേതൃത്വത്തിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ ഹെഡ്മാസ്റ്റർ കെ.പി വിനോദ് കുമാർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ടി.വി രഞ്ജിത  നന്ദിയും പറഞ്ഞു. സാംസ്കാരിക സമ്മേളനത്തിന് ശേഷം വേദിയിൽ അംഗനവാടി പ്രീപ്രൈമറി കുട്ടികളുടെ കലാവിരുന്നായ 'കൊലുസ്സ്' , യു.കെ.ജി വിദ്യാർത്ഥികൾക്കുള്ള ബിരുദ ദാന ചടങ്ങ് 'ക്യാപ്&ഗൗൺ', സ്കൂൾ വിദ്യാർത്ഥികളുടെ കലാവിരുന്ന് 'മഴവില്ല്' , പൂർവ്വ വിദ്യാർത്ഥികളുടെ കലാവിരുന്നായ 'ഓളം' എന്നിവ വളരെ വർണ്ണാഭമായി നടന്നു.