ജി.എച്ച്.എസ്സ്.എസ്സ്. കോഴിപ്പാറ/വിദ്യാരംഗം/2025-26
| Home | 2025-26 |


വായനദിനം
JUNE 19
പി.എൻ പണിക്കരുടെ ചരമദിനം
ജൂൺ 19 വായനദിനം
ഈ ദിനവുമായി ബന്ധപ്പെട്ട് കൊണ്ട് രാവിലെ 9:30 തന്നെ വായന ദിന അസംബ്ലി നടത്തി ഒരു ആഴ്ച നീണ്ട് നിൽക്കുന്ന പ്രവർത്തനങ്ങളെ കുറിച്ച് മലയാളം അധ്യാപകൻ നാസിം സാർ വിശദീകരിക്കുകയുണ്ടായി HM മോഹനൻ മാഷ് വായന ദിന സന്ദേശം നൽകി
തുടർന്ന 11:15 സ്കൂൾ ഹാളിൽ വച്ച് പ്രത്യേക വായന ദിന പരിപാടികൾ നടക്കുകയുണ്ടായി
ഞാൻ വായിച്ച പുസ്തകം , വായന ദിനകവിത ചൊല്ലൽ , വായന ചലഞ്ച് തുടങ്ങി പരിപാടികൾ നടത്തുകയണ്ടായി വായനയുടെ മഹത്വം വ്യക്തമാകു റോൾപ്ലേ കുട്ടികൾ അവതരിപ്പിച്ചു തുടർന്നുള്ള ദിവസങ്ങളിലെ വായന വാരാഘോഷ പരിപാടികളെ കുറിച്ച് കുട്ടികളെ അറിയിക്കുകയും ചെയ്തു
വാങ്മയം സ് കൂൾതല പ്രതിഭകൾ