"ജി.എച്ച്.എസ്. എസ്. കാസർഗോഡ്/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
'''കുട്ടികളുടെ റേഡിയോ - തേൻവരിക്ക''' | '''കുട്ടികളുടെ റേഡിയോ - തേൻവരിക്ക''' | ||
[[പ്രമാണം:11002-students Radio.jpg|ലഘുചിത്രം|Students Radio]] | [[പ്രമാണം:11002-students Radio.jpg||ശൂന്യം|ലഘുചിത്രം|Students Radio]] | ||
കുട്ടികളുടെ റേഡിയോ തേൻവരിക്കയുടെ പ്രക്ഷേപണം ആരംഭിച്ചു. വാർത്താധിഷ്ഠിത പരിപാടികൾ, പത്രവാർത്തകൾ, വിനോദ പരിപാടികൾ തുടങ്ങി വിവിധങ്ങളായ പരിപാടികൾ കുട്ടികളുടെ നേതൃത്വത്തിൽ പ്രക്ഷേപണം ചെയ്യാനുള്ള ഒരുക്കത്തിലാണ് റേഡിയോ ടീം | കുട്ടികളുടെ റേഡിയോ തേൻവരിക്കയുടെ പ്രക്ഷേപണം ആരംഭിച്ചു. വാർത്താധിഷ്ഠിത പരിപാടികൾ, പത്രവാർത്തകൾ, വിനോദ പരിപാടികൾ തുടങ്ങി വിവിധങ്ങളായ പരിപാടികൾ കുട്ടികളുടെ നേതൃത്വത്തിൽ പ്രക്ഷേപണം ചെയ്യാനുള്ള ഒരുക്കത്തിലാണ് റേഡിയോ ടീം | ||
'''SPC പേരൻ്റൽ ക്ലാസ്''' | '''SPC പേരൻ്റൽ ക്ലാസ്''' | ||
[[പ്രമാണം:11002-SPC meeting.jpg|ലഘുചിത്രം|SPC]] | [[പ്രമാണം:11002-SPC meeting.jpg||ശൂന്യം|ലഘുചിത്രം|SPC]] | ||
SPC യൂണിറ്റിൽ അംഗങ്ങളായ കുട്ടികളുടെ രക്ഷിതാക്കളുടെ യോഗം വിളിച്ചു ചേർത്തു. | SPC യൂണിറ്റിൽ അംഗങ്ങളായ കുട്ടികളുടെ രക്ഷിതാക്കളുടെ യോഗം വിളിച്ചു ചേർത്തു. | ||
'''സയൻസ് ക്ലബ് രൂപീകരണം''' | '''സയൻസ് ക്ലബ് രൂപീകരണം''' | ||
[[പ്രമാണം:11002- Science Club.jpg|ലഘുചിത്രം|സയൻസ് ക്ലബ് ]] | [[പ്രമാണം:11002- Science Club.jpg||ശൂന്യം|ലഘുചിത്രം|സയൻസ് ക്ലബ് ]] | ||
സയൻസ് ക്ലബ് രൂപീകരണ യോഗം വിളിച്ചു, ക്ലബ് പ്രതിനിധികളെ തിരഞ്ഞെടുത്തു.തുടർന്ന് ഇൻസ്പെപെയർ അവാർഡ് മായി ബന്ധപ്പെട്ട ക്ലാസ് നടത്തി | സയൻസ് ക്ലബ് രൂപീകരണ യോഗം വിളിച്ചു, ക്ലബ് പ്രതിനിധികളെ തിരഞ്ഞെടുത്തു.തുടർന്ന് ഇൻസ്പെപെയർ അവാർഡ് മായി ബന്ധപ്പെട്ട ക്ലാസ് നടത്തി | ||
'''മാത്സ് ക്ലബ് രൂപീകരണം''' | '''മാത്സ് ക്ലബ് രൂപീകരണം''' | ||
[[പ്രമാണം:11002-Maths Club.jpg|ലഘുചിത്രം|മാത്സ് ക്ലബ്]] | [[പ്രമാണം:11002-Maths Club.jpg||ശൂന്യം|ലഘുചിത്രം|മാത്സ് ക്ലബ്]] | ||
| വരി 21: | വരി 21: | ||
'''നാടൻ ഭക്ഷ്യവിഭവങ്ങൾ പ്രദർശനവും പങ്കു വെക്കലും''' | '''നാടൻ ഭക്ഷ്യവിഭവങ്ങൾ പ്രദർശനവും പങ്കു വെക്കലും''' | ||
[[പ്രമാണം:11002-Nadanfood.jpg|ലഘുചിത്രം|നാടൻ ഭക്ഷ്ഷണം]] | [[പ്രമാണം:11002-Nadanfood.jpg||ശൂന്യം|ലഘുചിത്രം|നാടൻ ഭക്ഷ്ഷണം]] | ||
അഞ്ചാം ക്ലാസിലെ കുട്ടികളുടെ പഠന പ്രവർത്തനങ്ങളുടെ ഭാഗമായി നാടൻ ഭക്ഷ്യ വിഭവങ്ങളുടെ പ്രദർശനവും പങ്കുവെക്കലും സംഘടിപ്പിച്ചു | അഞ്ചാം ക്ലാസിലെ കുട്ടികളുടെ പഠന പ്രവർത്തനങ്ങളുടെ ഭാഗമായി നാടൻ ഭക്ഷ്യ വിഭവങ്ങളുടെ പ്രദർശനവും പങ്കുവെക്കലും സംഘടിപ്പിച്ചു | ||
'''ക്ലാസ് പിടിഎ - SSLC | '''ക്ലാസ് പിടിഎ - SSLC | ||
[[പ്രമാണം:11002 Classpta.jpg|ലഘുചിത്രം|ക്ലാസ് പിടിിഎ]] | [[പ്രമാണം:11002 Classpta.jpg||ശൂന്യം|ലഘുചിത്രം|ക്ലാസ് പിടിിഎ]] | ||
| വരി 43: | വരി 43: | ||
'''''പ്രത്യേക അസംബ്ലി''' | '''''പ്രത്യേക അസംബ്ലി''' | ||
'' | '' | ||
[[പ്രമാണം:11002-Lahari virudha Dinan.jpg|ലഘുചിത്രം|ലഹരി വിരുദ്ധ ദിനം]] | [[പ്രമാണം:11002-Lahari virudha Dinan.jpg||ശൂന്യം|ലഘുചിത്രം|ലഹരി വിരുദ്ധ ദിനം]] | ||
ഇന്ന് ലോക ലഹരി വിരുദ്ധ ദിനത്തിനോടനുബന്ധിച്ച് സ്കൂളിൽ പ്രത്യേക അസംബ്ലി നടന്നു സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ഉഷ എ കുട്ടികൾക്ക് ലഹരി വിരുദ്ധ സന്ദേശം നൽകി. സ്കൂളിലെ സോഷ്യൽ സയൻസ് അധ്യാപകൻ മദനൻ സർ, സ്റ്റാഫ് സെക്രട്ടറി അബ്ദുൽ റഹ്മാൻ സർ, സീനിയർ അസിസ്റ്റൻറ് ഉഷാകുമാരി ബി എന്നിവർ സംസാരിച്ചു സ്കൂൾ അസംബ്ലിയിൽ വെച്ച് കുട്ടികൾ ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു. | ഇന്ന് ലോക ലഹരി വിരുദ്ധ ദിനത്തിനോടനുബന്ധിച്ച് സ്കൂളിൽ പ്രത്യേക അസംബ്ലി നടന്നു സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ഉഷ എ കുട്ടികൾക്ക് ലഹരി വിരുദ്ധ സന്ദേശം നൽകി. സ്കൂളിലെ സോഷ്യൽ സയൻസ് അധ്യാപകൻ മദനൻ സർ, സ്റ്റാഫ് സെക്രട്ടറി അബ്ദുൽ റഹ്മാൻ സർ, സീനിയർ അസിസ്റ്റൻറ് ഉഷാകുമാരി ബി എന്നിവർ സംസാരിച്ചു സ്കൂൾ അസംബ്ലിയിൽ വെച്ച് കുട്ടികൾ ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു. | ||
| വരി 49: | വരി 49: | ||
'''ലഹരി വിരുദ്ധ ക്ലാസ്''' | '''ലഹരി വിരുദ്ധ ക്ലാസ്''' | ||
[[പ്രമാണം:11002-class.jpg|ലഘുചിത്രം]] | [[പ്രമാണം:11002-class.jpg| |ശൂന്യം|ലഘുചിത്രം]] | ||
ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ഇന്ന് സ്കൂളിൽ ലഹരി വിരുദ്ധ ക്ലാസ്സ് സംഘടിപ്പിച്ചു എക്സൈസ് ഡിപ്പാർട്ട്മെൻ്റിൻ്റെ നേതൃത്വത്തിലാണ് ക്ലാസുകൾ നൽകിയത്.കുട്ടികളിൽ വർദ്ധിച്ചു വരുന്ന ലഹരി ഉപയോഗത്തെക്കുറിച്ചും, അതിൻറെ ദൂഷ്യഫലങ്ങളെ കുറിച്ചും, അത് വ്യക്തിക്കും, സമൂഹത്തിനുണ്ടാകുന്ന ദോഷങ്ങളെ കുറിച്ചും അറിവ് പകർന്നു നൽകുന്ന നല്ലൊരു ക്ലാസ് ആയിരുന്നു ഇന്ന് നടന്നത്. | ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ഇന്ന് സ്കൂളിൽ ലഹരി വിരുദ്ധ ക്ലാസ്സ് സംഘടിപ്പിച്ചു എക്സൈസ് ഡിപ്പാർട്ട്മെൻ്റിൻ്റെ നേതൃത്വത്തിലാണ് ക്ലാസുകൾ നൽകിയത്.കുട്ടികളിൽ വർദ്ധിച്ചു വരുന്ന ലഹരി ഉപയോഗത്തെക്കുറിച്ചും, അതിൻറെ ദൂഷ്യഫലങ്ങളെ കുറിച്ചും, അത് വ്യക്തിക്കും, സമൂഹത്തിനുണ്ടാകുന്ന ദോഷങ്ങളെ കുറിച്ചും അറിവ് പകർന്നു നൽകുന്ന നല്ലൊരു ക്ലാസ് ആയിരുന്നു ഇന്ന് നടന്നത്. | ||
15:29, 11 ജൂലൈ 2025-നു നിലവിലുണ്ടായിരുന്ന രൂപം
കുട്ടികളുടെ റേഡിയോ - തേൻവരിക്ക

കുട്ടികളുടെ റേഡിയോ തേൻവരിക്കയുടെ പ്രക്ഷേപണം ആരംഭിച്ചു. വാർത്താധിഷ്ഠിത പരിപാടികൾ, പത്രവാർത്തകൾ, വിനോദ പരിപാടികൾ തുടങ്ങി വിവിധങ്ങളായ പരിപാടികൾ കുട്ടികളുടെ നേതൃത്വത്തിൽ പ്രക്ഷേപണം ചെയ്യാനുള്ള ഒരുക്കത്തിലാണ് റേഡിയോ ടീം
SPC പേരൻ്റൽ ക്ലാസ്

SPC യൂണിറ്റിൽ അംഗങ്ങളായ കുട്ടികളുടെ രക്ഷിതാക്കളുടെ യോഗം വിളിച്ചു ചേർത്തു.
സയൻസ് ക്ലബ് രൂപീകരണം

സയൻസ് ക്ലബ് രൂപീകരണ യോഗം വിളിച്ചു, ക്ലബ് പ്രതിനിധികളെ തിരഞ്ഞെടുത്തു.തുടർന്ന് ഇൻസ്പെപെയർ അവാർഡ് മായി ബന്ധപ്പെട്ട ക്ലാസ് നടത്തി
മാത്സ് ക്ലബ് രൂപീകരണം

ഈ വർഷത്തെ മാത്സ് ക്ലബ് രൂപീകരണ യോഗം വിളിച്ച് ചേർത്തു. ക്ലബ് സെക്രട്ടറി പ്രസിഡൻ്റ് എന്നിവരെ തിരഞ്ഞെടുത്തു.മാത്സ് കോർണർ രൂപീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു
നാടൻ ഭക്ഷ്യവിഭവങ്ങൾ പ്രദർശനവും പങ്കു വെക്കലും

അഞ്ചാം ക്ലാസിലെ കുട്ടികളുടെ പഠന പ്രവർത്തനങ്ങളുടെ ഭാഗമായി നാടൻ ഭക്ഷ്യ വിഭവങ്ങളുടെ പ്രദർശനവും പങ്കുവെക്കലും സംഘടിപ്പിച്ചു
ക്ലാസ് പിടിഎ - SSLC

ഈ വർഷത്തെ എസ് എസ് എൽ സി
കുട്ടികളുടെ മീറ്റിംഗ് വിളിച്ചു ചേർത്തു. രക്ഷിതാക്കൾക്കുള്ള ക്ലാസും സംഘടിപ്പിച്ചു.
ലഹരി വിരുദ്ധ ദിനം

ജൂൺ 26 - ലഹരി വിരുദ്ധ ദിനത്തിൻ്റെ ഭാഗമായി വിവിധ പരിപാടികൾ സ്കൂളിൽ നടന്നു
പ്രത്യേക അസംബ്ലി

ഇന്ന് ലോക ലഹരി വിരുദ്ധ ദിനത്തിനോടനുബന്ധിച്ച് സ്കൂളിൽ പ്രത്യേക അസംബ്ലി നടന്നു സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ഉഷ എ കുട്ടികൾക്ക് ലഹരി വിരുദ്ധ സന്ദേശം നൽകി. സ്കൂളിലെ സോഷ്യൽ സയൻസ് അധ്യാപകൻ മദനൻ സർ, സ്റ്റാഫ് സെക്രട്ടറി അബ്ദുൽ റഹ്മാൻ സർ, സീനിയർ അസിസ്റ്റൻറ് ഉഷാകുമാരി ബി എന്നിവർ സംസാരിച്ചു സ്കൂൾ അസംബ്ലിയിൽ വെച്ച് കുട്ടികൾ ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു.
ലഹരി വിരുദ്ധ ക്ലാസ്

ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ഇന്ന് സ്കൂളിൽ ലഹരി വിരുദ്ധ ക്ലാസ്സ് സംഘടിപ്പിച്ചു എക്സൈസ് ഡിപ്പാർട്ട്മെൻ്റിൻ്റെ നേതൃത്വത്തിലാണ് ക്ലാസുകൾ നൽകിയത്.കുട്ടികളിൽ വർദ്ധിച്ചു വരുന്ന ലഹരി ഉപയോഗത്തെക്കുറിച്ചും, അതിൻറെ ദൂഷ്യഫലങ്ങളെ കുറിച്ചും, അത് വ്യക്തിക്കും, സമൂഹത്തിനുണ്ടാകുന്ന ദോഷങ്ങളെ കുറിച്ചും അറിവ് പകർന്നു നൽകുന്ന നല്ലൊരു ക്ലാസ് ആയിരുന്നു ഇന്ന് നടന്നത്.
പോസ്റ്റർ രചന
കുട്ടികളിൽ വളർന്നുവരുന്ന അമിതമായ ലഹരി ഉപയോഗത്തിന്റെ ദൂഷ്യഫലങ്ങളെ കുറിച്ച് കുട്ടികളെ ബോധവൽമാരാക്കുക എന്ന ഉദ്ദേശത്തോടുകൂടി സ്കൂളിൽ പോസ്റ്റർ രചന മത്സരം സംഘടിപ്പിച്ചു. സോഷ്യൽ സയൻസ് അധ്യാപകൻ മദനൻ മാഷിൻ്റെ നേതൃത്വത്തിൽ എല്ലാ വിദ്യാർത്ഥികളെയും ഉൾപ്പെടുത്തിക്കൊണ്ട് കൃത്യമായ നിർദ്ദേശങ്ങൾ നൽകി, ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ചുള്ള പോസ്റ്ററുകൾ നിർമ്മിക്കാൻ ആവശ്യപ്പെടുകയും അവയുടെ പ്രദർശനം ഇന്ന് സംഘടിപ്പിക്കുകയും ചെയ്തു. വളരെ മനോഹരമായ, അർത്ഥവത്തായ, ലഹരിയുടെ ദൂഷ്യഫലങ്ങളെ തുറന്നു കാണിക്കുന്ന പോസ്റ്ററുകൾ കുട്ടികൾ നിർമ്മിച്ചു
സും ബ
ലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ച് കുട്ടികളിൽ ശാരീരികം മാനസികവുമായ ഉല്ലാസം നൽകുന്ന ,മറ്റ് ലഹരികളിൽ നിന്നും മുക്തമായി നല്ലൊരു ജീവിതം നയിക്കുന്നതിനും, ശാരീരിക ക്ഷമതും ആരോഗ്യമുള്ള കുട്ടികളെ വാർത്തെടുക്കുന്നതിനുമായി സൂംബ ഡാൻസ് സംഘടിപ്പിച്ചു. സ്കൂൾ പി ടി അധ്യാപിക അഷിത ടീച്ചറുടെ നേതൃത്വത്തിൽ കുട്ടികൾക്കും അധ്യാപകർക്കും പരിശീലനം നൽകുകയും, ഇന്ന് സ്കൂൾ അസംബ്ലിക്ക് ശേഷം അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് സൂംബ നൃത്തം അവതരിപ്പിക്കുകയും ചെയ്തു
ഫൂട്ട് ബോൾ മത്സരം

അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി സോഷ്യൽ ജസ്റ്റിസ് ഡിപ്പാർട്ട്മെൻറ് കാസർഗോഡ് ,ഡിസ്ട്രിക്ട് പോലീസ് കാസർഗോഡ്, സ്റ്റുഡൻസ് പോലീസ് ക്യാഡറ്റ് പ്രോജക്ട് കാസർഗോഡ് എന്നിവയുടെ നേതൃത്വത്തിൽ ഫുട്ബോൾ ടൂർണ്ണമെൻറ് സംഘടിപ്പിച്ചു. എസ് പി സി സീനിയർ കേഡറ്റ് മിക്സഡ് സെവൻസ് ഫുട്ബോൾ ടൂർണമെൻറ് ആണ് നടത്തിയത് .നമ്മുടെ വിദ്യാലയത്തിലെ എസ് പി സി വിദ്യാർത്ഥികൾ ഫുട്ബോൾ ടൂർണ്ണമെൻറ് മത്സരത്തിന്റെ ഭാഗമായി .എസ് പി സി ചാർജ് വഹിക്കുന്ന ഡോക്ടർ സന്ധ്യാകുമാരി ടീച്ചർ ,ദിവ്യ ടീച്ചർ എന്നിവർ കുട്ടികൾക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നൽകി
സംഗീതമേ ലഹരി
'

ലോക ലഹരി വിരുദ്ധ ദിനത്തിൻറെ ഭാഗമായി സംഗീതമേ ലഹരി എന്ന പേരിൽ, നമ്മുടെ വിദ്യാലയവുമായി സഹകരിച്ച് കാസർകോട് ഒക്ടേവ് മ്യൂസിക്കൽ ക്ലബ് സംഗീത പരിപാടി സംഘടിപ്പിച്ചു .നമ്മുടെ വിദ്യാലയത്തിലെ അധ്യാപകരായ സുഷമ ടീച്ചർ, മധു പ്രശാന്ത് മാഷ് എന്നിവർ ഈ പരിപാടിയുടെ ഭാഗമായിരുന്നു. ബഹുമാനപ്പെട്ട കാസറഗോഡ് ട് ഡിഡിഇ മദുസൂദനൻ സാർ പരിപാടിയിൽ സന്നിഹിതനായി. വിശിഷ്ടാതിഥിയായി പ്രമുഖ സംഗീത സംവിധായകനും ഗായകനുമായ കാഞ്ഞങ്ങാട് രാമചന്ദ്രൻ സാർ പങ്കെടുത്തു. കാസർകോട് നഗരസഭ ചെയർമാനായ ബഹുമാനപ്പെട്ട അബ്ബാസ് ബീഗം പരിപാടി ഉദ്ഘാടനം ചെയ്തു. തുടർന്ന് ജി എച്ച് എസ് എസ് കാസർകോടിലെ വിദ്യാർത്ഥികൾ നൃത്തശില്പം അവതരിപ്പിച്ചു
Little Kites അംഗങ്ങളുടെ തിരഞ്ഞെടുപ്പ്

2025-28 വർഷത്തേക്കുളള യൂണിറ്റ് അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിനായുള്ള അഭിരുചി പരീക്ഷ 25-6-2025 ന് നടന്നു
SPC അംഗങ്ങളുടെ തിരഞ്ഞെടുപ്പ്
2025-26 വർഷത്തിൽ 8 std ൽ പഠിക്കുന്ന കുട്ടികൾക്ക് SPC യൂണിറ്റിലേക്കുള്ള അഭിരുചി പരീക്ഷയും, ഫിസിക്കൽ ടെസ്റ്റും നടന്നു
NCC അംഗങ്ങളുടെ തിരഞ്ഞെടുപ്പ്
ഈ വർഷത്തെ NCC യൂണിറ്റിലേക്കുള്ള അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിനുള്ള പരീക്ഷ നടത്തി.
വായന ദിനം

കാസറഗോഡ് ജില്ലാതല വായന ദിനത്തിൻ്റെ ഉദ്ഘാടനം നമ്മുടെ വിദ്യാലയത്തിൽ വച്ച് നടന്നു. ബഹുമാനപ്പെട്ട എം എൽ എ, എൻ എ നെല്ലിക്കുന്ന് ഉദ്ഘാടനം നിർവ്വഹിച്ചു.
സ്കൂൾ തലത്തിൽ വായനദിനത്തിൻ്റെ ഭാഗമായി വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ നേതൃത്വത്തിൽ കവിത ആലാപനം, പ്രശ്നോത്തരി, പോസ്റ്റർ രചന തുടങ്ങി വിവിധ പരിപാടികൾ നടത്തി.
സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ് രൂപീകരണം

2025-26 വർഷത്തെ SPG രൂപീകരണ യോഗം നടന്നു.
കുട്ടികൾക്കു്കുള്ള ആദരവ്

ലോക പരിസ്ഥിതിദിനാചരണത്തിൻ്റെ ഭാഗമായി ജി എച്ച് എസ് എസ് കാസറഗോഡ് നടന്ന പരിപാടിയിൽ വച്ച് ഈ വർഷത്തെ എസ് എസ് എൽ സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും A+ നേടിയ വിദ്യാർത്ഥികൾ, 9 വിഷയങ്ങൾക്ക് A+ നേടയ വിദ്യാർത്ഥികൾ, NMMS സ്കോളർഷിപ്പ് നേടിയ വിദ്യാർത്ഥികൾ എന്നിവരെ ആദരിച്ചു.കാസറഗോഡ് നഗരസഭാ ചെയർമാൻ ശ്രീ അബ്ബാസ് ബീഗം കുട്ടികൾക്ക് ഉപഹാരങ്ങൾ നൽകി.സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ഉഷ എ. സ്റ്റാഫ് സെക്രട്ടറി ശ്രീ അബ്ദുൾ റഹ്മാൻ, എസ് ആർ ജി കൺവീനർ ശ്രീമതി അനിത എൻ, സീനിയർ അസിസ്റ്റൻ്റ് ശ്രീമതി ഉഷകുമാരി ബി എന്നിവർ സംസാരിച്ചു
.
പരിസ്ഥിതിി ദിനം

ലോക പരിസ്ഥിതിദിനം, കാസറഗോഡ് മുൻസിപ്പൽ തല ഉദ്ഘാടനം ജി എച്ച് എസ് എസ് കാസറഗോഡ് വച്ച് നടന്നു. ബഹുമാനപ്പെട്ട കാസറഗോഡ് നഗരസഭ ചെയർമാൻ അബ്ബാസ് ബീഗം ,കുട്ടികൾക്ക് വൃക്ഷതൈ നൽകി പരിപാടി ഉദ്ഘാടനം ചെയ്തു.നഗരസഭാ പ്രതിനിധികൾ, സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ഉഷ എ, സ്റ്റാഫ് സെക്രട്ടറി ശ്രീ അബ്ദുൾ റഹ്മാൻ, സീനിയർ അസിസ്റ്റൻ്റ് ശ്രീമതി ഉഷാകുമാരി ബി, സ്കൂൾ ഇക്കോ ക്ലബ് കൺവീനർ ശ്രീമതി ദീപ എന്നിവർ സംസാരിച്ചു.
കുമാരി വിൻഷ അനീഷ് പരിസ്ഥിതി സംരക്ഷണ സന്ദേശം നൽകി.തുടർന്ന്
കുട്ടികൾ പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ എടുക്കുകയും, വൃക്ഷതൈ നട്ടുപിടിപ്പിക്കുകയുo ചെയ്തു.
ലിറ്റിൽ കൈൈറ്റ്സ് ക്യാമ്പ്

ജൂൺ മൂന്നാം തീയതി ലിറ്റിൽ കൈറ്റ് സ്കൂൾ തല ക്യാമ്പ് നടന്നു.ഗവ ഹയർ സെക്കൻ്റെ്റി സ്കൂൾ പറ്റ്ല്റ്ലയിലെ അമിത ടീച്ചർ ക്ലാസ് എടുുത്തു്. സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ഉഷ എ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. സ്കൂൾ കൈറ്റ് മിസ്ട്രസ് മാരായ ശ്രീമതി സൗരഭ, ശ്രീമതി കവിത എന്നിവർ പങ്കെടുത്തു
പ്രവേശനോത്സസവം

2025-26 അക്കാദമിക വർഷത്തെ പ്രവേശനോത്സവം ജൂൺ രണ്ടാം തീയതി നടന്നു. ബഹുമാനപ്പെട്ട വാർഡ് മെെമ്പർ രഞ്ജിത പരിപാടി ഉദ്ഘാടനം ചെയ്തുതു മുഖ്യമന്ത്രി് യുടെ സംസ്ഥാനതല ഉദ്്ഘാടനത്തി്ൻ്റെ ലൈവ് പ്രദർശനത്തോടെ ആയിിരുന്നു തുടക്കം.തുടർന്ന് സ്കൂൾ തല പ്രവേശനോത്സ്സവം നടന്നു.