"സെന്റ്. ജോൺസ്. എച്ച്.എസ് . ഇരവിപുരം./പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
വരി 11: വരി 11:
  ഇരവിപുരം സെന്റ് ജോൺസ് ഹൈസ്കൂളിൽ '''അക്ഷരപ്പച്ച '''പദ്ധതിക്ക് തുടക്കം കുറിച്ചു നാടക രചയിതാവ് '''പി ജെ ഉണ്ണികൃഷ്ണൻ '''പദ്ധതി ഉദ്ഘാടനം ചെയ്തു വിദ്യാർത്ഥി പ്രതിനിധി ക്രിസ്റ്റീന  
  ഇരവിപുരം സെന്റ് ജോൺസ് ഹൈസ്കൂളിൽ '''അക്ഷരപ്പച്ച '''പദ്ധതിക്ക് തുടക്കം കുറിച്ചു നാടക രചയിതാവ് '''പി ജെ ഉണ്ണികൃഷ്ണൻ '''പദ്ധതി ഉദ്ഘാടനം ചെയ്തു വിദ്യാർത്ഥി പ്രതിനിധി ക്രിസ്റ്റീന  
വായനാദിന പ്രതിജ്ഞ ചൊല്ലി
വായനാദിന പ്രതിജ്ഞ ചൊല്ലി
==''' വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം'''==
ജൂലൈ 15 വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനം ഈ സ്കൂളിലെ തന്നെ പൂർവ്വ വിദ്യാർത്ഥിയും ചെറിയഴീക്കൽ ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകനുമായ ശ്രീ സാബു ജോയ് നിർവഹിച്ചു

20:51, 24 ജൂലൈ 2025-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

പ്രവേശനോത്സവം 2025

     ഈ അക്കാദമിക വർഷത്തെ പ്രവേശനോത്സവം ജൂൺ രണ്ടാം തീയതി വളരെ വർണ്ണാഭമായ ചടങ്ങോട് കൂടി നടത്തി ലൈബ്രറി കൗൺസിൽ സെക്രട്ടറിയായ അഡ്വക്കേറ്റ് സജിനാഥ്   ചടങ്ങ് ഉദ്ഘാടനം ചെയ്തു ബഹുമാനപ്പെട്ട എച്ച് എം അജിത് ജോസ് സാർ അധ്യക്ഷ പദവി വഹിച്ചു തുടർന്ന് ലോക്കൽ മാനേജർ,പിടിഎ സെക്രട്ടറി ക്ലീറ്റസ് സർ,പിടിഎ പ്രസിഡന്റ് തുടങ്ങിയവർ പ്രസംഗിച്ചു

പരിസ്ഥിതി ദിനം

 പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് കൊല്ലം  ഇരവിപുരം സെന്റ് ജോൺസ് ഹൈസ്കൂളിൽ കൃഷിവകുപ്പിൽ നിന്നും വിതരണം ചെയ്ത ഫലവൃക്ഷത്തൈകൾ കാരുണ്യതീരം ബാലഭവനിലും സ്കൂൾ അങ്കണത്തിലും നടുകയുണ്ടായി . പദ്ധതിയുടെ ഉദ്ഘാടനം സ്കൂൾ എച്ച് എം ശ്രീ അജിത് ജോസ് നിർവഹിച്ചു

വായനാദിനം

 വായനാദിനവുമായി ബന്ധപ്പെട്ട് വായനാവാരാചരണം നടത്തുകയുണ്ടായി ഇതിന്റെ ഭാഗമായി
ഇരവിപുരം സെന്റ് ജോൺസ് ഹൈസ്കൂളിൽ അക്ഷരപ്പച്ച പദ്ധതിക്ക് തുടക്കം കുറിച്ചു നാടക രചയിതാവ് പി ജെ ഉണ്ണികൃഷ്ണൻ പദ്ധതി ഉദ്ഘാടനം ചെയ്തു വിദ്യാർത്ഥി പ്രതിനിധി ക്രിസ്റ്റീന 

വായനാദിന പ്രതിജ്ഞ ചൊല്ലി

വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം