"സി .എം .എസ്സ് .യു .പി .എസ്സ് പുന്നക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{prettyurl| C .M .S . U .P . S .PUNNAKKAD|}} | |||
{{Infobox AEOSchool | {{Infobox AEOSchool | ||
| പേര്=സി.എം.എസ്.യു.പി. സ്കൂൾ പുന്നക്കാട് | | പേര്=സി.എം.എസ്.യു.പി. സ്കൂൾ പുന്നക്കാട് | ||
വരി 16: | വരി 17: | ||
| ഭരണ വിഭാഗം=മാനേജ്മെന്റ് | | ഭരണ വിഭാഗം=മാനേജ്മെന്റ് | ||
| സ്കൂള്‍ വിഭാഗം=യു.പി. | | സ്കൂള്‍ വിഭാഗം=യു.പി. | ||
| പഠന വിഭാഗങ്ങള്‍1= | | പഠന വിഭാഗങ്ങള്‍1=എൽ.പി | ||
| പഠന വിഭാഗങ്ങള്‍2= | | പഠന വിഭാഗങ്ങള്‍2=യു.പി. | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം= | | ആൺകുട്ടികളുടെ എണ്ണം= 67 | ||
| പെൺകുട്ടികളുടെ എണ്ണം= | | പെൺകുട്ടികളുടെ എണ്ണം= 45 | ||
| വിദ്യാര്‍ത്ഥികളുടെ എണ്ണം= | | വിദ്യാര്‍ത്ഥികളുടെ എണ്ണം= 112 | ||
| അദ്ധ്യാപകരുടെ എണ്ണം=8 | | അദ്ധ്യാപകരുടെ എണ്ണം=8 | ||
| പ്രധാന അദ്ധ്യാപകന്=ഏലിയാമ്മ കുരുവിള | | പ്രധാന അദ്ധ്യാപകന്=ഏലിയാമ്മ കുരുവിള |
06:55, 25 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
സി .എം .എസ്സ് .യു .പി .എസ്സ് പുന്നക്കാട് | |
---|---|
വിലാസം | |
പുന്നക്കാട് | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
25-01-2017 | Supriya.itschool |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
മലപ്പുഴശ്ശേരി ഗ്രാമപഞ്ചായത്തിൽ പുന്നക്കാട് സെൻറ് തോമസ് സി.എസ്.ഐ ഇടവകയുടെ സമീപത്തായി ഈ സ്കൂൾ സ്ഥിതി ചെയ്യുന്നു. ജാതിയുടെ അടിസ്ഥാനത്തിൽ ഉറപ്പിച്ചു നിർത്തിയിരുന്ന നിശ്ചല സാമൂഹ്യ ഘടനയെ ഇളക്കി ചലനാത്മകമായ ഒരു പുതിയ സമൂഹം സൃഷ്ടിക്കുന്നതിന് മിഷനറിമാർ വിദ്യാഭാസ മാർഗമായിരുന്നു സ്വീകരിച്ചിരുന്നത് സ്വീകരിച്ചിരുന്നത്. ഈ ദർശനത്തിന്റെ ഫലമായി 1885-ൽ ഒരു സ്കൂൾ ഇവിടെ ആരംഭിച്ചു. അന്ന് നിലവിൽ ഉണ്ടായിരുന്ന പള്ളിയിൽ ആരാധനയും വിദ്യാഭാസവും നടത്തപ്പെട്ടു. 1968-ൽ യു.പി സ്കൂൾ ആയി ഉയർത്തപ്പെട്ട ഈ സ്കൂൾ നല്ല നിലവാരം പുലർത്തുന്നു. ഈ നാടിന്റെ വെളിച്ചമായി അനേകം ആളുകളെ ജീവിതത്തിന്റെ ഉന്നത നിലപാടുകളിലേക്ക് കൈപിടിച്ചു ഉയർത്തിയ ഈ സ്ഥാപനത്തിന് പരിമിതികൾ ഇന്നും ഉണ്ട് എന്നുള്ളത് ഒരു വാസ്തവം ആണ്. സി.എസ്.ഐ മധ്യകേരള മഹാ ഇടവകയുടെ കീഴിൽ ഈ സ്കൂൾ പ്രവർത്തിക്കുന്നു.
ഭൗതികസൗകര്യങ്ങള്
- സ്കൂൾ കെട്ടിടം
- ക്ലാസ് മുറി
- ശുചിമുറി
- പാചകപ്പുര
- ലൈബ്രറി
- കമ്പ്യൂട്ടർ ലാബ്
- കളിസ്ഥലം
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- ഭാഷാപോഷണ പരിപാടി
- കൃഷി മുറ്റം
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.