"എസ് വി എച് എസ് / അധിക വിവരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

38098 (സംവാദം | സംഭാവനകൾ)
editing
38098 (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 7: വരി 7:
!ഓർമക്കുറിപ്പുകൾ   
!ഓർമക്കുറിപ്പുകൾ   
|-
|-
|ഹേമ എസ്  
|ഹേമ .എസ്  
|9048029465
|9048029465
|hemas@gmail.com
|hemas@gmail.com
വരി 15: വരി 15:
|9846433541
|9846433541
|rksony1@gmail.com
|rksony1@gmail.com
|പൊങ്ങലടി എസ് വി എച് എസ് -ലെ വിദ്യാർഥി ആകാൻ കഴിഞ്ഞത് ആ വിദ്യാലയത്തിലെ തന്നെ മലയാളം അധ്യാപിക
|പൊങ്ങലടി എസ് വി എച് എസ് -ലെ വിദ്യാർത്ഥി ആകാൻ കഴിഞ്ഞത് ആ വിദ്യാലയത്തിലെ തന്നെ മലയാളം അധ്യാപികആയിരുന്ന എന്റെ മാതാവായ ജി സരസ്വതി അമ്മ കാരണം ആണ്. അമ്മ ഉള്ളത് കൊണ്ട് അടുത്തുള്ള മറ്റു സ്കൂളുകളെ


ആയിരുന്ന എന്റെ മാതാവായ ജി സരസ്വതി അമ്മ കാരണം ആണ്. അമ്മ ഉള്ളത് കൊണ്ട് അടുത്തുള്ള മറ്റു സ്കൂളുകളെ
അപേക്ഷിച്ചു ഈ സ്കൂളിൽ എത്തപെട്ടപോൾ വളരെ അധികം അഭിമാനം ഉണ്ട്.അമ്മ അധ്യാപിക ആയിരിക്കുന്ന സ്കൂൾഎന്നതിലുപരി അവിടത്തെ മറ്റു അധ്യാപകരിൽ നിന്നും കിട്ടിയ ശിക്ഷണം ആണ് ഇന്നെന്നെ ഞാൻ ആയി മാറാൻ


ഉപേക്ഷിച്ചു ഈ സ്കൂളിൽ എത്തപെട്ടപോൾ വളരെ അധികം അഭിമാനം ഉണ്ട്.അമ്മ അധ്യാപിക ആയിരിക്കുന്ന സ്കൂൾ
സഹായിച്ചത്.ആ സ്കൂളിൽ പഠിച്ചത് എനിക്ക് എന്റെ ഔദ്യോഗിക ജീവിതത്തിൽ പല വിധത്തിലും പ്രയോജനപ്പെടുന്നു.കലാപരമായ എന്റെ കഴിവുകൾ, കായിക പരമായ കഴിവുകൾ, എല്ലാം കണ്ടുപിടിച്ചു വികസിപ്പിച്ചെടുത്തത് ആ സ്കൂളിലെ എന്റെ


എന്നതിലുപരി അവിടത്തെ മറ്റു അധ്യാപകരിൽ നിന്നും കിട്ടിയ ശിക്ഷണം ആണ് ഇന്നെന്നെ ഞാൻ ആയി മാറാൻ
പ്രിയപ്പെട്ട അധ്യാപകർ ആണ്. അതിന്ന് എന്നെ സഹായിക്കുന്നു.2018,2019,2020,2021 തുടർച്ചയായ സർക്കാർഎംപ്ലോയീസിന്റെ കായിക മീറ്റിൽ സംസ്ഥാനത്തെ പ്രതിനിധീകരിക്കാൻ എനിക്ക് സാധിച്ചു. എല്ലാത്തിലും ഉപരി അന്നത്തെ


സഹായിച്ചത്.സ്കൂളിൽ പഠിച്ചത് എനിക്ക് എന്റെ ഔദ്യോഗിക ജീവിതത്തിൽ പല വിധത്തിലും പ്രയോജനപ്പെടുന്നു.
പ്രധാന അധ്യാപിക ആയിരുന്ന ശ്രീമതി സോയ P അവർകളുടെ പൂർണ്ണ പിന്തുണ ഒന്നുകൊണ്ടു മാത്രം ആണ് വിദ്യാലയംപരമോന്നത പദവിയിൽ എത്തിയത്. ഇന്ന് ശ്രീമതി പ്രീതകുമാരി P G നേതൃത്വം വഹിക്കുന്ന ഒരുകൂട്ടം സ്നേഹ സമ്പന്നരും


കലാപരമായ എന്റെ കഴിവുകൾ, കായിക പരമായ കഴിവുകൾ, എല്ലാം കണ്ടുപിടിച്ചു വികസിപ്പിച്ചെടുത്തത് ആ സ്കൂളിലെ എന്റെ
ഊർജസ്വലരുമായ ഒരുകൂട്ടം അദ്ധ്യാപകരും അനധ്യാപകരും ചേർന്നുള്ള പ്രവർത്തനം സ്കൂളിനെ ജില്ലയുടെ ഒന്നാം സ്ഥാനത്തുഎത്തിച്ചു. എന്തൊക്കെ ആയാലും അക്ഷരങ്ങൾ ഒത്തു ചേരും പുസ്തകങ്ങളും മധുരമായ പാട്ടും കൂട്ടുകൂടലുകളുമൊക്കെയായി എന്റെവിദ്യാലയം പ്രകാശ പൂരിതമായി വിളങ്ങട്ടെ എന്നു ആശംസിക്കുന്നു
 
പ്രിയപ്പെട്ട അധ്യാപകർ ആണ്. അതിന്ന് എന്നെ സഹായിക്കുന്നു.2018,2019,2020,2021 തുടർച്ചയായ സർക്കാർ
 
എംപ്ലോയീസിന്റെ കായിക മീറ്റിൽ സംസ്ഥാനത്തെ പ്രതിനിധീകരിക്കാൻ എനിക്ക് സാധിച്ചു. എല്ലാത്തിലും ഉപരി അന്നത്തെ
 
പ്രധാന അധ്യാപിക ആയിരുന്ന ശ്രീമതി സോയ P അവർകളുടെ പൂർണ്ണ പിന്തുണ ഒന്നുകൊണ്ടു മാത്രം ആണ് ആ വിദ്യാലയം
 
പരമോന്നത പദവിയിൽ എത്തിയത്. ഇന്ന് ശ്രീമതി പ്രീതകുമാരി P G നേതൃത്വം വഹിക്കുന്ന ഒരുകൂട്ടം സ്നേഹ സമ്പന്നരും
 
ഊർജസ്വലരുമായ ഒരുകൂട്ടം അദ്ധ്യാപകരും അനധ്യാപകരും ചേർന്നുള്ള പ്രവർത്തനം സ്കൂളിനെ ജില്ലയുടെ ഒന്നാം സ്ഥാനത്തു
 
എത്തിച്ചു. എന്തൊക്കെ ആയാലും അക്ഷരങ്ങൾ ഒത്തു ചേരും പുസ്തകങ്ങളും മധുരമായ പാട്ടും കൂട്ടുകൂടലുകളുമൊക്കെയായി എന്റെ
 
വിദ്യാലയം പ്രകാശ പൂരിതമായി വിളങ്ങട്ടെ എന്നു ആശംസിക്കുന്നു
|-
|-
|സുനിൽ കുമാർ എസ്
|സുനിൽ കുമാർ എസ്
|9605486605
|9605486605
|Sunilrcnair6@gmail. Com
|Sunilrcnair6@gmail. Com
|എന്റെ 5 ക്ലാസ്സ്‌ മുതൽ ഞാൻ 10 വരെ പഠിച്ച സ്കൂൾ, ഓർമ്മകൾ ഒരുപാട് ഉണ്ട്, അതിലുപരി എന്നെ ഞാൻ ആക്കിയ സ്കൂൾ,
|എന്റെ 5 ക്ലാസ്സ്‌ മുതൽ ഞാൻ 10 വരെ പഠിച്ച സ്കൂൾ, ഓർമ്മകൾ ഒരുപാട് ഉണ്ട്, അതിലുപരി എന്നെ ഞാൻ ആക്കിയ സ്കൂൾ,എന്റെ ടീച്ചർമാർ, സാറുമ്മാർ ഇവരെ ഒന്നും മറക്കാൻ പറ്റില്ല, ആ ബന്ധം ഇ 42 വയസിലും തുടരുന്നു കൂടുതൽ ഒന്നും പറയാനില്ലഎന്റെ സ്വർഗം ആണ് സ്കൂൾ
 
എന്റെ ടീച്ചർമാർ, സാറുമ്മാർ ഇവരെ ഒന്നും മറക്കാൻ പറ്റില്ല, ആ ബന്ധം ഇ 42 വയസിലും തുടരുന്നു കൂടുതൽ ഒന്നും പറയാനില്ല
 
എന്റെ സ്വർഗം ആണ് സ്കൂൾ
|-
|-
|റീന വൈ  
|റീന വൈ  
|9961586518
|9961586518
|writetoreenay.@gmail.com
|writetoreenay.@gmail.com
|1995 ബാച്ച് ആണ്, ഇപ്പോളും ഞങ്ങൾഈ സൗഹൃദംകൊണ്ടു പോകുന്നുണ്ട്. അടുത്തുള്ള എല്ലാ ടീച്ചെഴ്സിന്റെ വീട്ടിൽ ഞങ്ങൾ
|1995 ബാച്ച് ആണ്, ഇപ്പോളും ഞങ്ങൾഈ സൗഹൃദംകൊണ്ടു പോകുന്നുണ്ട്. അടുത്തുള്ള എല്ലാ ടീച്ചെഴ്സിന്റെ വീട്ടിൽ ഞങ്ങൾപോകുന്നുണ്ട്. നല്ല ഒരു അനുഭവം ആണ് സ്കൂൾ സൗഹൃദം
പോകുന്നുണ്ട്. നല്ല ഒരു അനുഭവം ആണ് സ്കൂൾ സൗഹൃദം
|-
|-
|എബി പാപ്പച്ചൻ
|എബി പാപ്പച്ചൻ
വരി 65: വരി 46:
|9633470227
|9633470227
|ajithtyl@gmail.com
|ajithtyl@gmail.com
|ഒരു കൂട്ടം മികച്ച അദ്ധ്യാപക വിദ്യാർഥികളുടെ ജീവിതത്തിന്റെ ഓർമ്മകളിൽ തങ്ക ലിപികളിൽ എഴുതി ചേർത്ത ഇടം ആണ് എന്റെ
|ഒരു കൂട്ടം മികച്ച അദ്ധ്യാപക വിദ്യാർഥികളുടെ ജീവിതത്തിന്റെ ഓർമ്മകളിൽ തങ്ക ലിപികളിൽ എഴുതി ചേർത്ത ഇടം ആണ് എന്റെഈ വിദ്യാലയം. മധുരം ഉള്ള ഒരിക്കലും മറക്കാൻ കഴിയാത്ത ഒരുപാട് ഓർമ്മകൾ സമ്മാനിച്ച ഈ വിദ്യാലയം എന്നും
വിദ്യാലയം. മധുരം ഉള്ള ഒരിക്കലും മറക്കാൻ കഴിയാത്ത ഒരുപാട് ഓർമ്മകൾ സമ്മാനിച്ച ഈ വിദ്യാലയം എന്നും
 
നിലനിൽക്കട്ടെ എന്ന് പ്രാർഥിക്കുന്നു.
നിലനിൽക്കട്ടെ എന്ന് പ്രാർഥിക്കുന്നു.
|-
|-
വരി 83: വരി 62:
|9048555025
|9048555025
|archanachandrans@gmail.com
|archanachandrans@gmail.com
|മനസിന്റെ ഉള്ളറയിൽ ഇപ്പഴും ചിതലരിക്കാതെ കിടക്കുന്ന ഓർമകളിൽ അവശേഷിക്കുന്നത് എന്റെവിദ്യാലയ
|മനസിന്റെ ഉള്ളറയിൽ ഇപ്പഴും ചിതലരിക്കാതെ കിടക്കുന്ന ഓർമകളിൽ അവശേഷിക്കുന്നത് എന്റെവിദ്യാലയകാലഘട്ടത്തെക്കുറിച്ചുള്ള മധുരമായ ഓർമകളാണ് . ആ കാലഘട്ടത്തിലെ എന്തിനെക്കുറിച്ച് ചിന്തിക്കുമ്പോഴും മനസ്സിൽകുളിർമയുടെ ഒരു നേർത്ത തലോടൽപ്പോലെയാണ് അനുഭവപെടുന്നത്. എന്റെ കുടുംബവും വിദ്യാലയവും എനിക്ക് ഒരുപോലെതന്നെ ആയിരുന്നു. എന്റെ മാതാവും മലയാളം അദ്ധ്യാപികയുമായ ജി സരസ്വതി അമ്മയും എന്റെ സഹോദരി S. ഹേമയും എന്റെജേഷ്ഠൻ എസ് രതീഷ്കുമാറും ഒത്തുചേർന്നുള്ള സ്കൂളിലേക്കുള്ള നടന്നുപോക്കും മറക്കാൻ കഴിയാത്ത ഓർമ്മകൾ ആണ്.സ്കൂളിൽഎത്തിയാൽ സ്നേഹ സമ്പന്നരായ അധ്യാപക -അധ്യാപികമാരുടെ ശിക്ഷണം എന്നെ ഇന്നത്തെ അർച്ചന ആകാൻ ഒരുപാടുസഹായിച്ചിട്ടുണ്ട്. അന്ന് പഠിച്ച നന്മകൾ ഇന്നെന്റെ കുഞ്ഞുങ്ങൾക്കും സമൂഹത്തിനും പകർന്നു നൽകാൻ എനിക്ക്
കാലഘട്ടത്തെക്കുറിച്ചുള്ള മധുരമായ ഓർമകളാണ് . ആ കാലഘട്ടത്തിലെ എന്തിനെക്കുറിച്ച് ചിന്തിക്കുമ്പോഴും മനസ്സിൽ
കഴിയുന്നു.അന്നത്തെ എന്റെ പ്രധാന അധ്യാപിക ആയിരുന്ന P സോയ അവർകളുടെ സ്തുതയാർഹമായ സേവനം എന്റെസകൂളിനെ അത്യുന്നതിയിൽ എത്തിച്ചു. എന്റെ അദ്ധ്യാപികമാരായ ശ്രീമതി രാമാദേവി, ശ്രീമതി പ്രീതകുമാരി, ശ്രീ ശശിധരകുറുപ്പ്
 
കുളിർമയുടെ ഒരു നേർത്ത തലോടൽപ്പോലെയാണ് അനുഭവപെടുന്നത്. എന്റെ കുടുംബവും വിദ്യാലയവും എനിക്ക് ഒരുപോലെ
 
തന്നെ ആയിരുന്നു. എന്റെ മാതാവും മലയാളം അദ്ധ്യാപികയുമായ ജി സരസ്വതി അമ്മയും എന്റെ സഹോദരി S. ഹേമയും എന്റെ
 
ജേഷ്ഠൻ എസ് രതീഷ്കുമാറും ഒത്തുചേർന്നുള്ള സ്കൂളിലേക്കുള്ള നടന്നുപോക്കും മറക്കാൻ കഴിയാത്ത ഓർമ്മകൾ ആണ്.സ്കൂളിൽ
 
എത്തിയാൽ സ്നേഹ സമ്പന്നരായ അധ്യാപക -അധ്യാപികമാരുടെ ശിക്ഷണം എന്നെ ഇന്നത്തെ അർച്ചന ആകാൻ ഒരുപാടു
 
സഹായിച്ചിട്ടുണ്ട്. അന്ന് പഠിച്ച നന്മകൾ ഇന്നെന്റെ കുഞ്ഞുങ്ങൾക്കും സമൂഹത്തിനും പകർന്നു നൽകാൻ എനിക്ക്


കഴിയുന്നു.അന്നത്തെ എന്റെ പ്രധാന അധ്യാപിക ആയിരുന്ന P സോയ അവർകളുടെ സ്തുതയാർഹമായ സേവനം എന്റെ
സാർ എന്നിവരുടെ ശിക്ഷണം എന്നെ സമൂഹത്തിൽ പ്രതിബദ്ധത ഉള്ള വ്യക്തിയാക്കി മാറ്റി.മനസിനെ അലക്ഷ്യമായി പോകാതെവിദ്യയുടെ നിധി കുംഭങ്ങളായി ഇന്നും തുടരുന്ന എന്റെ വിദ്യാലയത്തിലെ പ്രധാന അധ്യാപികക്കും എല്ലാ അധ്യാപകർക്കുംഅനധ്യാപകർക്കും പൂർണ്ണ പിന്തുണ നൽകുന്നതോടൊപ്പം നന്മകൾ ആശംസിക്കുന്നു
 
സ്കൂളിനെ അത്യുന്നതിയിൽ എത്തിച്ചു. എന്റെ അദ്ധ്യാപികമാരായ ശ്രീമതി രാമാദേവി, ശ്രീമതി പ്രീതകുമാരി, ശ്രീ ശശിധരകുറുപ്പ്
 
സാർ എന്നിവരുടെ ശിക്ഷണം എന്നെ സമൂഹത്തിൽ പ്രതിബദ്ധത ഉള്ള വ്യക്തിയാക്കി മാറ്റി.മനസിനെ അലക്ഷ്യമായി പോകാതെ
 
വിദ്യയുടെ നിധി കുംഭങ്ങളായി ഇന്നും തുടരുന്ന എന്റെ വിദ്യാലയത്തിലെ പ്രധാന അധ്യാപികക്കും എല്ലാ അധ്യാപകർക്കും
 
അനധ്യാപകർക്കും പൂർണ്ണ പിന്തുണ നൽകുന്നതോടൊപ്പം നന്മകൾ ആശംസിക്കുന്നു
|-
|-
|വി എസ് സജീവ്
|വി എസ് സജീവ്
|7385368165
|7385368165
|sanjeevvs25@gmail.com
|sanjeevvs25@gmail.com
|S V H S PONGALDY HIGH SCHOOL.. പടിവാതിൽ ഇറങ്ങിയപ്പോൾ മുൻപിൽ ഇനി എന്ത് എന്ന ചിന്തയിൽ ആയിരുന്നു.
|S V H S PONGALDY HIGH SCHOOL.. പടിവാതിൽ ഇറങ്ങിയപ്പോൾ മുൻപിൽ ഇനി എന്ത് എന്ന ചിന്തയിൽ ആയിരുന്നു.അറിവിൻ്റെ ആദ്യാക്ഷരം പറഞ്ഞു തന്ന നല്ലവരായ ടീച്ചേഴ്സ് എന്നും ഓർമകളിൽ നിറഞ്ഞു നിൽക്കുന്നു. വർഷങ്ങളായി അന്യദേശത്തു കഴിയുന്ന എനിക്ക് എന്നും ഓർക്കാൻ എൻ്റെ സ്കൂൾ തന്നെ ധാരാളം ഞൻ ഇന്ന് ഈ സ്ഥിതിയിൽ എത്തിയിട്ട്
അറിവിൻ്റെ ആദ്യാക്ഷരം പറഞ്ഞു തന്ന നല്ലവരായ ടീച്ചേഴ്സ് എന്നും ഓർമകളിൽ നിറഞ്ഞു നിൽക്കുന്നു. വർഷങ്ങളായി അന്യ
ഉണ്ടെങ്കിൽ അതിൽ എൻ്റെ സ്കൂളിൻ്റെ പങ്ക് വലുതാണ്. നല്ലവരായ എൻ്റെ ടീച്ചേഴ്സ് നിങ്ങൾടെ പാദങ്ങളിൽ ഒരിക്കൽ കൂടിനമിക്കുന്നു
 
ദേശത്തു കഴിയുന്ന എനിക്ക് എന്നും ഓർക്കാൻ എൻ്റെ സ്കൂൾ തന്നെ ധാരാളം ഞൻ ഇന്ന് ഈ സ്ഥിതിയിൽ എത്തിയിട്ട്
 
ഉണ്ടെങ്കിൽ അതിൽ എൻ്റെ സ്കൂളിൻ്റെ പങ്ക് വലുതാണ്. നല്ലവരായ എൻ്റെ ടീച്ചേഴ്സ് നിങ്ങൾടെ പാദങ്ങളിൽ ഒരിക്കൽ കൂടി
 
നമിക്കുന്നു
|}
|}
"https://schoolwiki.in/എസ്_വി_എച്_എസ്_/_അധിക_വിവരങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്