ഉള്ളടക്കത്തിലേക്ക് പോവുക

"എം എസ് സി എൽ പി എസ് പൊന്നുമംഗലം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
43218 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
43218 01 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}''''<big>`ലഹരിവിരുദ്ധ പ്രവ൪ത്തനങ്ങൾ (2022_2023)</big>'''
{{Yearframe/Header|പ്രവേശനോത്സവം=2025 - 2026 അധ്യായന വർഷത്തെ സ്കൂൾ പ്രവേശനോത്സവം പൊന്നുമംഗലം വാർഡ് കൗൺസിലർ ശ്രീ M R ഗോപൻ അവറുകൾ നിർവഹിച്ചു. ജനപ്രമുഖരുടെ സാന്നിധ്യം ഏറെ ശ്രദ്ധേയമായിരുന്നു. ബഹു. H M ലിസി ജോർജ് ഏവർക്കും സ്വാഗതം അർപ്പിച്ചു. നേമം പോലീസിന്റെ പങ്കാളിത്തവും ഉണ്ടായിരുന്നു. പഠനോപകരണങ്ങൾ വിതരണം ചെയ്തും തൊപ്പി ധരിപ്പിച്ചും അക്ഷരദീപം തെളിയിച്ചും പ്രവേശനോത്സവം ഭംഗിയായി ആചരിച്ചു.|പരിസ്ഥിതിദിനം=ഇന്നേ ദിവസം പൊന്നുമംഗലം വാർഡ് ഹെൽത്ത് ഇൻസ്പെക്ടർ ബഹു. ഷീജബാബു അവറുകൾ ശലഭചാർക്ക് ഉദ്ഘാടനം ചെയ്യുകയും പരിസ്ഥിതി ദിന സന്ദേശം നല്കുകയും ചെയ്തു. വിദ്യാർഥികൾ കൊണ്ടുവന്ന ശലഭ ചെടികൾ ശലഭ പാർക്കിൽ നട്ടുപിടിപ്പിച്ചു. പരിസ്ഥിതി ദിനവുമായി ബന്ധപ്പെടുത്തി പോസ്റ്റർ/ പ്ലക്കാർഡ് നിർമാണം, പരിസ്ഥിതിദിനപ്പാട്ട്, പരിസ്ഥിതിദിന ക്വിസ്, ചിത്രരചന എന്നിവ സംഘടിപ്പിച്ചു.|SPG=17 ജൂൺ 2025 പൊന്നുമംഗലം വാർഡ് കൗൺസിലർ ശ്രീ M R ഗോപൻ അവറുകളുടെ അധ്യക്ഷതയിൽ SpG നടത്തപ്പെട്ടു. നേമം പോലീസ് inspector Sri. മോഹലാൽ അവറുകൾ സന്നിഹിതരായിരുന്നു. മുതിർന്ന പൗരന്മാർ, സമീപ കടവ്യാപരികൾ, ഓട്ടോ ഡ്രൈവർ, അധ്യാപക പ്രതിനിധികൾ, മുൻ PTA പ്രസിഡന്റ് സജിൻ രക്ഷകർത്താക്കളുടെ പ്രതിനിധി എന്നിവർ പങ്കെടുത്ത ഈ മീറ്റിംഗിൽ ബഹു. H M സ്വാഗതം അർപ്പിച്ചു.സ്കൂൾ സുരക്ഷ, ലഹരി വസ്തുകളുടെ വ്യാപനം, സ്കൂൾവാൻ, തുടങ്ങിയ വിഷയങ്ങളിൽ ബോധവൽകരണം നടത്തി.|വായനാദിനം=P.N. പണിക്കരുടെ ഓർമ്മ ദിനമായി June 19 ആചരിച്ചു. ഒരു മാസം നീണ്ടു നില്ക്കുന്ന മാസാചരണ പരിപാടിയായിട്ടാണ് വായനാദിനം സംഘടിപ്പിച്ചത്. അന്നേ ദിവസം ഹോമിയോ ഡോക്ടർ വിദ്യാർഥികൾക്ക് പ്രത്യേകമായ വായനാ ദിന സന്ദേശം നല്കി. വായനാ കുറിപ്പ്, നല്ല വായനക്കാരെ കണ്ടെത്തൽ, വായനാ ദിന ക്വിസ്, വായനാദിന പോസ്റ്റർ, ചിത്രരചന എന്നിവ ഉൾപ്പെടുത്തി. വായന മാസാചരണ അവസാന ദിവസം July 19-ന് സ്കൂൾ തലത്തിൽ വായനാദിന കോർണർ സജീകരിക്കാൻ തീരുമാനിച്ചു.}}
'''<big>`ലഹരിവിരുദ്ധ പ്രവ൪ത്തനങ്ങൾ (2022_2023)</big>'''


'''ലഹരിവിരുദ്ധ  കേരളം എന്ന ലക്ഷ്യം സാക്ഷാത്കരിക്കുന്നതിനും വിദ്യാ൪ഥികൾക്കിടയിലെ ലഹരി ഉപയോഗം തടയുന്നതിനും വിവിധതലങ്ങളിൽ ലഹരിവിരുദ്ധ പ്രവ൪ത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും സംസ്ഥാനത്ത് ഉടനീളം ഒരു തീവ്രയജ്ഞ പരിപാടി ആവിഷ്കരിച്ച് നടപ്പിലാക്കുന്നതിനും തീരുമാനിച്ചതി൯്റ ഭാഗമായി സ്കൂൾതലത്തിൽ ലഹരിവിരുദ്ധ പ്രവ൪ത്തനങ്ങൾആസൂത്രണം ചെയ്തു'''
'''ലഹരിവിരുദ്ധ  കേരളം എന്ന ലക്ഷ്യം സാക്ഷാത്കരിക്കുന്നതിനും വിദ്യാ൪ഥികൾക്കിടയിലെ ലഹരി ഉപയോഗം തടയുന്നതിനും വിവിധതലങ്ങളിൽ ലഹരിവിരുദ്ധ പ്രവ൪ത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും സംസ്ഥാനത്ത് ഉടനീളം ഒരു തീവ്രയജ്ഞ പരിപാടി ആവിഷ്കരിച്ച് നടപ്പിലാക്കുന്നതിനും തീരുമാനിച്ചതി൯്റ ഭാഗമായി സ്കൂൾതലത്തിൽ ലഹരിവിരുദ്ധ പ്രവ൪ത്തനങ്ങൾആസൂത്രണം ചെയ്തു'''
വരി 52: വരി 50:
* '''പരിശീലനം-യു.ആ൪.സിതലം'''
* '''പരിശീലനം-യു.ആ൪.സിതലം'''
* '''എൽ.എസ്സ്.എസ്സ്.പരിശീലനം'''
* '''എൽ.എസ്സ്.എസ്സ്.പരിശീലനം'''
* '''2025_2026 പ്രവർത്തനചിത്രങ്ങൾ'''

18:26, 15 ജൂലൈ 2025-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

'`ലഹരിവിരുദ്ധ പ്രവ൪ത്തനങ്ങൾ (2022_2023)

ലഹരിവിരുദ്ധ കേരളം എന്ന ലക്ഷ്യം സാക്ഷാത്കരിക്കുന്നതിനും വിദ്യാ൪ഥികൾക്കിടയിലെ ലഹരി ഉപയോഗം തടയുന്നതിനും വിവിധതലങ്ങളിൽ ലഹരിവിരുദ്ധ പ്രവ൪ത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും സംസ്ഥാനത്ത് ഉടനീളം ഒരു തീവ്രയജ്ഞ പരിപാടി ആവിഷ്കരിച്ച് നടപ്പിലാക്കുന്നതിനും തീരുമാനിച്ചതി൯്റ ഭാഗമായി സ്കൂൾതലത്തിൽ ലഹരിവിരുദ്ധ പ്രവ൪ത്തനങ്ങൾആസൂത്രണം ചെയ്തു

#ജനജാഗ്രതാസമിതി രൂപപ്പെടുത്തി.

#വിവധ പോസ്റററുകൾ ,ബോ൪ഡുകൾഎന്നിവ കുട്ടികളും രക്ഷിതാക്കളും ചേ൪ന്ന് തയ്യാറാക്കി.

#നോട്ടീസുകൾ തയ്യാറാക്കി വിതരണം ചെയ്തൂ.

#അടുത്തുള്ള കടകളിൽ ലഹരി വസ്തുക്കൾ വിൽപനയുണ്ടോ എന്നു നിരീക്ഷിച്ചു.

#ബോധവത്കരണ ക്ളാസ്സ് നടത്തി.

#ലഹരി വസ്തുക്കളുടെ ഉപയോഗം, വിൽപന എന്നിവ അറിഞ്ഞാൽ 9447178000,906117800 എന്നീ നംബരിലേയ്ക്ക് രഹസ്യമായി അറിയിക്കാം എന്ന നി൪ദ്ദേശം നല്കി.

#കുുട്ടികൾക്കിടയിൽ ലഹരി ഉപയോഗം കണ്ടെത്തിയാൽ identity പരസ്യമാക്കാതെ അവരുടെ ചികിത്സ പുനരധിവാസം ഇവയ്കായി പോലീസ് എക്സൈഡ് എന്നിവരുടെ സേവനങ്ങൾ ഉണ്ടാവുമെന്നറിച്ചു.

#വിളംബര ജാഥകൾ സംഘടിപ്പിച്ചു.

#നവംബ൪ ഒന്നിന് നടന്ന ലഹരി വിരുദ്ധ ശൃംഖലയിൽ സ്കൂളിലുള്ളവ൪ മാത്രമല്ല പ്രദേശത്തെ എല്ലാവരെയും ഉൾപ്പെടുത്തി ലഹരി ഉല്പ്പന്നങ്ങളുടെ കത്തിക്കൽ,കുുഴിച്ചുമൂടൽ എന്നിവ സംഘടിപ്പിച്ചു.

#കുുട്ടികൾ രക്ഷകർത്താക്കൾ പൊതുജനങ്ങൾ എന്നിവർ ശൃംഖലയിൽ അണിചേർന്നു തുടർന്ന് നടന്ന ലഹരി വിരുദ്ധ പ്രതിജ്ഞയിലും പ്രതീകാത്മക ലഹരിവസ്തു കത്തിക്കലിലും എല്ലാവരും പങ്കെടുത്തു.

സ്ക്കൂൾതല ചിത്രങ്ങൾ

2023-2024 പ്രവ൪ത്തന രൂപരേഖ

  • പ്രവേശനോത്സവം
  • പരിസ്ഥിതിദിനം
  • വായനാദിനം
  • ആകാശവാണി
  • പക൪ച്ചവ്യാധി ബോധവത്കരണം
  • ലഹരിവിരുദ്ധദിനം
  • പി.ടി.എ
  • വായനാമാസാചരണസമാപനം
  • ചാന്ദ്രദിനം
  • വാങ്മയം
  • കലാമത്സരം-ക്വിറ്റ്ഇന്ത്യാദിനം
  • സ്വാതന്ത്യദിനം
  • ഓണമത്സരം-രക്ഷിതാക്കൾ
  • രാജീവ്ഗാന്ധിജന്മദിനം
  • ഓണാഘോഷം
  • സ്കൂൾകലോത്സവം
  • ഗാന്ധിജയന്തി
  • ശിശുദിനം
  • ക്രിസ്തുമസ്ആഘോഷം
  • രക്തസാക്ഷിത്വദിനം
  • വിരവിമുക്തദിനം
  • സ്കുുൾവാ൪ഷികം
  • പംനോത്സവം(ക്ളസ്തലം,സ്കുുൾതലം,പൊതുസ്ഥലം)
  • ഗാന്ധിദ൪ശ൯ പ്രവ൪ത്തനരൂപരേഖ
  • പരിശീലനം-യു.ആ൪.സിതലം
  • എൽ.എസ്സ്.എസ്സ്.പരിശീലനം
  • 2025_2026 പ്രവർത്തനചിത്രങ്ങൾ