"Schoolwiki:എഴുത്തുകളരി/870541" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

588 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  15 ജൂലൈ
(UPLOADED A PICTURE)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
'''വീണ്ടും ചരിത്രം സൃഷ്ട്ടിചു GHSS KOLERI'''
 
[[പ്രമാണം:Gimp 2.png|ലഘുചിത്രം]]
== ബഷീർ ദിനാചാരണം==
.മികച്ച വിജയമാണ് ഈ വർഷത്തെ SSLCപരീക്ഷയിൽ കുട്ടികൾ നേടിയത്
കാടായിത്തീർന്ന ഒറ്റമരം
ബേപ്പൂർ സുൽത്താനായ വൈക്കം മുഹമ്മദ് ബഷീറിന്റെ ജന്മദിനം വിദ്യാരംഗം കലാസാഹിത്യ വേദി ഗംഭീരമായി ആഘോഷിച്ചു.ക്ലാസ്സടിസ്ഥാനത്തിൽ കൊളാഷ് മത്സരം സംഘടിപ്പിച്ചു.കുട്ടികൾ തയ്യാറാക്കിയ ഡിജിറ്റൽ മാഗസിൻ ദളം പ്രകാശനം ചെയ്തു .കുട്ടികൾ ബഷീർ കഥാപാത്രങ്ങളായി
റീലിസ് മത്സസരവും നടത്തി
<gallery>
പ്രമാണം:15046.2.jpeg
</gallery>
18

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2676716...2767713" എന്ന താളിൽനിന്ന് ശേഖരിച്ചത്