"എം.എം.ഒ.വി.എച്ച്.എസ്.എസ്. പനയപ്പിള്ളി/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
== '''2025-26 അധ്യായന വർഷം''' == | == '''2025-26 അധ്യായന വർഷം''' == | ||
കുട്ടികൾക്ക് സാമൂഹ്യ ശാസ്ത്രത്തിൽ താൽപര്യം ജനിപ്പിക്കുന്നതിനും അവരുടെ ഒഴിവ് സമയങ്ങളെ പ്രയോജനപ്പെടുത്തി ക്രിയാത്മകമായ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും അതിലൂടെ സമൂഹ നന്മയിലേക്ക് വഴുതിരിക്കുന്നതിനും അങ്ങനെ ദേശസ്നേഹം, അച്ചടക്കം, സംസ്കാരം എന്നീ മൂല്യങ്ങൾ ഉള്ളവരാക്കി വളർത്തി കൊണ്ടുവരാനുള്ള പരിശ്രമമാണ് സോഷ്യൽ സയൻസ് ക്ലബ്ബിലൂടെ ലക്ഷ്യമിടുന്നത്. | കുട്ടികൾക്ക് സാമൂഹ്യ ശാസ്ത്രത്തിൽ താൽപര്യം ജനിപ്പിക്കുന്നതിനും അവരുടെ ഒഴിവ് സമയങ്ങളെ പ്രയോജനപ്പെടുത്തി | ||
ക്രിയാത്മകമായ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും അതിലൂടെ സമൂഹ നന്മയിലേക്ക് വഴുതിരിക്കുന്നതിനും അങ്ങനെ ദേശസ്നേഹം, അച്ചടക്കം, സംസ്കാരം എന്നീ മൂല്യങ്ങൾ ഉള്ളവരാക്കി വളർത്തി കൊണ്ടുവരാനുള്ള പരിശ്രമമാണ് സോഷ്യൽ സയൻസ് ക്ലബ്ബിലൂടെ ലക്ഷ്യമിടുന്നത്. | |||
=== '''ക്ലബ്ബ് രൂപീകരണം''' === | === '''ക്ലബ്ബ് രൂപീകരണം''' === | ||
2025-26 അധ്യായന വർഷത്തെ സോഷ്യൽ സയൻസ് ക്ലബ്ബിൻ്റെ രൂപീകരണം നടക്കുകയുണ്ടായി. അംഗങ്ങളുടെ എണ്ണം വർധിപ്പിക്കുന്ന രീതിയിലാണ് രൂപീകരണം നടത്തിയിട്ടുള്ളത്. 7,8,9,10 ക്ലാസുകളിലെ കുട്ടികളെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. | 2025-26 അധ്യായന വർഷത്തെ സോഷ്യൽ സയൻസ് ക്ലബ്ബിൻ്റെ രൂപീകരണം നടക്കുകയുണ്ടായി. അംഗങ്ങളുടെ എണ്ണം | ||
വർധിപ്പിക്കുന്ന രീതിയിലാണ് രൂപീകരണം നടത്തിയിട്ടുള്ളത്. 7,8,9,10 ക്ലാസുകളിലെ കുട്ടികളെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. | |||
[[പ്രമാണം:26085-Social Science Club 2025-26.jpg|ലഘുചിത്രം|Social Science Club Members 2025-26]] | [[പ്രമാണം:26085-Social Science Club 2025-26.jpg|ലഘുചിത്രം|Social Science Club Members 2025-26]] | ||
| വരി 13: | വരി 17: | ||
=== '''ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്''' === | === '''ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്''' === | ||
സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി 3-6-2025 ചൊവ്വാഴ്ച സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ബോധവൽകരണ ക്ലാസ്സ് സംഘടിപ്പിക്കുകയുണ്ടായി. സ്കൂളിലെ അഞ്ച് മുതൽ 10 വരെ ക്ലാസുകളിലെ മുഴുവൻ വിദ്യാർഥികളെയും പങ്കെടുപ്പിച്ചുകൊണ്ടാണ് ക്ലാസ്സ് നടന്നത്. എക്സൈസ് ഡിപ്പാർട്ട്മെൻറ് ഇൻസ്പെക്ടർ ജയരാജ് സാറാണ് ബോധവൽക്കരണ ക്ലാസ് നയിച്ചത്. | സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി 3-6-2025 ചൊവ്വാഴ്ച | ||
സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ബോധവൽകരണ ക്ലാസ്സ് സംഘടിപ്പിക്കുകയുണ്ടായി. സ്കൂളിലെ അഞ്ച് മുതൽ 10 വരെ ക്ലാസുകളിലെ മുഴുവൻ വിദ്യാർഥികളെയും പങ്കെടുപ്പിച്ചുകൊണ്ടാണ് ക്ലാസ്സ് നടന്നത്. എക്സൈസ് ഡിപ്പാർട്ട്മെൻറ് ഇൻസ്പെക്ടർ ജയരാജ് സാറാണ് ബോധവൽക്കരണ ക്ലാസ് നയിച്ചത്.<gallery> | |||
പ്രമാണം:26085-Anti Drug Awareness Class -2025.resized.jpg|alt= | |||
പ്രമാണം:26085-Anti Drug Awareness Class -1-2025.resized.jpg|alt= | |||
പ്രമാണം:26085-Anti Drug Awareness Class-2-2025.resized.jpg|26085-Anti Drug Awareness Class-2025 | |||
</gallery> | |||
=== '''ആദരവ്''' === | |||
ജൂൺ 5 ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ മനോഹരമായി മാപ്പിളപ്പാട്ടുകൾ ആലപിക്കുന്ന കാഴ്ച | |||
പരിമിതിയുള്ള അഫാൻ എന്ന വിദ്യാർത്ഥിയെ സോഷ്യൽ സയൻസ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ ആദരിച്ചപ്പോൾ. സ്കൂൾ മാനേജർ അബ്ദുൽ സിയാദ്, ഹെഡ്മിസ്ട്രസ്സ് ഷൈൻ, മഹാരാജാസ് കോളേജ് റിട്ടയേഡ് പ്രൊഫസർ മുസ്തഫ തുടങ്ങിയവർ ചേർന്നാണ് ആദരവ് നൽകിയത്.<gallery> | |||
പ്രമാണം:26085- Social Science Club- Honour 2025.jpg|alt= | |||
പ്രമാണം:26085-Social Science Club-honour-2025.jpg|26085-Social Science Club- Honour 2025 | |||
</gallery> | |||
=== '''വായനാദിനം''' === | |||
ജൂൺ 19 വായനാദിനത്തോടനുബന്ധിച്ച് സോഷ്യൽ സയൻസ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി ബുക്ക് റിവ്യൂ മത്സരം നടത്തുകയുണ്ടായി. പങ്കെടുത്ത കുട്ടികളുടെ റിവ്യൂ വിലയിരുത്തിയത്തിൻ്റെ അടിസ്ഥാനത്തിൽ 8B ക്ലാസ്സിലെ മുഹമ്മദ് | |||
റിസ്‌വാൻ ഒന്നാം സ്ഥാനവും 8C ക്ലാസ്സിലെ ആയിഷ സൈനബ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. വിജയികൾക്ക് ഹെഡ്മിസ്ട്രസ്സ് ഷൈൻ സമ്മാനം വിതരണം ചെയ്തു.<gallery> | |||
പ്രമാണം:26085-Book Review-2025.jpg|alt= | |||
പ്രമാണം:26085-Social Science Club-Book Review-2025.jpg|26085-Book Review-2025 | |||
</gallery> | |||
=== '''അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം''' === | |||
ജൂൺ 26 അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് സോഷ്യൽ സയൻസ് ക്ലബ്ബിൻറെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ബോധവൽക്കരണവും ലഹരി വിരുദ്ധ പോസ്റ്റർ രചനയും നടത്തുകയുണ്ടായി. കൂടാതെ കുട്ടികളെ കൊണ്ട് ലഹരി വിരുദ്ധ പ്രതിജ്ഞ എടുപ്പിക്കുകയും ചെയ്തു.<gallery> | |||
പ്രമാണം:26085-Anti Drug Day-2025.jpg|alt= | |||
പ്രമാണം:26085-Anti Drug Day Pledge.jpg|26085-Anti Drug Day-2025 | |||
</gallery> | |||