ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എച്ച്.എസ്.എസ് കുമരനെല്ലൂർ/സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
GHSSKMR (സംവാദം | സംഭാവനകൾ)
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
GHSSKMR (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
 
{{Yearframe/Header}}
വിദ്യാർത്ഥികളിൽ ശാസ്ത്രീയ മനോഭാവം വളർത്താനും , ശാസ്ത്രത്തെ  അംഗീകരിക്കാനും  സഹായിക്കുന്ന വേദിയാണ് സയൻസ് ക്ലബ്ബ്. ക്ലാസ്സുകളിലൂടെയും പാഠപുസ്തകങ്ങളിലൂടെയും മാത്രമല്ല, പ്രായോഗികപരമായ പഠനത്തിലൂടെയും പ്രവർത്തനങ്ങളിലൂടെയും ശാസ്ത്രത്തെ പഠിക്കാനാകണമെന്ന് ക്ലബ്ബ് ഉദ്ദേശിക്കുന്നു. വിവിധ ദിനാചരണങ്ങൾ, സെമിനാറുകൾ, ക്വിസ് മത്സരങ്ങൾ , പോസ്റ്റർ നിർമ്മാണം, ഫീൽഡ് ട്രിപ്പ് , പ്രദർശനങ്ങൾ  എന്നിവ  സയൻസ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ നടത്തി വരുന്നു..
 
== '''📌<u><big>ജൂലൈ 21 ചാന്ദ്രദിനം</big></u>''' ==
ചാന്ദ്രദിനത്തോടനുബന്ധിച്ച് പ്രത്യേക അസംബ്ലി നടത്തി.ചന്ദ്ര പര്യവേക്ഷണങ്ങളെക്കുറിച്ചുള്ള വിവരണവും വീഡിയോ പ്രദർശനവും ഉണ്ടായി.പോസ്റ്റർ രചനാ മത്സരവും ക്വിസ് മത്സരവും നടത്തി.ഇതോടനുബന്ധിച്ച് തന്നെ ശ്രീ സുധീർ ആലങ്കോട് ( കൺവീനർ, മലപ്പുറം അമേച്വർ അസ്ട്രോണമേഴ്സ് സൊസൈറ്റി) നയിച്ച അസ്ട്രോണമി ക്ലാസും നടന്നു.കുട്ടികൾ താല്പര്യത്തോടെ പങ്കെടുക്കുകയും സംശയങ്ങൾ ആരായുകയും ചെയ്തു.

15:20, 27 ജൂലൈ 2025-നു നിലവിലുള്ള രൂപം