"ജി.ബി.എൽ.പി.എസ് ബംമ്പ്രാണ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് G. B. L. P. S. Bombrana/പ്രവർത്തനങ്ങൾ എന്ന താൾ ജി.ബി.എൽ.പി.എസ് ബംമ്പ്രാണ/പ്രവർത്തനങ്ങൾ എന്നാക്കി മാറ്റിയിരിക്കുന്നു)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
== '''01 – 06 -2023  സ്കൂൾ പ്രവേശനോത്സവം''' ==
01/06/2023 വ്യാഴാഴ്ച്ച രാവിലെ മുഖ്യമന്ത്രിയുടെ സംസ്ഥാനതല പ്രവേശനോത്സവ ഉദ്ഘാടനത്തിനുശേഷം നമ്മുടെ സ്കൂളിൽ എം പി ഖാലിദ്‌ അവർകളുടെ നേതൃത്വത്തിൽ ഉദ്ഘാടനം നടക്കുകയുണ്ടായി. രക്ഷകർത്താക്കളും അധ്യാപകരും കുട്ടികളും ചേർന്ന് വളരെ സ്നേഹത്തോടും ആവേശത്തോടും കൂടിയാണ് ഒന്നാം ക്ലാസിലേക്ക് പ്രവേശനം നേടിയ കുട്ടികളെ സ്വീകരിച്ചത്. ഉദ്ഘാടനശേഷം കുട്ടികൾ കലാപരിപാടികൾ അവതരിപ്പിക്കുകയും പ്രവേശനോത്സവ ഗാനം അധ്യാപകർ ആലപിക്കുകയും ചെയ്തു. അതിനു ശേഷം പുതിയ കുട്ടികൾക്ക് സമ്മാനം നൽകുകയും അവരെ പുതിയ ക്ലാസ്സിലേക്ക് പ്രവേശിപ്പിക്കുകയും ചെയ്തു.തുടർന്ന് ഉച്ചഭക്ഷണത്തിന് ശേഷം പായസം വിതരണം ചെയ്യുകയും നാലുമണിയോടെ ക്ലാസ്സ് അവസാനിക്കുകയും ചെയ്തു.

10:36, 25 ജൂലൈ 2025-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

01 – 06 -2023  സ്കൂൾ പ്രവേശനോത്സവം