"റഹ്മാനിയ എച്ച്.എസ്സ്. ആയഞ്ചേരി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 24: വരി 24:
സുഗമ ഹിന്ദി പരീക്ഷയിൽ 100 % വിജയം കരസ്ഥമാക്കി ആയഞ്ചേരി റഹ്മാനിയ ഹയർ സെക്കണ്ടറി സ്കൂൾ.<gallery>
സുഗമ ഹിന്ദി പരീക്ഷയിൽ 100 % വിജയം കരസ്ഥമാക്കി ആയഞ്ചേരി റഹ്മാനിയ ഹയർ സെക്കണ്ടറി സ്കൂൾ.<gallery>
പ്രമാണം:16060-sugama hindi-2025.jpg|alt=
പ്രമാണം:16060-sugama hindi-2025.jpg|alt=
</gallery>
== '''ഹരിത കേരളം മിഷൻ''' ==
ആയഞ്ചേരി ഗ്രാമപഞ്ചായത്ത് മാലിന്യമുക്ത നവകേരളം പ്രഖ്യാപനത്തിൻ്റെ ഭാഗമായി മാലിന്യ സംസ്കരണത്തിന് മാതൃകാപരമായ പ്രവർത്തനങ്ങൾ കാഴ്ചവെച്ച റഹ്മാനിയ്യ ഹയർസെക്കൻ്ററി സ്കൂളിനുള്ള അനുമോദന പത്രം വൈസ് പ്രസിഡൻ്റ് പി.കെ ആയിഷ ടീച്ചർ പ്രധാനധ്യാപകൻ വി.കെ കുഞ്ഞമ്മത് മാസ്റ്റർക്ക് നൽകുന്നു<gallery>
പ്രമാണം:16060-harithamission 2025 (1).jpg|alt=
പ്രമാണം:16060-harithamission 2025 (2).jpg|alt=
</gallery>
</gallery>

15:52, 9 ജൂലൈ 2025-നു നിലവിലുണ്ടായിരുന്ന രൂപം

പ്രവേശനോത്സവം

ഈ വർഷത്തെ പ്രവേശനോത്സവ പരിപാടികൾ അതിഗംഭീരമായി നടന്നു.പ്രവേശനോത്സവം പരിപാടി ഉദ്ഘാടനം ചെയ്തത് തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി എം ലീന അവറുകളാണ്. പ്രവേശനോത്സവ പരിപാടിയിൽ സംഗീത വിരുന്ന് ഒരുക്കി ആദിൽ നന്തിയും ആരതി കൊയിലാണ്ടിയും.

ലോകപരിസ്ഥിതി ദിനം

എല്ലാ വർഷവും ജൂൺ 5 ആണ് ലോക പരിസ്ഥിതി ദിനം ആയി ആചരിക്കുന്നത്. പരിസ്ഥിതി പ്രശ്നങ്ങളെ കുറിച്ചുള്ള അവബോധം വരുത്താനും കർമ്മ പരിപാടികൾ ആസൂത്രണം ചെയ്യാനുമാണ് പരിസ്ഥിതി ദിനം ആചരിക്കുന്നത്. ഐക്യരാഷ്ട്രസഭ ജനറൽ അസംബ്ലിയാണ് 1973 മുതൽ ഈ ദിനാചരണം ആരംഭിച്ചത്

ലോക പരിസ്ഥിതി ദിനം ആയഞ്ചേരി റഹ്മാനിയ ഹയർ സെക്കൻഡറി സ്കൂൾ വിപുലമായി നടത്തി

സുഗമ ഹിന്ദി പരീക്ഷ

സുഗമ ഹിന്ദി പരീക്ഷയിൽ 100 % വിജയം കരസ്ഥമാക്കി ആയഞ്ചേരി റഹ്മാനിയ ഹയർ സെക്കണ്ടറി സ്കൂൾ.

ഹരിത കേരളം മിഷൻ

ആയഞ്ചേരി ഗ്രാമപഞ്ചായത്ത് മാലിന്യമുക്ത നവകേരളം പ്രഖ്യാപനത്തിൻ്റെ ഭാഗമായി മാലിന്യ സംസ്കരണത്തിന് മാതൃകാപരമായ പ്രവർത്തനങ്ങൾ കാഴ്ചവെച്ച റഹ്മാനിയ്യ ഹയർസെക്കൻ്ററി സ്കൂളിനുള്ള അനുമോദന പത്രം വൈസ് പ്രസിഡൻ്റ് പി.കെ ആയിഷ ടീച്ചർ പ്രധാനധ്യാപകൻ വി.കെ കുഞ്ഞമ്മത് മാസ്റ്റർക്ക് നൽകുന്നു