2025 -JUNE PROGRAMMES
(ചെ.)No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
(2025 -JUNE PROGRAMMES) |
||
| (3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
'''<u>2025-26</u>''' | |||
uploaded school academic plan | |||
2025-26 അധ്യയന വര്ഷം പ്രവേശനോത്സവം വളരെ ഭംഗി യായി നടന്നു പ്രൈമറി തലത്തിലെ കുട്ടികൾക്കും ഒന്നാം തരത്തിലെ കുട്ടികൾക്കും പഠനോപകരണങ്ങൾ നൽകി 2025-26 അധ്യയന വർഷത്തെ അക്കാഡമിക് മാസ്റ്റർ പ്ലാൻ തയ്യാറാക്കി | |||
ലഹരി വിരുദ്ധ ബോധവത്കരണത്തിന്റെ ഭാഗമായി ചീമേനി പോലീസ് സ്റ്റേഷൻ ലെ ഐ പി സ് എച് ഓ ശ്രീ അനിൽ സർ രക്ഷിതാക്കൾക് ക്ലാസ്സെടുത്തു | |||
=== <u>പ്രവേശനോത്സവം</u> === | |||
2024-25 അധ്യയന വർഷം വിപുലമായ ആഘോഷപരിപാടികളോടെ സ്കൂൾ മാനേജരുടെ അധ്യഷതയിൽ 2024 ജൂൺ 3-ാം തീയതി സംഘടിപ്പിച്ചു.സമ്മേളനത്തിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട പഞ്ചായത്തു് പ്രസിഡണ്ട് ശ്രീ.സാജോ പൂവത്താനി നിർവ്വഹിച്ചു. ആശംസകളർപ്പിക്കുന്നതിനായി ആരോഗ്യവിദ്യാഭ്യാസ കമ്മിറ്റി ചെയർമാൻ ശ്രീ.പുന്നൂസ് തൊടുകയിൽ എത്തിയിരുന്നു. | |||
തദ്ദവസരത്തിൽ രക്ഷാകർത്തൃ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് ഗവൺമെന്റിന്റെ നിർദ്ദേശാനുസരണം | |||
സ്കൂൾ അധ്യാപിക ശ്രീമതി സൗമി കെ സെബാസ്റ്റ്യൻ ബോധവൽക്കരണ ക്ലാസ് നൽകി. | |||
'''<u>ലോക പരിസ്ഥിതി ദിനം</u>''' | |||
പോസ്റ്റർ നിർമ്മാണം,പതിപ്പ് തയ്യാറാക്കൽ,വൃക്ഷതൈ നടീൽ എന്നീ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. | |||
'''<u>വായനദിനം</u>''' | |||
2024 ജൂൺ 19-ാം തീയതി മുതൽ 25-ാം തീയതി വരെ വായനപക്ഷാചരണം വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു. വായന മത്സരം, വായന കാർഡ് നിർമ്മാണം,പോസ്റ്റർ നിർമ്മാണം, കവിപരിചയം, കഥ-കവിത രചന മത്സരം എന്നിവ സംഘടിപ്പിച്ചു. | |||
'''<u>ലഹരി വിരുദ്ധദിനം</u>''' | |||
2024 ജൂൺ 26-ാം തീയതി ലഹരി വിരുദ്ധ സന്ദേശം ഹയർസെക്കണ്ടറി സ്കൂൾ മുൻ പ്രിൻസിപ്പാൾ | |||
ശ്രീ.മാത്യു എം കുര്യാക്കോസ് നൽകി. | |||
'''<u>ലോകജനസംഖ്യ ദിനം</u>''' | |||
2024 ജൂലൈ 11-ാം തീയതി '''ലോകജനസംഖ്യ ദിനം ആചരിച്ചു. ജനസംഖ്യ വർദ്ധനവ് ഗുണവും ദോഷവും''' | |||
എന്ന വിഷയത്തെ അടിസ്ഥാനമാക്കി പ്രസംഗം അവതരിപ്പിച്ചു. | |||
* | |||