"വായാട്ടുപറമ്പ എസ് ജെ യു പി സ്കൂൾ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
| വരി 14: | വരി 14: | ||
=== ആരാധനാലയം === | === ആരാധനാലയം === | ||
സെൻറ് ജോസഫ് ഫൊറോനാചർച്ച് വായാട്ടുപറമ്പ്. 1928 ൽ സ്ഥാപിതമായി. | സെൻറ് ജോസഫ് ഫൊറോനാചർച്ച് വായാട്ടുപറമ്പ്. 1928 ൽ സ്ഥാപിതമായി. | ||
21:39, 4 ജൂലൈ 2025-നു നിലവിലുള്ള രൂപം
വായാട്ടുപറമ്പ
കണ്ണൂർ ജില്ലയിൽ തളിപ്പറമ്പ് താലൂക്കിൽ തളിപ്പറമ്പ് നോർത്ത് ഉപവിദ്യാഭ്യാസ ജില്ലയിൽ നടുവിൽ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്നു.
കണ ആസ്ഥാനമായ കണ്ണൂരിൽ നിന്ന് വടക്കോട്ട് 35 കിലോമീറ്റർ അകലെയാണ് ഈ സ്ഥാപനം ചെയ്യുന്നത്.
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
St. Joseph's HSS Vayattuparamba
സെൻ്റ് ജോസഫ്സ് H S S വായാട്ടുപറമ്പ 1982-ൽ ആണ് സ്ഥാപിതമായത്. സ്കൂളിൽ 8 മുതൽ 12 വരെയുള്ള ക്ലാസുകൾ ഉൾപ്പെടുന്നു .
St. Joseph's UPS Vayattuparamba
സെൻ്റ് ജോസഫ്സ് U P S വായാട്ടുപറമ്പ 1954 ജൂൺ 21ൽ ആണ് സ്ഥാപിതമായത്. സ്കൂളിൽ 1 മുതൽ 7 വരെയുള്ള ക്ലാസുകൾ ഉൾപ്പെടുന്നു. 600 ൽ അധികം കുട്ടികളും 30ലധികം അധ്യാപകരും നിലവിലുണ്ട്. 2024 ഫെബ്രുവരി പതിനഞ്ചാം തീയതി പ്ലാറ്റിനം ജൂബിലി സമുചിതമായി ആഘോഷിച്ചു
ആരാധനാലയം
സെൻറ് ജോസഫ് ഫൊറോനാചർച്ച് വായാട്ടുപറമ്പ്. 1928 ൽ സ്ഥാപിതമായി.