"എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/സ്കൗട്ട് & ഗൈഡ്സ്/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 190: വരി 190:
35052_environmentalday_2425-12.jpg
35052_environmentalday_2425-12.jpg
35052_environmentalday_2425-13.jpg
35052_environmentalday_2425-13.jpg
</gallery>
==അന്താരാഷ്ട്ര യോഗ ദിനം ==
<div align="justify">
സ്കൗട്ട് ആൻഡ് ഗൈഡിന്റെ നേതൃത്വത്തിൽ അന്താരാഷ്ട്ര യോഗ ദിനം സമുചിതമായി മേരി ഇമ്മക്യൂലേറ്റ് ഹൈസ്കൂളിൽ ആഘോഷിച്ചു. ഹെഡ്മിസ്ട്രസ് സിസ്റ്റർ ജോസ്ന യോഗാ ദിന സന്ദേശം നൽകി.
യോഗാസനത്തിന്റെ വിവിധ പോസ്റ്ററുകൾ  കുട്ടികൾ അവതരിപ്പിച്ചു
</div>
<gallery mode="packed-hover">
35052_yoga_day_2425_(1).jpg
35052_yoga_day_2425_(2).jpg
35052_yoga_day_2425_(4).jpg
35052_yoga_day_2425_(5).jpg
</gallery>
== ലോക സ്കൗട്ട് സ്കാർഫ് ദിനം ==
<div align="justify">
ഓഗസ്റ്റ് 1 ന്  ലോക സ്കൗട്ട് സ്കാർഫ് ദിനം ആചരിച്ചു. ഈ ദിവസത്തിൽ എല്ലാ സജീവ, മുൻകാല സ്കൗട്ട് അംഗങ്ങളും പൊതുസ്ഥലത്ത് സ്കാർഫ് ധരിച്ച് അവരുടെ സ്കൗട്ട് അഭിമാനം പ്രകടിപ്പിക്കുകയും മറ്റ്  അംഗങ്ങൾക്ക് സ്കാർഫ് ധരിപ്പിക്കുകയും ചെയ്തു . 
</div>
<gallery mode="packed-hover">
35052_scarf_day_2425_1.jpg
35052_scarf_day_2425_3.jpg
35052_scarf_day_2425_4.jpg
35052_scarf_day_2425_5.jpg
35052_scarf_day_2425_7.jpg
</gallery>
</gallery>

13:55, 22 ജൂലൈ 2025-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൗട്ട് & ഗൈഡ്സ് 2024 - 25

സ്കൗട്ട് & ഗൈഡ്സ് അംഗങ്ങൾ

ക്രമനമ്പർ അഡ്മിഷൻ നമ്പർ അംഗത്തിന്റെ പേര്
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
34
35
36
37
38
39
40
41
42
43
44
45


പരിസ്ഥിതിദിനാഘോഷം

നമ്മുടെ ഭൂമി, നമ്മുടെ ഭാവി, നമ്മൾ പുനസ്ഥാപനത്തിന്റെ തലമുറ എന്ന മുദ്രാവാക്യവുമായി മേരി ഇമ്മാക്കുലേറ്റ് ഹൈസ്കൂളിലെ പരിസ്ഥിതി ദിന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു.സ്കൗട്ട് ഗൈഡ് യൂണിറ്റിന്റെ നേതൃത്വത്തിലാണ് പരിസ്ഥിതി പ്രവർത്തനങ്ങൾ നടത്തിയത് . എട്ടാം ക്ലാസിലെ കുട്ടികൾ അവർ കൊണ്ടുവന്ന ഫലവൃക്ഷത്തൈകൾ സ്കൂൾ പരിസരത്ത് നട്ടുപിടിപ്പിച്ചു. പരിസ്ഥിതി സംരക്ഷണ വാക്യങ്ങൾ എഴുതിയ പ്ലക്കാർഡുകൾ ഒൻപതാം ക്ലാസിലെ കുട്ടികൾ തയ്യാറാക്കി പരിസ്ഥിതി സംരക്ഷണ റാലി നടത്തി. കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തിൽൽ സ്കൂൾ വിദ്യാർത്ഥികൾക്കായി നടത്തുന്ന പോസ്റ്റർ രചന ഫോട്ടോഗ്രാഫി മത്സരം റീൽസ് മത്സരം എന്നിവയുടെ വിശദാംശങ്ങൾ അടങ്ങിയ “കൃതി @പ്രകൃതി” പോസ്റ്റർ സീനിയർ അധ്യാപകനായ ജോസഫ് സർ ഹെഡ്‍മിസ്ട്രസ് ആയ സിസ്റ്റർ ജോസ്നയ്ക്ക് നൽകി പ്രകാശനം ചെയ്തു. ഈ അധ്യയന വർഷം സർവീസിൽ നിന്ന് വിരമിക്കുന്ന സീനിയർ അധ്യാപകനായ ശ്രീ. ജോസഫ് സർ, ഓഫീസ് അസിസ്റ്റന്റ് ആയ ശ്രീ. സെബാസ്റ്റ്യൻ, സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ജോസ്ന എന്നിവർ സ്കൂൾ പരിസരത്ത് ഓർമ്മ തൈ നടുകയും ചെയ്തു.

അന്താരാഷ്ട്ര യോഗ ദിനം

സ്കൗട്ട് ആൻഡ് ഗൈഡിന്റെ നേതൃത്വത്തിൽ അന്താരാഷ്ട്ര യോഗ ദിനം സമുചിതമായി മേരി ഇമ്മക്യൂലേറ്റ് ഹൈസ്കൂളിൽ ആഘോഷിച്ചു. ഹെഡ്മിസ്ട്രസ് സിസ്റ്റർ ജോസ്ന യോഗാ ദിന സന്ദേശം നൽകി. യോഗാസനത്തിന്റെ വിവിധ പോസ്റ്ററുകൾ കുട്ടികൾ അവതരിപ്പിച്ചു

ലോക സ്കൗട്ട് സ്കാർഫ് ദിനം

ഓഗസ്റ്റ് 1 ന് ലോക സ്കൗട്ട് സ്കാർഫ് ദിനം ആചരിച്ചു. ഈ ദിവസത്തിൽ എല്ലാ സജീവ, മുൻകാല സ്കൗട്ട് അംഗങ്ങളും പൊതുസ്ഥലത്ത് സ്കാർഫ് ധരിച്ച് അവരുടെ സ്കൗട്ട് അഭിമാനം പ്രകടിപ്പിക്കുകയും മറ്റ് അംഗങ്ങൾക്ക് സ്കാർഫ് ധരിപ്പിക്കുകയും ചെയ്തു .