"കല്ല്യാട് യു പി സ്കൂൾ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (→പ്രവേശനോത്സവം) |
|||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 3: | വരി 3: | ||
2025-26 വർഷത്തെ പ്രവേശനോത്സവം പ്രശസ്ത നാടക സംവിധായകനായ ജയൻ തിരുമന ഉദ്ഘാടനം ചെയ്തു . മുൻ പ്രഥമധ്യാപിക ദാക്ഷായണി ടീച്ചർ നവാഗതർക്ക് അക്ഷരദീപം തെളിയിച്ചു . നവജീവൻ സ്വയം സഹായ സംഘത്തിന്റെ നേതൃത്വത്തിൽ അവാഗതർക്കുള്ള പഠനക്കെറ്റ് വിതരണം ചെയ്തു . ചടങ്ങിൽ ഹെഡ്മാസ്റ്റർ വിഷ്ണു വി , പിടിഎ പ്രസിഡണ്ട് പി ബിജു തുടങ്ങിയവർ സംസാരിച്ചു | 2025-26 വർഷത്തെ പ്രവേശനോത്സവം പ്രശസ്ത നാടക സംവിധായകനായ ജയൻ തിരുമന ഉദ്ഘാടനം ചെയ്തു . മുൻ പ്രഥമധ്യാപിക ദാക്ഷായണി ടീച്ചർ നവാഗതർക്ക് അക്ഷരദീപം തെളിയിച്ചു . നവജീവൻ സ്വയം സഹായ സംഘത്തിന്റെ നേതൃത്വത്തിൽ അവാഗതർക്കുള്ള പഠനക്കെറ്റ് വിതരണം ചെയ്തു . ചടങ്ങിൽ ഹെഡ്മാസ്റ്റർ വിഷ്ണു വി , പിടിഎ പ്രസിഡണ്ട് പി ബിജു തുടങ്ങിയവർ സംസാരിച്ചു | ||
[[പ്രമാണം:Pravesanothsvam.jpg|ലഘുചിത്രം|പ്രശസ്ത നാടക സംവിധായകൻ ജയൻ തിരുമന ഉദ്ഘാടനം ചെയ്യുന്നു]] | [[പ്രമാണം:Pravesanothsvam.jpg|ലഘുചിത്രം|പ്രശസ്ത നാടക സംവിധായകൻ ജയൻ തിരുമന ഉദ്ഘാടനം ചെയ്യുന്നു]] | ||
== വായനാ മാസാചരണം == | |||
കല്യാ ട് എ.യു പി സ്കൂൾ വായനദിനത്തോടനുബന്ധിച്ച് വിദ്യാരംഗം കലാ സാഹിത്യ വേദിയുടെയും മറ്റ് ക്ലബ്ബുകളുടെയും ഉദ്ഘാടനം നടന്നു.ഇരിക്കൂർ ഉപജില്ലാ വിദ്യാരംഗം കോർഡിനേറ്ററും ഇരിക്കൂർ HSS അധ്യാപകനുമായ ശ്രീ.കെ .പി സുനിൽ കുമാർ നിർവഹിച്ചു. തെയ്യം കലാകാരനായ ശ്രീ.ബാബു പെരുവണ്ണാനെ ചടങ്ങിൽ ആദരിച്ചു. ക്ലബുകളുടെ ഉദ്ഘാടനം ശരത് അമ്പാടി നിർവഹിച്ചു. വിവിധ മത്സരങ്ങളിൽ വിജയം നേടിയ കുട്ടികൾക്കുള്ള സമ്മാനവിതരണവും നടത്തി.വിഷ്ണു മാസ്റ്റർ സ്വാഗതവും പി ടി എ പ്രസിഡൻ്റ് പി.ബിജു അധ്യക്ഷത വഹിച്ചു. കവിത ശരത്, അർജുൻ മാസ്റ്റർ താനിയ മഷൂദ്, സി.വി.ശ്രുതി എന്നിവർ സംസാരിച്ചു. | |||
[[പ്രമാണം:വായനാ വാരാചരണം .jpg|ലഘുചിത്രം|പ്രശസ്ത നാടക സംവിധായകൻ ജയൻ തിരുമന ഉദ്ഘാടനം ചെയ്യുന്നു|പകരം=വായനാ വാരാചരണ പരിപാടികൾ സുനിൽ കുമാർ കെ പി ഉദ്ഘാടനം ചെയ്യുന്നു]] | |||
== സ്കൂൾ പാർലമെന്റ് ഇലക്ഷൻ == | |||
ഈ വർഷത്തെ സ്കൂൾ പാർലമെൻറ് ഇലക്ഷൻ ജൂലൈ 11ന് സംഘടിപ്പിച്ചു. സ്കൂൾ ലീഡറായി താനിയ മഷൂദ് , ഡെപ്യൂട്ടി ലീഡറായി ആരോമൽ പി യും തിരഞ്ഞെടുക്കപ്പെട്ടു | |||
[[പ്രമാണം:WhatsApp Image 2025-07-11 at 19.01.51.jpg|ലഘുചിത്രം|സ്കകുൾ പാർലമെന്റ് ഇലക്ഷൻ]] | |||
19:15, 11 ജൂലൈ 2025-നു നിലവിലുള്ള രൂപം
പ്രവേശനോത്സവം
2025-26 വർഷത്തെ പ്രവേശനോത്സവം പ്രശസ്ത നാടക സംവിധായകനായ ജയൻ തിരുമന ഉദ്ഘാടനം ചെയ്തു . മുൻ പ്രഥമധ്യാപിക ദാക്ഷായണി ടീച്ചർ നവാഗതർക്ക് അക്ഷരദീപം തെളിയിച്ചു . നവജീവൻ സ്വയം സഹായ സംഘത്തിന്റെ നേതൃത്വത്തിൽ അവാഗതർക്കുള്ള പഠനക്കെറ്റ് വിതരണം ചെയ്തു . ചടങ്ങിൽ ഹെഡ്മാസ്റ്റർ വിഷ്ണു വി , പിടിഎ പ്രസിഡണ്ട് പി ബിജു തുടങ്ങിയവർ സംസാരിച്ചു

വായനാ മാസാചരണം
കല്യാ ട് എ.യു പി സ്കൂൾ വായനദിനത്തോടനുബന്ധിച്ച് വിദ്യാരംഗം കലാ സാഹിത്യ വേദിയുടെയും മറ്റ് ക്ലബ്ബുകളുടെയും ഉദ്ഘാടനം നടന്നു.ഇരിക്കൂർ ഉപജില്ലാ വിദ്യാരംഗം കോർഡിനേറ്ററും ഇരിക്കൂർ HSS അധ്യാപകനുമായ ശ്രീ.കെ .പി സുനിൽ കുമാർ നിർവഹിച്ചു. തെയ്യം കലാകാരനായ ശ്രീ.ബാബു പെരുവണ്ണാനെ ചടങ്ങിൽ ആദരിച്ചു. ക്ലബുകളുടെ ഉദ്ഘാടനം ശരത് അമ്പാടി നിർവഹിച്ചു. വിവിധ മത്സരങ്ങളിൽ വിജയം നേടിയ കുട്ടികൾക്കുള്ള സമ്മാനവിതരണവും നടത്തി.വിഷ്ണു മാസ്റ്റർ സ്വാഗതവും പി ടി എ പ്രസിഡൻ്റ് പി.ബിജു അധ്യക്ഷത വഹിച്ചു. കവിത ശരത്, അർജുൻ മാസ്റ്റർ താനിയ മഷൂദ്, സി.വി.ശ്രുതി എന്നിവർ സംസാരിച്ചു.

സ്കൂൾ പാർലമെന്റ് ഇലക്ഷൻ
ഈ വർഷത്തെ സ്കൂൾ പാർലമെൻറ് ഇലക്ഷൻ ജൂലൈ 11ന് സംഘടിപ്പിച്ചു. സ്കൂൾ ലീഡറായി താനിയ മഷൂദ് , ഡെപ്യൂട്ടി ലീഡറായി ആരോമൽ പി യും തിരഞ്ഞെടുക്കപ്പെട്ടു
