"സെന്റ് മാർട്ടിൻസ് എൽ പി എസ് ഒണ്ടയങ്ങാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 8: വരി 8:
| സ്കൂള്‍ വിലാസം= ഒണ്ടയങ്ങാടിപി.ഒ, <br/>വയനാട്
| സ്കൂള്‍ വിലാസം= ഒണ്ടയങ്ങാടിപി.ഒ, <br/>വയനാട്
| പിന്‍ കോഡ്=670645
| പിന്‍ കോഡ്=670645
| സ്കൂള്‍ ഫോണ്‍=0000000000 ==0493- ------
| സ്കൂള്‍ ഫോണ്‍=04935241447 == ------
| സ്കൂള്‍ ഇമെയില്‍= stmartinslpschool@gmail.com  
| സ്കൂള്‍ ഇമെയില്‍= stmartinslpschool@gmail.com  
| സ്കൂള്‍ വെബ് സൈറ്റ്=schoolwiki.in/St Martin`s L P S Ondayangadi  
| സ്കൂള്‍ വെബ് സൈറ്റ്=schoolwiki.in/St Martin`s L P S Ondayangadi  

12:02, 25 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

സെന്റ് മാർട്ടിൻസ് എൽ പി എസ് ഒണ്ടയങ്ങാടി
വിലാസം
ഒണ്ടയങ്ങാടി
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
25-01-201715484




വയനാട് ജില്ലയിലെ മാനന്തവാടി ഉപജില്ലയില്‍ ഒണ്ടയങ്ങാടി എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് എല്‍.പി വിദ്യാലയമാണ് സെന്റ് മാര്‍ട്ടിന്‍സ് എൽ പി എസ് ഒണ്ടയങ്ങാടി . ഇവിടെ 54 ആണ്‍ കുട്ടികളും 40 പെണ്‍കുട്ടികളും അടക്കം 94 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട്. == ചരിത്രം 1976 ല്‍ മെയ്യ് 26 അന്നത്തെ എം.എല്‍.എ. ശ്രീ എം.വി. രാജന്‍ മാസ്റ്ററുടെ അധ്യക്ഷതയില്‍ മാനന്തവാടി രൂപതയുടെ അഭിവന്ദ്യ പിതാവ് മാര്‍ ജേക്കബ് തൂങ്കുഴി സ്കള്‍ കെട്ടിടം ഉദ്ഘാടനം ചെയ്തു. 1985 ല്‍ സ്കൂള്‍ മാനന്തവാടി രൂപതയില്‍ ലയിച്ചു. 1974 ല്‍ വികാരിയായ റവ. ഫാദര്‍ തുരുത്തിക്കാട്ടിലിന്‍റെ ശ്രമഫലമായി 5ക്ലാസ്സോടുകൂടിയ കെട്ടിടം നിലവില്‍ വന്നു. 1986 ല്‍ സ്കൂളിന് സ്ഥിരഗീകാരം ലഭിച്ചു. 1976 ല്‍ സ്കൂള്‍ ആരംഭിക്കുന്വോള്‍ ഒന്നാം ക്ലാസ്സില്‍ മൂന്ന് ഡിവിഷനുകളിലായി 119 കുട്ടികള്‍ ഉണ്ടായിരുന്നു.1979 ല്‍ നാലാം ക്ലാസ്സോടുകൂടിയ പൂര്‍ണ്ണ എല്‍.പി. ആയി. ആദ്യത്തെ അധ്യാപികയായി ശ്രീമതി അന്ന റ്റി.ഐ ചുമതലയേറ്റു. 1985 കണിയാരം എ.എല്‍.പി.സ്കൂള്‍ മാസ്റ്ററായിരുന്ന ശ്രീ കെ.ജെ. വര്‍ഗ്ഗീസ് സാര്‍ ചുമതലയേറ്റു. സ്കൂളിന്റെ ആരംഭത്തില്‍ അറബി അധ്യാപകനടക്കം ഒന്‍പത് അധ്യാകരുണ്ടായിരുന്നു.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}