ഉള്ളടക്കത്തിലേക്ക് പോവുക

"പലേരി എൽ പി സ്കൂൾ/അക്ഷരവൃക്ഷം/പരിസ്ഥിതി സംരക്ഷണം.." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
PALERI LPS (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= പരിസ്ഥിതി സംരക്ഷണം... <!-- തലക...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
PALERI LPS (സംവാദം | സംഭാവനകൾ)
(ചെ.) PALERI LPS എന്ന ഉപയോക്താവ് പാലേരി എൽ പി എസ്/അക്ഷരവൃക്ഷം/പരിസ്ഥിതി സംരക്ഷണം.. എന്ന താൾ പലേരി എൽ പി സ്കൂൾ/അക്ഷരവൃക്ഷം/പരിസ്ഥിതി സംരക്ഷണം.. എന്നാക്കി മാറ്റിയിരിക്കുന്നു: Misspelled title
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:
| color= 2        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
   പ്രകൃതിയെ സംരക്ഷിക്കുന്നതിനായി ചെയ്യുന്ന പ്രവർത്തികൾ ആണ് പരിസ്ഥിതി സംരക്ഷണം  മനുഷ്യൻറെ ഇടപെടലുകൾ മൂലം ജലവും വായുവും  മണ്ണും വിണ്ണും മലിനമാക്കപ്പെട്ടു  കൊണ്ടിരിക്കുന്നു. ഇതിന്റെയൊക്കെ  ഫലമായി മനുഷ്യർക്കു പുറമേ പക്ഷി മൃഗാതികൾക്കും  മരണം സംഭവിക്കുന്നു. മനുഷ്യൻറെ ആർത്തിയാണ് പ്രകൃതിയെ കൂടുതലായി ചൂഷണം ചെയ്യാനും പാരിസ്ഥിതിക പ്രശ്നങ്ങൾ ഉണ്ടാകാനും  കാരണമാകുന്നത്. ഇതിൻറെ ഫലമായി നാം വിവിധ പ്രകൃതിദുരന്തങ്ങൾ  നേരിടേണ്ടിവരുന്നു.മലിനീകരണം ഒഴിവാക്കിയാൽ  അതുമൂലമുണ്ടാകുന്ന രോഗങ്ങളും ഇല്ലാതാവും. കാലാവസ്ഥാ വ്യതിയാനം ആഗോളതാപനം  വന നശീകരണം തുടങ്ങി പരിസ്ഥിതി സന്തുലനം  തകർക്കുന്ന കാര്യങ്ങളാണ് ദിവസവും സംഭവിച്ചുകൊണ്ടിരിക്കുന്നത്.പരിസ്ഥിതി സംരക്ഷണത്തിന്റെ  പ്രാധാന്യം ജനങ്ങളെ ബോധിപ്പിക്കാനാണ് ജൂൺ 5 ലോക പരിസ്ഥിതി ദിനമായി ആചരിക്കുന്നത് ഈ ദിനത്തിൽ കഴിയുന്നത്ര മരങ്ങൾ വെച്ചുപിടിപ്പിച്ചാൽ  പരിസ്ഥിതിയെയും ജൈവവൈവിധ്യത്തെയും നമുക്ക് സംരക്ഷിക്കാൻ കഴിയും
   പ്രകൃതിയെ സംരക്ഷിക്കുന്നതിനായി ചെയ്യുന്ന പ്രവർത്തികൾ ആണ് പരിസ്ഥിതി സംരക്ഷണം  മനുഷ്യന്റെ ഇടപെടലുകൾ മൂലം ജലവും വായുവും  മണ്ണും വിണ്ണും മലിനമാക്കപ്പെട്ടു  കൊണ്ടിരിക്കുന്നു. ഇതിന്റെയൊക്കെ  ഫലമായി മനുഷ്യർക്കു പുറമേ പക്ഷി മൃഗാതികൾക്കും  മരണം സംഭവിക്കുന്നു. മനുഷ്യന്റെ ആർത്തിയാണ് പ്രകൃതിയെ കൂടുതലായി ചൂഷണം ചെയ്യാനും പാരിസ്ഥിതിക പ്രശ്നങ്ങൾ ഉണ്ടാകാനും  കാരണമാകുന്നത്. ഇതിന്റെ ഫലമായി നാം വിവിധ പ്രകൃതിദുരന്തങ്ങൾ  നേരിടേണ്ടിവരുന്നു.മലിനീകരണം ഒഴിവാക്കിയാൽ  അതുമൂലമുണ്ടാകുന്ന രോഗങ്ങളും ഇല്ലാതാവും. കാലാവസ്ഥാ വ്യതിയാനം ആഗോളതാപനം  വനനശീകരണം തുടങ്ങി പരിസ്ഥിതി സന്തുലനം  തകർക്കുന്ന കാര്യങ്ങളാണ് ദിവസവും സംഭവിച്ചുകൊണ്ടിരിക്കുന്നത്.പരിസ്ഥിതി സംരക്ഷണത്തിന്റെ  പ്രാധാന്യം ജനങ്ങളെ ബോധിപ്പിക്കാനാണ് ജൂൺ 5 ലോക പരിസ്ഥിതി ദിനമായി ആചരിക്കുന്നത് ഈ ദിനത്തിൽ കഴിയുന്നത്ര മരങ്ങൾ വെച്ചുപിടിപ്പിച്ചാൽ  പരിസ്ഥിതിയെയും ജൈവവൈവിധ്യത്തെയും നമുക്ക് സംരക്ഷിക്കാൻ കഴിയും
{{BoxBottom1
{{BoxBottom1
| പേര്=തുഷാർ  
| പേര്=തുഷാർ  
വരി 9: വരി 9:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=  പലേരി എൽ പി സ്കൂൾ      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=  പാലേരി എൽ പി സ്കൂൾ      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 13175  
| സ്കൂൾ കോഡ്= 13175  
| ഉപജില്ല= കണ്ണൂർ സൗത്ത്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= കണ്ണൂർ സൗത്ത്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= കണ്ണൂർ സൗത്ത്
| ജില്ല= കണ്ണൂർ
| തരം=ലേഖനം      <!-- കവിത / കഥ  / ലേഖനം -->   
| തരം=ലേഖനം      <!-- കവിത / കഥ  / ലേഖനം -->   
| color=1      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=1      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=MT_1260|തരം=ലേഖനം}}

00:38, 8 ജൂലൈ 2025-നു നിലവിലുള്ള രൂപം

പരിസ്ഥിതി സംരക്ഷണം...
  പ്രകൃതിയെ സംരക്ഷിക്കുന്നതിനായി ചെയ്യുന്ന പ്രവർത്തികൾ ആണ് പരിസ്ഥിതി സംരക്ഷണം   മനുഷ്യന്റെ ഇടപെടലുകൾ മൂലം ജലവും വായുവും  മണ്ണും വിണ്ണും മലിനമാക്കപ്പെട്ടു  കൊണ്ടിരിക്കുന്നു. ഇതിന്റെയൊക്കെ  ഫലമായി മനുഷ്യർക്കു പുറമേ പക്ഷി മൃഗാതികൾക്കും  മരണം സംഭവിക്കുന്നു. മനുഷ്യന്റെ ആർത്തിയാണ് പ്രകൃതിയെ കൂടുതലായി ചൂഷണം ചെയ്യാനും പാരിസ്ഥിതിക പ്രശ്നങ്ങൾ ഉണ്ടാകാനും  കാരണമാകുന്നത്. ഇതിന്റെ ഫലമായി നാം വിവിധ പ്രകൃതിദുരന്തങ്ങൾ  നേരിടേണ്ടിവരുന്നു.മലിനീകരണം ഒഴിവാക്കിയാൽ  അതുമൂലമുണ്ടാകുന്ന രോഗങ്ങളും ഇല്ലാതാവും. കാലാവസ്ഥാ വ്യതിയാനം ആഗോളതാപനം  വനനശീകരണം തുടങ്ങി പരിസ്ഥിതി സന്തുലനം  തകർക്കുന്ന കാര്യങ്ങളാണ് ദിവസവും സംഭവിച്ചുകൊണ്ടിരിക്കുന്നത്.പരിസ്ഥിതി സംരക്ഷണത്തിന്റെ  പ്രാധാന്യം ജനങ്ങളെ ബോധിപ്പിക്കാനാണ് ജൂൺ 5 ലോക പരിസ്ഥിതി ദിനമായി ആചരിക്കുന്നത് ഈ ദിനത്തിൽ കഴിയുന്നത്ര മരങ്ങൾ വെച്ചുപിടിപ്പിച്ചാൽ  പരിസ്ഥിതിയെയും ജൈവവൈവിധ്യത്തെയും നമുക്ക് സംരക്ഷിക്കാൻ കഴിയും
തുഷാർ
3 STD പാലേരി എൽ പി സ്കൂൾ
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം

 സാങ്കേതിക പരിശോധന - MT_1260 തീയ്യതി: 08/ 07/ 2025 >> രചനാവിഭാഗം - ലേഖനം