"ജി.എച്ച്.എസ്സ്.എസ്സ്. കോഴിപ്പാറ/വിദ്യാരംഗം/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
'{{Yearframe/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{Yearframe/Pages}} | {{Yearframe/Pages}} | ||
[[പ്രമാണം:21048 vayanadinam.jpeg|ലഘുചിത്രം]] | |||
[[പ്രമാണം:21048 book intro.jpeg|ലഘുചിത്രം]] | |||
'''വായനദിനം''' | |||
JUNE 19 | |||
'''പി.എൻ പണിക്കരുടെ ചരമദിനം''' | |||
ജൂൺ 19 വായനദിനം | |||
ഈ ദിനവുമായി ബന്ധപ്പെട്ട് കൊണ്ട് രാവിലെ 9:30 തന്നെ വായന ദിന അസംബ്ലി നടത്തി ഒരു ആഴ്ച നീണ്ട് നിൽക്കുന്ന പ്രവർത്തനങ്ങളെ കുറിച്ച് മലയാളം അധ്യാപകൻ നാസിം സാർ വിശദീകരിക്കുകയുണ്ടായി HM മോഹനൻ മാഷ് വായന ദിന സന്ദേശം നൽകി | |||
തുടർന്ന 11:15 സ്കൂൾ ഹാളിൽ വച്ച് പ്രത്യേക വായന ദിന പരിപാടികൾ നടക്കുകയുണ്ടായി | |||
ഞാൻ വായിച്ച പുസ്തകം , വായന ദിനകവിത ചൊല്ലൽ , വായന ചലഞ്ച് തുടങ്ങി പരിപാടികൾ നടത്തുകയണ്ടായി വായനയുടെ മഹത്വം വ്യക്തമാകു റോൾപ്ലേ കുട്ടികൾ അവതരിപ്പിച്ചു തുടർന്നുള്ള ദിവസങ്ങളിലെ വായന വാരാഘോഷ പരിപാടികളെ കുറിച്ച് കുട്ടികളെ അറിയിക്കുകയും ചെയ്തു | |||
'''വാങ്മയം സ് കൂൾതല പ്രതിഭകൾ''' | |||
<gallery> | |||
പ്രമാണം:21048 VIDHYA2 2025.jpeg | |||
</gallery> | |||
16:08, 20 ജൂലൈ 2025-നു നിലവിലുള്ള രൂപം
| Home | 2026-27 |


വായനദിനം
JUNE 19
പി.എൻ പണിക്കരുടെ ചരമദിനം
ജൂൺ 19 വായനദിനം
ഈ ദിനവുമായി ബന്ധപ്പെട്ട് കൊണ്ട് രാവിലെ 9:30 തന്നെ വായന ദിന അസംബ്ലി നടത്തി ഒരു ആഴ്ച നീണ്ട് നിൽക്കുന്ന പ്രവർത്തനങ്ങളെ കുറിച്ച് മലയാളം അധ്യാപകൻ നാസിം സാർ വിശദീകരിക്കുകയുണ്ടായി HM മോഹനൻ മാഷ് വായന ദിന സന്ദേശം നൽകി
തുടർന്ന 11:15 സ്കൂൾ ഹാളിൽ വച്ച് പ്രത്യേക വായന ദിന പരിപാടികൾ നടക്കുകയുണ്ടായി
ഞാൻ വായിച്ച പുസ്തകം , വായന ദിനകവിത ചൊല്ലൽ , വായന ചലഞ്ച് തുടങ്ങി പരിപാടികൾ നടത്തുകയണ്ടായി വായനയുടെ മഹത്വം വ്യക്തമാകു റോൾപ്ലേ കുട്ടികൾ അവതരിപ്പിച്ചു തുടർന്നുള്ള ദിവസങ്ങളിലെ വായന വാരാഘോഷ പരിപാടികളെ കുറിച്ച് കുട്ടികളെ അറിയിക്കുകയും ചെയ്തു
വാങ്മയം സ് കൂൾതല പ്രതിഭകൾ