"സ്കൂൾ പ്രവർത്തനങ്ങൾ 25-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Vvhss thamarakulam (സംവാദം | സംഭാവനകൾ)
' ==ലോക പരിസ്ഥിതി ദിനം 2025== <div align="justify"> 2025 ജൂൺ 5-ന് VVHSS താമരക്കുളം എൻ. സി. സി വിഭാഗം ലോക പരിസ്ഥിതി ദിനം ആചരിച്ചു. എൻ. സി. സി ഗാർഡനിൽ പ്രിൻസിപ്പാൾ ആർ.രതീഷ് കുമാർ സാർ, എൻ. സി. സി...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Vvhss thamarakulam (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 6: വരി 6:
പ്രമാണം:36035 EDNCC1.jpg
പ്രമാണം:36035 EDNCC1.jpg
പ്രമാണം:36035 EDNCC2.jpg
പ്രമാണം:36035 EDNCC2.jpg
</gallery>
</div>
== എൻറോൾമെന്റെ് -2025-26 ==
<div align="justify">
2025-26 എൻ. സി. സി കമ്പനിയിലേക്ക്    ഉള്ള കേഡറ്റുകളുടെ എൻറോൾമെന്റെ് നടന്നു. 160 കുട്ടികൾ പങ്കെടുത്തു, ഇതിൽ കുട്ടികളുടെ കായിക, ശാരീരിക ക്ഷമത യുടെയും, എഴുത്തു പരീക്ഷയുടെയും അടിസ്ഥാനത്തിൽ    70 കുട്ടികൾക്ക് ഈ വർഷം എൻ. സി. സി കേഡറ്റായി അംഗത്വം ലഭിക്കും. എൻറോൾമെൻ്റ്  ഓഫീസർ, NCC 8 കേരള ബറ്റാലിയൻ CO കേണൽ ശ്രീ. വികാസ് ശർമ്മ നേതൃത്വം നല്കി.
<gallery mode="packed" heights="150">
പ്രമാണം:36035 ncced3.jpg
പ്രമാണം:36035 ncced1.jpg
പ്രമാണം:36035 ncced2.jpg
</gallery>
</gallery>
</div>
</div>
"https://schoolwiki.in/സ്കൂൾ_പ്രവർത്തനങ്ങൾ_25-26" എന്ന താളിൽനിന്ന് ശേഖരിച്ചത്