ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ എച്ച് എസ്സ് എസ്സ് പറവൂർ/വിദ്യാരംഗം‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
SINI SIVANANDAN (സംവാദം | സംഭാവനകൾ)
No edit summary
SINI SIVANANDAN (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 15: വരി 15:
പറവൂർ ലൈബ്രറിയിൽ ശ്രീ:ജയകുമാർ അധ്യക്ഷ പദവി അലങ്കരിച്ച യോഗത്തിൽ HM സ്വാഗതം ആശംസിച്ചു.
പറവൂർ ലൈബ്രറിയിൽ ശ്രീ:ജയകുമാർ അധ്യക്ഷ പദവി അലങ്കരിച്ച യോഗത്തിൽ HM സ്വാഗതം ആശംസിച്ചു.


മുഖ്യ പ്രഭാഷണവും ക്ലബ്ബ് ഉത്ഘാടനം നിർവ്വഹിക്കുകയും ചെയ്തത് തകഴി DBHSS ലെ മലയാളം അധ്യാപികയായ ശ്രീമതി:വരദകുമാരിയാണ്
മുഖ്യ പ്രഭാഷണവും ക്ലബ്ബ് ഉദ്ഘാടനം നിർവ്വഹിക്കുകയും ചെയ്തത് തകഴി DBHSS ലെ മലയാളം അധ്യാപികയായ ശ്രീമതി:വരദകുമാരിയാണ്


അവധിക്കാലത്തെ പുസ്തകവായനയെ സൃഷ്ടിയാക്കി അക്ഷര മധുരം എന്ന മാഗസിൻ പ്രകാശനം ചെയ്തു.അമൽജോസഫ്, അഭിനവ് കൃഷ്ണ എന്നീ കുട്ടികളെ പ്രവർത്തന മികവിൻ്റെ പേരി ആദരിച്ചു. അവർ മറുപടി പ്രസംഗം നടത്തി
അവധിക്കാലത്തെ പുസ്തകവായനയെ സൃഷ്ടിയാക്കി അക്ഷര മധുരം എന്ന മാഗസിൻ പ്രകാശനം ചെയ്തു.അമൽജോസഫ്, അഭിനവ് കൃഷ്ണ എന്നീ കുട്ടികളെ പ്രവർത്തന മികവിൻ്റെ പേരിൽ ആദരിച്ചു. അവർ മറുപടി പ്രസംഗം നടത്തി


യോഗത്തിൽ ഷൈമോൾ Tr ആശംസ അറിയിച്ചു
യോഗത്തിൽ ഷൈമോൾ Tr ആശംസ അറിയിച്ചു

22:53, 23 ജൂലൈ 2025-നു നിലവിലുള്ള രൂപം

GHSS PARAVOOR VIDYARANGAM

കുട്ടികളിൽ അന്തർലീനമായിരിക്കുന്ന സർഗ്ഗവാസനകളെ പരിപോഷിപ്പിക്കുക എന്ന ഉദ്ദേശത്തോടെ ഏകദേശം 60 കുട്ടികളെ ഉൾപ്പെടുത്തി സാഹിത്യ വേദി എന്ന പേരിൽ ഗ്രൂപ്പ് പ്രവർത്തനം നടത്തി വരുന്നു.കഥ; രചന,കവിതാ രചനനാടൻപാട്ട് ചിത്രരചന, കവിതാലാപനം :.തു sങ്ങി  കലാപരമായ കഴിവുകൾ വളർത്തിയെടുക്കാൻ മാസത്തിൽ ഒരിക്കൽ പ്രഗത്ഭരായ അധ്യാപകരുടെ classകൾ കുട്ടികൾക്ക് നൽകിയത് പ്രയോജനപ്രദമായിരുന്നു. LP UP HS വിഭാഗത്തിൽ നിന്നും അധ്യാപകരുടെ പ്രത്യേക ശ്രദ്ധയോടെ വിദ്യാരംഗംകലാ സാഹിത്യ വേദി ഊർജ്ജസ്വലതയോടെ പ്രവർത്തിപ്പിക്കാൻ online സംവിധാനത്തിലൂടെയും ഈ വർഷം സാധിച്ചു എന്ന് അഭിമാനാർഹമായ കാര്യമായിരുന്നു

ബഷീർ കഥാപാത്രങ്ങൾ

പി.എൻ പണിക്കർ അനുസ്മരണവും വിദ്യാരംഗം കലാസാഹിത്യവേദിയുടെയും വായനക്കൂട്ടത്തിന്റെയും ഉദ്ഘാടനവും

              20/6/2022 തിങ്കളാഴ്ച പറവൂർ ഗവ.ഹയർ സെക്കന്ററി സ്കൂളിൽ പി.എൻ.പണിക്കർ അനുസ്മരണത്തോടെ വായനമാസാചരണം ആരംഭിച്ചു. അതോടൊപ്പം സ്കൂൾ അസംബ്ലിയിൽ വച്ച് വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും വായനക്കൂട്ടത്തിന്റെയും ഉദ്ഘാടനവും നടന്നു. സംസ്ഥാന റിസോഴ്സ് ഗ്രൂപ്പ് അംഗവും ആര്യാട് ഗവ.ഹയർ സെക്കന്ററി സ്കൂൾ അധ്യാപകനുമായ ശ്രീ. സ്റ്റാലിൻ.കെ.ജെ ഉദ്ഘാടന കർമ്മം നിർവഹിച്ചു. ജില്ലാ ലൈബ്രറി കൗൺസിൽ നടത്തിയ ക്വിസ് മത്സരത്തിൽ വിജയിയായ 9A യിലെ സൗരവ്. വി.നായരെയും കർമ്മസാഹിത്യ പുരസ്കാരം നേടിയ ചിത്രകലാധ്യാപകൻ ശ്രീ. അൻസാരി ആർ.നെയും അനുമോദിച്ചു. സാഹിത്യ ക്വിസ്, പോസ്റ്റർ നിർമ്മാണം എന്നീ മത്സരങ്ങളും നടത്തി. ലൈബ്രറി പുസ്തകങ്ങളുടെ വിതരണവും ആരംഭിച്ചു.

                    വായന മാസാചരണത്തിന്റെ ഭാഗമായി മലയാളത്തിലെ ശ്രദ്ധേയമായ ചെറുകഥകൾ പരിചയപ്പെടുത്തുന്ന 'കഥാവസന്തം 'എന്ന പരിപാടിയും തുടങ്ങി. അതിന്റെ ഭാഗമായി മാധവിക്കുട്ടിയുടെ 'നെയ്പ്പായസം' എന്ന ചെറുകഥ വായനയ്ക്കായി നൽകി. വരും ദിവസങ്ങളിൽ കൂടുതൽ കഥകൾ നൽകും. അതോടൊപ്പം പ്രസംഗം, പദ്യപാരായണം, സാഹിത്യ രചന ,ചിത്രരചന അക്ഷരശുദ്ധി മത്സരങ്ങളും നടക്കും. ജൂലൈ 18 ന് കഥാ സെമിനാറോടെ വായനമാസാചരണ പരിപാടികൾ സമാപിക്കും

വായന ദിനം2025

ജൂൺ 19 വായനദിനം

പറവൂർ ലൈബ്രറിയിൽ ശ്രീ:ജയകുമാർ അധ്യക്ഷ പദവി അലങ്കരിച്ച യോഗത്തിൽ HM സ്വാഗതം ആശംസിച്ചു.

മുഖ്യ പ്രഭാഷണവും ക്ലബ്ബ് ഉദ്ഘാടനം നിർവ്വഹിക്കുകയും ചെയ്തത് തകഴി DBHSS ലെ മലയാളം അധ്യാപികയായ ശ്രീമതി:വരദകുമാരിയാണ്

അവധിക്കാലത്തെ പുസ്തകവായനയെ സൃഷ്ടിയാക്കി അക്ഷര മധുരം എന്ന മാഗസിൻ പ്രകാശനം ചെയ്തു.അമൽജോസഫ്, അഭിനവ് കൃഷ്ണ എന്നീ കുട്ടികളെ പ്രവർത്തന മികവിൻ്റെ പേരിൽ ആദരിച്ചു. അവർ മറുപടി പ്രസംഗം നടത്തി

യോഗത്തിൽ ഷൈമോൾ Tr ആശംസ അറിയിച്ചു

അക്ഷര മധുരത്തിൽ പങ്കെടുത്ത കുട്ടികൾക്ക് സമ്മാനം വിതരണം ചെയ്തു.വിദ്യാരംഗം

സ്കൂൾ കോഡിനേറ്റർ നന്ദി അറിയിച്ചു