ഉള്ളടക്കത്തിലേക്ക് പോവുക

"സെന്റ് അഗസ്റ്റിൻ എച്ച് എസ് എസ് കുട്ടനെല്ലൂർ/ഹൈസ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
22048 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
22048 (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 42 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== '''ആമുഖം''' ==
== '''ആമുഖം''' ==


*  എച്ച് . എസ് വിഭാഗത്തിൽ 14  ഡിവിഷനുകളിലായി 557 ആൺകുട്ടികളും 142 പെൺകുട്ടികളും ഉൾപ്പടെ 699 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട് . 23  അദ്ധ്യാപകർ എച്ച് . എസ് വിഭാഗത്തിൽ ഉണ്ട്.  
*  എച്ച് . എസ് വിഭാഗത്തിൽ 14  ഡിവിഷനുകളിലായി 537 ആൺകുട്ടികളും 132 പെൺകുട്ടികളും ഉൾപ്പടെ 669  വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട് . 24  അദ്ധ്യാപകർ എച്ച് . എസ് വിഭാഗത്തിൽ ഉണ്ട്. 5 അനധ്യാപക ജീവനക്കാർ ഈ സ്ഥാപനത്തിൽ ജോലി ചെയ്യുന്നു.


* 1944 ൽ ആരംഭിച്ച വിദ്യാലയത്തിന്റെ ആദ്യപേര്  രാജശ്രീ  മെമ്മോറിയൽ യുപി സ്കൂൾ എന്നായിരുന്നു . അഞ്ചാം ക്ലാസ് മുതൽ എട്ടാം ക്ലാസ് വരെ ആയിരുന്നു ആദ്യത്തെ ക്ലാസുകൾ .അതിനുശേഷം അപ്ഗ്രഡേഷൻ വന്ന് പത്താം ക്ലാസ് വരെയായി .
* 1944 ൽ ആരംഭിച്ച വിദ്യാലയത്തിന്റെ ആദ്യപേര്  രാജശ്രീ  മെമ്മോറിയൽ യുപി സ്കൂൾ എന്നായിരുന്നു . അഞ്ചാം ക്ലാസ് മുതൽ എട്ടാം ക്ലാസ് വരെ ആയിരുന്നു ആദ്യത്തെ ക്ലാസുകൾ .അതിനുശേഷം അപ്ഗ്രഡേഷൻ വന്ന് പത്താം ക്ലാസ് വരെയായി .


* ഭാരതത്തിന്റെ ദേശീയ സ്വതന്ത്ര്യസമരപ്രസ്ഥാനം അതിന്റെ ഉച്ചസ്ഥായിയിൽ എത്തിനില്ക്കുന്ന കാലഘട്ടത്തിൽ 1944ൽ ആണ് ഈ വിദ്യാലയം ആരംഭിക്കുന്നത്.രാഷ്ട്ര നിർമ്മാണപ്രവർത്തനത്തിന്റെ ഭാഗമായി നാടുനീളെ നാട്ടുഭാഷാവിദ്യാലയങ്ങൾ ആരംഭിച്ചിരുന്ന അക്കാലത്ത് തന്റെ സാമൂഹ്യസേവനത്തിന്റെ ഭാഗമായിട്ടുകൂടിയാണ് ശ്രീ അക്കര ദേവസ്സിമാസ്ററർ ഈ വിദ്യാലയം സ്ഥാപിച്ചത്.
* ഭാരതത്തിന്റെ ദേശീയ സ്വതന്ത്ര്യസമരപ്രസ്ഥാനം അതിന്റെ ഉച്ചസ്ഥായിയിൽ എത്തിനില്ക്കുന്ന കാലഘട്ടത്തിൽ 1944ൽ ആണ് ഈ വിദ്യാലയം ആരംഭിക്കുന്നത്.രാഷ്ട്ര നിർമ്മാണപ്രവർത്തനത്തിന്റെ ഭാഗമായി നാടുനീളെ നാട്ടുഭാഷാവിദ്യാലയങ്ങൾ ആരംഭിച്ചിരുന്ന അക്കാലത്ത് തന്റെ സാമൂഹ്യസേവനത്തിന്റെ ഭാഗമായിട്ടുകൂടിയാണ് '''ശ്രീ അക്കര ദേവസ്സി മാസ്ററർ''' ഈ വിദ്യാലയം സ്ഥാപിച്ചത്.


* വിജ്ഞാനത്തിന്റെ നെറുകയിലേയ്ക്ക് വിദ്യാർത്ഥി സമൂഹത്തെ കൈ പിടിച്ചുയർത്തിയ പ്രതിഭാധനനായ ഊർജതന്ത്രജ്ഞനും   ബഹുഭാഷാപണ്ഡിതൻ, ഉജ്ജ്വലവാഗ്മി എന്നിങ്ങനെ അറിയപ്പെടുന്ന  സ്നേഹകാരുണ്യം കൈമുതലാക്കിയ മഹാ വ്യക്തിത്വമായ പി സി തോമസ് മാസ്റ്ററാണ് വിദ്യാലയത്തിന്റെ മാനേജർ .
* വിജ്ഞാനത്തിന്റെ നെറുകയിലേയ്ക്ക് വിദ്യാർത്ഥി സമൂഹത്തെ കൈ പിടിച്ചുയർത്തിയ പ്രതിഭാധനനായ ഊർജതന്ത്രജ്ഞനും   ബഹുഭാഷാപണ്ഡിതൻ, ഉജ്ജ്വലവാഗ്മി എന്നിങ്ങനെ അറിയപ്പെടുന്ന  സ്നേഹകാരുണ്യം കൈമുതലാക്കിയ മഹാ വ്യക്തിത്വമായ '''പ്രൊഫസ്സർ  പി സി തോമസ്''' മാസ്റ്ററാണ് വിദ്യാലയത്തിന്റെ മുൻമാനേജർ .വിദ്യാർത്ഥികളുടെ ശാരീരികവും മാനസികവും വിദ്യാഭ്യാസപരമായ വളർച്ചയെ മുന്നിൽ കണ്ടുകൊണ്ട് ഇന്ന് ലോകമെമ്പാടും പ്രവർത്തിച്ചുവരുന്ന S.A.B.S സിസ്റ്റേഴ്സിന്റെ നേതൃത്വത്തിൽ ആണ് ഇന്ന് സെന്റ് അഗസറ്റിൻ വിദ്യാലയം മുന്നേറികൊണ്ടിരിക്കുന്നത്.
* .ശ്രീമതി.അനു ആനന്ദ് ആണ് ഇപ്പോഴത്തെ  ഹെഡ്മിസ്ട്രസ്സ്.  
* '''മാനേജർ : റവ .ഡോ .സി . സോഫി പെരേപ്പാടൻ'''
* .'''ശ്രീമതി.അനു ആനന്ദ് കെ''' ആണ് ഇപ്പോഴത്തെ  ഹെഡ്മിസ്ട്രസ്സ്.


* 2017 മുതൽ 2021 വരെ തുടർച്ചയായി  എസ്.എസ്.എൽ.സി ക്ക് 100 % വിജയം നേടാൻ കഴിഞ്ഞു.  
* കുട്ടികളിൽ മാനുഷിക മൂല്യങ്ങൾ വളർത്തുക എന്ന ലക്ഷ്യത്തോടെ പല ചാരിറ്റി പ്രവർത്തനങ്ങളും സ്കൂൾ നടപ്പിലാക്കിയിട്ടുണ്ട് . ഈ കൊറോണ കാലഘട്ടത്തിൽ സഹപാഠിക്കൊരു കൈത്താങ്ങ് എന്ന പദ്ധതിയിലൂടെ നിർധനരായ വിദ്യാർത്ഥികൾക്ക് പഠനോപകരണം സ്വരൂപിക്കാൻ വിദ്യാലയത്തിന് കഴിഞ്ഞു ,
*പഠനത്തിൽ പിന്നോക്കം നില്ക്കുന്ന ഹൈസ്ക്കൂൾ വിദ്യാർത്ഥികൾക്ക് ശ്രദ്ധ, മലയാളത്തിളക്കം എന്നീ പദ്ധതികളിലൂടെ പഠനപിന്തുണ നൽകാൻ സാധിച്ചു .
*ശാസ്ത്രരംഗത്തെ പ്രതിഭകളെ കണ്ടെത്തുന്നതിനായി വിദ്യാർത്ഥികൾക്കായി പരിശീലനം നടത്തുകയും  ശാസ്ത്രമേളകൾ സംഘടിപ്പിക്കുകയും ചെയ്യുന്നു.
*ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി NTSE , NMMS എന്നീ  പരിശീലന  ക്ലാസുകൾ നടത്തിവരുന്നു.


* കുട്ടികളിൽ മാനുഷിക മൂല്യങ്ങൾ വളർത്തുക എന്ന ലക്ഷ്യത്തോടെ പല ചാരിറ്റി പ്രവർത്തനങ്ങളും സ്കൂൾ നടപ്പിലാക്കിയിട്ടുണ്ട് . ഈ കൊറോണ കാലഘട്ടത്തിൽ സഹപാഠിക്കൊരു കൈത്താങ്ങ് എന്ന പദ്ധതിയിലൂടെ നിർധനരായ വിദ്യാർത്ഥികൾക്ക് പഠനോപകരണം സ്വരൂപിക്കാൻ വിദ്യാലയത്തിന് കഴിഞ്ഞു ,
*കലാകായിക രംഗത്ത് വിദ്യാർത്ഥികൾ മികച്ച പ്രകടനം കാഴ്ചവെച്ച് മുന്നേറുന്നു .  
* പഠനത്തിൽ പിന്നോക്കം നില്ക്കുന്ന ഹൈസ്ക്കൂൾ വിദ്യാർത്ഥികൾക്ക് ശ്രദ്ധ, മലയാളത്തിളക്കം എന്നീ പദ്ധതികളിലൂടെ പഠനപിന്തുണ നൽകാൻ സാധിച്ചു .
*കുട്ടികൾക്ക് വർഷംതോറും പഠനയാത്രകളും, വിനോദയാത്രകളും നടത്താറുണ്ട്.
* ശാസ്ത്രരംഗത്തെ പ്രതിഭകളെ കണ്ടെത്തുന്നതിനായി വിദ്യാർത്ഥികൾക്കായി പരിശീലനം നടത്തുകയും  ശാസ്ത്രമേളകൾ സംഘടിപ്പിക്കുകയും ചെയ്യുന്നു.
*വിവര സാങ്കേതിക വിദ്യയിൽ പരിശീലനം നേടിയ എല്ലാ അധ്യാപകരും ഐ.ടി അധിഷ്ഠിത ബോധന രീതിയിലൂടെ അധ്യയനം നടത്തുന്നു.
* ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി NTSE , NMMS എന്നീ  പരിശീലന  ക്ലാസുകൾ നടത്തിവരുന്നു


* കലാകായിക രംഗത്ത് വിദ്യാർത്ഥികൾ മികച്ച പ്രകടനം കാഴ്ചവെച്ച് മുന്നേറുന്നു .  
*വ്യക്തിത്വ വികസനത്തിന്റേയും നേതൃത്വപാടവത്തിന്റേയും തലങ്ങളിലേക്ക് വിദ്യാർത്ഥികളെ നയിക്കുന്നതിനായി  ദേശീയ സൈനിക വിദ്യാർത്ഥി പരിശീലനം നടത്തിവരുന്നു .
* കുട്ടികൾക്ക് വർഷംതോറും പഠനയാത്രകളും, വിനോദയാത്രകളും നടത്താറുണ്ട്.
*പൗരബോധവും, ലക്ഷ്യബോധവും, സാമൂഹ്യ പ്രതിബദ്ധതയും, സേവനസന്നദ്ധതയുമുള്ള ഒരു യുവജനതയെ വാർത്തെടുക്കുന്നതിലേക്കായി സ്റ്റുഡന്റ് പോലീസ് കേഡറ്റ് പരിശീലനം നടത്തിവരുന്നു
* വിവര സാങ്കേതിക വിദ്യയിൽ പരിശീലനം നേടിയ എല്ലാ അധ്യാപകരും ഐ.ടി അധിഷ്ഠിത ബോധന രീതിയിലൂടെ അധ്യയനം നടത്തുന്നു.
*2017, 2018,2019, 2021,2022 എന്നീ വർഷങ്ങളിൽ  എസ്.എസ്.എൽ.സി ക്ക് 100% വിജയം നേടാൻ കഴിഞ്ഞു.  


* വ്യക്തിത്വ വികസനത്തിന്റേയും നേതൃത്വപാടവത്തിന്റേയും തലങ്ങളിലേക്ക് വിദ്യാർത്ഥികളെ നയിക്കുന്നതിനായി  ദേശീയ സൈനിക വിദ്യാർത്ഥി പരിശീലനം നടത്തിവരുന്നു .
=='''എസ്  എസ്  എൽ സി  ഫലം'''==
* പൗരബോധവും, ലക്ഷ്യബോധവും, സാമൂഹ്യ പ്രതിബദ്ധതയും, സേവനസന്നദ്ധതയുമുള്ള ഒരു യുവജനതയെ വാർത്തെടുക്കുന്നതിലേക്കായി സ്റ്റുഡന്റ് പോലീസ് കേഡറ്റ് പരിശീലനം നടത്തിവരുന്നു
* 2017, 2018,2019, 2021 എന്നീ വർഷങ്ങളിൽ  എസ്.എസ്.എൽ.സി ക്ക് 100 % വിജയം നേടാൻ കഴിഞ്ഞു.  
 
== '''എസ്  എസ്  എൽ സി  റിസൾട്ട്''' ==
{| class="wikitable"
{| class="wikitable"
!വർഷം  
!വർഷം
!വിദ്യാർത്ഥികളുടെ എണ്ണം
!വിദ്യാർത്ഥികളുടെ എണ്ണം
!വിജയശതമാനം
!വിജയശതമാനം
!ഫുൾ എ പ്ലസ്  
! ഫുൾ എ പ്ലസ്
|-
|2024-2025
|232
|99.57
|29
|-
|2023-2024
|253
|98.81
|28
|-
|-
|2021
|2022-2023
|213
|227
|100
|10
|-
|2021-2022
| 213
|100
|100
|67
|67
|-
|-
|2020
|2020-2021
|179
|179
|99.46
|99.46
|11
|11
|-
|-
|2019
|2019-2020
|156
|156
|100
|100
|13
|13
|-
|-
|2018
|2018-2019
|134
|134
|100
|100
|5
|5
|-
|-
|2017
|2017-2018
|124
|124
|100
|100
|3
|3
|}
|}
=='''സ്റ്റാഫ് ലിസ്റ്റ്'''==
{| class="wikitable"
{| class="wikitable"
|+
!
! colspan="2" |സ്റ്റാഫ് ലിസ്റ്റ്
|-
|-
!'''നമ്പർ'''
!'''നമ്പർ'''
വരി 68: വരി 81:
|1
|1
|അനു ആനന്ദ് കെ
|അനു ആനന്ദ് കെ
|ഹെഡ്മാസ്റ്റർ/ഹെഡ്മിസ്‌റ്റർ എസ്എസ്(20740-36140)
|ഹെഡ്മിസ്ട്രസ്
|-
|-
|2
|2
|സിത്താര എം പി
| സിത്താര എം പി
|ഹൈസ്കൂൾ അസിസ്റ്റൻറ് ടി
|ഹൈസ്കൂൾ അസിസ്റ്റൻറ്
|-
|-
|3
|3
|ധന്യ ജെ തെക്കൻ ഹൈസ്കൂൾ അസിസ്റ്റന്റ് ടി
|ലിൻഡ മാത്യു കെ
|ഹൈസ്കൂൾ അസിസ്റ്റൻറ് ടി
|ഹൈസ്കൂൾ അസിസ്റ്റൻറ് (എച്ച്ജി)
|-
|-
|4
|4
|ജോസഫ് എ സി
|ലിജി ജോൺ എം
|ഹൈസ്കൂൾ അസിസ്റ്റൻറ് ടി (എച്ച്ജി)
|ഹൈസ്കൂൾ അസിസ്റ്റൻറ് (എച്ച്ജി)
|-
|-
|5
|5
|ലിൻഡ മാത്യു കെ
|സിന്ധു എം എസ്
|ഹൈസ്കൂൾ അസിസ്റ്റൻറ് ടി (എച്ച്ജി)
|ഹൈസ്കൂൾ അസിസ്റ്റാൻ  ഇംഗ്ലീഷ് (എസ്എൻആർ ഗ്രി)
|-
|-
|6
|6
|ലിജി ജോൺ എം
|ശ്രീന പ്രസാദ് പി എൻ
|ഹൈസ്കൂൾ അസിസ്റ്റാൻ (എച്ച്ജി)
|ഹൈസ്കൂൾ അസിസ്റ്റാൻ ഹിന്ദി
|-
|-
|7
|7
|സനിത ബാലകൃഷ്ണൻ കെ
|ഉഷ തെക്കേക്കര
|ഹൈസ്കൂൾ അസിസ്റ്റൻ ടി ഇംഗ്ലീഷ്
|ഹൈസ്‌കൂൾ അസിസ്റ്റന്റ് ഹിന്ദി(എച്ച്ജി)
|-
|-
|8
|8
|സിന്ധു എം എസ്
| ഷിമ മോഹൻ
|ഹൈസ്കൂൾ അസിസ്റ്റാൻ ടി ഇംഗ്ലീഷ് (എസ്എൻആർ ഗ്രി)
|ഹൈസ്കൂൾ അസിസ്റ്റന്റ്  മലയാളം(എച്ച്ജി)
|-
|-
|9
|9
|ശ്രീന പ്രസാദ് പി എൻ
|നിഷ കെ
|ഹൈസ്കൂൾ അസിസ്റ്റാൻ ടി ഹിന്ദി
|ഹൈസ്കൂൾ അസിസ്റ്റൻറ്  മലയാളം (എസ്എൻആർ ഗ്രി)
|-
|-
|10
|10
|ഉഷാ തെക്കേക്കര
|അനീന കെ പോൾ
|ഹൈസ്‌കൂൾ അസിസ്റ്റന്റ് ഹിന്ദി(എച്ച്ജി)
|ഹൈസ്‌കൂൾ അസിസ്റ്റന്റ് മാത്തമാറ്റിക്‌സ്
|-
|-
|11
|11
|ഷിമ മോഹൻ
|വന്ദന കെ എ
|ഹൈസ്കൂൾ അസിസ്റ്റന്റ് ടി മലയാളം(എച്ച്ജി)
|ഹൈസ്കൂൾ അസിസ്റ്റന്റ് നാച്ചുറൽ സയൻസ് (എച്ച്ജി)
|-
|-
|12
|12
|നിഷ കെ
|ആൻസി ജോർജ്
|ഹൈസ്കൂൾ അസിസ്റ്റൻറ് ടി മലയാളം (എസ്എൻആർ ഗ്രി)
|ഹൈസ്കൂൾ അസിസ്റ്റന്റ്  നാച്ചുറൽ സയൻസ് (സീനിയർ ഗ്രേഡ്)
|-
|-
|13
|13
|അനീന കെ പോൾ
|സുജാത എം വി
|ഹൈസ്‌കൂൾ അസിസ്റ്റന്റ് ടി മാത്തമാറ്റിക്‌സ്
|ഹൈസ്കൂൾ അസിസ്റ്റന്റ് ഫിസിക്കൽ സയൻസ്
|-
|-
|14
|14
|ലിംസി തോമസ് പി
|കൃഷ്ണൻ കെ വി
|ഹൈസ്കൂൾ അസിസ്റ്റന്റ് ടി മാത്തമാറ്റിക്സ് (എച്ച്ജി)
|ഹൈസ്കൂൾ അസിസ്റ്റന്റ് സംസ്കൃതം
|-
|-
|15
|15
|വന്ദന കെ എ
|മിനി ജോസഫ്
|ഹൈസ്കൂൾ അസിസ്റ്റന്റ് ടി നാച്ചുറൽ സയൻസ് (എച്ച്ജി)
|ഹൈസ്കൂൾ അസിസ്റ്റന്റ് സോഷ്യൽ സയൻസ്
|-
|-
|16
|16
|ആൻസി ജോർജ്
|ജോജി ജോർജ് സി
|ഹൈസ്കൂൾ അസിസ്റ്റന്റ് ടി നാച്ചുറൽ സയൻസ് (സീനിയർ ഗ്രേഡ്)
|ഹൈസ്കൂൾ അസിസ്റ്റാൻ  ഇംഗ്ലീഷ്
|-
|-
|17
|17
|സുജാത എം വി
|മെറിൽ റോസ് പി കെ
|ഹൈസ്കൂൾ അസിസ്റ്റന്റ് ടി ഫിസിക്കൽ സയൻസ്
|ഹൈസ്കൂൾ അസിസ്റ്റാൻ  ഇംഗ്ലീഷ്
|-
|-
|18
|18
|കൃഷ്ണൻ കെ വി
|ഡെൽഫി എ ജെ
|ഹൈസ്കൂൾ അസിസ്റ്റന്റ് ടി സംസ്കൃതം
|ഹൈസ്‌കൂൾ അസിസ്റ്റന്റ് മാത്തമാറ്റിക്‌സ്
|-
|-
|19
|19
|മിനി ജോസഫ്
|സൻസീ മഞ്ഞളി
|ഹൈസ്കൂൾ അസിസ്റ്റന്റ് ടി സോഷ്യൽ സയൻസ്
|ഹൈസ്കൂൾ അസിസ്റ്റന്റ് ഫിസിക്കൽ സയൻസ്
|-
|-
|20
|20
|ഫിനു ടി ജെ
|ഹൈസ്കൂൾ അസിസ്റ്റന്റ്  ഫിസിക്കൽ സയൻസ്
|-
|21
|ജെയ്സ്മി  പീറ്റർ
|ഹൈസ്കൂൾ അസിസ്റ്റന്റ്  സോഷ്യൽ സയൻസ്
|-
|22
|സോജി ജോസ് ഇ
|ഹൈസ്‌കൂൾ അസിസ്റ്റന്റ്  മാത്തമാറ്റിക്‌സ്
|-
|23
|അഷിത പി വി
|അഷിത പി വി
|സംഗീതാധ്യാപിക
|സംഗീതാധ്യാപിക
|-
|-
|21
|24
|ജോൺ വി ജെ
|ജോൺ വി ജെ
|ഫിസിക്കൽ എഡ്യൂക്കേഷൻ
| ഫിസിക്കൽ എഡ്യൂക്കേഷൻ
|-
! colspan="3" |നോൺ ടീച്ചിംഗ്
|-
|1
|മിനിമോൾ കെ സി
|ക്ലർക്ക്
|-
|2
|വർഗീസ് പി ആർ
|ഓഫീസ് അറ്റൻഡന്റ് (സീനിയർ ഗ്രേഡ്)
|-
|3
|ജോസഫ് എം ജെ
|എഫ് ടി എം
|-
|4
|പവിത ടി പി
| ഓഫീസ് അറ്റന്റന്റ്
|-
|5
|രേഖ പി എൻ
|എഫ് ടി എം
|}
|}
*[[പ്രമാണം:22048 hssstrength.png|ലഘുചിത്രം|778x778ബിന്ദു|പകരം=|'''2021 -2022 അധ്യയനവര്ഷത്തെ വിദ്യാർത്ഥികളുടെ എണ്ണം''' |ഇടത്ത്‌]][[പ്രമാണം:22048 staff.jpg|ഇടത്ത്‌|ലഘുചിത്രം|441x441ബിന്ദു|'''സ്റ്റാഫ്''' ]][[പ്രമാണം:22048 hm.jpg|ലഘുചിത്രം|'''ഹെഡ്മിസ്ട്രസ് ആയി അനു ടീച്ചർ ചാർജെടുക്കുന്നു''' ]][[പ്രമാണം:22048 HS18.png|ഇടത്ത്‌|ലഘുചിത്രം|395x395ബിന്ദു]][[പ്രമാണം:22048 HS19.png|ലഘുചിത്രം|457x457ബിന്ദു]][[പ്രമാണം:22048 HS20..png|ഇടത്ത്‌|ലഘുചിത്രം|360x360ബിന്ദു]]
 
[[പ്രമാണം:22048 HS16.png|ലഘുചിത്രം|480x480ബിന്ദു]]
== '''IT അംഗീകാരങ്ങൾ''' ==
[[പ്രമാണം:22048 HS20.png|ഇടത്ത്‌|ലഘുചിത്രം|366x366ബിന്ദു]]
 
===== 2024 സംസ്ഥാനതല ഐടി മേള അഞ്ചാം സ്ഥാനം നേടി =====
*2024 ലെ ഐടി മേള ട്രോഫിയിലെ ജില്ലാതല മികച്ച സ്കൂൾ
*2024 ഉപജില്ലാതല ഐടി മേള.  എച്ച്എസ് വിഭാഗം - ജില്ലാതല ഐടി മേള - മൂന്നാമത്
*2023 ജില്ലാതല ഐടി മേള - മൂന്നാമത്
*2023 ഉപജില്ലാതല  എച്ച്എസ് വിഭാഗം - രണ്ടാമത്..
*2022 ഉപജില്ലാതലത്തിൽ  എച്ച്എസ് വിഭാഗം- രണ്ടാമത്.
*2022 ജില്ലാതലത്തിൽ ഓവറോൾ ഫസ്റ്റ്
*2019 ലെ ഐടി മേള ട്രോഫിയിലെ ജില്ലാതല മികച്ച സ്കൂൾ
*2019 ഉപജില്ലാതല ഐടി മേള.  എച്ച്എസ് വിഭാഗം - രണ്ടാമത്.
*2018 ലെ ഐടി മേള ട്രോഫിയിലെ ജില്ലാതല മികച്ച സ്കൂൾ.
*2018 ഉപജില്ലാതല  എച്ച്എസ് വിഭാഗം - മൂന്നാം സ്ഥാനം.
*2016 ഉപജില്ലാതലത്തിൽ  എച്ച്എസ് വിഭാഗം- ജില്ലാതല ഐടി മേള - മൂന്നാമത്
*2016 ജില്ലാതലത്തിൽ ഓവറോൾ ഫസ്റ്റ്.
*ഐടി മേളയിലെ മികച്ച സ്കൂൾ ട്രോഫി 2016.
*2016 സംസ്ഥാന തലം- സെക്കൻഡ് റണ്ണേഴ്സ് അപ്പ്.
 
=='''സ്പോർട്സ് നേട്ടങ്ങൾ'''==
ഫുട്ബോൾ ബോയ്‌സ് - അണ്ടർ 17 ചാമ്പ്യൻഷിപ്പ് ഈസ്റ്റ് സബ് ഡിസ്ട്രിക്റ്റ്
 
ഫുട്ബോൾ ഗേൾസ് - അണ്ടർ 19 ചാമ്പ്യൻഷിപ്പ് ഈസ്റ്റ് സബ് ഡിസ്ട്രിക്റ്റ്
 
ഫുട്ബോൾ URC ബോയ്‌സ് ചാമ്പ്യൻ
 
17 വയസ്സിന് താഴെയുള്ള ക്രിക്കറ്റ് ആൺകുട്ടികൾ റണ്ണർ അപ്പ് ഈസ്റ്റ് സബ് ജില്ല
 
17 വയസ്സിന് താഴെയുള്ള ഹാൻഡ് ബോൾ പെൺകുട്ടികൾ, 19 വയസ്സിന് താഴെയുള്ളവർ രണ്ടാം റണ്ണർ അപ്പ് ഈസ്റ്റ് സബ് ജില്ല
 
== '''ചിത്രശാല''' ==
*[[പ്രമാണം:22048IT5.jpg|ഇടത്ത്‌|ലഘുചിത്രം|199x199ബിന്ദു]][[പ്രമാണം:22048IT4.jpg|ലഘുചിത്രം|180x180ബിന്ദു]][[പ്രമാണം:22048 staff.jpg|ഇടത്ത്‌|ലഘുചിത്രം|244x244px|'''സ്റ്റാഫ്''' ]][[പ്രമാണം:22048 hm.jpg|ലഘുചിത്രം|'''ഹെഡ്മിസ്ട്രസ് ആയി അനു ടീച്ചർ ചാർജെടുക്കുന്നു''' |പകരം=|186x186px|നടുവിൽ]][[പ്രമാണം:22048 hsit.jpg|ഇടത്ത്‌|ലഘുചിത്രം|250x250px|IT TEAM]][[പ്രമാണം:22048 hsit..jpeg|ലഘുചിത്രം|135x135px]][[പ്രമാണം:22048 hsit.jpeg|ലഘുചിത്രം|210x210px|ഇടത്ത്‌]][[പ്രമാണം:22048 hsit2.jpeg|ലഘുചിത്രം|265x265px|നടുവിൽ]]

22:38, 10 ജൂലൈ 2025-നു നിലവിലുള്ള രൂപം

ആമുഖം

  •  എച്ച് . എസ് വിഭാഗത്തിൽ 14  ഡിവിഷനുകളിലായി 537 ആൺകുട്ടികളും 132 പെൺകുട്ടികളും ഉൾപ്പടെ 669 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട് . 24  അദ്ധ്യാപകർ എച്ച് . എസ് വിഭാഗത്തിൽ ഉണ്ട്. 5 അനധ്യാപക ജീവനക്കാർ ഈ സ്ഥാപനത്തിൽ ജോലി ചെയ്യുന്നു.
  • 1944 ൽ ആരംഭിച്ച വിദ്യാലയത്തിന്റെ ആദ്യപേര്  രാജശ്രീ  മെമ്മോറിയൽ യുപി സ്കൂൾ എന്നായിരുന്നു . അഞ്ചാം ക്ലാസ് മുതൽ എട്ടാം ക്ലാസ് വരെ ആയിരുന്നു ആദ്യത്തെ ക്ലാസുകൾ .അതിനുശേഷം അപ്ഗ്രഡേഷൻ വന്ന് പത്താം ക്ലാസ് വരെയായി .
  • ഭാരതത്തിന്റെ ദേശീയ സ്വതന്ത്ര്യസമരപ്രസ്ഥാനം അതിന്റെ ഉച്ചസ്ഥായിയിൽ എത്തിനില്ക്കുന്ന കാലഘട്ടത്തിൽ 1944ൽ ആണ് ഈ വിദ്യാലയം ആരംഭിക്കുന്നത്.രാഷ്ട്ര നിർമ്മാണപ്രവർത്തനത്തിന്റെ ഭാഗമായി നാടുനീളെ നാട്ടുഭാഷാവിദ്യാലയങ്ങൾ ആരംഭിച്ചിരുന്ന അക്കാലത്ത് തന്റെ സാമൂഹ്യസേവനത്തിന്റെ ഭാഗമായിട്ടുകൂടിയാണ് ശ്രീ അക്കര ദേവസ്സി മാസ്ററർ ഈ വിദ്യാലയം സ്ഥാപിച്ചത്.
  • വിജ്ഞാനത്തിന്റെ നെറുകയിലേയ്ക്ക് വിദ്യാർത്ഥി സമൂഹത്തെ കൈ പിടിച്ചുയർത്തിയ പ്രതിഭാധനനായ ഊർജതന്ത്രജ്ഞനും   ബഹുഭാഷാപണ്ഡിതൻ, ഉജ്ജ്വലവാഗ്മി എന്നിങ്ങനെ അറിയപ്പെടുന്ന  സ്നേഹകാരുണ്യം കൈമുതലാക്കിയ മഹാ വ്യക്തിത്വമായ പ്രൊഫസ്സർ പി സി തോമസ് മാസ്റ്ററാണ് വിദ്യാലയത്തിന്റെ മുൻമാനേജർ .വിദ്യാർത്ഥികളുടെ ശാരീരികവും മാനസികവും വിദ്യാഭ്യാസപരമായ വളർച്ചയെ മുന്നിൽ കണ്ടുകൊണ്ട് ഇന്ന് ലോകമെമ്പാടും പ്രവർത്തിച്ചുവരുന്ന S.A.B.S സിസ്റ്റേഴ്സിന്റെ നേതൃത്വത്തിൽ ആണ് ഇന്ന് സെന്റ് അഗസറ്റിൻ വിദ്യാലയം മുന്നേറികൊണ്ടിരിക്കുന്നത്.
  • മാനേജർ : റവ .ഡോ .സി . സോഫി പെരേപ്പാടൻ
  • .ശ്രീമതി.അനു ആനന്ദ് കെ ആണ് ഇപ്പോഴത്തെ  ഹെഡ്മിസ്ട്രസ്സ്.
  • കുട്ടികളിൽ മാനുഷിക മൂല്യങ്ങൾ വളർത്തുക എന്ന ലക്ഷ്യത്തോടെ പല ചാരിറ്റി പ്രവർത്തനങ്ങളും സ്കൂൾ നടപ്പിലാക്കിയിട്ടുണ്ട് . ഈ കൊറോണ കാലഘട്ടത്തിൽ സഹപാഠിക്കൊരു കൈത്താങ്ങ് എന്ന പദ്ധതിയിലൂടെ നിർധനരായ വിദ്യാർത്ഥികൾക്ക് പഠനോപകരണം സ്വരൂപിക്കാൻ വിദ്യാലയത്തിന് കഴിഞ്ഞു ,
  • പഠനത്തിൽ പിന്നോക്കം നില്ക്കുന്ന ഹൈസ്ക്കൂൾ വിദ്യാർത്ഥികൾക്ക് ശ്രദ്ധ, മലയാളത്തിളക്കം എന്നീ പദ്ധതികളിലൂടെ പഠനപിന്തുണ നൽകാൻ സാധിച്ചു .
  • ശാസ്ത്രരംഗത്തെ പ്രതിഭകളെ കണ്ടെത്തുന്നതിനായി വിദ്യാർത്ഥികൾക്കായി പരിശീലനം നടത്തുകയും  ശാസ്ത്രമേളകൾ സംഘടിപ്പിക്കുകയും ചെയ്യുന്നു.
  • ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി NTSE , NMMS എന്നീ  പരിശീലന  ക്ലാസുകൾ നടത്തിവരുന്നു.
  • കലാകായിക രംഗത്ത് വിദ്യാർത്ഥികൾ മികച്ച പ്രകടനം കാഴ്ചവെച്ച് മുന്നേറുന്നു .  
  • കുട്ടികൾക്ക് വർഷംതോറും പഠനയാത്രകളും, വിനോദയാത്രകളും നടത്താറുണ്ട്.
  • വിവര സാങ്കേതിക വിദ്യയിൽ പരിശീലനം നേടിയ എല്ലാ അധ്യാപകരും ഐ.ടി അധിഷ്ഠിത ബോധന രീതിയിലൂടെ അധ്യയനം നടത്തുന്നു.
  • വ്യക്തിത്വ വികസനത്തിന്റേയും നേതൃത്വപാടവത്തിന്റേയും തലങ്ങളിലേക്ക് വിദ്യാർത്ഥികളെ നയിക്കുന്നതിനായി  ദേശീയ സൈനിക വിദ്യാർത്ഥി പരിശീലനം നടത്തിവരുന്നു .
  • പൗരബോധവും, ലക്ഷ്യബോധവും, സാമൂഹ്യ പ്രതിബദ്ധതയും, സേവനസന്നദ്ധതയുമുള്ള ഒരു യുവജനതയെ വാർത്തെടുക്കുന്നതിലേക്കായി സ്റ്റുഡന്റ് പോലീസ് കേഡറ്റ് പരിശീലനം നടത്തിവരുന്നു
  • 2017, 2018,2019, 2021,2022 എന്നീ വർഷങ്ങളിൽ എസ്.എസ്.എൽ.സി ക്ക് 100% വിജയം നേടാൻ കഴിഞ്ഞു.  

എസ്  എസ്  എൽ സി  ഫലം

വർഷം വിദ്യാർത്ഥികളുടെ എണ്ണം വിജയശതമാനം ഫുൾ എ പ്ലസ്
2024-2025 232 99.57 29
2023-2024 253 98.81 28
2022-2023 227 100 10
2021-2022 213 100 67
2020-2021 179 99.46 11
2019-2020 156 100 13
2018-2019 134 100 5
2017-2018 124 100 3

സ്റ്റാഫ് ലിസ്റ്റ്

നമ്പർ പേര് പദവി
1 അനു ആനന്ദ് കെ ഹെഡ്മിസ്ട്രസ്
2 സിത്താര എം പി ഹൈസ്കൂൾ അസിസ്റ്റൻറ്
3 ലിൻഡ മാത്യു കെ ഹൈസ്കൂൾ അസിസ്റ്റൻറ് (എച്ച്ജി)
4 ലിജി ജോൺ എം ഹൈസ്കൂൾ അസിസ്റ്റൻറ് (എച്ച്ജി)
5 സിന്ധു എം എസ് ഹൈസ്കൂൾ അസിസ്റ്റാൻ ഇംഗ്ലീഷ് (എസ്എൻആർ ഗ്രി)
6 ശ്രീന പ്രസാദ് പി എൻ ഹൈസ്കൂൾ അസിസ്റ്റാൻ ഹിന്ദി
7 ഉഷ തെക്കേക്കര ഹൈസ്‌കൂൾ അസിസ്റ്റന്റ് ഹിന്ദി(എച്ച്ജി)
8 ഷിമ മോഹൻ ഹൈസ്കൂൾ അസിസ്റ്റന്റ് മലയാളം(എച്ച്ജി)
9 നിഷ കെ ഹൈസ്കൂൾ അസിസ്റ്റൻറ് മലയാളം (എസ്എൻആർ ഗ്രി)
10 അനീന കെ പോൾ ഹൈസ്‌കൂൾ അസിസ്റ്റന്റ് മാത്തമാറ്റിക്‌സ്
11 വന്ദന കെ എ ഹൈസ്കൂൾ അസിസ്റ്റന്റ് നാച്ചുറൽ സയൻസ് (എച്ച്ജി)
12 ആൻസി ജോർജ് ഹൈസ്കൂൾ അസിസ്റ്റന്റ് നാച്ചുറൽ സയൻസ് (സീനിയർ ഗ്രേഡ്)
13 സുജാത എം വി ഹൈസ്കൂൾ അസിസ്റ്റന്റ് ഫിസിക്കൽ സയൻസ്
14 കൃഷ്ണൻ കെ വി ഹൈസ്കൂൾ അസിസ്റ്റന്റ് സംസ്കൃതം
15 മിനി ജോസഫ് ഹൈസ്കൂൾ അസിസ്റ്റന്റ് സോഷ്യൽ സയൻസ്
16 ജോജി ജോർജ് സി ഹൈസ്കൂൾ അസിസ്റ്റാൻ ഇംഗ്ലീഷ്
17 മെറിൽ റോസ് പി കെ ഹൈസ്കൂൾ അസിസ്റ്റാൻ ഇംഗ്ലീഷ്
18 ഡെൽഫി എ ജെ ഹൈസ്‌കൂൾ അസിസ്റ്റന്റ് മാത്തമാറ്റിക്‌സ്
19 സൻസീ മഞ്ഞളി ഹൈസ്കൂൾ അസിസ്റ്റന്റ് ഫിസിക്കൽ സയൻസ്
20 ഫിനു ടി ജെ ഹൈസ്കൂൾ അസിസ്റ്റന്റ് ഫിസിക്കൽ സയൻസ്
21 ജെയ്സ്മി  പീറ്റർ ഹൈസ്കൂൾ അസിസ്റ്റന്റ് സോഷ്യൽ സയൻസ്
22 സോജി ജോസ് ഇ ഹൈസ്‌കൂൾ അസിസ്റ്റന്റ് മാത്തമാറ്റിക്‌സ്
23 അഷിത പി വി സംഗീതാധ്യാപിക
24 ജോൺ വി ജെ ഫിസിക്കൽ എഡ്യൂക്കേഷൻ
നോൺ ടീച്ചിംഗ്
1 മിനിമോൾ കെ സി ക്ലർക്ക്
2 വർഗീസ് പി ആർ ഓഫീസ് അറ്റൻഡന്റ് (സീനിയർ ഗ്രേഡ്)
3 ജോസഫ് എം ജെ എഫ് ടി എം
4 പവിത ടി പി ഓഫീസ് അറ്റന്റന്റ്
5 രേഖ പി എൻ എഫ് ടി എം

IT അംഗീകാരങ്ങൾ

2024 സംസ്ഥാനതല ഐടി മേള അഞ്ചാം സ്ഥാനം നേടി
  • 2024 ലെ ഐടി മേള ട്രോഫിയിലെ ജില്ലാതല മികച്ച സ്കൂൾ
  • 2024 ഉപജില്ലാതല ഐടി മേള. എച്ച്എസ് വിഭാഗം - ജില്ലാതല ഐടി മേള - മൂന്നാമത്
  • 2023 ജില്ലാതല ഐടി മേള - മൂന്നാമത്
  • 2023 ഉപജില്ലാതല എച്ച്എസ് വിഭാഗം - രണ്ടാമത്..
  • 2022 ഉപജില്ലാതലത്തിൽ എച്ച്എസ് വിഭാഗം- രണ്ടാമത്.
  • 2022 ജില്ലാതലത്തിൽ ഓവറോൾ ഫസ്റ്റ്
  • 2019 ലെ ഐടി മേള ട്രോഫിയിലെ ജില്ലാതല മികച്ച സ്കൂൾ
  • 2019 ഉപജില്ലാതല ഐടി മേള. എച്ച്എസ് വിഭാഗം - രണ്ടാമത്.
  • 2018 ലെ ഐടി മേള ട്രോഫിയിലെ ജില്ലാതല മികച്ച സ്കൂൾ.
  • 2018 ഉപജില്ലാതല എച്ച്എസ് വിഭാഗം - മൂന്നാം സ്ഥാനം.
  • 2016 ഉപജില്ലാതലത്തിൽ എച്ച്എസ് വിഭാഗം- ജില്ലാതല ഐടി മേള - മൂന്നാമത്
  • 2016 ജില്ലാതലത്തിൽ ഓവറോൾ ഫസ്റ്റ്.
  • ഐടി മേളയിലെ മികച്ച സ്കൂൾ ട്രോഫി 2016.
  • 2016 സംസ്ഥാന തലം- സെക്കൻഡ് റണ്ണേഴ്സ് അപ്പ്.

സ്പോർട്സ് നേട്ടങ്ങൾ

ഫുട്ബോൾ ബോയ്‌സ് - അണ്ടർ 17 ചാമ്പ്യൻഷിപ്പ് ഈസ്റ്റ് സബ് ഡിസ്ട്രിക്റ്റ്

ഫുട്ബോൾ ഗേൾസ് - അണ്ടർ 19 ചാമ്പ്യൻഷിപ്പ് ഈസ്റ്റ് സബ് ഡിസ്ട്രിക്റ്റ്

ഫുട്ബോൾ URC ബോയ്‌സ് ചാമ്പ്യൻ

17 വയസ്സിന് താഴെയുള്ള ക്രിക്കറ്റ് ആൺകുട്ടികൾ റണ്ണർ അപ്പ് ഈസ്റ്റ് സബ് ജില്ല

17 വയസ്സിന് താഴെയുള്ള ഹാൻഡ് ബോൾ പെൺകുട്ടികൾ, 19 വയസ്സിന് താഴെയുള്ളവർ രണ്ടാം റണ്ണർ അപ്പ് ഈസ്റ്റ് സബ് ജില്ല

ചിത്രശാല

  • സ്റ്റാഫ്
    ഹെഡ്മിസ്ട്രസ് ആയി അനു ടീച്ചർ ചാർജെടുക്കുന്നു
    IT TEAM