"ജി.എച്ച്.എസ്.എസ്. തെങ്കര/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 20: | വരി 20: | ||
[[പ്രമാണം:21123 perunnalmylanchi.jpeg|ലഘുചിത്രം|മെഗാ ഒപ്പന അവതരിപ്പിക്കുന്ന കുട്ടികൾ]] | [[പ്രമാണം:21123 perunnalmylanchi.jpeg|ലഘുചിത്രം|മെഗാ ഒപ്പന അവതരിപ്പിക്കുന്ന കുട്ടികൾ]] | ||
തെങ്കര :തെങ്കര ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ പെരുന്നാളിനോട് അനുബന്ധിച്ച് മെഹന്തി മത്സരവും, മെഗാ ഒപ്പനയും സംഘടിപ്പിച്ചു.ഉച്ചഭക്ഷണ കമ്മിറ്റിയുടെ നേതൃത്വത്തിൽ മുഴുവൻ കുട്ടികൾക്കും വിഭവസമൃദ്ധമായ ബിരിയാണി പാചകം ചെയ്തു നൽകി.പ്രവർത്തനങ്ങൾക്ക് പ്രധാനാധ്യാപിക പങ്കജം ടീച്ചർ, അധ്യാപികരായ സബീന ഐ, ബഷീർ കെ,സുരേഷ് കെ.സി രാജീവൻ പി കെ ,ജയറാം പി ,നസരി കെ,പ്രമോദ് കുമാർ,സജില,ഫാത്തിമ,റെജീന നേതൃത്വം നൽകി. | തെങ്കര :തെങ്കര ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ പെരുന്നാളിനോട് അനുബന്ധിച്ച് മെഹന്തി മത്സരവും, മെഗാ ഒപ്പനയും സംഘടിപ്പിച്ചു.ഉച്ചഭക്ഷണ കമ്മിറ്റിയുടെ നേതൃത്വത്തിൽ മുഴുവൻ കുട്ടികൾക്കും വിഭവസമൃദ്ധമായ ബിരിയാണി പാചകം ചെയ്തു നൽകി.പ്രവർത്തനങ്ങൾക്ക് പ്രധാനാധ്യാപിക പങ്കജം ടീച്ചർ, അധ്യാപികരായ സബീന ഐ, ബഷീർ കെ,സുരേഷ് കെ.സി രാജീവൻ പി കെ ,ജയറാം പി ,നസരി കെ,പ്രമോദ് കുമാർ,സജില,ഫാത്തിമ,റെജീന നേതൃത്വം നൽകി. | ||
[[പ്രമാണം:21123 vijayothsavam4.jpeg|ലഘുചിത്രം|വിജയയോത്സവം‘2025 സംഘടിപ്പിച്ചു.]] | |||
'''വിജയയോത്സവം‘2025 സംഘടിപ്പിച്ചു.'''തെങ്കര: തെങ്കര ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ നിന്നും എസ്എസ്എൽസി, പ്ലസ്ടു, എൽ എസ് എസ് യു എസ് എസ് പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയവരെയും സംസ്ഥാനതലത്തിൽ വിവിധ മത്സരങ്ങളിൽ മികവ് പുലർത്തിയവരെയും അനുമോദിക്കുന്നതിനായി വിജയയോത്സവം‘2025 സംഘടിപ്പിച്ചു.ജില്ലാ പഞ്ചായത്ത് മെമ്പർ ഗഫൂർ കോൽക്കളത്തിന്റെ അധ്യക്ഷതയിൽ മണ്ണാർക്കാട് എംഎൽഎ അഡ്വക്കേറ്റ് എൻ. ഷംസുദ്ദീൻ ചടങ്ങ് ഉദ്ഘാടനം നിർവഹിച്ചു.ബ്ലോക്ക് മെമ്പർ രമാ സുകുമാരൻ പിടിഎ പ്രസിഡൻ്റ് മുഹമ്മദ് ഉനൈസ് , പ്രിൻസിപ്പൽ ബിന്ദു കെ,പ്രധാനാധ്യാപിക പങ്കജം ടി ആർ,.പിടിഎ വൈസ് പ്രസിഡണ്ട് മജീദ് തെങ്കര ,എം പി ടി എ പ്രസിഡൻറ് സുബൈദ,അധ്യാപകരായ സബീന ഐ, കെ ബഷീർ,രാജീവൻ പി കെ,രജനി കെ ,സംഗീത സംസാരിച്ചു. | '''വിജയയോത്സവം‘2025 സംഘടിപ്പിച്ചു.'''തെങ്കര: തെങ്കര ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ നിന്നും എസ്എസ്എൽസി, പ്ലസ്ടു, എൽ എസ് എസ് യു എസ് എസ് പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയവരെയും സംസ്ഥാനതലത്തിൽ വിവിധ മത്സരങ്ങളിൽ മികവ് പുലർത്തിയവരെയും അനുമോദിക്കുന്നതിനായി വിജയയോത്സവം‘2025 സംഘടിപ്പിച്ചു.ജില്ലാ പഞ്ചായത്ത് മെമ്പർ ഗഫൂർ കോൽക്കളത്തിന്റെ അധ്യക്ഷതയിൽ മണ്ണാർക്കാട് എംഎൽഎ അഡ്വക്കേറ്റ് എൻ. ഷംസുദ്ദീൻ ചടങ്ങ് ഉദ്ഘാടനം നിർവഹിച്ചു.ബ്ലോക്ക് മെമ്പർ രമാ സുകുമാരൻ പിടിഎ പ്രസിഡൻ്റ് മുഹമ്മദ് ഉനൈസ് , പ്രിൻസിപ്പൽ ബിന്ദു കെ,പ്രധാനാധ്യാപിക പങ്കജം ടി ആർ,.പിടിഎ വൈസ് പ്രസിഡണ്ട് മജീദ് തെങ്കര ,എം പി ടി എ പ്രസിഡൻറ് സുബൈദ,അധ്യാപകരായ സബീന ഐ, കെ ബഷീർ,രാജീവൻ പി കെ,രജനി കെ ,സംഗീത സംസാരിച്ചു. | ||
14:19, 6 ജൂലൈ 2025-നു നിലവിലുണ്ടായിരുന്ന രൂപം
1. സ്കൂൾ പ്രവേശനോത്സവം വർണാഭമായി നടത്തി.


മണ്ണാർക്കാട്: തെങ്കര ഗവ.ഹയർസെക്കണ്ടറി സ്കൂൾ പ്രവേശനോത്സവം വർണാഭമായി നടത്തി. ആദ്യമായി കലാലയത്തിലേക്ക് കടന്നു വന്ന കുട്ടികളെ വാദ്യമേളങ്ങളുടെ അകമ്പടിയോടെ സ്വീകരിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ ഗഫൂർ കോൽകളത്തിൽ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് മുഹമ്മദ് ഉനൈസ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ രമ സുകുമാരൻ,ഗ്രാമ പഞ്ചായത്ത് മെമ്പർ സന്ധ്യ ഷിബു, പി.ടിഎ വൈസ് പ്രസിഡണ്ട് മജീദ് തെങ്കര, എം.പി.ടി. എ പ്രസിഡണ്ട് സുബൈദ ഹാരിസ്, പ്രധാന അദ്ധ്യാപിക സബീന, സ്റ്റാഫ് സെക്രട്ടറി കെ ബഷീർ, സുരേഷ് മാസ്റ്റർ പ്രോഗ്രാം കൺവീനർ രാജീവൻ പി കെ പ്രസംഗിച്ചു.
2. പരിസ്ഥിതി ദിനാഘോഷം സംഘടിപ്പിച്ചു



തെങ്കര ഗവ. ഹൈ സ്കൂളിൽ പരിസ്ഥിതി ദിനാഘോഷം മണ്ണാർക്കാട് റൂറൽ സർവീസ് ബാങ്ക് പ്രസിഡന്റ് മോഹനൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.. തെങ്കര ഹൈ സ്കൂൾ ഹെഡ്മിസ്ട്രെസ് പങ്കജംടീച്ചർ അധ്യക്ഷ്യം വഹിച്ചു. KC സുരേഷ് സ്വാഗതവും K ബഷീർ നന്ദിയും പറഞ്ഞു.. മണ്ണാർക്കാട് റൂറൽ സർവീസ് ബാങ്ക് നൽകിയ വൃക്ഷ തൈകളുടെ നടീൽ, മണ്ണാർക്കാട് -ചിന്നതടാകം റോഡിൽ തൈകൾ നട്ടുകൊണ്ട് ഹെഡ്മിസ്ട്രെസ് നിവഹിച്ചു. ബാങ്ക്‌സെക്രട്ടറി അജയൻ, MPTA പ്രസിഡന്റ് സുബൈദ, ബോർഡന്ഗം ബീന,പ്രീത. P, A. മോഹനൻ, പ്രമോദ് കുമാർ, i. സബീന, ജയറാം. P, രാജീവൻ PK എന്നിവർ സംസാരിച്ചു
3.പെരുന്നാളിനോട് അനുബന്ധിച്ച് മെഹന്തി മത്സരവും, മെഗാ ഒപ്പനയും സംഘടിപ്പിച്ചു.

തെങ്കര :തെങ്കര ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ പെരുന്നാളിനോട് അനുബന്ധിച്ച് മെഹന്തി മത്സരവും, മെഗാ ഒപ്പനയും സംഘടിപ്പിച്ചു.ഉച്ചഭക്ഷണ കമ്മിറ്റിയുടെ നേതൃത്വത്തിൽ മുഴുവൻ കുട്ടികൾക്കും വിഭവസമൃദ്ധമായ ബിരിയാണി പാചകം ചെയ്തു നൽകി.പ്രവർത്തനങ്ങൾക്ക് പ്രധാനാധ്യാപിക പങ്കജം ടീച്ചർ, അധ്യാപികരായ സബീന ഐ, ബഷീർ കെ,സുരേഷ് കെ.സി രാജീവൻ പി കെ ,ജയറാം പി ,നസരി കെ,പ്രമോദ് കുമാർ,സജില,ഫാത്തിമ,റെജീന നേതൃത്വം നൽകി.

വിജയയോത്സവം‘2025 സംഘടിപ്പിച്ചു.തെങ്കര: തെങ്കര ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ നിന്നും എസ്എസ്എൽസി, പ്ലസ്ടു, എൽ എസ് എസ് യു എസ് എസ് പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയവരെയും സംസ്ഥാനതലത്തിൽ വിവിധ മത്സരങ്ങളിൽ മികവ് പുലർത്തിയവരെയും അനുമോദിക്കുന്നതിനായി വിജയയോത്സവം‘2025 സംഘടിപ്പിച്ചു.ജില്ലാ പഞ്ചായത്ത് മെമ്പർ ഗഫൂർ കോൽക്കളത്തിന്റെ അധ്യക്ഷതയിൽ മണ്ണാർക്കാട് എംഎൽഎ അഡ്വക്കേറ്റ് എൻ. ഷംസുദ്ദീൻ ചടങ്ങ് ഉദ്ഘാടനം നിർവഹിച്ചു.ബ്ലോക്ക് മെമ്പർ രമാ സുകുമാരൻ പിടിഎ പ്രസിഡൻ്റ് മുഹമ്മദ് ഉനൈസ് , പ്രിൻസിപ്പൽ ബിന്ദു കെ,പ്രധാനാധ്യാപിക പങ്കജം ടി ആർ,.പിടിഎ വൈസ് പ്രസിഡണ്ട് മജീദ് തെങ്കര ,എം പി ടി എ പ്രസിഡൻറ് സുബൈദ,അധ്യാപകരായ സബീന ഐ, കെ ബഷീർ,രാജീവൻ പി കെ,രജനി കെ ,സംഗീത സംസാരിച്ചു.