"എസ്. ആർ. കെ. എം. എൽ. പി. എസ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
{{prettyurl|S. R. K. M. L. P. S}}{{PSchoolFrame/Header}} | {{prettyurl|S. R. K. M. L. P. S}}{{PSchoolFrame/Header}} | ||
കോഴിക്കോട് സിറ്റി ഉപജില്ലയിലെ വളരെ പ്രശസ്തമായൊരു വിദ്യാലയമാണ് ശ്രീരാമകൃഷ്ണമിഷൻ എൽ.പി.സ്കൂൾ. | കോഴിക്കോട് സിറ്റി ഉപജില്ലയിലെ വളരെ പ്രശസ്തമായൊരു വിദ്യാലയമാണ് ശ്രീരാമകൃഷ്ണമിഷൻ എൽ.പി.സ്കൂൾ. പന്നിയങ്കരയ്ക്കും | ||
കണ്ണഞ്ചേരിക്കും ഇടയിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. | കണ്ണഞ്ചേരിക്കും ഇടയിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. | ||
| വരി 53: | വരി 52: | ||
|box_width=380px | |box_width=380px | ||
}} | }} | ||
==ചരിത്രം== | ==ചരിത്രം== | ||
ഒരു പ്രദേശത്തിന്റെ വിദ്യാഭ്യാസപരമായും സാംസ്കാരികവുമായുള്ള വളർച്ചയ്ക്ക് മുഖ്യപങ്കു വഹിച്ചശ്രീരാമകൃഷ്ണമിഷൻ എൽ.പി.സ്കൂൾ അതിന്റെ ചരിത്രം ആലേഖനം ചെയ്യുമ്പോഴും വളർച്ചയുടെ മുമ്പോട്ടുള്ള പ്രയാണത്തിൽ തന്നെയാണ്. 1940 കളിൽ സർവ്വോത്തമ റാവു എന്ന സമ്പന്നൻ മലബാറിലെ പല സ്കൂളുകളും ഏറ്റെടുത്ത് നടത്തിയിരുന്നു. ഈ പ്രദേശത്തുണ്ടായിരുന്ന "പള്ളി സ്കൂൾ " എന്നറിയപ്പെട്ടിരുന്ന കുടിപള്ളിക്കൂടവും അങ്ങിനെ ഏറ്റെടുത്തു. സർവ്വോത്തമറാവു ഏറ്റെടുത്ത് എല്ലാ വിദ്യാലയങ്ങളും' ഗണപത് സ്കൂൾ" എന്ന പേരിലറിയപ്പെട്ടു. ഈ ഗണപത് എൽ. പി സ്കൂൾ ആണ് പിന്നീട് " ശ്രീരാമകൃഷ്ണമിഷൻ എൽ. പ. സ്കൂൾ " ആയി മാറിയത്. | ഒരു പ്രദേശത്തിന്റെ വിദ്യാഭ്യാസപരമായും സാംസ്കാരികവുമായുള്ള വളർച്ചയ്ക്ക് മുഖ്യപങ്കു വഹിച്ചശ്രീരാമകൃഷ്ണമിഷൻ എൽ.പി.സ്കൂൾ അതിന്റെ ചരിത്രം ആലേഖനം ചെയ്യുമ്പോഴും വളർച്ചയുടെ മുമ്പോട്ടുള്ള പ്രയാണത്തിൽ തന്നെയാണ്. 1940 കളിൽ സർവ്വോത്തമ റാവു എന്ന സമ്പന്നൻ മലബാറിലെ പല സ്കൂളുകളും ഏറ്റെടുത്ത് നടത്തിയിരുന്നു. ഈ പ്രദേശത്തുണ്ടായിരുന്ന "പള്ളി സ്കൂൾ " എന്നറിയപ്പെട്ടിരുന്ന കുടിപള്ളിക്കൂടവും അങ്ങിനെ ഏറ്റെടുത്തു. സർവ്വോത്തമറാവു ഏറ്റെടുത്ത് എല്ലാ വിദ്യാലയങ്ങളും' ഗണപത് സ്കൂൾ" എന്ന പേരിലറിയപ്പെട്ടു. ഈ ഗണപത് എൽ. പി സ്കൂൾ ആണ് പിന്നീട് " ശ്രീരാമകൃഷ്ണമിഷൻ എൽ. പ. സ്കൂൾ " ആയി മാറിയത്. | ||
1948 മുതൽ ശ്രീ രാമകൃഷ്ണ മിഷൻ എൽ. പി. സ്കൂൾ , ശ്രീരാമകൃഷ്ണ സേവാശ്രമത്തിന്റെ കീഴിൽ വളരെ സ്തുത്യർഹമായ രീതിയിൽ നടന്നു വരുന്നു. വളരെയേറെ പരിമിതികളുണ്ടായിരുന്ന ഈ സ്കൂളിന് 1999 മുതൽ പോസ്റ്റ് കെ. ഇ. ആർ അനുസരിച്ചുള്ള പുതിയ കെട്ടിടം നിലവിൽ വന്നു. അതോടൊപ്പം ക്ലാസ്സിൽ കുട്ടികളുടെ എണ്ണം കുറയ്ക്കാൻ ഡിവിഷൻ വർദ്ധിപ്പിച്ചു. ഒരു ക്ലാസ്സിൽ ആവശ്യത്തിലധികം കുട്ടികളുണ്ടാവുമ്പോൾ ഉദ്ദേശിച്ച ഫലം കിട്ടില്ല എന്നുകണ്ട് മാനേജ്മെൻ്റ് ഡിവിഷൻ വർദ്ധിപ്പിച്ചു | 1948 മുതൽ ശ്രീ രാമകൃഷ്ണ മിഷൻ എൽ. പി. സ്കൂൾ , ശ്രീരാമകൃഷ്ണ സേവാശ്രമത്തിന്റെ കീഴിൽ വളരെ സ്തുത്യർഹമായ രീതിയിൽ നടന്നു വരുന്നു. വളരെയേറെ പരിമിതികളുണ്ടായിരുന്ന ഈ സ്കൂളിന് 1999 മുതൽ പോസ്റ്റ് കെ. ഇ. ആർ അനുസരിച്ചുള്ള പുതിയ കെട്ടിടം നിലവിൽ വന്നു. അതോടൊപ്പം ക്ലാസ്സിൽ കുട്ടികളുടെ എണ്ണം കുറയ്ക്കാൻ ഡിവിഷൻ വർദ്ധിപ്പിച്ചു. ഒരു ക്ലാസ്സിൽ ആവശ്യത്തിലധികം കുട്ടികളുണ്ടാവുമ്പോൾ ഉദ്ദേശിച്ച ഫലം കിട്ടില്ല എന്നുകണ്ട് മാനേജ്മെൻ്റ് ഡിവിഷൻ വർദ്ധിപ്പിച്ചു | ||
17 ക്ലാസ്സുകളിലായി 510 വിദ്യാർത്ഥികളും 20 അദ്ധ്യാപകരുമുണ്ട്. ഇപ്പോഴത്തെ പ്രധാന അദ്ധ്യാപിക സി.മിനി ടീച്ചറാണ്. | |||
[[എസ്. ആർ. കെ. എം. എൽ. പി. എസ്./ചരിത്രം|കൂടുതൽ വായിക്കൂ.........]] | |||
=='''ഭൗതികസൗകര്യങ്ങൾ'''== | =='''ഭൗതികസൗകര്യങ്ങൾ'''== | ||