"ജി.എച്ച്. എസ്.എസ്. കക്കാട്ട്/സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

12024 (സംവാദം | സംഭാവനകൾ)
12024 (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== '''ചാന്ദ്രദിനാഘോഷം – 56-ാം വാർഷികം(21/07/2025)''' ==
മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയതിന്റെ 56-ാം വാർഷികം ആചരിച്ച് നമ്മുടെ സ്കൂളിൽ ആഘോഷിച്ചു. 2025 ജൂലൈ 21-ന് നടന്ന പരിപാടികൾ വിദ്യാർത്ഥികളിൽ സയൻസിനോടും അന്താരാഷ്ട്ര ദിശാനിരീക്ഷണത്തോടുമുള്ള കൗതുകം വർദ്ധിപ്പിക്കുന്നതായിരുന്നു.
പരിപാടികളുടെ പ്രധാന ആകർഷണങ്ങൾ ചുവടെപ്പറയുന്നു:
🔹 ഡിജിറ്റൽ ക്വിസ്:
ചന്ദ്രനെയും സ്പേസ് ഗവേഷണങ്ങളെയും അടിസ്ഥാനമാക്കിയുള്ള ഒരു ഇന്ററാക്ടീവ് ക്വിസ് ആകർഷകമായി നടത്തി. വിവിധ ക്ലാസ്സുകളിലായി വിദ്യാർത്ഥികൾ പങ്കെടുത്തു. ക്വിസിലൂടെ വിദ്യാർത്ഥികൾക്ക് നിരവധി പുതിയ അറിവുകൾ നേടാൻ അവസരമുണ്ടായി.
🔹 ചാന്ദ്രപതിപ്പ് നിർമാണം:
ഓരോ ക്ലാസും ചേർന്ന് ചന്ദ്രനെയും മനുഷ്യന്റെ ചാന്ദ്രസഞ്ചാര ചരിത്രത്തെയും അടിസ്ഥാനമാക്കിയുള്ള ഒരു ഡിജിറ്റൽ പത്രിക തയ്യാറാക്കി. പടങ്ങൾ, വിവരങ്ങൾ, വിദ്യാർത്ഥികളുടെ ലേഖനങ്ങൾ, വരികൾ എന്നിവയുള്ള സുന്ദരമായ ഒരു പതിപ്പ് ഇതിലൂടെ ഉയർന്നുവന്നു.
🔹 ചാന്ദ്രഗീതം:
ചന്ദ്രനെയും ആകാശത്തെ അത്ഭുതങ്ങളെയും കുറിച്ച് സൃഷ്ടിച്ച വിദ്യാർത്ഥികളുടെ സ്വന്തം ഗീതങ്ങൾ അരങ്ങേറ്റം കുറിച്ചു. സ്വരമാധുരിയോടെയും ഭാവസമൃദ്ധിയോടെയും വിദ്യാർത്ഥികൾ അവതരിപ്പിച്ച ഗാനങ്ങൾ എല്ലാവരേയും ആകർഷിച്ചു.
        പരിപാടികൾക്ക് ടീച്ചർമാരുടെയും രക്ഷിതാക്കളുടെയും മികച്ച പിന്തുണ ലഭിച്ചു. ചാന്ദ്രദിനാഘോഷം വിദ്യാർത്ഥികളുടെ ശാസ്ത്രീയ ചിന്തയും സാങ്കേതിക കഴിവുകളും വളർത്തുന്നതിനുള്ള ഒരു മികച്ച വേദിയായി മാറി
*<gallery mode="nolines" widths="200" heights="200">
പ്രമാണം:12024-chandradhinam3.jpg|alt=
പ്രമാണം:12024-chandradhinam1.jpg|alt=
</gallery>
*
==സ്കൂൾ തല മേള2023(29/07/2023)==
2023ലെ സ്കൂൾ തല ശാസ്ത്ര ഗണിതശാസ്ത്ര സാമൂഹ്യ ശാസ്ത്ര ഐ ടി മേളകൾ 29/07/2023ശനിയാഴ്ച നടന്നു. പി ടി എ പ്രസിഡന്റ് ശ്രീ കെവി മധുവിന്റെ അധ്യക്ഷതയിൽ ഹെഡ്മാസ്റ്റർ ശ്രീ എം മനോജ് കുമാർ ഉത്ഘാടനം ചെയ്തു. വിവിധ മേളകളിലായി 200 ഓളം കുട്ടികൾ പങ്കെടുത്തു.
{|
|-
|
[[പ്രമാണം:12024 mela23 1.jpeg|200px|ലഘുചിത്രം]]
||
[[പ്രമാണം:12024 mela23 2.jpeg|200px|ലഘുചിത്രം]]
||
[[പ്രമാണം:12024 mela23 3.jpeg|200px|ലഘുചിത്രം]]
||
[[പ്രമാണം:12024 mela23 4.jpeg|200px|ലഘുചിത്രം]]
|-
|
[[പ്രമാണം:12024 mela23 5.jpeg|200px|ലഘുചിത്രം]]
||
[[പ്രമാണം:12024 mela23 6.jpeg|200px|ലഘുചിത്രം]]
||
[[പ്രമാണം:12024 mela23 7.jpeg|200px|ലഘുചിത്രം]]
||
[[പ്രമാണം:12024 mela23 8.jpeg|200px|ലഘുചിത്രം]]
|}
==എൽ ഇ ഡി ബൾബ് നിർമ്മാണ പരിശീലനം(27/07/2023)==
സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ എൽ ഇ ഡി ബൾബ് നിർമ്മാണ പരിശീലന വർക്ക് ഷോപ്പ് സംഘടിപ്പിച്ചു. എനർജി മാനേജ്മെന്റ് സെന്റർ കോഡിനേറ്റർ ശ്രീ സാബിർ ക്ലാസ്സ് കൈകാര്യം ചെയ്തു. ഹെഡ്മാസ്റ്റർ ശ്രീ എം മനോജ് കുമാർ ഉത്ഘാടനം ചെയ്തു. സീനിയർ അസിസ്റ്റന്റ് ശ്രീ കെ സന്തോഷ്, ശ്രീ നാരായണൻ കുണ്ടത്തിൽ, ശ്രീ അനിൽകുമാർ കെ വി, ശ്രീമതി എം സുഷമ എന്നിവർ സംസാരിച്ചു. വർക്ക് ഷോപ്പിൽ നൂറ് കുട്ടികൾ പങ്കെടുത്തു.
{|
|-
|
[[പ്രമാണം:12024 led 1a.jpeg|200px|ലഘുചിത്രം]]
||
[[പ്രമാണം:12024 led 2.jpeg|200px|ലഘുചിത്രം]]
||
[[പ്രമാണം:12024 led 3.jpeg|200px|ലഘുചിത്രം]]
||
[[പ്രമാണം:12024 led 4.jpeg|200px|ലഘുചിത്രം]]
|}
==ചാന്ദ്രദിനം(21/07/2023)==
ചാന്ദ്രദിനത്തോട് അനുബന്ധിച്ച് കുട്ടികൾ തയ്യാറാക്കിയ റോക്കറ്റ് മാതൃകകൾ, ചാന്ദ്രദിനപതിപ്പുകൾ, പോസ്റ്ററുകൾ എന്നിവയുടെ പ്രദർശനം നടന്നു.ഉച്ചയ്ക്ക് വാട്ടർ റോക്കറ്റ് വിക്ഷപണം നടന്നു.ഷെഫിൻഷാ, ശ്രീനന്ദൻ എന്നിവർ നേതൃത്വം നല്കി. തുടർന്ന് നടന്ന ഡിജിറ്റൽ ക്വിസ്സ് മത്സരത്തിൽ 10 ബി ക്ലാസ്സിലെ ദീപക്ദേവ്, മാളവിക രാജൻ ടീം ഒന്നാം സ്ഥാനം നേടി. 10എ ക്ലാസ്സിലെ അമൽ ശങ്കർ നവനീത് ടീം രണ്ടാം സ്ഥാനവും 9സിയിലെ ശ്രേയ, അനാമിക 9എയിലെ ആദിദേവ് ,അഭിദേവ് എന്നിവർ മൂന്നാം സ്ഥാനവും നേടി.
ചാന്ദ്രയാൻ -3നെകുറിച്ച്സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയായ കാർത്തിക് സി മാണിയൂർ ക്ലാസ്സ് എടുത്തു.
{|
|-
|
[[പ്രമാണം:12024 chandradinam23.jpeg|200px|ലഘുചിത്രം]]
||
[[പ്രമാണം:12024 chandradinam23 1.jpeg|200px|ലഘുചിത്രം]]
||
[[പ്രമാണം:12024 chandradinam23 2.jpeg|200px|ലഘുചിത്രം]]
|}
==ഹൊസ്ദുർഗ് ഉപജില്ലാ ശാസ്ത്രമേള കക്കാട്ട് ജേതാക്കൾ==
==ഹൊസ്ദുർഗ് ഉപജില്ലാ ശാസ്ത്രമേള കക്കാട്ട് ജേതാക്കൾ==
പാണത്തൂരിൽ വച്ച് നടന്ന ഹൊസ്ദുർഗ് ഉപജില്ലാ ശാസ്ത്രമേളയിൽ 88പോയിന്റ് നേടി ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി. ഹൈസ്കൂൾ വിഭാഗത്തിൽ ഇംപ്രൊവൈസ്ഡ് എക്സിപെരിമെന്റ് ഒന്നാം സ്ഥാനം( അമൻ പി വിനയ് , കാർത്തിക് സി മാണിയൂർ) , വർക്കിങ്ങ് മോഡൽ ഒന്നാംസ്ഥാനം( ഉജ്ജ്വൽ ഹിരൺ. അമൽ ശങ്കർ) , സ്റ്റിൽ മോഡൽ രണ്ടാം സ്ഥാനം( വാഗ്ദശ്രീ പ്രശാന്ത് , മന്ത്ര പ്രഭാകർ) വിജയികളായി. എൽ പി വിഭാഗത്തിൽ സിമ്പിൾ എക്സപെരിമെന്റ് ഒന്നാം സ്ഥാനം( അലൻ, ആരാധ്യ) കളക്ഷൻ , മോഡൽ ഒന്നാംസ്ഥാനം (നന്ദിത, വൈഗ)എന്നിവർ സമ്മാനങ്ങൾ നേടി. ഹയർ സെക്കന്ററി വർക്കിങ്ങ് മോഡലിൽ ഇർഫാൻ എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടി. യു പി വിഭാഗം വർക്കിങ്ങ് മോഡലിൽ എ ഗ്രേഡോടെ ഋതുരാജ് രണ്ടാം സ്ഥാനം നേടി. സ്റ്റിൽമോഡലിൽ ശ്രീനന്ദ വി ആർ എ ഗ്രേഡോടെ മൂന്നാം സ്ഥാനം നേടി .
പാണത്തൂരിൽ വച്ച് നടന്ന ഹൊസ്ദുർഗ് ഉപജില്ലാ ശാസ്ത്രമേളയിൽ 88പോയിന്റ് നേടി ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി. ഹൈസ്കൂൾ വിഭാഗത്തിൽ ഇംപ്രൊവൈസ്ഡ് എക്സിപെരിമെന്റ് ഒന്നാം സ്ഥാനം( അമൻ പി വിനയ് , കാർത്തിക് സി മാണിയൂർ) , വർക്കിങ്ങ് മോഡൽ ഒന്നാംസ്ഥാനം( ഉജ്ജ്വൽ ഹിരൺ. അമൽ ശങ്കർ) , സ്റ്റിൽ മോഡൽ രണ്ടാം സ്ഥാനം( വാഗ്ദശ്രീ പ്രശാന്ത് , മന്ത്ര പ്രഭാകർ) വിജയികളായി. എൽ പി വിഭാഗത്തിൽ സിമ്പിൾ എക്സപെരിമെന്റ് ഒന്നാം സ്ഥാനം( അലൻ, ആരാധ്യ) കളക്ഷൻ , മോഡൽ ഒന്നാംസ്ഥാനം (നന്ദിത, വൈഗ)എന്നിവർ സമ്മാനങ്ങൾ നേടി. ഹയർ സെക്കന്ററി വർക്കിങ്ങ് മോഡലിൽ ഇർഫാൻ എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടി. യു പി വിഭാഗം വർക്കിങ്ങ് മോഡലിൽ എ ഗ്രേഡോടെ ഋതുരാജ് രണ്ടാം സ്ഥാനം നേടി. സ്റ്റിൽമോഡലിൽ ശ്രീനന്ദ വി ആർ എ ഗ്രേഡോടെ മൂന്നാം സ്ഥാനം നേടി .