"സെന്റ്. ഡൊമിനിക്സ്.ഇ.എം.എച്ച്.എസ്. പള്ളുരുത്തി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.)No edit summary
വരി 15: വരി 15:


ഗൈഡ് അംഗങ്ങൾ വൃക്ഷത്തൈകൾ നട്ടു .
ഗൈഡ് അംഗങ്ങൾ വൃക്ഷത്തൈകൾ നട്ടു .
= '''<u>2025-2026 വായനാദിനം</u>''' =
[[പ്രമാണം:26107- environment.jpg|ലഘുചിത്രം|വായനാദിനം ]]
ജൂൺ 19 വായനാദിനമായി ആഘോഷിച്ചു .ബണ്ണി ക്ലബ് അംഗങ്ങൾ സ്കൂൾ ലൈബ്രറിയിലേക്ക് സംഭാവന ചെയ്ത പുസ്തകങ്ങൾ പ്രിൻസിപ്പൽ സിസ്റർ ഡാനി ഏറ്റുവാങ്ങി .വിദ്യാത്ഥിനി ആദിലക്ഷ്മി കവിതയും ആലപിച്ചു .

16:27, 13 ജൂലൈ 2025-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
സ്കൂൾ പി.ടി.എ  2025 -2026
വായനക്കളരി ഉദ്‌ഘാടനം

2025-2026 പ്രവേശനോത്സവം

2025-26 അധ്യയന വർഷത്തെ പ്രവേശനോത്സവം ജൂൺ 2 വളരെ ആഘോഷപൂർവ്വം കൊണ്ടാടി

2025-2026 പരിസ്ഥിതി ദിനാചരണം

പരിസ്ഥിതി ദിനാചരണം
പരിസ്ഥിതി ദിനാചരണം

എല്ലാ വർഷവും ജൂൺ 5 ആണ് ലോക പരിസ്ഥിതി ദിനം ആയി ആചരിക്കുന്നത്. പരിസ്ഥിതി പ്രശ്നങ്ങളെ കുറിച്ചുള്ള അവബോധം വരുത്താനും കർമ്മ പരിപാടികൾ ആസൂത്രണം ചെയ്യാനുമാണ് പരിസ്ഥിതി ദിനം ആചരിക്കുന്നത്.സ്കൗട്ട് ആൻഡ്

ഗൈഡ് അംഗങ്ങൾ വൃക്ഷത്തൈകൾ നട്ടു .

2025-2026 വായനാദിനം

വായനാദിനം

ജൂൺ 19 വായനാദിനമായി ആഘോഷിച്ചു .ബണ്ണി ക്ലബ് അംഗങ്ങൾ സ്കൂൾ ലൈബ്രറിയിലേക്ക് സംഭാവന ചെയ്ത പുസ്തകങ്ങൾ പ്രിൻസിപ്പൽ സിസ്റർ ഡാനി ഏറ്റുവാങ്ങി .വിദ്യാത്ഥിനി ആദിലക്ഷ്മി കവിതയും ആലപിച്ചു .