"ജി.എച്ച്.എസ്. മുന്നാട്/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
→ഐടി ക്വിസ്: വാർത്ത |
→മോട്ടിവേഷൻ ക്ലാസ്: ചിത്രം |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 21 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 432: | വരി 432: | ||
=== '''സ്കൂൾ ഒളിമ്പിക്സ് 2024''' === | === '''സ്കൂൾ ഒളിമ്പിക്സ് 2024''' === | ||
ആഗസ്റ്റ് 27ന് ആരംഭിച്ചു.മഴ കാരണം രണ്ടാം ദിവസം മത്സരം നടത്താനായില്ല. പിന്നീട് ഒരു മാസത്തിന് ശേഷം സെപ്തംബർ 27നാണ് ബാക്കി മത്സരങ്ങൾ നടന്നത്. | ആഗസ്റ്റ് 27ന് ആരംഭിച്ചു.മഴ കാരണം രണ്ടാം ദിവസം മത്സരം നടത്താനായില്ല. പിന്നീട് ഒരു മാസത്തിന് ശേഷം സെപ്തംബർ 27നാണ് ബാക്കി മത്സരങ്ങൾ നടന്നത്. | ||
[[പ്രമാണം:11073 sports24 1.jpg|പകരം=റിലേ|നടുവിൽ|ലഘുചിത്രം|റിലേ]] | |||
== '''തൈക്കോണ്ട''' == | |||
ഉപജില്ല തൈക്കോണ്ട അണ്ടർ 38 വിഭാഗത്തിൽ നമ്മുടെ സ്കൂളിലെ വൈഭവ് പി രണ്ടാംസ്ഥാനം നേടി | ഉപജില്ല തൈക്കോണ്ട അണ്ടർ 38 വിഭാഗത്തിൽ നമ്മുടെ സ്കൂളിലെ വൈഭവ് പി രണ്ടാംസ്ഥാനം നേടി | ||
ഓണാഘോഷം | == ഓണാഘോഷം == | ||
സെപ്തംബർ 13ന് സ്കൂളിലെ ഓണാഘോഷ പരിപാടി നടന്നു.പൂക്കള മത്സരം,വിവിധ ഇനം കളികൾ,ഓണ സദ്യ ഇവ ഉണ്ടായിരുന്നു.മത്സരങ്ങൾക്കുള്ള സമ്മാനങ്ങൾ സുരേഷ് പയ്യങ്ങാനം സ്പോൺസർ ചെയ്തു.ഓണ സദ്യ സ്റ്റാഫ് കൗൺസിൽ വക ആയിരുന്നു. | |||
സെപ്തംബർ 13ന് സ്കൂളിലെ ഓണാഘോഷ പരിപാടി നടന്നു.പൂക്കള മത്സരം,വിവിധ ഇനം കളികൾ,ഓണ സദ്യ ഇവ ഉണ്ടായിരുന്നു. | {| class="wikitable" | ||
|+ | |||
![[പ്രമാണം:11073 onam24 2.jpg|നടുവിൽ|ലഘുചിത്രം]] | |||
![[പ്രമാണം:11073 onam24 3.jpg|നടുവിൽ|ലഘുചിത്രം]] | |||
|- | |||
|[[പ്രമാണം:11073 onam24 4.jpg|നടുവിൽ|ലഘുചിത്രം]] | |||
|[[പ്രമാണം:11073 onam24 1.jpg|നടുവിൽ|ലഘുചിത്രം]] | |||
|} | |||
== '''സ്കൂൾ തല ഗണിത ക്വിസ്''' == | |||
സെപ്തംബർ 24 ന് സ്കൂൾതല ഗണിത ക്വിസ് നടന്നു.മയൂഖ കെവിയെ ഉപജില്ല തല ക്വിസ് മത്സരത്തിനും വൃന്ദാലക്ഷ്മിയെ ടാലന്റ് സെർച്ച് മത്സരത്തിനും തെരെഞ്ഞെടുത്തു. | സെപ്തംബർ 24 ന് സ്കൂൾതല ഗണിത ക്വിസ് നടന്നു.മയൂഖ കെവിയെ ഉപജില്ല തല ക്വിസ് മത്സരത്തിനും വൃന്ദാലക്ഷ്മിയെ ടാലന്റ് സെർച്ച് മത്സരത്തിനും തെരെഞ്ഞെടുത്തു. | ||
[[പ്രമാണം:11073 mathstalant24.jpg|പകരം=മുയൂഖ കെവി ,വൃന്ദാലക്ഷമി|നടുവിൽ|ലഘുചിത്രം|മുയൂഖ കെവി ,വൃന്ദാലക്ഷമി]] | |||
'''ഐടി ക്വിസ്''' | == '''ഐടി ക്വിസ്''' == | ||
ഉപജില്ല ഐടി ക്വിസ് യദുദേവ് എഎം മൂന്നാംസ്ഥാനം നേടി | ഉപജില്ല ഐടി ക്വിസ് യദുദേവ് എഎം മൂന്നാംസ്ഥാനം നേടി | ||
'''സ്കൂൾ തല സയൻസ് ക്വിസ്''' | == '''സ്കൂൾ തല സയൻസ് ക്വിസ്''' == | ||
സെപ്തംബർ 24 ന് സ്കൂൾതല സയൻസ് ക്വിസ് നടന്നു.ലയ കെ യെ ഉപജില്ല തല ക്വിസ് മത്സരത്തിനും നിരഞ്ജന കെ എൻ നെ ടാലന്റ് സെർച്ച് മത്സരത്തിനും തെരെഞ്ഞെടുത്തു. | സെപ്തംബർ 24 ന് സ്കൂൾതല സയൻസ് ക്വിസ് നടന്നു.ലയ കെ യെ ഉപജില്ല തല ക്വിസ് മത്സരത്തിനും നിരഞ്ജന കെ എൻ നെ ടാലന്റ് സെർച്ച് മത്സരത്തിനും തെരെഞ്ഞെടുത്തു. | ||
ക്ലാസ് പിടിഎ | == ക്ലാസ് പിടിഎ == | ||
സെപ്തംബർ 26 ന് ക്ലാസ് പിടിഎ ചേർന്ന് പാദവാർശിക പരീക്ഷഫലം വിലയിരുത്തി | സെപ്തംബർ 26 ന് ക്ലാസ് പിടിഎ ചേർന്ന് പാദവാർശിക പരീക്ഷഫലം വിലയിരുത്തി | ||
ഗാന്ധിജയന്തി | == ഗാന്ധിജയന്തി == | ||
ഒക്ടോബർ 2ന് ഗാന്ധി ജയന്തി ആഘോഷിച്ചു.പ്രത്യേക അസംബ്ലി,പുഷ്പാർച്ചന,കവിതാലാപനം,പ്രസംഗം,ശുചീകരണ പ്രവർത്തനങ്ങൾ,ക്വിസ് മത്സരം,ഗാന്ധി സന്ദേശം പോസ്റ്റർ രചന,ഗാന്ധി ചിത്ര പ്രദർശനം ഇവ നടന്നു. | ഒക്ടോബർ 2ന് ഗാന്ധി ജയന്തി ആഘോഷിച്ചു.പ്രത്യേക അസംബ്ലി,പുഷ്പാർച്ചന,കവിതാലാപനം,പ്രസംഗം,ശുചീകരണ പ്രവർത്തനങ്ങൾ,ക്വിസ് മത്സരം,ഗാന്ധി സന്ദേശം പോസ്റ്റർ രചന,ഗാന്ധി ചിത്ര പ്രദർശനം ഇവ നടന്നു. | ||
കണ്ണ് പരിശോധന | == കണ്ണ് പരിശോധന == | ||
ഒക്ടോബർ 3ന് കുട്ടികളുടെ കണ്ണ് പരിശോധന നടന്നു | ഒക്ടോബർ 3ന് കുട്ടികളുടെ കണ്ണ് പരിശോധന നടന്നു | ||
പോഷൻ മാ-2024 | == പോഷൻ മാ-2024 == | ||
കൗമാരബോധവൽക്കരണ പരിപാടിയുടെ ഭാഗമായി ഒക്ടോബർ 3ന് അനീമിയ ബോധവൽക്കരണവും ആരോഗ്യബോധവൽക്കരണ ക്ലാസും നടന്നു.ബേഡഡുക്ക താലൂക്ക് ആശൂപത്രിയിലെ മിഡിൽലെവൽ സർവ്വീസ് പ്രൊവൈഡർ ശ്രീമതി ആര്യ,JPHN ശ്രീമതി നയന എന്നിവർ ക്ലാസ് കൈകാര്യം ചെയ്തു. | കൗമാരബോധവൽക്കരണ പരിപാടിയുടെ ഭാഗമായി ഒക്ടോബർ 3ന് അനീമിയ ബോധവൽക്കരണവും ആരോഗ്യബോധവൽക്കരണ ക്ലാസും നടന്നു.ബേഡഡുക്ക താലൂക്ക് ആശൂപത്രിയിലെ മിഡിൽലെവൽ സർവ്വീസ് പ്രൊവൈഡർ ശ്രീമതി ആര്യ,JPHN ശ്രീമതി നയന എന്നിവർ ക്ലാസ് കൈകാര്യം ചെയ്തു. | ||
== ലിറ്റിൽ കൈറ്റ്സ് സ്കൂൾ തല ക്യാമ്പ് == | |||
ലിറ്റിൽ കൈറ്റ്സ് സ്കൂൾ തല ക്യാമ്പ് | |||
ഒക്ടോബർ 7ന് ലിറ്റിൽ കൈറ്റ്സ് സ്കൂൾ തല ക്യാമ്പ് നടന്നു.ആനിമേഷൻ ,പ്രോഗ്രാമിങ്ങ് വിഷയങ്ങളിൽ ഗവ.ഹയർസെക്കണ്ടറി സ്കൂളിലെ അജിതകുമാരി ടീച്ചർ ക്ലാസ് നയിച്ചു | ഒക്ടോബർ 7ന് ലിറ്റിൽ കൈറ്റ്സ് സ്കൂൾ തല ക്യാമ്പ് നടന്നു.ആനിമേഷൻ ,പ്രോഗ്രാമിങ്ങ് വിഷയങ്ങളിൽ ഗവ.ഹയർസെക്കണ്ടറി സ്കൂളിലെ അജിതകുമാരി ടീച്ചർ ക്ലാസ് നയിച്ചു | ||
ഉപജില്ല സ്പോർട്സ് | == ഉപജില്ല സ്പോർട്സ് == | ||
ഒക്ടോബർ 8,9,10 തിയതികളിൽ നടന്ന ഉപജില്ല കായികമേളയിൽ നമ്മുടെ കുട്ടികൾ സജീവമായി പങ്കെടുത്തു.സബ്ജൂനിയർ ആൺകുട്ടികളുടെ ലോങ്ജമ്പിൽ അനന്തുകൃഷ്ണ എരോൽ രണ്ടാംസ്ഥാനം,സബ്ജൂനിയർ പെൺകുട്ടികളുടെ ഡിസ്കസ് ത്രോയിൽ ശിവാനി എൻ രണ്ടാം സ്ഥാനം,സബ്ജൂനിയർ ആൺകുട്ടികളുടെ ഷോട്ട്പുട്ടിൽ ആദിത്യൻ എൽ മൂന്നാംസ്ഥാനം,ജൂനിയർ പെൺകുട്ടികളുടെ ഡിസ്കസ് ത്രോയിൽ ആതിര എംസി മൂന്നാംസ്ഥാനവും നേടി. | ഒക്ടോബർ 8,9,10 തിയതികളിൽ നടന്ന ഉപജില്ല കായികമേളയിൽ നമ്മുടെ കുട്ടികൾ സജീവമായി പങ്കെടുത്തു.സബ്ജൂനിയർ ആൺകുട്ടികളുടെ ലോങ്ജമ്പിൽ അനന്തുകൃഷ്ണ എരോൽ രണ്ടാംസ്ഥാനം,സബ്ജൂനിയർ പെൺകുട്ടികളുടെ ഡിസ്കസ് ത്രോയിൽ ശിവാനി എൻ രണ്ടാം സ്ഥാനം,സബ്ജൂനിയർ ആൺകുട്ടികളുടെ ഷോട്ട്പുട്ടിൽ ആദിത്യൻ എൽ മൂന്നാംസ്ഥാനം,ജൂനിയർ പെൺകുട്ടികളുടെ ഡിസ്കസ് ത്രോയിൽ ആതിര എംസി മൂന്നാംസ്ഥാനവും നേടി. | ||
ജീൻ ഹെന്റി ഡുനന്റ് സ്മാരക ക്വിസ് | == ജീൻ ഹെന്റി ഡുനന്റ് സ്മാരക ക്വിസ് == | ||
ഒക്ടോബർ 10 ന് JRC കുട്ടികൾക്ക് നടന്ന ജീൻ ഹെന്ട്രി ഡ്യൂനന്റ് സ്മാരക ക്വിസ് മത്സരത്തിൽ വിസ്മയ എം ഒന്നാംസ്ഥാനവും ശിവന്യ കെ രണ്ടാംസ്ഥാനവും നേടി | ഒക്ടോബർ 10 ന് JRC കുട്ടികൾക്ക് നടന്ന ജീൻ ഹെന്ട്രി ഡ്യൂനന്റ് സ്മാരക ക്വിസ് മത്സരത്തിൽ വിസ്മയ എം ഒന്നാംസ്ഥാനവും ശിവന്യ കെ രണ്ടാംസ്ഥാനവും നേടി | ||
സ്കൂൾ കലോത്സവം | == സ്കൂൾ കലോത്സവം == | ||
[[പ്രമാണം:11073 kalo24 1.jpg|പകരം=കലോത്സവം ഉദ്ഘാടനം നാടൻ പാട്ട് കലാകാരൻ ഉദയൻ കുണ്ടംകുഴി|നടുവിൽ|ലഘുചിത്രം|കലോത്സവം ഉദ്ഘാടനം നാടൻ പാട്ട് കലാകാരൻ ഉദയൻ കുണ്ടംകുഴി]] | |||
ഒക്ടോബർ14,15 തിയതികളിൽ സ്കൂൾ കലോത്സവം നടന്നു.നാടൻ പാട്ട് കലാകാരൻ ശ്രീ ഉദയൻ കുണ്ടംകുഴിയാണ് ഈ വർഷത്തെ കലോത്സവം ഉദ്ഘാടനം ചെയ്തത്. | ഒക്ടോബർ14,15 തിയതികളിൽ സ്കൂൾ കലോത്സവം നടന്നു.നാടൻ പാട്ട് കലാകാരൻ ശ്രീ ഉദയൻ കുണ്ടംകുഴിയാണ് ഈ വർഷത്തെ കലോത്സവം ഉദ്ഘാടനം ചെയ്തത്. | ||
[[പ്രമാണം:11073 kalo24 2.jpg|പകരം=ശ്രീ ഉദയൻ കുണ്ടംകുഴിക്ക് ആദരവ്|നടുവിൽ|ലഘുചിത്രം|ശ്രീ ഉദയൻ കുണ്ടംകുഴിക്ക് ആദരവ്]] | |||
ഉപജില്ല ശാസ്ത്രോത്സവം | == ഉപജില്ല ശാസ്ത്രോത്സവം == | ||
ഒക്ടോബർ 17,18തിയതികളിൽ GVMHS തളിങ്കര വെച്ച് നടന്ന ഉപജില്ല ശാസ്ത്രമേളയിൽ ഗണിതം ,വർക്ക് എക്സ്പീരിയൻസ്,സയൻസ്,സോഷ്യൽ മേളകളിൽ നമ്മുടെ കുട്ടികൾ സജീവമായി പങ്കെടുത്തു | ഒക്ടോബർ 17,18തിയതികളിൽ GVMHS തളിങ്കര വെച്ച് നടന്ന ഉപജില്ല ശാസ്ത്രമേളയിൽ ഗണിതം ,വർക്ക് എക്സ്പീരിയൻസ്,സയൻസ്,സോഷ്യൽ മേളകളിൽ നമ്മുടെ കുട്ടികൾ സജീവമായി പങ്കെടുത്തു | ||
ടീൻസ് ക്ലബ്ബ് | == ടീൻസ് ക്ലബ്ബ് == | ||
ടീൻസ് ക്ലബ്ബ് കൗമാര ബോധവൽക്കരണ പരിപാടിയുടെ ഭാഗമായി ഒക്ടോബർ 19ന് ക്രിയാത്മക കൗമാരം കരുത്തും കരുതലും എന്ന വിഷയത്തിൽ ശ്രീ ഇ രാധാകൃഷ്ണൻ നായർ (ബയോളജിസ്റ്റ് ജില്ലാ വെക്ടർ കണ് ട്രോൾ യുണിറ്റ്) ക്ലാസ് എടുത്തു. | ടീൻസ് ക്ലബ്ബ് കൗമാര ബോധവൽക്കരണ പരിപാടിയുടെ ഭാഗമായി ഒക്ടോബർ 19ന് ക്രിയാത്മക കൗമാരം കരുത്തും കരുതലും എന്ന വിഷയത്തിൽ ശ്രീ ഇ രാധാകൃഷ്ണൻ നായർ (ബയോളജിസ്റ്റ് ജില്ലാ വെക്ടർ കണ് ട്രോൾ യുണിറ്റ്) ക്ലാസ് എടുത്തു. | ||
ജില്ലാ ഒളിമ്പിക്സ് | == ജില്ലാ ഒളിമ്പിക്സ് == | ||
ഒക്ടോബർ 21,22,23 തിയതികളിൽ നടന്ന ജില്ലാ ഒളിമ്പിക്സിൽ സ്കൂളിലെ അനന്തുകൃഷ്ണ,ആതിര എംസി,ആദിത്യൻ എൽ,ശിവാനി എൻ പങ്കെടുത്തു. | ഒക്ടോബർ 21,22,23 തിയതികളിൽ നടന്ന ജില്ലാ ഒളിമ്പിക്സിൽ സ്കൂളിലെ അനന്തുകൃഷ്ണ,ആതിര എംസി,ആദിത്യൻ എൽ,ശിവാനി എൻ പങ്കെടുത്തു. | ||
NMMSപരീക്ഷ പരിശീലനം | == NMMSപരീക്ഷ പരിശീലനം == | ||
NMMSപരീക്ഷക്ക് രജിസ്റ്റർ ചെയ്ത കുട്ടികൾകുള്ള പരിശീലനം ഒക്ടോബർ 23 ന് ആരംഭിച്ചു | NMMSപരീക്ഷക്ക് രജിസ്റ്റർ ചെയ്ത കുട്ടികൾകുള്ള പരിശീലനം ഒക്ടോബർ 23 ന് ആരംഭിച്ചു | ||
ഔട്ട് റീച്ച് പ്രോഗ്രാം | == ഔട്ട് റീച്ച് പ്രോഗ്രാം == | ||
ഒക്ടോബർ 25 ന് വനിതാശിശുവികസന വകുപ്പ് വുമൺ എംപവർമെന്റ് പ്രോഗ്രാം സ്കൂളിൽ നടന്നു | ഒക്ടോബർ 25 ന് വനിതാശിശുവികസന വകുപ്പ് വുമൺ എംപവർമെന്റ് പ്രോഗ്രാം സ്കൂളിൽ നടന്നു | ||
[[പ്രമാണം:11073 mapo-3.jpg|നടുവിൽ|ലഘുചിത്രം]] | |||
[[പ്രമാണം:11073 women 1.jpg|നടുവിൽ|ലഘുചിത്രം]] | |||
ഉപജില്ല സ്കൂൾ കലോത്സവം | == ഉപജില്ല സ്കൂൾ കലോത്സവം == | ||
ഒക്ടോബർ 24,25,26,28,29,30 തിയതികളിൽ ഗവ.യുപിസ്കൂൾ തെക്കിൽ പറമ്പ് വെച്ച് നടന്ന ഉപജില്ല സ്കൂൾ കലോത്സവത്തിൽ നമ്മുടെ കുട്ടികൾ മികച്ച വിജയമാണ് കരസ്ഥമാക്കിയത്.സംസ്കൃതോത്സവത്തിൽ ഒന്നാംസ്ഥാനം നേടാനായത് അഭിമാനമായി.പൊതുവിഭാഗത്തിൽ സ്ഥാനം നേടി. | ഒക്ടോബർ 24,25,26,28,29,30 തിയതികളിൽ ഗവ.യുപിസ്കൂൾ തെക്കിൽ പറമ്പ് വെച്ച് നടന്ന ഉപജില്ല സ്കൂൾ കലോത്സവത്തിൽ നമ്മുടെ കുട്ടികൾ മികച്ച വിജയമാണ് കരസ്ഥമാക്കിയത്.സംസ്കൃതോത്സവത്തിൽ ഒന്നാംസ്ഥാനം നേടാനായത് അഭിമാനമായി.പൊതുവിഭാഗത്തിൽ സ്ഥാനം നേടി. | ||
[[പ്രമാണം:11703 subkalo24 2.jpg|നടുവിൽ|ലഘുചിത്രം]] | |||
[[പ്രമാണം:11073 subklo24 1.jpg|നടുവിൽ|ലഘുചിത്രം]] | |||
ശ്രദ്ധ | == ശ്രദ്ധ == | ||
നവംബർ 11ന് പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കുള്ള ശ്രദ്ധ ക്ലാസ് ആരംഭിച്ചു. | നവംബർ 11ന് പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കുള്ള ശ്രദ്ധ ക്ലാസ് ആരംഭിച്ചു. | ||
ജില്ല സ്കൂൾകലോത്സവം | == ജില്ല സ്കൂൾകലോത്സവം == | ||
നവംബർ 26 മുതൽ 30വരെ നടന്ന ജില്ലാസ്കൂൾ കലോത്സവത്തിൽ നമ്മുടെ കുട്ടികൾ പങ്കെടുത്തു | നവംബർ 26 മുതൽ 30വരെ നടന്ന ജില്ലാസ്കൂൾ കലോത്സവത്തിൽ നമ്മുടെ കുട്ടികൾ പങ്കെടുത്തു | ||
ക്ലാസ് പിടിഎ | == ക്ലാസ് പിടിഎ == | ||
ഡിസംബർ 2 ന് മുഴുവൻ ക്ലാസുകളിലേയും പിടിഎ നടന്നു | ഡിസംബർ 2 ന് മുഴുവൻ ക്ലാസുകളിലേയും പിടിഎ നടന്നു | ||
സംഘാടകസമിതി | == സംഘാടകസമിതി == | ||
ക്രിസ്തുമസ് അവധിക്കാലത്ത് സ്കൂളിൽ വെച്ച് നടക്കുന്ന കൊട്ടോടി ഗവ.ഹയർസെക്കണ്ടറി സ്കൂൾ NSSക്യാമ്പിനുള്ള സംഘാടക സമിതി ഡിസംബർ 9ന് രൂപീകരിച്ചു. | ക്രിസ്തുമസ് അവധിക്കാലത്ത് സ്കൂളിൽ വെച്ച് നടക്കുന്ന കൊട്ടോടി ഗവ.ഹയർസെക്കണ്ടറി സ്കൂൾ NSSക്യാമ്പിനുള്ള സംഘാടക സമിതി ഡിസംബർ 9ന് രൂപീകരിച്ചു. | ||
| വരി 553: | വരി 542: | ||
എൽ.ശരണ്യ (കോർഡിനേറ്റർ) | എൽ.ശരണ്യ (കോർഡിനേറ്റർ) | ||
[[പ്രമാണം:11073 nss24 1.jpg|പകരം=സംഘാടക സമിതി യോഗം|നടുവിൽ|ലഘുചിത്രം|സംഘാടക സമിതി യോഗം]] | |||
== മനിഷ്യാവകാശ ദിനം == | |||
മനിഷ്യാവകാശ ദിനം | |||
ഡിസംബർ 10 ന് മനുഷ്യാവകാശ ദിനത്തോടനുബന്ധിച്ച് കുട്ടികൾ പ്രതിജ്ഞ എടുത്തു | ഡിസംബർ 10 ന് മനുഷ്യാവകാശ ദിനത്തോടനുബന്ധിച്ച് കുട്ടികൾ പ്രതിജ്ഞ എടുത്തു | ||
ജില്ല ക്യാമ്പിലേക്ക് തെരെഞ്ഞെടുത്തു | == ജില്ല ക്യാമ്പിലേക്ക് തെരെഞ്ഞെടുത്തു == | ||
ഉപജില്ല ലിറ്റിൽ കൈറ്റ്സ് ക്യാമ്പിൽ നിന്നും നമ്മുടെ സ്കൂളിലെ യദുദേവ് എഎം പ്രോഗ്രാമിങ്ങ് വിഭാഗത്തിലും വൃന്ദാലക്ഷ്മി ആനിമേഷൻ വിഭാഗത്തിലും ജില്ല ക്യാമ്പിലേക്ക് തെരെഞ്ഞെടുക്കപ്പെട്ടു. | ഉപജില്ല ലിറ്റിൽ കൈറ്റ്സ് ക്യാമ്പിൽ നിന്നും നമ്മുടെ സ്കൂളിലെ യദുദേവ് എഎം പ്രോഗ്രാമിങ്ങ് വിഭാഗത്തിലും വൃന്ദാലക്ഷ്മി ആനിമേഷൻ വിഭാഗത്തിലും ജില്ല ക്യാമ്പിലേക്ക് തെരെഞ്ഞെടുക്കപ്പെട്ടു. | ||
NSSക്യാമ്പ് പോസ്റ്റർ | == NSSക്യാമ്പ് പോസ്റ്റർ == | ||
സ്കൂളിൽ വെച്ച് നടക്കുന്ന NSS ക്യാമ്പ് പോസ്റ്റർ ഡിസംബർ 16ന് പ്രകാശനം ചെയ്തു | സ്കൂളിൽ വെച്ച് നടക്കുന്ന NSS ക്യാമ്പ് പോസ്റ്റർ ഡിസംബർ 16ന് പ്രകാശനം ചെയ്തു | ||
[[പ്രമാണം:11073 nssposter24.jpg|നടുവിൽ|ലഘുചിത്രം]] | |||
== അന്താരാഷ്ട്ര മില്ലറ്റ് ദിനം == | |||
ഡിസംബർ 20 ന് ചെറുധാന്യം വിഭവമേള സംഘടിപ്പിച്ചു. | ഡിസംബർ 20 ന് ചെറുധാന്യം വിഭവമേള സംഘടിപ്പിച്ചു. | ||
[[പ്രമാണം:11073 millet24.jpg|പകരം=പ്രദർശനം|നടുവിൽ|ലഘുചിത്രം|പ്രദർശനം]] | |||
NSS ക്യാമ്പ് | == NSS ക്യാമ്പ് == | ||
ഡിസംബർ 21മുതൽ ഡിസംബർ 27വരെ സ്കൂളിൽ വളരെ മികച്ച രീതിയിൽ നടന്നു | ഡിസംബർ 21മുതൽ ഡിസംബർ 27വരെ സ്കൂളിൽ വളരെ മികച്ച രീതിയിൽ നടന്നു | ||
| വരി 579: | വരി 565: | ||
ക്യാമ്പിനോടുള്ള ഇവിടുത്തുകാരുടെ പ്രോത്സാഹനങ്ങൾ, പങ്കാളിത്തം, അതോടൊപ്പം തന്നെ ക്യാമ്പ് എല്ലാവർക്കും അഭിമാനമായി മാറ്റാനുള്ള തത്പരത, ഈ ക്യാമ്പിന്റെ 100% വിജയം ഉറപ്പാക്കി. | ക്യാമ്പിനോടുള്ള ഇവിടുത്തുകാരുടെ പ്രോത്സാഹനങ്ങൾ, പങ്കാളിത്തം, അതോടൊപ്പം തന്നെ ക്യാമ്പ് എല്ലാവർക്കും അഭിമാനമായി മാറ്റാനുള്ള തത്പരത, ഈ ക്യാമ്പിന്റെ 100% വിജയം ഉറപ്പാക്കി. | ||
പ്രമോവീഡിയോ രണ്ടാംസ്ഥാനം | == പ്രമോവീഡിയോ രണ്ടാംസ്ഥാനം == | ||
ലിറ്രിൽ കൈറ്റ്സ് ജില്ലാ ക്യാമ്പിനോട് അനുബന്ധിച്ച് തയ്യാറാക്കിയ പ്രമോ വിഡിയോയ്ക്ക് നമ്മുടെ സ്കൂലിലെ വൃന്ദാലക്ഷ്മി ജില്ലയിൽ രണ്ടാംസ്ഥാനം നേടി. | ലിറ്രിൽ കൈറ്റ്സ് ജില്ലാ ക്യാമ്പിനോട് അനുബന്ധിച്ച് തയ്യാറാക്കിയ പ്രമോ വിഡിയോയ്ക്ക് നമ്മുടെ സ്കൂലിലെ വൃന്ദാലക്ഷ്മി ജില്ലയിൽ രണ്ടാംസ്ഥാനം നേടി. | ||
മോട്ടിവേഷൻ ക്ലാസ് | == മോട്ടിവേഷൻ ക്ലാസ് == | ||
ഡിസംബർ 31ന് SSLC കുട്ടികൾക്കായി മോട്ടിവേഷൻ ക്ലാസ് സംഘടിപ്പിച്ചു.ശ്രീ പ്രമോദ് ശിവൻ(സാമ്പത്തിക ഉപദേഷ്ടാവ്,സ്ക്രിപ്റ്റ് റൈറ്റർ,അസിസ്റ്റന്റ് ഡയറക്ടർ) കുട്ടികളുമായി സംവദിച്ചു | ഡിസംബർ 31ന് SSLC കുട്ടികൾക്കായി മോട്ടിവേഷൻ ക്ലാസ് സംഘടിപ്പിച്ചു.ശ്രീ പ്രമോദ് ശിവൻ(സാമ്പത്തിക ഉപദേഷ്ടാവ്,സ്ക്രിപ്റ്റ് റൈറ്റർ,അസിസ്റ്റന്റ് ഡയറക്ടർ) കുട്ടികളുമായി സംവദിച്ചു | ||
[[പ്രമാണം:11073 moti25 2.jpg|നടുവിൽ|ലഘുചിത്രം]] | |||
SSLC ക്ലാസ് പിടിഎ | == SSLC ക്ലാസ് പിടിഎ == | ||
ജനുവരി 3ന് SSLC ക്ലാസ് പിടിഎ ചേർന്ന് രണ്ടാംപാദവാർഷിക പരീക്ഷ ഫലം വിലയിരുത്തി.തുടർ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു | ജനുവരി 3ന് SSLC ക്ലാസ് പിടിഎ ചേർന്ന് രണ്ടാംപാദവാർഷിക പരീക്ഷ ഫലം വിലയിരുത്തി.തുടർ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു | ||
[[പ്രമാണം:11073 cpta25 1.jpg|നടുവിൽ|ലഘുചിത്രം]] | |||
50 പരീക്ഷ | == 50 പരീക്ഷ == | ||
SSLC കുട്ടികൾക്കായി നടത്തുന്ന 50 പരീക്ഷ സീരീസ് ടെസ്റ്റ് ജനുവരി 6 ന് ആരംഭിച്ചു. | SSLC കുട്ടികൾക്കായി നടത്തുന്ന 50 പരീക്ഷ സീരീസ് ടെസ്റ്റ് ജനുവരി 6 ന് ആരംഭിച്ചു. | ||
ക്ലാസ് പിടിഎ | == ക്ലാസ് പിടിഎ == | ||
ജനുവരി 7ന് 8,9 ക്ലാസ് പിടിഎ ചേർന്ന് രണ്ടാംപാദവാർഷിക പരീക്ഷ ഫലം വിലയിരുത്തി | ജനുവരി 7ന് 8,9 ക്ലാസ് പിടിഎ ചേർന്ന് രണ്ടാംപാദവാർഷിക പരീക്ഷ ഫലം വിലയിരുത്തി | ||
പഠനയാത്ര | == പഠനയാത്ര == | ||
SSLC കുട്ടികൾക്കായി നടത്തിയ പഠന യാത്ര ജനുവരി 11ന് ആരംഭിച്ച് 15ന് തിരിച്ചെത്തി ഊട്ടി,കൊടെക്കനാൽ,മൂന്നാർ ,എറണാകുളം സന്ദർശിച്ചു. | SSLC കുട്ടികൾക്കായി നടത്തിയ പഠന യാത്ര ജനുവരി 11ന് ആരംഭിച്ച് 15ന് തിരിച്ചെത്തി ഊട്ടി,കൊടെക്കനാൽ,മൂന്നാർ ,എറണാകുളം സന്ദർശിച്ചു. | ||
[[പ്രമാണം:11073 tour24 1.jpg|നടുവിൽ|ലഘുചിത്രം]] | |||
പ്രമോഷൻ | == പ്രമോഷൻ == | ||
സ്കൂളിലെ മലയാളം അധ്യാപകൻ പത്മനാഭൻ മാഷിന് പ്രൈമറി ഹെഡ്മാസ്റ്ററായി പ്രമോഷൻ ലഭിച്ചു.ജനുവരി 15ന് പാണൂർ എൽപി സ്കൂളിൽ ജോയിൻചെയ്തു. | സ്കൂളിലെ മലയാളം അധ്യാപകൻ പത്മനാഭൻ മാഷിന് പ്രൈമറി ഹെഡ്മാസ്റ്ററായി പ്രമോഷൻ ലഭിച്ചു.ജനുവരി 15ന് പാണൂർ എൽപി സ്കൂളിൽ ജോയിൻചെയ്തു. | ||
JRC Aലെവൽ പരീക്ഷ | == JRC Aലെവൽ പരീക്ഷ == | ||
JRC Aലെവൽ പരീക്ഷ ജനുവരി 7 ന് നടന്നു | JRC Aലെവൽ പരീക്ഷ ജനുവരി 7 ന് നടന്നു | ||
റിപ്പബ്ലിക് ദിനം | == റിപ്പബ്ലിക് ദിനം == | ||
ജനുവരി 26 റിപ്പബ്ലിക് ദിനം സമുചിതമായി ആചരിച്ചു | ജനുവരി 26 റിപ്പബ്ലിക് ദിനം സമുചിതമായി ആചരിച്ചു | ||
ഗാന്ധി സ്മൃതി ദിനാചരണം | == ഗാന്ധി സ്മൃതി ദിനാചരണം == | ||
വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ ജനുവരി 30 ന് ഗാന്ധിസ്മൃതി ദിനാചരണം നടത്തി.സർവ്വധർമ്മ പ്രാർത്ഥന,ഗാന്ധിസൂക്താവലി പ്രകാശനം,കാവ്യാലാപനം എന്നിവ നടന്നു.കേരള ഫോക് ലോർ അക്കാദമി മുൻ ചെയർമാൻ പ്രൊ ബി മുഹമ്മദ് അഹമ്മദ് കുട്ടികളുമായി സംവദിച്ചു. | വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ ജനുവരി 30 ന് ഗാന്ധിസ്മൃതി ദിനാചരണം നടത്തി.സർവ്വധർമ്മ പ്രാർത്ഥന,ഗാന്ധിസൂക്താവലി പ്രകാശനം,കാവ്യാലാപനം എന്നിവ നടന്നു.കേരള ഫോക് ലോർ അക്കാദമി മുൻ ചെയർമാൻ പ്രൊ ബി മുഹമ്മദ് അഹമ്മദ് കുട്ടികളുമായി സംവദിച്ചു. | ||
എഴുത്തുകൂട്ടം വായനക്കൂട്ടം | == എഴുത്തുകൂട്ടം വായനക്കൂട്ടം == | ||
ബഡ്ഡിങ്ങ് റൈറ്റേഴ്സ് സ്കൂൾ തല ഏകദിന ശില്പശാല എഴുത്തുകൂട്ടം വായനക്കൂട്ടം ഫെബ്രവരി 4ന് സ്കൂളിൽ വെച്ച് നടന്നു .ശ്രീ ആനന്ദകൃഷ്ണൻ മാഷ് ക്ലാസ് കൈകാര്യം ചെയ്തു | ബഡ്ഡിങ്ങ് റൈറ്റേഴ്സ് സ്കൂൾ തല ഏകദിന ശില്പശാല എഴുത്തുകൂട്ടം വായനക്കൂട്ടം ഫെബ്രവരി 4ന് സ്കൂളിൽ വെച്ച് നടന്നു .ശ്രീ ആനന്ദകൃഷ്ണൻ മാഷ് ക്ലാസ് കൈകാര്യം ചെയ്തു | ||
റോബോട്ടിക്സ് &ആനിമേഷൻ ഫെസ്റ്റ് | == റോബോട്ടിക്സ് &ആനിമേഷൻ ഫെസ്റ്റ് == | ||
ലിറ്റിൽ കൈറ്റിസിന്റെ ആഭിമുഖ്യത്തിൽ റോബോട്ടിക്സ് &ആനിമേഷൻ ഫെസ്റ്റ് ഫെബ്രവരി 3ന് നടന്നത് കുട്ടികളുടെ ടെക്നോളജിയിലെ വികാസം വിളിച്ചോതുന്നതായിരുന്നു. | ലിറ്റിൽ കൈറ്റിസിന്റെ ആഭിമുഖ്യത്തിൽ റോബോട്ടിക്സ് &ആനിമേഷൻ ഫെസ്റ്റ് ഫെബ്രവരി 3ന് നടന്നത് കുട്ടികളുടെ ടെക്നോളജിയിലെ വികാസം വിളിച്ചോതുന്നതായിരുന്നു. | ||
[[പ്രമാണം:11073 robotic24 1.jpg|നടുവിൽ|ലഘുചിത്രം]] | |||
യാത്രയയപ്പ് | == യാത്രയയപ്പ് == | ||
SSLC കുട്ടികൾക്കുള്ള യാത്രയയപ്പ് ഫെബ്രവരി 24ന് നടന്നു | SSLC കുട്ടികൾക്കുള്ള യാത്രയയപ്പ് ഫെബ്രവരി 24ന് നടന്നു | ||
സംസ്കൃതം സ്കോളർഷിപ്പ് | == സംസ്കൃതം സ്കോളർഷിപ്പ് == | ||
സ്കൂളിലെ 6 കുട്ടികൾക്ക് സംസ്കൃതം സേകോളർഷിപ്പ് ലഭിച്ചു.ശ്രീനന്ദ ടി, കൃഷ്ണപ്രിയ ടി, യദുദേവ്, ആവണി, ജീവന, ദേവനന്ദ ചന്ദ്രൻ എന്നീകുട്ടികൾക്കാണ് സ്കോളർഷിപ്പ്. | സ്കൂളിലെ 6 കുട്ടികൾക്ക് സംസ്കൃതം സേകോളർഷിപ്പ് ലഭിച്ചു.ശ്രീനന്ദ ടി, കൃഷ്ണപ്രിയ ടി, യദുദേവ്, ആവണി, ജീവന, ദേവനന്ദ ചന്ദ്രൻ എന്നീകുട്ടികൾക്കാണ് സ്കോളർഷിപ്പ്. | ||
ഹിന്ദി പ്രദർശനം | == ഹിന്ദി പ്രദർശനം == | ||
പഠനോത്സവത്തിന്റെ ഭാഗമായി മാർച്ച് 12 ന് ഹിന്ദി പ്രദർശനം സംഘടിപ്പിച്ചു.ഹിന്ദി ഭാഷയിലെ അടിസ്ഥാന വിവരങ്ങളും വ്യാകരണവും സാഹിത്യവും ടൈപ്പിങ്ങുംപരിചയപ്പെടുത്തുന്ന വിശദമായ പ്രദർശനം ഉദ്ഘാടനം ചെയ്യാൻ കേരള കേന്ദ്ര സർവ്വകലാശാല ഹിന്ദി വിഭാഗം തലവൻ പ്രൊ ഡോ മനു എത്തി.കടന്നപ്പള്ളി സ്കൂളിലെ ഹിന്ദി അധ്യാപകൻ (റിട്ട) എം രവി മാസ്റ്റർ ആണ് പ്രദർശനവസ്തുക്കൾ ഒരുക്കിയത്.ജിഎച്ചഎസ് മുന്നാട്,എയുപി സ്കൂൾ മുന്നാടിലെ കുട്ടികളും പ്രദർശനം കാണാനെത്തി | പഠനോത്സവത്തിന്റെ ഭാഗമായി മാർച്ച് 12 ന് ഹിന്ദി പ്രദർശനം സംഘടിപ്പിച്ചു.ഹിന്ദി ഭാഷയിലെ അടിസ്ഥാന വിവരങ്ങളും വ്യാകരണവും സാഹിത്യവും ടൈപ്പിങ്ങുംപരിചയപ്പെടുത്തുന്ന വിശദമായ പ്രദർശനം ഉദ്ഘാടനം ചെയ്യാൻ കേരള കേന്ദ്ര സർവ്വകലാശാല ഹിന്ദി വിഭാഗം തലവൻ പ്രൊ ഡോ മനു എത്തി.കടന്നപ്പള്ളി സ്കൂളിലെ ഹിന്ദി അധ്യാപകൻ (റിട്ട) എം രവി മാസ്റ്റർ ആണ് പ്രദർശനവസ്തുക്കൾ ഒരുക്കിയത്.ജിഎച്ചഎസ് മുന്നാട്,എയുപി സ്കൂൾ മുന്നാടിലെ കുട്ടികളും പ്രദർശനം കാണാനെത്തി | ||
[[പ്രമാണം:11073 pdhindi 2.jpg|പകരം=ശ്രീ രവിസാറിന് ആദരവ്|നടുവിൽ|ലഘുചിത്രം|ശ്രീ രവിസാറിന് ആദരവ്]] | |||
[[പ്രമാണം:11073 pdnohindi24.jpg|പകരം=ഡോ മനു ഉദ്ഘാടനം ചെയ്യുന്നു|നടുവിൽ|ലഘുചിത്രം|ഡോ മനു ഉദ്ഘാടനം ചെയ്യുന്നു]] | |||
RO പ്ലാന്റ് | == RO പ്ലാന്റ് == | ||
കാസർഗോഡ് ജില്ലാ പഞ്ചായത്ത് വാർഷിക പദ്ധതി 2024-25 യിൽ സ്ഥാപിച്ചRO പ്ലാന്റ് ഉദ്ഘാടനം മാർച്ച് 22ന് വിദ്യാഭ്യാസ ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മറ്റി ചെയർ പേഴ്സൺ അഡ്വ സരിത എസ്എൻ വിർവ്വഹിച്ചു.വാർഡ് മെമ്പർ ശ്രുതി,ഹെഡ്മാസ്റ്റർ രാജൻ കെ,പിടിഎ പ്രസിഡണ്ട് രാമകൃഷ്ണൻ ജയപുരം,സുരേഷ് പയ്യങ്ങാനം,അബ്ബാസ് ബേഡകം,എംപിടിഎ പ്രസിഡണ്ട് ജോതി . പിടിഎ, എംപിടിഎ അംഗങ്ങൾ സംബന്ധിച്ചു. | കാസർഗോഡ് ജില്ലാ പഞ്ചായത്ത് വാർഷിക പദ്ധതി 2024-25 യിൽ സ്ഥാപിച്ചRO പ്ലാന്റ് ഉദ്ഘാടനം മാർച്ച് 22ന് വിദ്യാഭ്യാസ ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മറ്റി ചെയർ പേഴ്സൺ അഡ്വ സരിത എസ്എൻ വിർവ്വഹിച്ചു.വാർഡ് മെമ്പർ ശ്രുതി,ഹെഡ്മാസ്റ്റർ രാജൻ കെ,പിടിഎ പ്രസിഡണ്ട് രാമകൃഷ്ണൻ ജയപുരം,സുരേഷ് പയ്യങ്ങാനം,അബ്ബാസ് ബേഡകം,എംപിടിഎ പ്രസിഡണ്ട് ജോതി . പിടിഎ, എംപിടിഎ അംഗങ്ങൾ സംബന്ധിച്ചു. | ||
[[പ്രമാണം:11073 ro.jpg|നടുവിൽ|ലഘുചിത്രം]] | |||
പഠനോത്സവം | == പഠനോത്സവം == | ||
സ്കൂൾ പഠനോത്സവം മാർച്ച് 22 ന്കാസർഗോഡ് ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മറ്റി ചെയർ പേഴ്സൺ അഡ്വ സരിത എസ്എൻ ഉദ്ഘാടനം ചെയ്തുകുട്ടികളുടെ സ്കിറ്റുകൾ,നാടകങ്ങൾ,സംഭാഷണങ്ങൾ,കവിതകൾ,ചാർട്ട് പ്രദർശനം,പീക്ഷണങ്ങൾ,മോഡലുകൾ ഇവ ഏറെ ആകർഷകമായി വാർഡ് മെമ്പർ ശ്രുതി,ഹെഡ്മാസ്റ്റർ രാജൻ കെ,പിടിഎ പ്രസിഡണ്ട് രാമകൃഷ്ണൻ ജയപുരം,സുരേഷ് പയ്യങ്ങാനം,അബ്ബാസ് ബേഡകം,എംപിടിഎ പ്രസിഡണ്ട് ജോതി സംസാരിച്ചു. | സ്കൂൾ പഠനോത്സവം മാർച്ച് 22 ന്കാസർഗോഡ് ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മറ്റി ചെയർ പേഴ്സൺ അഡ്വ സരിത എസ്എൻ ഉദ്ഘാടനം ചെയ്തുകുട്ടികളുടെ സ്കിറ്റുകൾ,നാടകങ്ങൾ,സംഭാഷണങ്ങൾ,കവിതകൾ,ചാർട്ട് പ്രദർശനം,പീക്ഷണങ്ങൾ,മോഡലുകൾ ഇവ ഏറെ ആകർഷകമായി വാർഡ് മെമ്പർ ശ്രുതി,ഹെഡ്മാസ്റ്റർ രാജൻ കെ,പിടിഎ പ്രസിഡണ്ട് രാമകൃഷ്ണൻ ജയപുരം,സുരേഷ് പയ്യങ്ങാനം,അബ്ബാസ് ബേഡകം,എംപിടിഎ പ്രസിഡണ്ട് ജോതി സംസാരിച്ചു. | ||
[[പ്രമാണം:11073 padano25.jpg|പകരം=ഉദ്ഘാടനം|നടുവിൽ|ലഘുചിത്രം|ഉദ്ഘാടനം]] | |||
സ്നേഹ വിരുന്ന് | == സ്നേഹ വിരുന്ന് == | ||
സർവ്വീസിൽ നിന്നും ഈ വർഷം വിരമിക്കുന്ന ഹെഡ്മാസ്റ്റർ കെ രാജൻ മാസ്റ്റർ മാർച്ച് 22നും ശ്രീ ആനന്ദകൃഷ്ണൻ മാസ്റ്റർ മാർച്ച് 27നും കുട്ടികൾക്കും PTA,MPTA,SMC അംഗങ്ങൾക്കുമായി സ്നേഹ വിരുന്ന് ഒരുക്കി | സർവ്വീസിൽ നിന്നും ഈ വർഷം വിരമിക്കുന്ന ഹെഡ്മാസ്റ്റർ കെ രാജൻ മാസ്റ്റർ മാർച്ച് 22നും ശ്രീ ആനന്ദകൃഷ്ണൻ മാസ്റ്റർ മാർച്ച് 27നും കുട്ടികൾക്കും PTA,MPTA,SMC അംഗങ്ങൾക്കുമായി സ്നേഹ വിരുന്ന് ഒരുക്കി | ||
വിരമിച്ചു | == വിരമിച്ചു == | ||
കഴിഞ്ഞ 13 വർഷക്കാലം സ്കൂളിലെ ഹിന്ദി അധ്യാപകൻ ആയിരുന്ന ശ്രീ ആനന്ദകൃഷ്ണൻ മാഷ് മാർച്ച് 28ന് സർവ്വീസിൽ നിന്നും വിരമിച്ചു.യാത്രയപ്പ് സംസാരം അദ്ദേഹത്തിന് ഇഷ്ടമല്ല എന്ന് അറിയിച്ചതിനാൽ മറ്റുചടങ്ങുകൾ ഒഴിവാക്കി സ്റ്റാഫ് വക ഒരു ഉപഹാരം മാത്രം അദ്ദേഹം ഏറ്റുവാങ്ങി. | കഴിഞ്ഞ 13 വർഷക്കാലം സ്കൂളിലെ ഹിന്ദി അധ്യാപകൻ ആയിരുന്ന ശ്രീ ആനന്ദകൃഷ്ണൻ മാഷ് മാർച്ച് 28ന് സർവ്വീസിൽ നിന്നും വിരമിച്ചു.യാത്രയപ്പ് സംസാരം അദ്ദേഹത്തിന് ഇഷ്ടമല്ല എന്ന് അറിയിച്ചതിനാൽ മറ്റുചടങ്ങുകൾ ഒഴിവാക്കി സ്റ്റാഫ് വക ഒരു ഉപഹാരം മാത്രം അദ്ദേഹം ഏറ്റുവാങ്ങി. | ||
പഠനയാത്ര | == പഠനയാത്ര == | ||
മാർച്ച് 29 ന് 8,9 ക്ലാസുകളിലെ കുട്ടികളുടെ ഏകദിനപഠനയാത്ര കണ്ണുരേക്ക് സംഘടിപ്പിച്ചു | മാർച്ച് 29 ന് 8,9 ക്ലാസുകളിലെ കുട്ടികളുടെ ഏകദിനപഠനയാത്ര കണ്ണുരേക്ക് സംഘടിപ്പിച്ചു | ||
ജീവനയ്ക്ക് NMMS | == ജീവനയ്ക്ക് NMMS == | ||
സ്കൂളിലെ ജീവനയ്ക്ക് ഈ വർഷത്തെ NMMS കിട്ടിയത് ഏറെ അഭിമാനമാണ്. | സ്കൂളിലെ ജീവനയ്ക്ക് ഈ വർഷത്തെ NMMS കിട്ടിയത് ഏറെ അഭിമാനമാണ്. | ||
ഇൻസ്റ്റാലേഷൻ ഫെസ്റ്റ് | == ഇൻസ്റ്റാലേഷൻ ഫെസ്റ്റ് == | ||
ലിറ്റിൽ കൈറ്റ്സിന്റെ ആഭിമുഖ്യത്തിൽ ഏപ്രിൽ 2ന് ഉബുണ്ടു22.04 ഇൻസ്റ്റാലേഷൻ ഫെസ്റ്റ് സംഘടിപ്പിച്ചു. | ലിറ്റിൽ കൈറ്റ്സിന്റെ ആഭിമുഖ്യത്തിൽ ഏപ്രിൽ 2ന് ഉബുണ്ടു22.04 ഇൻസ്റ്റാലേഷൻ ഫെസ്റ്റ് സംഘടിപ്പിച്ചു. | ||
ക്ലാസ് പിടിഎ | == ക്ലാസ് പിടിഎ == | ||
ഏപ്രിൽ 7ന് 8,9 ക്ലാസ് പിടിഎ ചേർന്നു ,കുട്ടികളുടെ വാർഷിക പരീക്ഷ ഉത്തര കടലാസുകൾ മൂല്യ നിർണ്ണയം നടത്തിയത് നൽകി. | ഏപ്രിൽ 7ന് 8,9 ക്ലാസ് പിടിഎ ചേർന്നു ,കുട്ടികളുടെ വാർഷിക പരീക്ഷ ഉത്തര കടലാസുകൾ മൂല്യ നിർണ്ണയം നടത്തിയത് നൽകി. | ||
പഠനപിന്തുണ ക്ലാസ് | == പഠനപിന്തുണ ക്ലാസ് == | ||
വാർഷിക പരീക്ഷയിൽ പരാജയപ്പെട്ട 8ലെ കുട്ടികൾക്കുള്ള പഠന പിന്തുണ ക്ലാസ് ഏപ്രിൽ 9 മുതൽ ആരംഭിച്ചു. | വാർഷിക പരീക്ഷയിൽ പരാജയപ്പെട്ട 8ലെ കുട്ടികൾക്കുള്ള പഠന പിന്തുണ ക്ലാസ് ഏപ്രിൽ 9 മുതൽ ആരംഭിച്ചു. | ||
ക്വിസ് മത്സരത്തിൽ നേട്ടം | == ക്വിസ് മത്സരത്തിൽ നേട്ടം == | ||
സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികത്തോടനുബന്ധിച്ച് നീലേശ്വരം രാജാസ് ഹൈസ്കൂളിൽ എന്റെ കേരളം ഇന്നലെ ഇന്ന് നാളെ എന്ന വിഷയത്തിൽ സംഘടിപ്പിച്ച ജില്ല തല ക്വിസ് മത്സരത്തിൽ യദുദേവ് എഎം മൂന്നാം സ്ഥാനം നേടി | സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികത്തോടനുബന്ധിച്ച് നീലേശ്വരം രാജാസ് ഹൈസ്കൂളിൽ എന്റെ കേരളം ഇന്നലെ ഇന്ന് നാളെ എന്ന വിഷയത്തിൽ സംഘടിപ്പിച്ച ജില്ല തല ക്വിസ് മത്സരത്തിൽ യദുദേവ് എഎം മൂന്നാം സ്ഥാനം നേടി | ||
പരീക്ഷ ഫലം | == പരീക്ഷ ഫലം == | ||
മെയ് 2ന് റിസൾട്ട് പ്രസിദ്ധീകരിച്ചു | മെയ് 2ന് റിസൾട്ട് പ്രസിദ്ധീകരിച്ചു | ||
അഡ്മിഷൻ ആരംഭിച്ചു | == അഡ്മിഷൻ ആരംഭിച്ചു == | ||
മെയ് 3 മുതൽ അഡ്മിഷൻ ആരംഭിച്ചു | മെയ് 3 മുതൽ അഡ്മിഷൻ ആരംഭിച്ചു | ||
SSLC ഫലം | == SSLC ഫലം == | ||
മെയ് 9ന് SSLC ഫലം വന്നപ്പൾ നമ്മുടെ കുട്ടികൾ 100% നേടി.12 കുട്ടികൾ മുഴുനൻ വിഷയങ്ങൾക്കും A+ നേടി.2 കുട്ടികൾ 9 വിഷയങ്ങൾക്ക്A+ നേടി. മലയാളം മീഡിയം മാത്രം ഉള്ള സ്കൂൾ എന്ന നിലയിൽ മികച്ച വിജയം നേടി. | മെയ് 9ന് SSLC ഫലം വന്നപ്പൾ നമ്മുടെ കുട്ടികൾ 100% നേടി.12 കുട്ടികൾ മുഴുനൻ വിഷയങ്ങൾക്കും A+ നേടി.2 കുട്ടികൾ 9 വിഷയങ്ങൾക്ക്A+ നേടി. മലയാളം മീഡിയം മാത്രം ഉള്ള സ്കൂൾ എന്ന നിലയിൽ മികച്ച വിജയം നേടി. | ||
പാഠപുസ്തക വിതരണം | == പാഠപുസ്തക വിതരണം == | ||
മെയ് 20 മുതൽ പാഠപുസ്തക വിതരണം ആരംഭിച്ചു | മെയ് 20 മുതൽ പാഠപുസ്തക വിതരണം ആരംഭിച്ചു | ||
PTA,MPTA,SMC | == PTA,MPTA,SMC == | ||
മെയ് 21ന് PTA,MPTA,SMC സംയുക്തയോഗം ചേർന്ന് സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പട്ട കാര്യങ്ങൾ ചർച്ചചെയ്ത് തീരുമാനിച്ചു | മെയ് 21ന് PTA,MPTA,SMC സംയുക്തയോഗം ചേർന്ന് സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പട്ട കാര്യങ്ങൾ ചർച്ചചെയ്ത് തീരുമാനിച്ചു | ||
ശുചീകരണം | == ശുചീകരണം == | ||
മെയ് 27 ന് അധ്യാപകരും കുട്ടികളും രക്ഷിതാക്കളും ചേർന്ന് സ്കൂൾ ശുചീകരണം നടത്തി | മെയ് 27 ന് അധ്യാപകരും കുട്ടികളും രക്ഷിതാക്കളും ചേർന്ന് സ്കൂൾ ശുചീകരണം നടത്തി | ||