ഉള്ളടക്കത്തിലേക്ക് പോവുക

"എ.വി.എസ്.ജി.എച്ച്.എസ്.എസ്.കരിവെള്ളൂർ/അംഗീകാരങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
13105 (സംവാദം | സംഭാവനകൾ)
13105 (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== STEPS പയ്യന്നൂർ മണ്ഡലം സമഗ്ര വിദ്യാഭ്യാസ പദ്ധതി വിജയോത്സവം 2025 ==
== STEPS പയ്യന്നൂർ മണ്ഡലം സമഗ്ര വിദ്യാഭ്യാസ പദ്ധതി വിജയോത്സവം 2025 ==
[[പ്രമാണം:13105-awards2925-001.jpg|ലഘുചിത്രം|ഇടത്ത്‌]]
[[പ്രമാണം:13105-awards2925-001.jpg|നടുവിൽ|ലഘുചിത്രം]]100% വിജയം നേടിയ സ്കൂളിനുള്ള അംഗീകാരം ബഹുമാനപ്പെട്ട PTA പ്രസിഡന്റ്‌ രമേശൻ കെ HM ലക്ഷ്മണൻ മാഷും ചേർന്ന് സ്വീകരിക്കുന്നു
 
== 100% വിജയം നേടിയ സ്കൂളിനുള്ള അംഗീകാരം ബഹുമാനപ്പെട്ട PTA പ്രസിഡന്റ്‌ രമേശൻ കെ HM ലക്ഷ്മണൻ മാഷും ചേർന്ന് സ്വീകരിക്കുന്നു ==
 
== താലൂക്ക് തല ക്വിസ് മത്സര വിജയികൾ ==
== താലൂക്ക് തല ക്വിസ് മത്സര വിജയികൾ ==
ജൂലൈ 6 ലോക ജന്തുരോഗജന്യദിനാ ചരണത്തിന്റെ ഭാഗമായി ഇന്ത്യൻ വെറ്റിനറി അസോസിയേഷൻ കേരള ഘടകം ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി തളിപ്പറമ്പ് മൂത്തെടത്ത് ഹൈസ്കൂളിൽ വെച്ച്  നടത്തിയ താലൂക്ക് തല ക്വിസ് മത്സരത്തിൽ കരിവെള്ളൂർ എ വിഎസ് ജി എച്ച് എസ് ലെ ഒമ്പതാം വിദ്യാർത്ഥികളായ വസുദേവ് ആർ നായർ ഒന്നാം സ്ഥാനവും ശ്രേയലക്ഷ്മി രണ്ടാം സ്ഥാനവും നേടി ജില്ലാതല മത്സരത്തിന് യോഗ്യത നേടി
ജൂലൈ 6 ലോക ജന്തുരോഗജന്യദിനാ ചരണത്തിന്റെ ഭാഗമായി ഇന്ത്യൻ വെറ്റിനറി അസോസിയേഷൻ കേരള ഘടകം ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി തളിപ്പറമ്പ് മൂത്തെടത്ത് ഹൈസ്കൂളിൽ വെച്ച്  നടത്തിയ താലൂക്ക് തല ക്വിസ് മത്സരത്തിൽ കരിവെള്ളൂർ എ വിഎസ് ജി എച്ച് എസ് ലെ ഒമ്പതാം വിദ്യാർത്ഥികളായ വസുദേവ് ആർ നായർ ഒന്നാം സ്ഥാനവും ശ്രേയലക്ഷ്മി രണ്ടാം സ്ഥാനവും നേടി ജില്ലാതല മത്സരത്തിന് യോഗ്യത നേടി.
[[പ്രമാണം:13105-quiz2025-001.png|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:13105-quiz2025-002.jpg|നടുവിൽ|ലഘുചിത്രം]]

== അന്താരാഷ്ട്ര യോഗ ദിനം ഓൺലൈൻ ക്വിസ് മത്സര വിജയികൾ   ==
== അന്താരാഷ്ട്ര യോഗ ദിനം ഓൺലൈൻ ക്വിസ് മത്സര വിജയികൾ   ==
ജൂൺ 21 അന്താരാഷ്ട്ര യോഗ ദിനാചരണത്തിന്റെ ഭാഗമായി പെരളം ഗവൺമെന്റ് ആയുർവേദ ഡിസ്പെൻസറി നടത്തിയ ഓൺലൈൻ ക്വിസ് മത്സരത്തിന്റെ ഫൈനൽ റൗണ്ടിൽ  കരിവെള്ളൂർ എ വി എസ് ജിഎച്ച്എസ്എസ് ഒമ്പതാം തരം വിദ്യാർത്ഥികളായ ദേവജിത്ത്‌ രാജ് കെ ആർ, നൈമിക എം എന്നിവരെ വിജയികളായി തെരഞ്ഞെടുത്തു.

[[പ്രമാണം:13105-quiz2025-003.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:13105-quiz2025-004.jpg|നടുവിൽ|ലഘുചിത്രം]]

== സംസ്ഥാന തല പ്രഭാഷണമത്സരത്തിലെ വിജയികൾ  ==
== സംസ്ഥാന തല പ്രഭാഷണമത്സരത്തിലെ വിജയികൾ  ==
തൃശൂർ ജില്ലയിലെ കഴിമ്പ്രം ഗ്രാമത്തിൽ  നിന്നും പ്രസിദ്ധീകരിക്കുന്ന നാട്ടുകാര്യം പത്ര മാസിക സംസ്ഥാന തലത്തിൽ  നടത്തിയ വൈക്കം മുഹമ്മദ് ബഷീർ പ്രഭാഷണത്തിൽ ഒന്നാം സ്ഥാനം  നേടിയത് അനുശ്രീ എം പി, രണ്ടാം സ്ഥാനം  അനികേത്.എൻ, മൂന്നാം സ്ഥാനം. ഗയ എം മൂന്ന് കുട്ടികളും കണ്ണൂർ ജില്ലയിലെ കരിവെള്ളൂർ എ വി എസ് ജി എച്ച് എസ് എസ് ലെ വിദ്യാർഥികളാണ്
തൃശൂർ ജില്ലയിലെ കഴിമ്പ്രം ഗ്രാമത്തിൽ  നിന്നും പ്രസിദ്ധീകരിക്കുന്ന നാട്ടുകാര്യം പത്ര മാസിക സംസ്ഥാന തലത്തിൽ  നടത്തിയ വൈക്കം മുഹമ്മദ് ബഷീർ പ്രഭാഷണത്തിൽ ഒന്നാം സ്ഥാനം  നേടിയത് അനുശ്രീ എം പി, രണ്ടാം സ്ഥാനം  അനികേത്.എൻ, മൂന്നാം സ്ഥാനം. ഗയ എം മൂന്ന് കുട്ടികളും കണ്ണൂർ ജില്ലയിലെ കരിവെള്ളൂർ എ വി എസ് ജി എച്ച് എസ് എസ് ലെ വിദ്യാർഥികളാണ്.
[[പ്രമാണം:13105-quiz2025-006.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:13105-quiz2025-005.jpg|ലഘുചിത്രം]]
[[പ്രമാണം:13105-quiz2025-007.png|നടുവിൽ|ലഘുചിത്രം]]

19:07, 8 ജൂലൈ 2025-നു നിലവിലുള്ള രൂപം

STEPS പയ്യന്നൂർ മണ്ഡലം സമഗ്ര വിദ്യാഭ്യാസ പദ്ധതി വിജയോത്സവം 2025

100% വിജയം നേടിയ സ്കൂളിനുള്ള അംഗീകാരം ബഹുമാനപ്പെട്ട PTA പ്രസിഡന്റ്‌ രമേശൻ കെ HM ലക്ഷ്മണൻ മാഷും ചേർന്ന് സ്വീകരിക്കുന്നു

താലൂക്ക് തല ക്വിസ് മത്സര വിജയികൾ

ജൂലൈ 6 ലോക ജന്തുരോഗജന്യദിനാ ചരണത്തിന്റെ ഭാഗമായി ഇന്ത്യൻ വെറ്റിനറി അസോസിയേഷൻ കേരള ഘടകം ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി തളിപ്പറമ്പ് മൂത്തെടത്ത് ഹൈസ്കൂളിൽ വെച്ച്  നടത്തിയ താലൂക്ക് തല ക്വിസ് മത്സരത്തിൽ കരിവെള്ളൂർ എ വിഎസ് ജി എച്ച് എസ് ലെ ഒമ്പതാം വിദ്യാർത്ഥികളായ വസുദേവ് ആർ നായർ ഒന്നാം സ്ഥാനവും ശ്രേയലക്ഷ്മി രണ്ടാം സ്ഥാനവും നേടി ജില്ലാതല മത്സരത്തിന് യോഗ്യത നേടി.

അന്താരാഷ്ട്ര യോഗ ദിനം ഓൺലൈൻ ക്വിസ് മത്സര വിജയികൾ  

ജൂൺ 21 അന്താരാഷ്ട്ര യോഗ ദിനാചരണത്തിന്റെ ഭാഗമായി പെരളം ഗവൺമെന്റ് ആയുർവേദ ഡിസ്പെൻസറി നടത്തിയ ഓൺലൈൻ ക്വിസ് മത്സരത്തിന്റെ ഫൈനൽ റൗണ്ടിൽ  കരിവെള്ളൂർ എ വി എസ് ജിഎച്ച്എസ്എസ് ഒമ്പതാം തരം വിദ്യാർത്ഥികളായ ദേവജിത്ത്‌ രാജ് കെ ആർ, നൈമിക എം എന്നിവരെ വിജയികളായി തെരഞ്ഞെടുത്തു.

സംസ്ഥാന തല പ്രഭാഷണമത്സരത്തിലെ വിജയികൾ 