"ആവിക്കൽ എസ് ബി എസ്‍‍/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്

വരി 1: വരി 1:
{{Yearframe/Header}}
{{Yearframe/Header}}
== '''പരിസ്ഥിതി ദിനം''' ==
2025 ജൂൺ 5 ലോക പരിസ്ഥിതി ദിനം വളരെ വിപുലമായ പരിപാടികളാണ് സ്കൂളിൽ നടത്തിയത്. വടകര റൂറൽ ബാങ്കിന്റെ ആഭിമുഖ്യത്തിൽ സ്കൂളിൽ വൃക്ഷത്തൈ നടുകയും ഇതോടൊപ്പം തളിർ പരിസ്ഥിതി ക്ലബ് ഉദ്ഘാടനം നടത്തുകയും ചെയ്തു. സ്കൂൾ ലീഡർക്ക് റൂറൽ ബാങ്ക് പ്രസിഡന്റ് വൃക്ഷതൈ നൽകി. മാനേജർ പരിസ്ഥിതിയുടെ നല്ലൊരു സന്ദേശവും കുട്ടികൾക്ക് നൽകി. ഓരോ വർഷവും വൃക്ഷത്തൈ നട്ടാൽ പോരാ അതിന്റെ പരിപാലനവും കൊണ്ടുപോകണം എന്നും പറഞ്ഞു. അസംബ്ലിയിൽ ഹെഡ്മിസ്ട്രസ് ശ്രീമതി ബിന്ദു എം പരിസ്ഥിതിയെ കുറിച്ച് സംസാരിച്ചു. പരിസ്ഥിതി ഗാനം, പ്രസംഗം എന്നിവ അസംബ്ലിയിൽ നടത്തി. കൂടാതെ പരിസ്ഥിതി പ്രതിജ്ഞയും ഉണ്ടായിരുന്നു. കുട്ടികൾക്ക് വിവിധ പരിപാടികൾ ക്ലാസിൽ വച്ച് നടത്തി. ഓരോ കുട്ടികളും കൊണ്ടുവന്ന വൃക്ഷത്തൈ പരസ്പരം കൈമാറുകയും ചെയ്തു. വൈകുന്നേരം  ഫോറത്തിന്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതിയെ കുറിച്ചുള്ള ബോധവൽക്കരണ ക്ലാസും വൃക്ഷത്തൈ വിതരണവും നടന്നു. കുട്ടികൾക്ക് ആവേശകരമായി കളർ ട്രീ യും നിർമ്മിച്ചു. പരിസ്ഥിതി ദിനവുമായി നടത്തിയ പരിപാടികളുടെ വിജയികൾക്ക് സമ്മാനദാനം നടത്തി.

== '''പ്രവേശനോത്സവം''' ==
== '''പ്രവേശനോത്സവം''' ==
2025-26 അധ്യായന വർഷത്തെ പ്രവേശനോത്സവം വാർഡ് കൗൺസിലർ ശ്രീമതി.ടി പി സുരക്ഷിത നിർവഹിച്ചു. ഹെഡ്മിസ്ട്രസ് ശ്രീമതി.എം ബിന്ദു സ്വാഗതം പറഞ്ഞ ചടങ്ങിൽ പി.ടി.എ. പ്രസിഡണ്ട് ശ്രീ.നിജീഷ് ടി പി അധ്യക്ഷ സ്ഥാനം അലങ്കരിച്ചു. അധ്യാപകനും, കവിയും, മാധ്യമപ്രവർത്തകനുമായ ശ്രീ.രാജൻ നരയംകുളം മുഖ്യാതിഥിയായിരുന്നു. ഒന്നാം ക്ലാസിലെ കൊച്ചു കുട്ടികളെ ഹിറ്റുകളും തൊപ്പിയും നൽകിക്കൊണ്ട് സ്വീകരിച്ചു. മുഖ്യാതിഥി കവിതകളും കഥകളും കൊണ്ട് കുട്ടികളെ ചിന്താ ലോകത്തേക്ക് കൊണ്ടുപോയി. ശ്രീമതി.സുരക്ഷിത ടി പി  ( വാർഡ് കൗൺസിലർ ) അക്ഷരദീപം തെളിയിച്ചു. വിദ്യാലയ വികസന സമിതി അംഗം ശ്രീ. ചന്ദ്രൻ മാസ്റ്റർ, SSG കൺവീനർ ശ്രീ. പ്രഹ്ളാദൻ, പൂർവ്വ വിദ്യാർത്ഥി ശ്രീ. വളപ്പിൽ ഗിരീഷ്, സ്കൂൾ മാനേജർ ശ്രീ.ആർ ഗിരീഷ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി ശ്രീമതി. ശ്രീജന എസ് ചടങ്ങിൽ നന്ദി പറഞ്ഞു. കുട്ടികൾക്ക് പായസവിതരണവും ഉച്ചയ്ക്ക് ബിരിയാണിയും ഉണ്ടായിരുന്നു.

11:10, 13 ജൂലൈ 2025-നു നിലവിലുണ്ടായിരുന്ന രൂപം

Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float

പ്രവേശനോത്സവം