"ഗവൺമെന്റ് വി.എച്ച്.എസ്.എസ് കല്ലറ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് വി.എച്ച്.എസ്.എസ് കല്ലറ/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
12:58, 12 ജൂലൈ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 12 ജൂലൈ→ആലിപ്പഴം 2025 പഠനോത്സവം
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 14 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 142: | വരി 142: | ||
ചിട്ടയായ സംഘാടനം കൊണ്ടും ഉള്ളടക്കത്തിന്റെ മികവ് കൊണ്ടും ഏറെ ശ്രദ്ധേയമായ പരിപാടിയായി ക്യാമ്പ് മാറി. അധ്യാപകരുടേയും രക്ഷിതാകാകളുടേയും കുട്ടികളുടേയും ഒത്തൊരുമയാണ് ക്യാമ്പിനെ കൂടുതൽ മനോഹരമാക്കിയത്. | ചിട്ടയായ സംഘാടനം കൊണ്ടും ഉള്ളടക്കത്തിന്റെ മികവ് കൊണ്ടും ഏറെ ശ്രദ്ധേയമായ പരിപാടിയായി ക്യാമ്പ് മാറി. അധ്യാപകരുടേയും രക്ഷിതാകാകളുടേയും കുട്ടികളുടേയും ഒത്തൊരുമയാണ് ക്യാമ്പിനെ കൂടുതൽ മനോഹരമാക്കിയത്. | ||
== കലവറ നിറയ്ക്കൽ == | |||
സംസ്ഥാന സ്കുൾ കലോത്സവത്തിനോടനുബന്ധിച്ച് നടന്ന കലവറ നിറയ്ക്കൽ പരിപാടിയുടെ ഉദ്ഘാടനം കല്ലറ ഗവ. വി. എച്ച് .എസ് .എസ്സിൽ വച്ച് നടന്നു. | |||
[[പ്രമാണം:42071 kalavara niraykal.jpg|നടുവിൽ|ലഘുചിത്രം]] | |||
| വരി 160: | വരി 165: | ||
പ്രമാണം:42071 akasamidayi.jpg | പ്രമാണം:42071 akasamidayi.jpg | ||
</gallery> | </gallery> | ||
യു പി വായനക്കൂട്ടം എഴുത്തുകൂട്ടത്തിന്റെ നേതൃത്വത്തിൽ | യു പി വായനക്കൂട്ടം എഴുത്തുകൂട്ടത്തിന്റെ നേതൃത്വത്തിൽ ബഡ് റൈറ്റേഴ്സിനായി ആകാശമിഠായി എന്ന പേരിൽ ഏകദിന ശില്പശാല സംഘടിപ്പിച്ചു. സ്കൂൾ എച്ച് എം പരിപാടി ഉദ്ഘാടനം ചെയ്തു. മലയാളം അധ്യാപകനായ ശ്രീ ബൈജു സാറും മലയാളം അധ്യാപികയും യുവ എഴുത്തുകാരിയുമായ ദീപ്തി ടീച്ചറും ക്ലാസ്സുകൾ നയിച്ചു. കുട്ടികളിലെ സർഗ്ഗാത്മകത പരിപോഷിപ്പിക്കുന്നതിനുതകുന്ന തരത്തിലുള്ള പ്രവർത്തനങ്ങളാണ് ആസൂത്രണം ചെയ്തത്. | ||
== '''പഠനോത്സവം 2025''' == | |||
ഈ വർഷത്തെ '''പഠനോത്സവം വിപുലമായി സംഘടിപ്പിക്കാൻ തീരുമാനിച്ചു. ഇത് പൊതു ജനങ്ങളെ അറിയിക്കുന്നതിനായി ഒരു വിളംബര ഘോഷയാത്ര''' '''സംഘടിപ്പിച്ചു.''' | |||
=== '''പഠനോത്സവ വിളംബര ഘോഷയാത്ര''' === | |||
<gallery mode="packed"> | |||
പ്രമാണം:42071 PADANOLSAVAM VILAMBARA JATHA.JPG | |||
പ്രമാണം:42071 VILAMBARAJATHA 1.JPG | |||
പ്രമാണം:42071 VILAMBARAJATHA FLAG OFF.JPG | |||
പ്രമാണം:42071 VILAMBARAJATHA 3.JPG | |||
പ്രമാണം:42071 VILAMBARAM.JPG | |||
പ്രമാണം:42071 FLASH MOB .JPG | |||
പ്രമാണം:42071 FLASH MOB 1.JPG | |||
പ്രമാണം:42071 FLASH MOB2.JPG | |||
പ്രമാണം:42071 FLASH MOB 3.jpg | |||
</gallery> | |||
'''പഠനോത്സവം നടക്കുന്ന വിവരം ജനങ്ങളെ അറിയിക്കുന്നതിനായി ഒരു വിളംബര ഘോഷയാത്ര സംഘടിപ്പിച്ചു. കല്ലറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ലിസി ജി ജെ ഫ്ലാഗ് ഓഫ് ചെയ്തു കൊണ്ടാരംഭിച്ച വിളംബര ഘോഷയാത്ര കല്ലറ രക്തസാക്ഷിമണ്ഡപം,കല്ലറ ബസ് സ്റ്റാൻഡ് മറ്റു സമീപ പ്രദേശങ്ങൾ ചുറ്റി തിരികെ സ്കൂളിൽ എത്തിച്ചേർന്നു. വിളംബരഘോഷയാത്രയിൽ എസ് പി സി,ജെ ആർ സി, സ്കൗട്ട് ആൻഡ് ഗൈഡ് അംഗങ്ങൾ എൻ എസ് എസ് ,little kites അംഗങ്ങൾ ,PTA പ്രതിനിധികൾ,അധ്യാപകർ തുടങ്ങിയവർ പങ്കെടുത്തു .വർണശബളമായ വിളംബര ഘോഷയാത്രയിൽ വിവിധ കലാപരിപാടികൾ ഫ്ലാഷ് മോബ്എന്നിവയും ശ്രദ്ധേയമായി .''' | |||
== '''ആലിപ്പഴം 2025''' പഠനോത്സവം == | |||
നമ്മുടെ സ്കൂളിലെ ഈ വർഷത്തെ പഠനോത്സവം വിവിധ പരിപാടികളോടെ നടന്നു. വിദ്യാർത്ഥികൾ,അധ്യാപകർ, നാട്ടുകാർ,പി ടി എ പ്രതിനിധികൾ, സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ മേഖലകളിൽ നിന്നുള്ളവർ എന്നിവരാൽ സമ്പന്നമായിരുന്നു പഠനോത്സവ സദസ്സ്. ആലിപ്പഴം എന്നാണ് ഈ വർഷത്തെ പഠനോത്സവത്തിനു പേര് നൽകിയത്. | |||
ശിങ്കാരിമേളം ,intro Dance ,ഹൃദയപൂർവ്വം എം ടി ,കൊയ്ത്തുപാട്ട്,ഇംഗ്ലീഷ് ഡാൻസ് ,ഫാൻസി ഡ്രസ്സ് ,അറബിക് ഡാൻസ് ,ദിനാചരണങ്ങൾ , കൊയ്ത്തു ഡാൻസ്, മാമ്പഴം ദൃശ്യാവിഷ്‌കാരം,ഇംഗ്ലീഷ് ക്ലാസ്സ്‌റൂം ,ശുചിത്വം സ്കിറ്റ് ,let it go English ballet Dance ,HS മൈം ,മലാല സ്‌പീച്ച ഡാൻസ് , AER0BICS,HS Hindi കാവ്യസദസ്,അറബിക് ഡാൻസ്,Women Empowerment Dance ,Bhairava ഡാൻസ്, ദേശീയോദ്ഗ്രഥന നൃത്തം,ദിനാചരണങ്ങളിലൂടെ എന്നീ പരിപാടികളാണ് പഠനോത്സവത്തിൽ ഉൾപ്പെടുത്തിയത്. ദിനാചരണങ്ങളിലൂടെ എന്ന പരിപാടിയിലൂടെ സ്കൂളിൽ നടന്ന ദിനാചരണങ്ങളും അവയുടെ പ്രാധാന്യവും അവതരിപ്പിച്ചു . | |||
<gallery mode="packed"> | |||
പ്രമാണം:ALIPPAZHAM 2025.jpg | |||
പ്രമാണം:ALIPPAZHAM.jpg | |||
പ്രമാണം:ALIPPAZHAM 2025-1.jpg | |||
പ്രമാണം:PADANOLSAVAM 2025.jpg | |||
പ്രമാണം:MAMBAZHAM.jpg | |||
പ്രമാണം:Alippazham 2025-3.jpg | |||
പ്രമാണം:ALIPPAZHAM 2025-2.jpg | |||
</gallery> | |||