"2 .അധ്യാപകർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 1: വരി 1:
2022 -23 വർഷത്തെ ജോസഫ് മുണ്ടശ്ശേരി പുരസ്കാരത്തിന് ഞങ്ങളുടെ സ്കൂളിലെ എച്ച് എസ് വിഭാഗത്തിലെ മുൻ അദ്ധ്യാപകനും എഴുത്തുകാരനുമായ ഡോ. പി.ആർ ജയശീലൻ മാഷ് അർഹത നേടി. "വാക്ക് മറുവാക്ക് " എന്ന പുസ്തകത്തിനാണ് പുരസ്കാരം. ഈ ഒരു നിമിഷം തികച്ചും അഭിമാനമായി മാറി.

[[പ്രമാണം:21043-award Dr.jayaseelan.jpeg|നടുവിൽ|ലഘുചിത്രം|142x142ബിന്ദു]]
[[പ്രമാണം:21043-award Dr.jayaseelan.jpeg|നടുവിൽ|ലഘുചിത്രം|142x142ബിന്ദു]]11 .7 .2025 ന് സയൻസ്, സോഷ്യൽ തുടങ്ങിയ വിഷയങ്ങളുടെയും മറ്റു ക്ലബ്ബുകളുടെയും ഉദ്ഘാടനം '''പൂർവ്വ അധ്യാപകനായ സുരേഷ് കുമാർ''' അവർകൾ നിർവഹിച്ചു. 2024- 25 അദ്ധ്യയന വർഷത്തിൽ സോഷ്യൽ പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ എല്ലാ കുട്ടികളെയും ക്യാഷ് അവാർഡും , നോട്ട് പേന തുടങ്ങിയവ നൽകി അനുമോദിക്കുകയും ചെയ്തു. സ്കൂളിൽ നിന്നും വിരമിച്ചാലും സ്കൂളുമായി ഒരു ആത്മബന്ധം നിലനിർത്തുന്ന സുരേഷ് മാഷ് അദ്ദേഹത്തിൻ്റെ വിഷയത്തിലും കുട്ടികളോടൊപ്പം ഇനിയും നല്ല മികച്ച പ്രകടന കാഴ്ചവയ്ക്കാനുള്ള ഒരു പ്രചോദനം കൂടി നൽകിയാണ് ഈ സംരംഭം തുടങ്ങി വച്ചത്.കൂടാതെ പോകുന്നതിനു മുൻപായി അടുത്തവർഷത്തിലും ഇതേ രീതിയിലുള്ള എല്ലാ വിഷയത്തിലും എ പ്ലസ് നേടിയ കുട്ടികൾക്കും ഒപ്പം തന്നെ സോഷ്യൽ സയൻസിൽ മികച്ച പ്രകടനം കാഴ്ചവച്ച കുട്ടികൾക്കും ഇത്തരത്തിൽ ഒരു അനുമോദനം ഉണ്ടാവുമെന്ന് വാഗ്ദാനവും നൽകിയാണ് മാഷ് സ്കൂളിൽ നിന്നും പിരിഞ്ഞത്.

23:34, 24 ജൂലൈ 2025-നു നിലവിലുള്ള രൂപം

2022 -23 വർഷത്തെ ജോസഫ് മുണ്ടശ്ശേരി പുരസ്കാരത്തിന് ഞങ്ങളുടെ സ്കൂളിലെ എച്ച് എസ് വിഭാഗത്തിലെ മുൻ അദ്ധ്യാപകനും എഴുത്തുകാരനുമായ ഡോ. പി.ആർ ജയശീലൻ മാഷ് അർഹത നേടി. "വാക്ക് മറുവാക്ക് " എന്ന പുസ്തകത്തിനാണ് പുരസ്കാരം. ഈ ഒരു നിമിഷം തികച്ചും അഭിമാനമായി മാറി.

11 .7 .2025 ന് സയൻസ്, സോഷ്യൽ തുടങ്ങിയ വിഷയങ്ങളുടെയും മറ്റു ക്ലബ്ബുകളുടെയും ഉദ്ഘാടനം പൂർവ്വ അധ്യാപകനായ സുരേഷ് കുമാർ അവർകൾ നിർവഹിച്ചു. 2024- 25 അദ്ധ്യയന വർഷത്തിൽ സോഷ്യൽ പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ എല്ലാ കുട്ടികളെയും ക്യാഷ് അവാർഡും , നോട്ട് പേന തുടങ്ങിയവ നൽകി അനുമോദിക്കുകയും ചെയ്തു. സ്കൂളിൽ നിന്നും വിരമിച്ചാലും സ്കൂളുമായി ഒരു ആത്മബന്ധം നിലനിർത്തുന്ന സുരേഷ് മാഷ് അദ്ദേഹത്തിൻ്റെ വിഷയത്തിലും കുട്ടികളോടൊപ്പം ഇനിയും നല്ല മികച്ച പ്രകടന കാഴ്ചവയ്ക്കാനുള്ള ഒരു പ്രചോദനം കൂടി നൽകിയാണ് ഈ സംരംഭം തുടങ്ങി വച്ചത്.കൂടാതെ പോകുന്നതിനു മുൻപായി അടുത്തവർഷത്തിലും ഇതേ രീതിയിലുള്ള എല്ലാ വിഷയത്തിലും എ പ്ലസ് നേടിയ കുട്ടികൾക്കും ഒപ്പം തന്നെ സോഷ്യൽ സയൻസിൽ മികച്ച പ്രകടനം കാഴ്ചവച്ച കുട്ടികൾക്കും ഇത്തരത്തിൽ ഒരു അനുമോദനം ഉണ്ടാവുമെന്ന് വാഗ്ദാനവും നൽകിയാണ് മാഷ് സ്കൂളിൽ നിന്നും പിരിഞ്ഞത്.

"https://schoolwiki.in/index.php?title=2_.അധ്യാപകർ&oldid=2780713" എന്ന താളിൽനിന്ന് ശേഖരിച്ചത്