"ഹോളി ഫാമിലി എച്ച്. എസ്സ്. വേനപ്പാറ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 15: | വരി 15: | ||
== '''പരിസ്ഥിതിദിനം-25''' == | == '''പരിസ്ഥിതിദിനം-25''' == | ||
[[പ്രമാണം:47039-25-പരിസ്ഥിതി ദിനം.jpg|ലഘുചിത്രം]] | [[പ്രമാണം:47039-25-പരിസ്ഥിതി ദിനം.jpg|ലഘുചിത്രം]]വേനപ്പാറ ഹോളി ഫാമിലി ഹൈസ്കൂളിൽ ലോക പരിസ്ഥിതി ദിനാചാരണം ഹെഡ്മിസ്ട്രസ് റീജ വി ജോൺ വൃക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികൾ വിദ്യാലയവും പരിസരവും ശുചീകരിച്ചു.പോസ്റ്റർ മത്സരം, ക്വിസ് മത്സരം എന്നീ പരിപാടികളിൽ വിദ്യാർഥികൾ പങ്കെടുത്തു. | ||
11:33, 9 ജൂലൈ 2025-നു നിലവിലുണ്ടായിരുന്ന രൂപം
പ്രവേശനോത്സവം -25
സ്കൂൾ പ്രവേശനത്തിന് വർണ്ണാഭമായ തുടക്കം.

വേനപ്പാറ ഹോളിഫാമിലിയിൽ വർണ്ണാഭമായ പ്രവേശനോൽസവത്തോടെ പുതിയ അധ്യയന വർഷത്തിന് തുടക്കമായി.
നവാഗതരെ വർണ്ണ ബലൂണുകൾ നൽകി അധ്യാപകർ സ്കൂളിലേക്ക് വരവേറ്റു. പ്ലസ്ടു ടോപ്പേഴ്സ്
ക്രിസ്റ്റി പോൾ മാത്യു, ക്രിസ് മരിയ വിൽസൺ
എന്നിവർ ചേർന്ന് പ്രവേശനദീപം തെളിയിച്ച് ചടങ്ങ് ഉദ്ഘാടനം ചെയ്തു. സ്കൂൾ അസിസ്റ്റൻ്റ് മാനേജർ റവ. ഫാദർ സിറിൻ ജോസഫ് അദ്ധ്യക്ഷനായിരുന്നു.
ഹെഡ്മിസ്ട്രസ് റീജ വി ജോൺ , പ്രിൻസിപ്പാൾ ബിന്ദു മേരി പോൾ, സിജു കുര്യാക്കോസ് എന്നിവർ സംസാരിച്ചു.
തുടർന്ന് നവാഗതരുടെ വിവിധ കലാപ്രകടനങ്ങൾ അരങ്ങേറി. രക്ഷിതാക്കൾക്കും വിദ്യാർഥികൾക്കും പായസ വിതരണവും ഉണ്ടായിരുന്നു.
പരിസ്ഥിതിദിനം-25

വേനപ്പാറ ഹോളി ഫാമിലി ഹൈസ്കൂളിൽ ലോക പരിസ്ഥിതി ദിനാചാരണം ഹെഡ്മിസ്ട്രസ് റീജ വി ജോൺ വൃക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികൾ വിദ്യാലയവും പരിസരവും ശുചീകരിച്ചു.പോസ്റ്റർ മത്സരം, ക്വിസ് മത്സരം എന്നീ പരിപാടികളിൽ വിദ്യാർഥികൾ പങ്കെടുത്തു.