"എ.എം.എൽ.പി.എസ്. ചെമ്മാണിയോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
No edit summary
വരി 29: വരി 29:
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.


== 940 ലാണ്  ഈ  വിദ്യാലയം സ്ഥാപിതമായത്.  ആദ്യകാലത്ത്  ചെമ്മാണിയോട്  എന്ന  പ്രദേശത്താണ്  ഈ  വിദ്യാലയം  പ്രവർത്തിച്ചിരുന്നത്.  കൊടക്കാട്ടിൽ  മൊയ്തു പ്പ മൊല്ലാക്ക  എന്ന  വ്യക്തിയാണ്  ഈ  വിദ്യാലയത്തിന്റെ  സ്ഥാപകൻ. കുട്ടികൾക്ക്  എത്തിപ്പെടാനുള്ള  പ്രയാസം കണക്കിലെടുത്ത്  കണ്യാല  എന്ന പ്രദേശത്തേക്ക്  ഈ സ്ഥാപനം  മാറ്റി  സ്ഥാപിച്ചു.  1984 ൽ കണ്യാലയിലെ മദ്രസ കമ്മിറ്റി ഈ സ്ഥാപനം  ഏറ്റെടുത്തു. ഇപ്പോൾ  ഈ  കമ്മിറ്റിയാണ്  ഈ  സ്ക്കൂളിന്റെ  പ്രവർത്തനം  സുഖമമായി  നടത്തി കൊണ്ടു പോകുന്നത്. മദ്രസകമ്മിറ്റി  പാറമ്മൽ വീരാൻ എന്നയാളെ  മാനേജരായി  നിയമിച്ചു.  2010 ൽ അദ്ദേഹം  മരണപ്പെട്ടു.  മേക്കാടൻ സൈദലവി  എന്ന  വ്യക്തിയാണ്  ഇപ്പോഴത്തെ  മാനേജർ.. . ==
== 1940 ലാണ്  ഈ  വിദ്യാലയം സ്ഥാപിതമായത്.  ആദ്യകാലത്ത്  ചെമ്മാണിയോട്  എന്ന  പ്രദേശത്താണ്  ഈ  വിദ്യാലയം  പ്രവർത്തിച്ചിരുന്നത്.  കൊടക്കാട്ടിൽ  മൊയ്തു പ്പ മൊല്ലാക്ക  എന്ന  വ്യക്തിയാണ്  ഈ  വിദ്യാലയത്തിന്റെ  സ്ഥാപകൻ. കുട്ടികൾക്ക്  എത്തിപ്പെടാനുള്ള  പ്രയാസം കണക്കിലെടുത്ത്  കണ്യാല  എന്ന പ്രദേശത്തേക്ക്  ഈ സ്ഥാപനം  മാറ്റി  സ്ഥാപിച്ചു.  1984 ൽ കണ്യാലയിലെ മദ്രസ കമ്മിറ്റി ഈ സ്ഥാപനം  ഏറ്റെടുത്തു. ഇപ്പോൾ  ഈ  കമ്മിറ്റിയാണ്  ഈ  സ്ക്കൂളിന്റെ  പ്രവർത്തനം  സുഖമമായി  നടത്തി കൊണ്ടു പോകുന്നത്. മദ്രസകമ്മിറ്റി  പാറമ്മൽ വീരാൻ എന്നയാളെ  മാനേജരായി  നിയമിച്ചു.  2010 ൽ അദ്ദേഹം  മരണപ്പെട്ടു.  മേക്കാടൻ സൈദലവി  എന്ന  വ്യക്തിയാണ്  ഇപ്പോഴത്തെ  മാനേജർ.. . ==


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==

22:07, 24 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

എ.എം.എൽ.പി.എസ്. ചെമ്മാണിയോട്
വിലാസം
കണ്ണ്യാല
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
24-01-201748303





ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

1940 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ആദ്യകാലത്ത് ചെമ്മാണിയോട് എന്ന പ്രദേശത്താണ് ഈ വിദ്യാലയം പ്രവർത്തിച്ചിരുന്നത്. കൊടക്കാട്ടിൽ മൊയ്തു പ്പ മൊല്ലാക്ക എന്ന വ്യക്തിയാണ് ഈ വിദ്യാലയത്തിന്റെ സ്ഥാപകൻ. കുട്ടികൾക്ക് എത്തിപ്പെടാനുള്ള പ്രയാസം കണക്കിലെടുത്ത് കണ്യാല എന്ന പ്രദേശത്തേക്ക് ഈ സ്ഥാപനം മാറ്റി സ്ഥാപിച്ചു. 1984 ൽ കണ്യാലയിലെ മദ്രസ കമ്മിറ്റി ഈ സ്ഥാപനം ഏറ്റെടുത്തു. ഇപ്പോൾ ഈ കമ്മിറ്റിയാണ് ഈ സ്ക്കൂളിന്റെ പ്രവർത്തനം സുഖമമായി നടത്തി കൊണ്ടു പോകുന്നത്. മദ്രസകമ്മിറ്റി പാറമ്മൽ വീരാൻ എന്നയാളെ മാനേജരായി നിയമിച്ചു. 2010 ൽ അദ്ദേഹം മരണപ്പെട്ടു. മേക്കാടൻ സൈദലവി എന്ന വ്യക്തിയാണ് ഇപ്പോഴത്തെ മാനേജർ.. .

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

ഭരണനിര്‍വഹണം

വഴികാട്ടി