"എ.എം.എൽ.പി.എസ്.തിരൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 5: വരി 5:
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
{{Infobox School
{{Infobox School
| സ്ഥലപ്പേര്= ആനപ്പടി
| സ്ഥലപ്പേര്= ആനപ്പടി തിരൂര്‍
| വിദ്യാഭ്യാസ ജില്ല= തിരൂര്‍
| വിദ്യാഭ്യാസ ജില്ല= തിരൂര്‍
| റവന്യൂ ജില്ല= മലപ്പുറം
| റവന്യൂ ജില്ല= മലപ്പുറം

07:16, 25 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

Ł

എ.എം.എൽ.പി.എസ്.തിരൂർ
വിലാസം
ആനപ്പടി തിരൂര്‍

മലപ്പുറം ജില്ല
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌,
അവസാനം തിരുത്തിയത്
25-01-201719758





== ചരിത്രം ==തിരൂര്‍ നഗര സഭയിലെ മൂന്നാം വാര്‍ഡില്‍ സ്ഥിതി ചെയ്യുന്ന തിരൂര്‍ എ.എം.എല്‍.പി.സ്ക്കൂള്‍ 1914-ല്‍ എഴുത്ത് പള്ളിക്കൂടമായി സ്ഥാപിച്ചെങ്കിലും 1939-ലാണ് എയ്ഡഡ് മാപ്പിള എല്‍.പി.യായി അംഗീകരിക്കപ്പെട്ടത്. തിരൂര്‍ നഗര സഭയിലെ തിരുത്ത് എന്നറിയപ്പെടുന്ന ഈ പ്രദേശം മറ്റു പ്രദേശങ്ങളില്‍ നിന്നും ഒറ്റപ്പെട്ട് കിടക്കുന്നു.സ്ക്കൂളിന്റെ തൊട്ട് പടിഞ്ഞാറ് ഭാഗത്ത് ഇരട്ട റെയില്‍ പാതയും മറ്റു മൂന്ന് ഭാഗത്ത് തിരൂര്‍ -പൊന്നാനി പുഴയും ഒഴുകുന്നു.സ്ക്കൂളില്‍ എത്തിപ്പെടാന്‍ റോഡ് സംവിധാനം ഒന്നും തന്നെയില്ല.റെയില്‍ വെ ട്രാക്ക് മുറിച്ച് കടന്ന് വേണം അദ്ധ്യാപകര്‍ക്കും കുട്ടികള്‍ക്കും സ്ക്കൂളിലേക്ക് എത്തിപ്പെടാന്‍ കഴിഞ്ഞ 25 വര്‍ഷത്തിലധികമായി ഈ വിദ്യാലയത്തില്‍ കുട്ടികളുടെ എണ്ണം 100 ല്‍ താഴെയാണ്


ഭൗതികസൗകര്യങ്ങള്‍

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==ക്ലബ് പ്രവര്‍ത്തനങ്ങള്‍

പ്രധാന കാല്‍വെപ്പ്:

മള്‍ട്ടിമീഡിയാ ക്ലാസ് റൂം

മാനേജ്മെന്റ്

വഴികാട്ടി

{{#multimaps: , | width=800px | zoom=16 }}

"https://schoolwiki.in/index.php?title=എ.എം.എൽ.പി.എസ്.തിരൂർ&oldid=276836" എന്ന താളിൽനിന്ന് ശേഖരിച്ചത്