"ജി.എച്ച്. എസ്.എസ്. ഇരിമ്പിളിയം/ആർട്‌സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്. എസ്.എസ്. ഇരിമ്പിളിയം/ആർട്‌സ് ക്ലബ്ബ് (മൂലരൂപം കാണുക)
17:41, 20 ജൂലൈ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ജൂലൈതിരുത്തലിനു സംഗ്രഹമില്ല
(club) റ്റാഗുകൾ: Manual revert കണ്ടുതിരുത്തൽ സൗകര്യം |
No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
== ആർട്സ് ക്ലബ്ബ് == | == ആർട്സ് ക്ലബ്ബ് == | ||
ആർട് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ബഷീർദിനത്തോടനുബന്ധിച്ച് കഥാസന്ദർഭം: ചിത്രരചന മത്സരം നടത്തി. പാത്തുമ്മയുടെ ആട് എന്ന കഥയിലെ ബഷീറും, ആടും മറ്റ് ദൃശ്യങ്ങളും അടങ്ങുന്ന സന്ദർഭം നൽകി. കുട്ടികൾ 2 മണിക്കുറിനുള്ളിൽ ചിത്രീകരണം പൂർത്തിയാക്കി. | |||
ഏറെ നാളത്തെ അലച്ചിലിനു ശേഷം വീട്ടിൽ തിരിച്ചെത്തിയ ബഷീർ പാത്തുമ്മയുടെ ആടിനെ കാണുന്നതും, ആട് ബഷീറിന്റെ പക്കലുള്ള രണ്ട് പുസ്തകങ്ങൾ തിന്നുന്നതുമായ കഥാസന്ദർഭമാണ് നൽകിയത്. എല്ലാ കുട്ടികളും മികച്ച രീതിയിൽ ചിത്രങ്ങൾ തയ്യാറാക്കി. | |||
എട്ടാം ക്ലാസ് വിദ്യാർത്ഥികളായ ആരാധ്യ ഷജീവ്, മിഥുൻ കൃഷ്ണ, മിൻഹ ഫാത്തിമ, ഫാത്തിമ ഹന്ന, അശ്വിൻ രാജ്, സിയാന ഫാത്തിമ, ശിഖ നാഥ് തുടങ്ങിയവരുടെ ചിത്രങ്ങൾ മികച്ചതായി തെരഞ്ഞെടുത്തു. | |||
[[പ്രമാണം:19066 at work.jpg|ലഘുചിത്രം]] | |||
[[പ്രമാണം:19066 poster.jpg|നടുവിൽ|ലഘുചിത്രം]] | |||
== ആർട് ക്ലബ്ബ് രൂപീകരണം == | |||
2025 ജൂൺ 20 വെള്ളിയാഴ്ച ആർട് ക്ലബ്ബ് രൂപീകരണം നടത്തി. | 2025 ജൂൺ 20 വെള്ളിയാഴ്ച ആർട് ക്ലബ്ബ് രൂപീകരണം നടത്തി. | ||
8,9,10 ക്ലാസുകളിലെ നൂറോളം കുട്ടികൾ അംഗങ്ങളായി. പ്രധാനധ്യാപിക ജീജ.കെ ഉദ്ഘാടനം നിർവ്വഹിച്ചു. കലാപ്രവർത്തനങ്ങൾ, കലോത്സവ ഇനങ്ങൾ, അതിൽ പങ്കെടുക്കേണ്ടതിന്റെ പ്രാധാന്യം എന്നിവ ടീച്ചർ കുട്ടികളുമായി സംവദിച്ചു. | 8,9,10 ക്ലാസുകളിലെ നൂറോളം കുട്ടികൾ അംഗങ്ങളായി. പ്രധാനധ്യാപിക ജീജ.കെ ഉദ്ഘാടനം നിർവ്വഹിച്ചു. കലാപ്രവർത്തനങ്ങൾ, കലോത്സവ ഇനങ്ങൾ, അതിൽ പങ്കെടുക്കേണ്ടതിന്റെ പ്രാധാന്യം എന്നിവ ടീച്ചർ കുട്ടികളുമായി സംവദിച്ചു. | ||
കലാധ്യാപകൻ ഷിനോജ് ചോറൻ കലാമേഖലകളെ കുറിച്ചും അതിന്റെ പ്രാധാന്യത്തെ കുറിച്ചും വിശദീകരിച്ചു. | കലാധ്യാപകൻ ഷിനോജ് ചോറൻ കലാമേഖലകളെ കുറിച്ചും അതിന്റെ പ്രാധാന്യത്തെ കുറിച്ചും വിശദീകരിച്ചു. | ||