"ജി.എച്ച്. എസ്.എസ്. ഇരിമ്പിളിയം/വിദ്യാരംഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 39: | വരി 39: | ||
വിദ്യാർത്ഥികൾക്കായി ശില്പനിർമ്മാണ ശില്പശാലനടത്താൻ തീരുമാനിച്ചു. | വിദ്യാർത്ഥികൾക്കായി ശില്പനിർമ്മാണ ശില്പശാലനടത്താൻ തീരുമാനിച്ചു. | ||
== വിദ്യാരംഗം കലാസാഹിത്യ വേദി == | |||
2025- 26അധ്യയന വർഷത്തിലെ വിദ്യാരംഗം കലാസാഹിത്യ വേദിയ്ക്ക് ജിഎച്ച്എസ്എസ് ഇരുമ്പിളിയം തുടക്കം കുറിച്ചു..സ്കൂൾതല കോഡിനേറ്ററായി ഷിനോജ് മാഷിനെ ജൂൺ അഞ്ചാം തീയതി തിരഞ്ഞെടുത്തു. .ജൂൺ ഒമ്പതാം തീയതി ഹൈസ്കൂൾ വിദ്യാർത്ഥികളെ ഉൾക്കൊള്ളിച്ചുകൊണ്ട് സ്കൂൾതല യൂണിറ്റ് രൂപീകരിച്ചു.കുട്ടികളുടെ കൺവീനറായി 8ആം ക്ലാസിലെ മുഹമ്മദ് അമാനെ തിരഞ്ഞെടുത്തു | |||
[[പ്രമാണം:19066 vidhyarangam.jpg|ലഘുചിത്രം]] | |||