"നിർമ്മല യു പി എസ്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Abhilashth (സംവാദം | സംഭാവനകൾ) No edit summary |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
| വരി 5: | വരി 5: | ||
ശ്രദ്ധേയരായ നിരവധി വിദ്യാർഥികൾ ഈ കലാലയത്തിന്റെ പടവുകൾ ഇറങ്ങി ജീവിതത്തിന്റെ വഴിത്താരയിൽ തിളങ്ങിയിട്ടുണ്ട്. ഒളിമ്പ്യൻ ബോബി അലോഷ്യസ്. സാലി തോമസ്, സണ്ണി തോമസ് തുടങ്ങിയവർ അവരിൽ ചിലർ മാത്രം. | ശ്രദ്ധേയരായ നിരവധി വിദ്യാർഥികൾ ഈ കലാലയത്തിന്റെ പടവുകൾ ഇറങ്ങി ജീവിതത്തിന്റെ വഴിത്താരയിൽ തിളങ്ങിയിട്ടുണ്ട്. ഒളിമ്പ്യൻ ബോബി അലോഷ്യസ്. സാലി തോമസ്, സണ്ണി തോമസ് തുടങ്ങിയവർ അവരിൽ ചിലർ മാത്രം. | ||
ഇന്ന് | ഇന്ന് 432 വിദ്യാർത്ഥികൾ പഠിക്കുന്ന ഈ വിദ്യാലയത്തിന്റെ പ്രധാന അധ്യാപികയായി സേവനമനുഷ്ഠിക്കുന്നത് എൽസമ്മ ജോസഫ് ആണ് . കൂടാതെ 26 അധ്യാപകരും ഒരു അനധ്യാപകനും സേവനമനുഷ്ഠിച്ചു വരുന്നു. | ||