"മാതാ എച്ച് എസ് മണ്ണംപേട്ട/ലിറ്റിൽകൈറ്റ്സ്/Alumni" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 3: | വരി 3: | ||
2021-24 ബാച്ചിലെ അതുൽ ഭാഗ്യഷിൻ്റെ നേതൃത്വത്തിലുള്ള ബ്ലെൻഡർ അനിമേഷൻ ട്രെയിനിങ്ങും 2020-23 ബാച്ചിലെ കോവിഡ് പോളിയുടെ റോബോട്ടിക്സ് പ്രോഗ്രാമിൽ ട്രെയിനിങ് കുട്ടികൾക്ക് വളരെയധികം പ്രയോജനപ്പെടുന്ന ഒന്നാണ് . | 2021-24 ബാച്ചിലെ അതുൽ ഭാഗ്യഷിൻ്റെ നേതൃത്വത്തിലുള്ള ബ്ലെൻഡർ അനിമേഷൻ ട്രെയിനിങ്ങും 2020-23 ബാച്ചിലെ കോവിഡ് പോളിയുടെ റോബോട്ടിക്സ് പ്രോഗ്രാമിൽ ട്രെയിനിങ് കുട്ടികൾക്ക് വളരെയധികം പ്രയോജനപ്പെടുന്ന ഒന്നാണ് . | ||
<gallery> | <gallery> | ||
22071 TSR lkalumni.jpg|ലിറ്റിൽ കൈറ്റ്സിലെ പൂർവ്വ വിദ്യാർത്ഥികൾ | |||
</gallery> | </gallery> | ||
15:09, 5 ജൂലൈ 2025-നു നിലവിലുള്ള രൂപം
ലിറ്റിൽ കൈറ്റ്സിലെ പൂർവ്വ വിദ്യാർത്ഥികൾ അവരുടെ ഒഴിവുവേളകൾ ആനന്ദമാക്കുന്നതോടൊപ്പം ഇന്നത്തെ മാത എച്ച് എസ് മണ്ണംപേട്ടയിലെ ഓരോ വിദ്യാർത്ഥിക്കും തങ്ങളുടെ അറിവ് പങ്കുവെക്കുന്നതിനും പുത്തൻ കണ്ടത്തലുകൾ അന്വേഷിച്ച് കണ്ടെത്തുന്നതിന് ഒപ്പം കൈകോർത്തപ്പോൾ മണ്ണംപേട്ടഎന്ന ഗ്രാമത്തിന് അത് പുത്തൻ ഉണർവേകി. ഈ സ്കൂളിൽ നിന്ന് പഠിച്ചിറങ്ങിയ ലിറ്റിൽ കൈറ്റ്സിലെ പഴയ കുട്ടികളാണ് ഇപ്പോഴത്തെ ലിറ്റിൽ കൈ യൂണിറ്റിന്റെ കരുത്ത് . കാരണം അവർക്ക് ക്ലാസ് ഇല്ലാത്ത സമയത്ത് ശനിയാഴ്ചകളിലും മറ്റും ഇപ്പോഴുള്ള കുട്ടികളെ സഹായിക്കാൻ വരുന്ന അവരുടെ ആ നല്ല മനസ്സും , ആത്മാർത്ഥയും കൊണ്ടു തന്നെ. 2021-24 ബാച്ചിലെ അതുൽ ഭാഗ്യഷിൻ്റെ നേതൃത്വത്തിലുള്ള ബ്ലെൻഡർ അനിമേഷൻ ട്രെയിനിങ്ങും 2020-23 ബാച്ചിലെ കോവിഡ് പോളിയുടെ റോബോട്ടിക്സ് പ്രോഗ്രാമിൽ ട്രെയിനിങ് കുട്ടികൾക്ക് വളരെയധികം പ്രയോജനപ്പെടുന്ന ഒന്നാണ് .
-
ലിറ്റിൽ കൈറ്റ്സിലെ പൂർവ്വ വിദ്യാർത്ഥികൾ