"പലേരി എൽ പി സ്കൂൾ/കുഞ്ഞെഴുത്തുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
PALERI LPS (സംവാദം | സംഭാവനകൾ) No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
PALERI LPS (സംവാദം | സംഭാവനകൾ) (ചെ.) PALERI LPS എന്ന ഉപയോക്താവ് പാലേരി എൽ പി എസ്/കുഞ്ഞെഴുത്തുകൾ എന്ന താൾ പലേരി എൽ പി സ്കൂൾ/കുഞ്ഞെഴുത്തുകൾ എന്നാക്കി മാറ്റിയിരിക്കുന്നു: Misspelled title |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 26: | വരി 26: | ||
ഞാൻ ഓട്ടട. ആവി പറക്കുന്ന ഓട്ടട കണ്ട് ഉണ്ണിക്കുട്ടന്റെ വവായിൽ വെള്ളമൂറി. അവൻ ഉറക്കെ വിളിച്ചു പറഞ്ഞു.<nowiki>''ഹായ് ഓട്ടട ''</nowiki> | ഞാൻ ഓട്ടട. ആവി പറക്കുന്ന ഓട്ടട കണ്ട് ഉണ്ണിക്കുട്ടന്റെ വവായിൽ വെള്ളമൂറി. അവൻ ഉറക്കെ വിളിച്ചു പറഞ്ഞു.<nowiki>''ഹായ് ഓട്ടട ''</nowiki> | ||
. അഷ്മിത് ധനേഷ് (1STD) | |||
. '''എന്റെ ക്രിസ്മസ്''' | |||
ഹയ്യട ഹയ്യാ നാടൊട്ടുക്കും | |||
നക്ഷത്രത്തിൻ കളിയാട്ടം | |||
അമ്പട കണ്ടോ വീടുകൾ തോറും | |||
ക്രിസ്മസ് ട്രീയുടെ ചാഞ്ചാട്ടം | |||
ഹാപ്പി ക്രിസ്മസ് വന്നണയുന്നു | |||
തപ്പടി തകിലടി പാപ്പച്ചാ... | |||
. വൈനവ് പ്രജൂൺ (1STD) | |||