ഉള്ളടക്കത്തിലേക്ക് പോവുക

"സഹായം:തിരികെ വിദ്യാലയത്തിലേക്ക് 21" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary

(8 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 14 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
[[പ്രമാണം:Back-to-school.png|300px|നടുവിൽ]]
[[പ്രമാണം:Back-to-school.png|300px|നടുവിൽ]]

==പദ്ധതി പ്രവർത്തനങ്ങൾ==
==പദ്ധതി പ്രവർത്തനങ്ങൾ==
* വിദ്യാലയങ്ങൾ തുറക്കുന്ന നവംബർ ഒന്ന്‌, രണ്ട്‌, മൂന്ന്‌ തീയതികളിലെ കുട്ടികളുടെ വൈവിധ്യമാർന്ന പ്രവർത്തനങ്ങളുടെ ചിത്രീകരണം, സ്കൂൾ പ്രവേശനത്തിന്റെ ആഹ്ലാദവും ആവേശവുമുള്ള ചിത്രങ്ങൾ തുടങ്ങിയ വിദ്യാലയ രംഗങ്ങളുടെ ഫോട്ടോകളാണ്‌ മത്സരത്തിന്‌ പരിഗണിക്കുന്നത്‌.

* സംസ്ഥാനത്തെ മുഴുവൻ സ്കൂളുകൾക്കും പദ്ധതിയിൽ പങ്കാളികളാകാം. ഒരു സ്കൂളിൽ വ്യത്യസ്ത പഠനവിഭാഗങ്ങ(LP, UP, HS, HSS, VHSS)ളുണ്ടെങ്കിൽ അവയെ ഒരു യൂണിറ്റായി മാത്രമേ പരിഗണിക്കുകയുള്ളൂ.
* സംസ്ഥാനത്തെ മുഴുവൻ സ്കൂളുകൾക്കും പദ്ധതിയിൽ പങ്കാളികളാകാം. ഒരു സ്കൂളിൽ വ്യത്യസ്ത പഠനവിഭാഗങ്ങ(LP, UP, HS, HSS, VHSS)ളുണ്ടെങ്കിൽ അവയെ ഒരു യൂണിറ്റായി മാത്രമേ പരിഗണിക്കുകയുള്ളൂ.
* '''നവംബർ 6''' വരെ ഫോട്ടോകൾ സ്വീകരിക്കും.
* '''നവംബർ 16''' വരെ ഫോട്ടോകൾ സ്വീകരിക്കും.
* ഫോട്ടോകൾ 2 Mb ഫയൽ സൈസിൽ കുറവുള്ളതും jpg ഫോർമാറ്റിലും ആയിരിക്കണം. ഫോട്ടോയുടെ ഓറിയന്റേഷൻ '''ലാൻഡ്‌സ്കേപും''' ആയിരിക്കണം
* ഫോട്ടോകൾ 2 Mb ഫയൽ സൈസിൽ കുറവുള്ളതും jpg ഫോർമാറ്റിലും ആയിരിക്കണം. ഫോട്ടോയുടെ ഓറിയന്റേഷൻ '''ലാൻഡ്‌സ്കേപും''' ആയിരിക്കണം
* പരമാവധി 5 ഫോട്ടോകൾ മാത്രമേ അപ്‌‍ലോഡ്‌ ചെയ്യാവൂ.
* പരമാവധി 5 ഫോട്ടോകൾ മാത്രമേ അപ്‌‍ലോഡ്‌ ചെയ്യാവൂ.
== ഫോട്ടോകൾ എങ്ങനെ സ്കൂൾവിക്കിയിൽ അപ്‍ലോഡ് ചെയ്യും? ==
== ഫോട്ടോകൾ എങ്ങനെ സ്കൂൾവിക്കിയിൽ അപ്‍ലോഡ് ചെയ്യും? ==
=== ഘട്ടം 1 - ഫോട്ടോയ്ക്ക് ഫയൽനാമം നൽകാം  ===
=== ഘട്ടം 1 - ഫോട്ടോയ്ക്ക് ഫയൽനാമം നൽകാം  ===
* അയക്കുന്ന ഫോട്ടോയുടെ ഫയൽ നാമം നിർബന്ധമായും BS21_Dist short name_school code_number of photo.jpg എന്ന രൂപത്തിലായിരിക്കണം
* അയക്കുന്ന ഫോട്ടോയുടെ ഫയൽ നാമം നിർബന്ധമായും BS21_Dist short name_school code_number of photo.jpg എന്ന രൂപത്തിലായിരിക്കണം
**(Dist short name - TVM, KLM, PTA, ALP, IDK, KTM, EKM, TSR, PKD, MLP, WYD, KKD, KNR, KGD) ഉദാഹരണം: ആലപ്പുഴ ജില്ലയിലെ 35028 സകൂൾകോഡുള്ള വിദ്യാലയത്തിലെ ചിത്രങ്ങളുടെ ഫയൽനാമം

**(Dist short name - TVM, KLM, PTA, ALP, IDK, KTM, EKM, TSR, PKD, MLP, WYD, KKD, KNR, KGD) ഉദാഹരണം: ആലപ്പുഴ ജില്ലയിലെ 35028 സകൂൾകോഡുള്ള വിദ്യാലയത്തിലെ ചിത്രങ്ങളുടെ ഫയൽനാമം

****BS21_ ALP_ 35028_1. jpg
****BS21_ TVM_ 42004_1. jpg
****BS21_ ALP_ 35028_2. jpg
****BS21_ TVM_ 42004_2. jpg
****BS21_ ALP_ 35028_3. jpg
****BS21_ TVM_ 42004_3. jpg
****BS21_ ALP_ 35028_4. jpg
****BS21_ TVM_ 42004_4. jpg
****BS21_ ALP_ 35028_5. jpg എന്നിവയായിരിക്കും.)
****BS21_ TVM_ 42004_5. jpg എന്നിവയായിരിക്കും.)
***ജില്ലയുടെ ചുരുക്കെഴുത്ത് വലിയ അക്ഷര(capital letter)ത്തിൽ ആയിരിക്കണം.
***ജില്ലയുടെ ചുരുക്കെഴുത്ത് വലിയ അക്ഷര(capital letter)ത്തിൽ ആയിരിക്കണം.
***പേരിലെ വിവിധ ഭാഗങ്ങൾക്കിടയിൽ '_' (underscore symbol)മാത്രമേ ഉപയോഗിക്കാവൂ.
***പേരിലെ വിവിധ ഭാഗങ്ങൾക്കിടയിൽ '_' (underscore symbol)മാത്രമേ ഉപയോഗിക്കാവൂ.
വരി 42: വരി 48:

*ഫലകത്തിന്റെ കോഡ് ചുവടെ നൽകുന്നു.
*ഫലകത്തിന്റെ കോഡ് ചുവടെ നൽകുന്നു.
<nowiki>{{BS21 | District code | School code}}</nowiki>

<nowiki>{{BS21 | TVM | 42004}}</nowiki>

<nowiki>ഉദാഹരണം - {{BS21 | WYD | 1500}}</nowiki>
<nowiki>ഉദാഹരണം - {{BS21 | TVM | 42004}}</nowiki>

* തുടർന്ന്, '''പ്രമാണങ്ങൾ പ്രസിദ്ധീകരിക്കുക''' എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക.
* തുടർന്ന്, '''പ്രമാണങ്ങൾ പ്രസിദ്ധീകരിക്കുക''' എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക.

== ഫോട്ടോ അപ്‍ലോഡ് ചെയ്യൂ ==
*[[പ്രത്യേകം:അപ്‌ലോഡ് സഹായി |ഫോട്ടോ അപ്‍ലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക]]

==പ്രത്യേകശ്രദ്ധയ്ക്ക്==
==പ്രത്യേകശ്രദ്ധയ്ക്ക്==
വരി 74: വരി 76:
*തൃശ്ശൂർ 9895307243, 8078480364
*തൃശ്ശൂർ 9895307243, 8078480364
*വയനാട് 7907307843
*വയനാട് 7907307843

[[വർഗ്ഗം:BS21]]

17:17, 6 ജൂലൈ 2025-നു നിലവിലുള്ള രൂപം

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങൾ കോവിഡ് മൂലം അടഞ്ഞുകിടന്ന പത്തൊൻപത് മാസത്തിന് ശേഷം വീണ്ടും സജീവമാകുമ്പോൾ ആദ്യ കൂടിച്ചേരലുകളുടെ മനോഹരമായ ദൃശ്യങ്ങൾ പകർത്തി സൂക്ഷിക്കുക എന്ന ലക്ഷ്യത്തേടെയാണ്,

• കൈറ്റ്, തിരികെ വിദ്യാലയത്തിലേക്ക് എന്ന പേരിൽ സംസ്ഥാനത്തെ സർക്കാർ-എയ്ഡഡ് മേഖലയിലെ പൊതുവിദ്യാലയങ്ങൾക്കായി ഒരു ഫോട്ടോഗ്രഫി മത്സരം നടത്തിയത്.
• ഈ പദ്ധതിയിയിൽ ഇനി ഉള്ളടക്കം ചേർക്കരുത്.