"സെന്റ്. തോമസ് ഗേൾസ് എച്ച്.എസ്. പെരുമാന്നൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 23: | വരി 23: | ||
പ്രമാണം:26078- musicday- keyboard by Aarush-2025.jpeg|A musical piece with Organ by Aarush | പ്രമാണം:26078- musicday- keyboard by Aarush-2025.jpeg|A musical piece with Organ by Aarush | ||
പ്രമാണം:26078-musicday-Vedavathy-2025.jpeg|musicday-Vedavathy-2025.jpeg | പ്രമാണം:26078-musicday-Vedavathy-2025.jpeg|musicday-Vedavathy-2025.jpeg | ||
പ്രമാണം:26078-musicday-Jyothi tr-2025.jpeg|Musicday-Jyothi Tr-2025.jpeg | പ്രമാണം:26078-musicday-Jyothi tr-2025.jpeg|Musicday-Jyothi Tr-2025.jpeg | ||
</gallery> | </gallery> | ||
== '''വായനാവാരം - ജൂൺ''' '''19-25''' == | == '''വായനാവാരം - ജൂൺ''' '''19-25''' == | ||
ജൂൺ 19- 25വരെ വിവിധ പരിപാടികളോടെ വായനാവാരം ആഘോഷിച്ചു. വായനയിലേക്ക് കുട്ടികളെ ആകർഷിക്കുക, സർഗാത്മക രചനകൾക്ക് പ്രോത്സാഹനം നൽകുക, എഴുത്തിന്റെ അത്ഭുത ലോകം തുറന്നു കൊടുക്കുക, ആവിഷ്ക്കാര രീതികൾ പരിചയപ്പെടുക തുടങ്ങിയ ലക്ഷ്യങ്ങളോടെ വിവിധ മത്സരങ്ങൾ നടത്തി. കൈയ്യെഴുത്ത്, പ്രസംഗം, കവിതാരചന, ആസ്വാദനം, പുസ്തകപ്രദർശനം എന്നീ മത്സരങ്ങളാണ് ഓരോദിനവും നടത്തിയത്. ധാരാളം കുട്ടികൾ പങ്കെടുക്കുകയുണ്ടായി. വിജയികളായവർക്ക് സമ്മാനങ്ങൾ നൽകി. | ജൂൺ 19- 25വരെ വിവിധ പരിപാടികളോടെ വായനാവാരം ആഘോഷിച്ചു. വായനയിലേക്ക് കുട്ടികളെ ആകർഷിക്കുക, സർഗാത്മക രചനകൾക്ക് പ്രോത്സാഹനം നൽകുക, എഴുത്തിന്റെ അത്ഭുത ലോകം തുറന്നു കൊടുക്കുക, ആവിഷ്ക്കാര രീതികൾ പരിചയപ്പെടുക തുടങ്ങിയ ലക്ഷ്യങ്ങളോടെ വിവിധ മത്സരങ്ങൾ നടത്തി. കൈയ്യെഴുത്ത്, പ്രസംഗം, കവിതാരചന, ആസ്വാദനം, പുസ്തകപ്രദർശനം എന്നീ മത്സരങ്ങളാണ് ഓരോദിനവും നടത്തിയത്. ധാരാളം കുട്ടികൾ പങ്കെടുക്കുകയുണ്ടായി. വിജയികളായവർക്ക് സമ്മാനങ്ങൾ നൽകി. | ||
16:22, 4 ജൂലൈ 2025-നു നിലവിലുണ്ടായിരുന്ന രൂപം
| Home | 2025-26 |
പ്രവേശനോത്സവം
ജൂൺ 2, 10 amന്പ്രവേശനോത്സവ പരിപാടികൾ ആരംഭിച്ചു. കൊച്ചി സിറ്റി പോലീസ് എസ് .ഐ ശ്രീ ബാബു ജോൺ ഉത്ഘാടനം ചെയ്തു. സ്കൂൾ മാനേജർ സിസ്റ്റർ ടെർലി, പി. ടി. എ പ്രസിഡന്റ് ശ്രീ ലിജോ ആന്റണി, സ്കൂൾ ലീഡർ അയോണ ബാബു എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. നവാഗതരായ 275 കുട്ടികൾക്ക് ഹെഡ്മിസ്ട്രസ് സിസ്റ്റർ ഗ്രെയ്സ്മിൻ സമ്മാനങ്ങൾ നൽകി. തുടർന്ന് ശ്രീ ബാബു ജോൺ മാതാപിതാക്കൾക്ക് ബോധവത്കരണ ക്ലാസ് നൽകി.
പരിസ്ഥിതി ദിനം
-
Planting tree Mr. Philip G Kanatt
-
Students with Placard
-
Pledge
കേരള സംസ്ഥാന കൃഷി വകുപ്പിൽ 16വർഷം സേവനം ചെയ്ത് ആലപ്പുഴ ജില്ലയിലെ സ്റ്റേറ്റ് ഹോർട്ടി കൾച്ചർ മിഷൻ ഡെപ്യൂട്ടി ഡയറക്ടർ ആയി വിരമിച്ച ശ്രീ ഫിലിപ്പ്ജി ടി. കാനാട്ട് മുഖ്യ അതിഥി ആയിരുന്നു. അസംബ്ലി മദ്ധ്യേ പ്രസംഗം, ഗാനം ഇവ കുട്ടികൾ അവതരിപ്പിച്ചു. ഹൈസ്കൂൾ, യു പി, എൽ പി വിഭാഗങ്ങളിൽ യഥാക്രമം ക്വിസ്, പോസ്റ്റർ നിർമ്മാണം, പെൻസിൽ ഡ്രോയിങ് എന്നീ മത്സരങ്ങൾ നടത്തി.
യോഗ ദിനം
യോഗ ദിനം സമുചിതമായി ആഘോഷിച്ചു. സ്കൂളിലെ നേവൽ എൻ സി സി യൂണിറ്റിന്റെ നേതൃത്വത്തിൽ, വിവിധ യോഗ ആസനങ്ങളെക്കുറിച്ചുള്ള ഡാൻസ്, യോഗ ദിന സന്ദേശം ഇവ അസംബ്ലി മധ്യത്തിൽ അവതരിപ്പിക്കുകയുണ്ടായി.
-
26078-yoga-img1-2025.jpeg
-
26078-yoga-img2-2025.jpeg
-
26078-yoga-img3-2025.jpeg
ലോക സംഗീതദിനം
സംഗീതം മനസിലേറ്റുന്നവർക്കും, പാടാൻ ആഗ്രഹിക്കുന്ന കുട്ടികൾക്കും വേദി തുറന്നുകൊടുത്ത ദിനമായിരുന്നു ഇത്. ഇടവേളയിൽ, താല്പര്യമുള്ള കുട്ടികൾക്ക് മൈക്കിലൂടെ പാടുവാൻ അവസരം ഉണ്ടായിരുന്നു. അസംബ്ലിയിൽ ഏഴാം ക്ലാസ് വിദ്യാർത്ഥി ആരുഷ് അവതരിപ്പിച്ച എ മ്യൂസിക്കൽ പീസ് ഇൻ ഓർഗൻ, 10-ാം ക്ലാസ് വിദ്യാർത്ഥിനി വേദവതി രാജേഷ്, സംഗീത അദ്ധ്യാപിക ജ്യോതി അമൽ ഇവർ അവതരിപ്പിച്ച മനോഹരമായ ഗാനങ്ങൾ ഇവ ഈ ദിനത്തെ മനോഹരമാക്കി .
-
A musical piece with Organ by Aarush
-
musicday-Vedavathy-2025.jpeg
-
Musicday-Jyothi Tr-2025.jpeg
വായനാവാരം - ജൂൺ 19-25
ജൂൺ 19- 25വരെ വിവിധ പരിപാടികളോടെ വായനാവാരം ആഘോഷിച്ചു. വായനയിലേക്ക് കുട്ടികളെ ആകർഷിക്കുക, സർഗാത്മക രചനകൾക്ക് പ്രോത്സാഹനം നൽകുക, എഴുത്തിന്റെ അത്ഭുത ലോകം തുറന്നു കൊടുക്കുക, ആവിഷ്ക്കാര രീതികൾ പരിചയപ്പെടുക തുടങ്ങിയ ലക്ഷ്യങ്ങളോടെ വിവിധ മത്സരങ്ങൾ നടത്തി. കൈയ്യെഴുത്ത്, പ്രസംഗം, കവിതാരചന, ആസ്വാദനം, പുസ്തകപ്രദർശനം എന്നീ മത്സരങ്ങളാണ് ഓരോദിനവും നടത്തിയത്. ധാരാളം കുട്ടികൾ പങ്കെടുക്കുകയുണ്ടായി. വിജയികളായവർക്ക് സമ്മാനങ്ങൾ നൽകി.