"സി.എം.എസ്സ്.എച്ച്.എസ്സ് മേലുകാവ്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 21: | വരി 21: | ||
== '''ചാന്ദ്ര ദിനം ജൂലൈ 21''' == | == '''ചാന്ദ്ര ദിനം ജൂലൈ 21''' == | ||
[[പ്രമാണം:ചാന്ദ്രദിന പരിപാടികൾ സി എം എസ്.jpg|പകരം=ചാന്ദ്രദിന പരിപാടികൾക്കു തുടക്കം |ലഘുചിത്രം|പോസ്റ്റർ ]] | [[പ്രമാണം:ചാന്ദ്രദിന പരിപാടികൾ സി എം എസ്.jpg|പകരം=ചാന്ദ്രദിന പരിപാടികൾക്കു തുടക്കം |ലഘുചിത്രം|പോസ്റ്റർ ]] | ||
ഈ വർഷത്തെ ചാന്ദ്ര ദിന പരിപാടികളും വിവിധ ക്ലബ്ബ്കളുടെ ഭാരവാഹികളുടെ സ്ഥാനമേറ്റെടുക്കലും ജൂലൈ മാസം 21 ആം തീയതി പുതുമയോട് കൂടി നടത്തപ്പെട്ടു .ലിറ്റിൽ കൈറ്റ് അംഗങ്ങൾ തയ്യാറാക്കിയ ചാന്ദ്രയാൻ ആനിമേഷൻ വീഡിയോ പ്രദർശിപ്പിച്ചു കൊണ്ട് പരിപാടികൾക്ക് തുടക്കം കുറിച്ചു. ചന്ദ്രയാൻ മിഷന്റെ പ്രാധാന്യത്തെക്കുറിച്ചും ഇന്ത്യൻ ചാന്ദ്ര ദൗത്യങ്ങളുടെ ഭാവിയെക്കുറിച്ചും എല്ലാം വിശദീകരിച്ചു കൊണ്ട് കുട്ടികൾക്ക് ക്ലാസ് എടുത്തത് ഹെന്ററി ബേക്കർ കോളേജിലെ ഫിസിക്സ് അധ്യാപികയായ ഡോക്ടർ.സ്നേഹ സൂസൻ മാത്യു ആയിരുന്നു. അതിനു ശേഷം വിവിധ ക്ലബ്ബ് കളുടെ ചുമതലക്കാരായി തിരഞ്ഞെടുക്കപ്പെട്ട കുട്ടികളുടെ സ്ഥാനമേറ്റെടുക്കൽ നടത്തപ്പെട്ടു. കുട്ടികൾ നേരത്തെ തയ്യാറാക്കി കൊണ്ട് വന്ന ചാന്ദ്രയാൻ പേടകത്തിന്റെ മാതൃകകളും വർക്കിങ് മോഡലുകളും പ്രദർശിപ്പിച്ചു. തുടർന്നു ചാന്ദ്ര ദിന ക്വിസ് മത്സരവും പോസ്റ്റർ രചനാ മത്സരവും നടത്തപ്പെട്ടു. | [[പ്രമാണം:വിവിധ ക്ലബ്ബ് ഭാരവാഹികൾ ചുമതലയേറ്റു .jpg|ലഘുചിത്രം|വിവിധ ക്ലബ്ബ് ഭാരവാഹികൾ ചുമതലയേറ്റു ]] | ||
ഈ വർഷത്തെ ചാന്ദ്ര ദിന പരിപാടികളും വിവിധ ക്ലബ്ബ്കളുടെ ഭാരവാഹികളുടെ സ്ഥാനമേറ്റെടുക്കലും ജൂലൈ മാസം 21 ആം തീയതി പുതുമയോട് കൂടി നടത്തപ്പെട്ടു .ലിറ്റിൽ കൈറ്റ് അംഗങ്ങൾ തയ്യാറാക്കിയ ചാന്ദ്രയാൻ ആനിമേഷൻ വീഡിയോ പ്രദർശിപ്പിച്ചു കൊണ്ട് പരിപാടികൾക്ക് തുടക്കം കുറിച്ചു. | |||
ചന്ദ്രയാൻ മിഷന്റെ പ്രാധാന്യത്തെക്കുറിച്ചും ഇന്ത്യൻ ചാന്ദ്ര ദൗത്യങ്ങളുടെ ഭാവിയെക്കുറിച്ചും എല്ലാം വിശദീകരിച്ചു കൊണ്ട് കുട്ടികൾക്ക് ക്ലാസ് എടുത്തത് ഹെന്ററി ബേക്കർ കോളേജിലെ ഫിസിക്സ് അധ്യാപികയായ ഡോക്ടർ.സ്നേഹ സൂസൻ മാത്യു ആയിരുന്നു. | |||
അതിനു ശേഷം വിവിധ ക്ലബ്ബ് കളുടെ ചുമതലക്കാരായി തിരഞ്ഞെടുക്കപ്പെട്ട കുട്ടികളുടെ സ്ഥാനമേറ്റെടുക്കൽ നടത്തപ്പെട്ടു. കുട്ടികൾ നേരത്തെ തയ്യാറാക്കി കൊണ്ട് വന്ന ചാന്ദ്രയാൻ പേടകത്തിന്റെ മാതൃകകളും വർക്കിങ് മോഡലുകളും പ്രദർശിപ്പിച്ചു. തുടർന്നു ചാന്ദ്ര ദിന ക്വിസ് മത്സരവും പോസ്റ്റർ രചനാ മത്സരവും നടത്തപ്പെട്ടു. | |||
[[പ്രമാണം:പോസ്റ്റർ സി എം എസ് .jpg|ലഘുചിത്രം|കുട്ടികളുടെ വരയിൽ ചന്ദ്രൻ ]] | [[പ്രമാണം:പോസ്റ്റർ സി എം എസ് .jpg|ലഘുചിത്രം|കുട്ടികളുടെ വരയിൽ ചന്ദ്രൻ ]] | ||
{{PHSSchoolFrame/Pages}} | {{PHSSchoolFrame/Pages}} | ||
19:07, 23 ജൂലൈ 2025-നു നിലവിലുള്ള രൂപം
പ്രവേശനോത്സവം 2025-2026
മേലുകാവ് സി എം സ് സ്കൂളിലെ അദ്ധ്യയനവർഷത്തെ പ്രവേശനോത്സവം വളരെ ആഘോഷപൂർണമായി നടന്നു. രാവിലെ പ്രാർത്ഥനക്കു ശേഷം നവാഗതരെ വാദ്യമേളങ്ങളുടെ അകമ്പടിയോടു കൂടി സ്കൂളിലേക്ക് സ്വീകരിച്ചു കൊണ്ട് വന്നു. ഒന്നാം ക്ലാസ്സിലേക്ക് പുതിയതായി വന്ന കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു . സ്കൂൾ പി ടി എ യുടെ നേതൃത്വത്തിൽ എല്ലാ കുട്ടികൾക്കും മാതാപിതാക്കൾക്കും രുചികരമായ പായസം നൽകി.സ്കൂൾ മാനേജർ റവ.ജോസഫ് എബ്രഹാം , സ്കൂൾ മേധാവി ശ്രീമതി മിനിമോൾ ഡാനിയേൽ , സീനിയർ അസിസ്റ്റന്റ് ശ്രീമതി സിജി പി ജോൺ ,മറ്റു അധ്യാപകർ ,അനധ്യാപകർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി
വായനാ ദിനം ജൂൺ 19



ജൂൺ 19,വായന ദിനം
മേലുകാവ് സിഎംസ് ഹയർ സെക്കന്ററി സ്കൂളിൽ വായനദിനം വ്യത്യസ്തമായ വിവിധ പ്രവർത്തങ്ങളിലൂടെ ആചരിച്ചു. രാവിലെ സ്കൂൾ കുട്ടികളെ ഉൾപ്പെടുത്തി പ്രത്യേക മീറ്റിങ്ങും ശ്രീ. പി. എൻ. പണിക്കർ അനുസ്മരണവും നടത്തി. കുട്ടികൾ വായന ദിന പ്രതിജ്ഞ എടുത്തു. ജൂൺ 19മുതൽ ജൂൺ 26 വരെ വായന വാരമായി ആചരിക്കുന്നതിനു ഓരോ ദിവസവും പദ്യപാരായണം , വായനാ മത്സരം, , ഭാഷാകേളികൾ ,അക്ഷരമരം, പുസ്തക പരിചയം, പുസ്തക നിരുപണം, പുസ്തക വിതരണം, ക്വിസ് പ്രോഗ്രാം എന്നിങ്ങനെ വിവിധ പ്രവർത്തനങ്ങൾ നടത്തുവാൻ വേണ്ട ഒരുക്കങ്ങളും നടത്തി. ഇതിനു മുന്നോടിയായി മേലുകാവിൽ സ്വന്തമായി ഹോം ലൈബ്രറി ഉള്ള ചെള്ളക്കൽ ശ്രീ സി. ഇ ജോർജ് സാറിന്റെ ഭവനം സന്ദർശിച്ചു ശ്രീ പി എൻ പണിക്കരെ നേരിട്ടു കണ്ടിട്ടുള്ള ഈ പൂർവ്വ വിദ്യാർത്ഥി പുസ്തകങ്ങളെ ഏറെ സ്നേഹിക്കുകയും വായനയെ ഏറെ ഇഷ്ടപെടുകയും ചെയ്യുന്ന വ്യക്തി എന്ന നിലയിൽ ലിറ്റററി ക്ലബ് അംഗങ്ങളായകുട്ടികൾ ജോർജ് സാറിനെ ആദരിക്കുകയും ചെയ്തു. അനേകം ലൈബ്രറി പുസ്തകങ്ങൾ മാസികകൾ, വാരികകൾ, ചരിത്ര പുസ്തകങ്ങൾ, എന്നിവയുടെ ശേഖരണം കണ്ടു മനസിലാക്കാൻ കുട്ടികൾക്ക് സാധിച്ചു അറിവിൻ്റെ വിവിധ മേഖലകളിലേക്കുള്ള വേറിട്ട സഞ്ചാരമായിരുന്നു ഈ "ഹോം ലൈബ്രറി സന്ദർശനം " സ്കൂൾ ഹെഡ്മിസ്ട്രെസ് ശ്രീ മിനിമോൾ ഡാനിയേൽ, അധ്യാപകരായ ശ്രീമതി സിജി പി ജോൺ, ശ്രീ അനൂപ് സുരേന്ദ്രൻ, ശ്രീമതി ഷീജ പി, ശ്രീ ജിബിൻ ജോർജ്, ശ്രീ പ്രസാദ് ജോൺസൻ, ശ്രീ എബിൻ പോൾ സാം എന്നിവർ പ്രവർത്തങ്ങൾക്ക് നേതൃത്വം നൽകി.
അന്താരാഷ്‌ട്ര യോഗാ ദിനം


അന്താരാഷ്‌ട്ര യോഗാ ദിനത്തോട് അനുബന്ധിച്ചു സ്കൂളിൽ യോഗാ ദിന പരിപാടികൾ വിപുലമായി നടത്തപ്പെട്ടു. യോഗാദിനത്തിന്റെ പ്രാധാന്യത്തെ കുറിച്ച് യൂ പി വിഭാഗം അദ്ധ്യാപകൻ ശ്രീ ജിബിൻ ജോർജ് ആമുഖ പ്രഭാഷണം നടത്തി . തുടർന്ന് ഹൈസ്കൂൾ വിഭാഗം ഇംഗ്ലീഷ് അധ്യാപകനും യോഗാ പരിശീലകനുമായ ശ്രീ പ്രസാദ് ജോൺസൻ യോഗാ ക്ലാസ്സുകൾക്ക് നേതൃത്വം നൽകി . ശ്രീമതി ജിതുമോൾ ജോർജ് ആശംസകൾ അറിയിച്ചു. യോഗാദിന പരിപാടിയിൽ സ്കൂൾ അധികൃതർ , പി ടി എ പ്രതിനിധികൾ മാനേജ്മെന്റ് കമ്മറ്റി അംഗങ്ങൾ എന്നിവർ സംബന്ധിച്ചു.
ചാന്ദ്ര ദിനം ജൂലൈ 21


ഈ വർഷത്തെ ചാന്ദ്ര ദിന പരിപാടികളും വിവിധ ക്ലബ്ബ്കളുടെ ഭാരവാഹികളുടെ സ്ഥാനമേറ്റെടുക്കലും ജൂലൈ മാസം 21 ആം തീയതി പുതുമയോട് കൂടി നടത്തപ്പെട്ടു .ലിറ്റിൽ കൈറ്റ് അംഗങ്ങൾ തയ്യാറാക്കിയ ചാന്ദ്രയാൻ ആനിമേഷൻ വീഡിയോ പ്രദർശിപ്പിച്ചു കൊണ്ട് പരിപാടികൾക്ക് തുടക്കം കുറിച്ചു.
ചന്ദ്രയാൻ മിഷന്റെ പ്രാധാന്യത്തെക്കുറിച്ചും ഇന്ത്യൻ ചാന്ദ്ര ദൗത്യങ്ങളുടെ ഭാവിയെക്കുറിച്ചും എല്ലാം വിശദീകരിച്ചു കൊണ്ട് കുട്ടികൾക്ക് ക്ലാസ് എടുത്തത് ഹെന്ററി ബേക്കർ കോളേജിലെ ഫിസിക്സ് അധ്യാപികയായ ഡോക്ടർ.സ്നേഹ സൂസൻ മാത്യു ആയിരുന്നു.
അതിനു ശേഷം വിവിധ ക്ലബ്ബ് കളുടെ ചുമതലക്കാരായി തിരഞ്ഞെടുക്കപ്പെട്ട കുട്ടികളുടെ സ്ഥാനമേറ്റെടുക്കൽ നടത്തപ്പെട്ടു. കുട്ടികൾ നേരത്തെ തയ്യാറാക്കി കൊണ്ട് വന്ന ചാന്ദ്രയാൻ പേടകത്തിന്റെ മാതൃകകളും വർക്കിങ് മോഡലുകളും പ്രദർശിപ്പിച്ചു. തുടർന്നു ചാന്ദ്ര ദിന ക്വിസ് മത്സരവും പോസ്റ്റർ രചനാ മത്സരവും നടത്തപ്പെട്ടു.

| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |