"എൻ.എസ്സ് .എസ്സ്.എച്ച്.എസ്സ് ഫോർ‍ ബോയ്സ്, പെരുന്ന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
No edit summary
വരി 42: വരി 42:


== ചരിത്രം ==
== ചരിത്രം ==
1900 ല്‍ എന്‍.എസ്.എസ്. ഇംഗ്ലീഷ് എന്ന പേരിലാണ്‍് ഈ വിദ്യാലയം എല്‍.പി. സ്ക്കൂളായും പിന്നീട് യു.പി. സ്ക്കൂളായും പില്‍ക്കാലത്ത് ഹൈസ്ക്കൂളായും ഉയര്‍ന്നു. കേരള സര്‍ക്കാര്‍ എയ്ഡഡ് മേഖലയില്‍ വൊക്കേഷണല്‍ ഹയര്‍സെക്കണ്രി ആരംഭിച്ചപ്പോല്‍ ഈ വിദ്യാലയവും ആ തലത്തിലേക്ക് ഉയര്‍ന്നു.
1915 ല്‍ എന്‍.എസ്.എസ്. ഇംഗ്ലീഷ് എന്ന പേരിലാണ്‍് ഈ വിദ്യാലയം എല്‍.പി. സ്ക്കൂളായും പിന്നീട് യു.പി. സ്ക്കൂളായും പില്‍ക്കാലത്ത് ഹൈസ്ക്കൂളായും ഉയര്‍ന്നു. കേരള സര്‍ക്കാര്‍ എയ്ഡഡ് മേഖലയില്‍ വൊക്കേഷണല്‍ ഹയര്‍സെക്കണ്രി ആരംഭിച്ചപ്പോല്‍ ഈ വിദ്യാലയവും ആ തലത്തിലേക്ക് ഉയര്‍ന്നു.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
വരി 58: വരി 58:


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കന്‍ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോള്‍ ഡേവിഡ് തോട്ടത്തില്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ തോമസ് കുരുവിളയുമാണ്.
നായര്‍ സര്വ്വീസ് സൊസൈറ്റിയാണ്‌ ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 151 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.ബഹു. പി.കെ. നാരായണപ്പണിക്കര്‍ അവര്‍കളാണ്‌ ജനറല്‍ സെക്രട്ടറി. സമാദരണീയനായ ശ്രീ. ജി. സുകുമാരന്‍ നായര്‍ അവര്‍കളാണ്‌ അസി. സെക്രട്ടറി. പ്രൊഫ: കെ.വി. രവീന്ദ്രനാഥന്‍ നായര്‍ അവര്‍കളാണ്‌ സ്ക്കൂള്‍ ൈന്‍സ്പെക്ടരും ജനറല്‍ മാനേജരും. ഹൈസ്കൂള്‍ വിഭാഗത്തിന്റയും വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറിയുടെയും പ്രഥമാദ്ധ്യാപിക ശ്രീമതി. ഉഷാ ഗോപിനാഥാണ്‌.


== മുന്‍ സാരഥികള്‍ ==
== മുന്‍ സാരഥികള്‍ ==

17:37, 6 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

എൻ.എസ്സ് .എസ്സ്.എച്ച്.എസ്സ് ഫോർ‍ ബോയ്സ്, പെരുന്ന
വിലാസം
പെരുന്ന‍

കോട്ടയം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ & ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
06-12-2009N.S.S. HIGH SCHOOL FOR BOYS, PERUNNA