"4 .പി.എസ്.എച്ച്.എസ്സ്. ചിറ്റൂർ/സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 15 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
<nowiki>*</nowiki>2022 - 2023 വർഷത്തെ എസ് എസ് എൽ സി പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ എല്ലാ കുട്ടികൾക്കായി ചിറ്റൂർ ഗവ.ആശുപത്രി ചെയർമാൻ ശ്രീ കണക്കമ്പാറ ബാബു സാറിന്റെ നേതൃത്വത്തിൽ അനുമോദനം നൽകി.[[പ്രമാണം:21043-SSLC2022Anumodnam.jpeg|ലഘുചിത്രം|200x200ബിന്ദു|നടുവിൽ]] | <nowiki>*</nowiki>2022 - 2023 വർഷത്തെ എസ് എസ് എൽ സി പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ എല്ലാ കുട്ടികൾക്കായി ചിറ്റൂർ ഗവ.ആശുപത്രി ചെയർമാൻ ശ്രീ കണക്കമ്പാറ ബാബു സാറിന്റെ നേതൃത്വത്തിൽ അനുമോദനം നൽകി.[[പ്രമാണം:21043-SSLC2022Anumodnam.jpeg|ലഘുചിത്രം|200x200ബിന്ദു|നടുവിൽ]] | ||
<nowiki>*</nowiki>ഐ ടി സാധ്യത കൂടുതൽ മികച്ചതാക്കാനായി മന്ത്രിയുടെ ഫണ്ടിൽ നിന്നും പതിനഞ്ച് ലാപ്ടോപ്പുകളും അഞ്ച് പ്രൊജക്ടറുകളും വിതരണം ചെയ്യുന്നതിന്റെ ഉദ്ഘാടനം ഇന്ന് (19.09.2023 ) കാലത്ത് 10.00 മണിക്ക് പാഠശാലയുടെ അങ്കണത്തിൽ വച്ച് ബഹു. മന്ത്രി ശ്രീ കൃഷ്ണൻ കുട്ടി അവർകൾ നിർവഹിച്ചു. ചടങ്ങിൽ കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് ഡോ.എം.കെ സുദർശനൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ കൊച്ചിൻ ദേവസ്വം ബോർഡ് മെമ്പർമാരായ ശ്രീ മുരളീധരൻ എം.പി, ശ്രീ പ്രേം രാജ് ചൂണ്ടാലത്ത്,ദേവസ്വം സെക്രട്ടറി ശ്രീമതി ബിന്ദു പി, വാർഡ് മെമ്പർ ശ്രീ കിഷോർ കുമാർ , ചിറ്റൂർ AEO ശ്രീ അബ്ദുൾ ഖാദർ പി, പി ടി എ പ്രസിഡന്റ് ശ്രീമതി ചന്ദ്രിക, വിദ്യാലയവികസന ചെയർമാൻ ശ്രീ വിനു ചന്ദ്രൻ യു , അധ്യാപകനായ ശ്രീ ജയശീലൻ പി ആർ എന്നിവർ സംസാരിച്ചു. പ്രധാനാധ്യാപിക ശ്രീമതി അജിത കുമാരി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ശ്രീ മനു ചന്ദ്രൻ നന്ദിയും പറഞ്ഞു. | <nowiki>*</nowiki>ഐ ടി സാധ്യത കൂടുതൽ മികച്ചതാക്കാനായി മന്ത്രിയുടെ ഫണ്ടിൽ നിന്നും പതിനഞ്ച് ലാപ്ടോപ്പുകളും അഞ്ച് പ്രൊജക്ടറുകളും വിതരണം ചെയ്യുന്നതിന്റെ ഉദ്ഘാടനം ഇന്ന് (19.09.2023 ) കാലത്ത് 10.00 മണിക്ക് പാഠശാലയുടെ അങ്കണത്തിൽ വച്ച് ബഹു. മന്ത്രി ശ്രീ കൃഷ്ണൻ കുട്ടി അവർകൾ നിർവഹിച്ചു. ചടങ്ങിൽ കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് ഡോ.എം.കെ സുദർശനൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ കൊച്ചിൻ ദേവസ്വം ബോർഡ് മെമ്പർമാരായ ശ്രീ മുരളീധരൻ എം.പി, ശ്രീ പ്രേം രാജ് ചൂണ്ടാലത്ത്,ദേവസ്വം സെക്രട്ടറി ശ്രീമതി ബിന്ദു പി, വാർഡ് മെമ്പർ ശ്രീ കിഷോർ കുമാർ , ചിറ്റൂർ AEO ശ്രീ അബ്ദുൾ ഖാദർ പി, പി ടി എ പ്രസിഡന്റ് ശ്രീമതി ചന്ദ്രിക, വിദ്യാലയവികസന ചെയർമാൻ ശ്രീ വിനു ചന്ദ്രൻ യു , അധ്യാപകനായ ശ്രീ ജയശീലൻ പി ആർ എന്നിവർ സംസാരിച്ചു. പ്രധാനാധ്യാപിക ശ്രീമതി അജിത കുമാരി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ശ്രീ മനു ചന്ദ്രൻ നന്ദിയും പറഞ്ഞു. | ||
[[പ്രമാണം:21043-laptop distribution.jpeg|നടുവിൽ|ലഘുചിത്രം|213x213ബിന്ദു]]* | [[പ്രമാണം:21043-laptop distribution.jpeg|നടുവിൽ|ലഘുചിത്രം|213x213ബിന്ദു]]*2023-24ചിറ്റൂർ സബ്ജില്ല കലോൽസവം ജി.എച്ച് എസ്.കോഴിപ്പാറയിൽ വച്ച് നടന്നു. അതിൽ HS വിഭാഗം സംസ്കൃതോൽസവത്തിൽ അഗ്രഗേറ്റ് രണ്ടാം സ്ഥാനം കരസ്ഥമാക്കി നമ്മുടെ മക്കൾ എല്ലാവർക്കും അഭിനന്ദനങ്ങൾ.... .HS വിഭാഗത്തിൽ ചമ്പു പ്രഭാഷണത്തിലും പാഠകത്തിലും ശ്രീറാം ആർ കെ യും പ്രഭാഷണത്തിൽ ധന്വന്ത് ഡിയും ജില്ലയിലേയ്ക്ക് മൽസരിക്കാൻ അവസരം ലഭിച്ചു.കൂടാതെ UP വിഭാഗത്തിൽ ഗദ്യപാരായണത്തിൽ രോഹിൻ ആർ ഉം നാടകത്തിലെ പത്ത് പേർ അടങ്ങുന്ന സംഘവും ജില്ലയിലേയ്ക്ക് മത്സരിക്കാൻ അവസരവും ലഭിച്ചു. [[പ്രമാണം:21043-sub jilla 2023.jpeg|ലഘുചിത്രം|150x150px|ഇടത്ത്]]<gallery> | ||
പ്രമാണം:22043-sub jillarohin.jpeg | |||
പ്രമാണം:21043-sub jilla sreeram .jpeg | |||
പ്രമാണം:21043-sub jilladhanvant.jpeg | |||
പ്രമാണം:21043-sub jilla drama.jpeg | |||
</gallery>12.07.2024 - വിദ്യാലയത്തിലെ 1979 എസ് എസ് എൽ സി ബാച്ചിലെ വിദ്യാർത്ഥി ആയിരുന്ന സുരേന്ദ്രൻ വലിയതൊടി, കാനറാ ബാങ്കിൽ നിന്നും വിരമിച്ചപ്പോൾ ബാങ്കിൻ്റെ CSR ഫണ്ടിൽ നിന്നും സ്കൂളിന് നൽകിയ Smart board ( Interactive flat Panel) ൻ്റെ ഉദ്ഘാടനം ഇന്ന് കാനറാ ബാങ്ക് ചിറ്റൂർ മാനേജർ പ്രിൻസ് മാത്യു നിർവ്വഹിച്ചു. | |||
[[പ്രമാണം:21043-smartboard2024.jpeg|നടുവിൽ|ലഘുചിത്രം|200x200ബിന്ദു]]നവംബർ മാസത്തിൽ 5,6,7,8 നടന്ന കേരള സ്കൂൾ കലോൽസവം ചിറ്റൂർ ഉപജില്ലയിൽ സംസ്കൃതോത്സവത്തിൽ എച്ച് എസ് വിഭാഗത്തിൽ ഒന്നാം സ്ഥാനവും യു പി വിഭാഗത്തിൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.<gallery> | |||
പ്രമാണം:21043-ravanyu jilla2024.jpeg|alt= | |||
പ്രമാണം:21043-ravanyu jilla2024-2.jpeg|alt= | |||
പ്രമാണം:21043-ravanyu jilla2024-1.jpeg|alt= | |||
പ്രമാണം:21043-ravanyu jilla2024-3.jpeg|alt= | |||
</gallery>" Bloom with Bicycle " [25.06.2025] | |||
വിദ്യാർത്ഥികൾക്ക് യാത്ര സൗകര്യമൊരുക്കുക എന്ന ഉദ്ദേശത്തോടുകൂടി ഈ വർഷം നടപ്പിലാക്കിയ "BIoom with Bicycle " എന്ന ഈ പദ്ധതി പ്രധാനാധ്യാപിക അജിതകുമാരി ടീച്ചറുടെ നേതൃത്വത്തിൽ പൂർവ്വ വിദ്യാർത്ഥികളുടെയും വിരമിച്ച അധ്യാപകരുടെയും, അഭ്യുദയകാംക്ഷികളുടെയും, പി.ടി.എ, അധ്യാപകർ, അനധ്യാപകർ എന്നിവരുടെ നിസ്വാർത്ഥമായ സഹകരണത്തിന്റെ ഫലമായി 25/06/ 2025 ബുധനാഴ്ച്ച ഉച്ചയ്ക്ക് ബഹുമാനപ്പെട്ട ചെയർപേഴ്സൺ ശ്രീമതി .കവിത .കെ എൽ അവർകൾ സൈക്കിൾ വിതരണം ചെയ്ത് ഉദ്ഘാടനം ചെയ്തു. ഈ അദ്ധ്യയന വർഷം ചേർന്ന 52 കുട്ടികൾക്കും സൈക്കിൾ വിതരണം ചെയ്യാൻ കഴിഞ്ഞു. ഏവരുടെയും സഹകരണത്തോടുകൂടി ഈ ചടങ്ങ് ഭംഗിയായി പൂർത്തീകരിക്കാൻ സാധിച്ചു .ഇതിനായി തുടക്കം മുതൽ അവസാനം വരെ അകമഴിഞ്ഞു കൂടെ നിന്ന എല്ലാ സുമനസ്സുകൾക്കും ഞങ്ങളുടെ ഹൃദയം നിറഞ്ഞ സ്നേഹവും നന്ദിയും അറിയിക്കുന്നു...... | |||
[[പ്രമാണം: | [[പ്രമാണം:21043-bloom with bicycle-2025-1.jpeg|നടുവിൽ|ലഘുചിത്രം|178x178ബിന്ദു]] | ||
22:21, 9 ജൂലൈ 2025-നു നിലവിലുള്ള രൂപം
*2022 - 2023 വർഷത്തെ എസ് എസ് എൽ സി പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ എല്ലാ കുട്ടികൾക്കായി ചിറ്റൂർ ഗവ.ആശുപത്രി ചെയർമാൻ ശ്രീ കണക്കമ്പാറ ബാബു സാറിന്റെ നേതൃത്വത്തിൽ അനുമോദനം നൽകി.

*ഐ ടി സാധ്യത കൂടുതൽ മികച്ചതാക്കാനായി മന്ത്രിയുടെ ഫണ്ടിൽ നിന്നും പതിനഞ്ച് ലാപ്ടോപ്പുകളും അഞ്ച് പ്രൊജക്ടറുകളും വിതരണം ചെയ്യുന്നതിന്റെ ഉദ്ഘാടനം ഇന്ന് (19.09.2023 ) കാലത്ത് 10.00 മണിക്ക് പാഠശാലയുടെ അങ്കണത്തിൽ വച്ച് ബഹു. മന്ത്രി ശ്രീ കൃഷ്ണൻ കുട്ടി അവർകൾ നിർവഹിച്ചു. ചടങ്ങിൽ കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് ഡോ.എം.കെ സുദർശനൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ കൊച്ചിൻ ദേവസ്വം ബോർഡ് മെമ്പർമാരായ ശ്രീ മുരളീധരൻ എം.പി, ശ്രീ പ്രേം രാജ് ചൂണ്ടാലത്ത്,ദേവസ്വം സെക്രട്ടറി ശ്രീമതി ബിന്ദു പി, വാർഡ് മെമ്പർ ശ്രീ കിഷോർ കുമാർ , ചിറ്റൂർ AEO ശ്രീ അബ്ദുൾ ഖാദർ പി, പി ടി എ പ്രസിഡന്റ് ശ്രീമതി ചന്ദ്രിക, വിദ്യാലയവികസന ചെയർമാൻ ശ്രീ വിനു ചന്ദ്രൻ യു , അധ്യാപകനായ ശ്രീ ജയശീലൻ പി ആർ എന്നിവർ സംസാരിച്ചു. പ്രധാനാധ്യാപിക ശ്രീമതി അജിത കുമാരി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ശ്രീ മനു ചന്ദ്രൻ നന്ദിയും പറഞ്ഞു.

*2023-24ചിറ്റൂർ സബ്ജില്ല കലോൽസവം ജി.എച്ച് എസ്.കോഴിപ്പാറയിൽ വച്ച് നടന്നു. അതിൽ HS വിഭാഗം സംസ്കൃതോൽസവത്തിൽ അഗ്രഗേറ്റ് രണ്ടാം സ്ഥാനം കരസ്ഥമാക്കി നമ്മുടെ മക്കൾ എല്ലാവർക്കും അഭിനന്ദനങ്ങൾ.... .HS വിഭാഗത്തിൽ ചമ്പു പ്രഭാഷണത്തിലും പാഠകത്തിലും ശ്രീറാം ആർ കെ യും പ്രഭാഷണത്തിൽ ധന്വന്ത് ഡിയും ജില്ലയിലേയ്ക്ക് മൽസരിക്കാൻ അവസരം ലഭിച്ചു.കൂടാതെ UP വിഭാഗത്തിൽ ഗദ്യപാരായണത്തിൽ രോഹിൻ ആർ ഉം നാടകത്തിലെ പത്ത് പേർ അടങ്ങുന്ന സംഘവും ജില്ലയിലേയ്ക്ക് മത്സരിക്കാൻ അവസരവും ലഭിച്ചു.

12.07.2024 - വിദ്യാലയത്തിലെ 1979 എസ് എസ് എൽ സി ബാച്ചിലെ വിദ്യാർത്ഥി ആയിരുന്ന സുരേന്ദ്രൻ വലിയതൊടി, കാനറാ ബാങ്കിൽ നിന്നും വിരമിച്ചപ്പോൾ ബാങ്കിൻ്റെ CSR ഫണ്ടിൽ നിന്നും സ്കൂളിന് നൽകിയ Smart board ( Interactive flat Panel) ൻ്റെ ഉദ്ഘാടനം ഇന്ന് കാനറാ ബാങ്ക് ചിറ്റൂർ മാനേജർ പ്രിൻസ് മാത്യു നിർവ്വഹിച്ചു.

നവംബർ മാസത്തിൽ 5,6,7,8 നടന്ന കേരള സ്കൂൾ കലോൽസവം ചിറ്റൂർ ഉപജില്ലയിൽ സംസ്കൃതോത്സവത്തിൽ എച്ച് എസ് വിഭാഗത്തിൽ ഒന്നാം സ്ഥാനവും യു പി വിഭാഗത്തിൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
" Bloom with Bicycle " [25.06.2025]
വിദ്യാർത്ഥികൾക്ക് യാത്ര സൗകര്യമൊരുക്കുക എന്ന ഉദ്ദേശത്തോടുകൂടി ഈ വർഷം നടപ്പിലാക്കിയ "BIoom with Bicycle " എന്ന ഈ പദ്ധതി പ്രധാനാധ്യാപിക അജിതകുമാരി ടീച്ചറുടെ നേതൃത്വത്തിൽ പൂർവ്വ വിദ്യാർത്ഥികളുടെയും വിരമിച്ച അധ്യാപകരുടെയും, അഭ്യുദയകാംക്ഷികളുടെയും, പി.ടി.എ, അധ്യാപകർ, അനധ്യാപകർ എന്നിവരുടെ നിസ്വാർത്ഥമായ സഹകരണത്തിന്റെ ഫലമായി 25/06/ 2025 ബുധനാഴ്ച്ച ഉച്ചയ്ക്ക് ബഹുമാനപ്പെട്ട ചെയർപേഴ്സൺ ശ്രീമതി .കവിത .കെ എൽ അവർകൾ സൈക്കിൾ വിതരണം ചെയ്ത് ഉദ്ഘാടനം ചെയ്തു. ഈ അദ്ധ്യയന വർഷം ചേർന്ന 52 കുട്ടികൾക്കും സൈക്കിൾ വിതരണം ചെയ്യാൻ കഴിഞ്ഞു. ഏവരുടെയും സഹകരണത്തോടുകൂടി ഈ ചടങ്ങ് ഭംഗിയായി പൂർത്തീകരിക്കാൻ സാധിച്ചു .ഇതിനായി തുടക്കം മുതൽ അവസാനം വരെ അകമഴിഞ്ഞു കൂടെ നിന്ന എല്ലാ സുമനസ്സുകൾക്കും ഞങ്ങളുടെ ഹൃദയം നിറഞ്ഞ സ്നേഹവും നന്ദിയും അറിയിക്കുന്നു......
