"ഹോളി ഫാമിലി എച്ച്. എസ്സ്. വേനപ്പാറ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 15: | വരി 15: | ||
== '''പരിസ്ഥിതിദിനം-25''' == | == '''പരിസ്ഥിതിദിനം-25''' == | ||
[[പ്രമാണം:47039-25-പരിസ്ഥിതി ദിനം.jpg|ലഘുചിത്രം]]വേനപ്പാറ ഹോളി ഫാമിലി ഹൈസ്കൂളിൽ ലോക പരിസ്ഥിതി ദിനാചാരണം ഹെഡ്മിസ്ട്രസ് റീജ വി ജോൺ വൃക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികൾ വിദ്യാലയവും പരിസരവും ശുചീകരിച്ചു.പോസ്റ്റർ മത്സരം, ക്വിസ് മത്സരം എന്നീ പരിപാടികളിൽ വിദ്യാർഥികൾ പങ്കെടുത്തു. | [[പ്രമാണം:47039-25-പരിസ്ഥിതി ദിനം.jpg|ലഘുചിത്രം|502x502ബിന്ദു]]വേനപ്പാറ ഹോളി ഫാമിലി ഹൈസ്കൂളിൽ ലോക പരിസ്ഥിതി ദിനാചാരണം ഹെഡ്മിസ്ട്രസ് റീജ വി ജോൺ വൃക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികൾ വിദ്യാലയവും പരിസരവും ശുചീകരിച്ചു.പോസ്റ്റർ മത്സരം, ക്വിസ് മത്സരം എന്നീ പരിപാടികളിൽ വിദ്യാർഥികൾ പങ്കെടുത്തു. | ||
== '''പ്രതിഭാസംഗമം നടത്തി-25''' == | |||
വേനപ്പാറ ഹോളി ഫാമിലി സ്കൂളിൽ പ്രതിഭാസംഗമം സംഘടിപ്പിച്ചു. | |||
ഹയർ സെക്കൻ്ററി പരീക്ഷയിൽ സയൻസ് വിഭാഗത്തിൽ മുഴുവൻ മാർക്കും നേടി മിന്നും പ്രകടനം കാഴ്ചവച്ച ക്രിസ്റ്റി പോൾ മാത്യു, ക്രിസ് മരിയ വിൽസൺ എന്നിവർക്ക് ക്യാഷ് അവാർഡും മെമൻ്റോയും നൽകി ആദരിച്ചു. മികച്ച പരിസ്ഥിതി പ്രവർത്തനങ്ങൾ നടത്തിയ വിദ്യാലയങ്ങൾക്കുള്ള സംസ്ഥാന പുരസ്കാരം നേടിയ വേനപ്പാറ ലിറ്റിൽ ഫ്ലവർ യു.പി. സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ. ജെയിംസ് ജോഷിയെ ചടങ്ങിൽ ആദരിച്ചു. | |||
[[പ്രമാണം:47039-25-പ്രതിഭാസംഗമം.jpg|ലഘുചിത്രം]] | |||
എസ് എസ് എൽ സി, പ്ലസ്ടു, USS പരീക്ഷകളിൽ ഉന്നത വിജയം നേടിയവർക്ക് പുരസ്കാര സമർപ്പണവും എൻഡോവ്മെൻ്റ് വിതരണവും നടത്തി. താമരശേരി രൂപത അധ്യക്ഷൻ ബിഷപ് മാർ റമീജിയോസ് ഇഞ്ചനാനിയിൽ ചടങ്ങ് ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാ.സ്കറിയ മങ്കരയിൽ അധ്യക്ഷം വഹിച്ച ചടങ്ങിൽ ഓമശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കരുണാകരൻ മാസ്റ്റർ,ജില്ലാ പഞ്ചായത്ത് മെമ്പർ നാസർ എസ്റ്റേറ്റ് മുക്ക്, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.കെ ഗംഗാധരൻ, വാർഡ് മെംബർ രജിത രമേശ്, പ്രിൻസിപ്പൽ ബിന്ദു മേരി പോൾ, ഹെഡ്മിസ്ട്രസ് റീജ വി ജോൺ, ലീന വർഗീസ്, സിജു കുര്യാക്കോസ് എന്നിവർ സംസാരിച്ചു. | |||
11:46, 9 ജൂലൈ 2025-നു നിലവിലുണ്ടായിരുന്ന രൂപം
പ്രവേശനോത്സവം -25
സ്കൂൾ പ്രവേശനത്തിന് വർണ്ണാഭമായ തുടക്കം.

വേനപ്പാറ ഹോളിഫാമിലിയിൽ വർണ്ണാഭമായ പ്രവേശനോൽസവത്തോടെ പുതിയ അധ്യയന വർഷത്തിന് തുടക്കമായി.
നവാഗതരെ വർണ്ണ ബലൂണുകൾ നൽകി അധ്യാപകർ സ്കൂളിലേക്ക് വരവേറ്റു. പ്ലസ്ടു ടോപ്പേഴ്സ്
ക്രിസ്റ്റി പോൾ മാത്യു, ക്രിസ് മരിയ വിൽസൺ
എന്നിവർ ചേർന്ന് പ്രവേശനദീപം തെളിയിച്ച് ചടങ്ങ് ഉദ്ഘാടനം ചെയ്തു. സ്കൂൾ അസിസ്റ്റൻ്റ് മാനേജർ റവ. ഫാദർ സിറിൻ ജോസഫ് അദ്ധ്യക്ഷനായിരുന്നു.
ഹെഡ്മിസ്ട്രസ് റീജ വി ജോൺ , പ്രിൻസിപ്പാൾ ബിന്ദു മേരി പോൾ, സിജു കുര്യാക്കോസ് എന്നിവർ സംസാരിച്ചു.
തുടർന്ന് നവാഗതരുടെ വിവിധ കലാപ്രകടനങ്ങൾ അരങ്ങേറി. രക്ഷിതാക്കൾക്കും വിദ്യാർഥികൾക്കും പായസ വിതരണവും ഉണ്ടായിരുന്നു.
പരിസ്ഥിതിദിനം-25

വേനപ്പാറ ഹോളി ഫാമിലി ഹൈസ്കൂളിൽ ലോക പരിസ്ഥിതി ദിനാചാരണം ഹെഡ്മിസ്ട്രസ് റീജ വി ജോൺ വൃക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികൾ വിദ്യാലയവും പരിസരവും ശുചീകരിച്ചു.പോസ്റ്റർ മത്സരം, ക്വിസ് മത്സരം എന്നീ പരിപാടികളിൽ വിദ്യാർഥികൾ പങ്കെടുത്തു.
പ്രതിഭാസംഗമം നടത്തി-25
വേനപ്പാറ ഹോളി ഫാമിലി സ്കൂളിൽ പ്രതിഭാസംഗമം സംഘടിപ്പിച്ചു.
ഹയർ സെക്കൻ്ററി പരീക്ഷയിൽ സയൻസ് വിഭാഗത്തിൽ മുഴുവൻ മാർക്കും നേടി മിന്നും പ്രകടനം കാഴ്ചവച്ച ക്രിസ്റ്റി പോൾ മാത്യു, ക്രിസ് മരിയ വിൽസൺ എന്നിവർക്ക് ക്യാഷ് അവാർഡും മെമൻ്റോയും നൽകി ആദരിച്ചു. മികച്ച പരിസ്ഥിതി പ്രവർത്തനങ്ങൾ നടത്തിയ വിദ്യാലയങ്ങൾക്കുള്ള സംസ്ഥാന പുരസ്കാരം നേടിയ വേനപ്പാറ ലിറ്റിൽ ഫ്ലവർ യു.പി. സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ. ജെയിംസ് ജോഷിയെ ചടങ്ങിൽ ആദരിച്ചു.

എസ് എസ് എൽ സി, പ്ലസ്ടു, USS പരീക്ഷകളിൽ ഉന്നത വിജയം നേടിയവർക്ക് പുരസ്കാര സമർപ്പണവും എൻഡോവ്മെൻ്റ് വിതരണവും നടത്തി. താമരശേരി രൂപത അധ്യക്ഷൻ ബിഷപ് മാർ റമീജിയോസ് ഇഞ്ചനാനിയിൽ ചടങ്ങ് ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാ.സ്കറിയ മങ്കരയിൽ അധ്യക്ഷം വഹിച്ച ചടങ്ങിൽ ഓമശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കരുണാകരൻ മാസ്റ്റർ,ജില്ലാ പഞ്ചായത്ത് മെമ്പർ നാസർ എസ്റ്റേറ്റ് മുക്ക്, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.കെ ഗംഗാധരൻ, വാർഡ് മെംബർ രജിത രമേശ്, പ്രിൻസിപ്പൽ ബിന്ദു മേരി പോൾ, ഹെഡ്മിസ്ട്രസ് റീജ വി ജോൺ, ലീന വർഗീസ്, സിജു കുര്യാക്കോസ് എന്നിവർ സംസാരിച്ചു.